India
- Jan- 2021 -12 January
വാഹനാപകടം: കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്കിന്റെ ആരോഗ്യ നിലയെ കുറിച്ച് ഗോവ മുഖ്യമന്ത്രി
പനാജി :വാഹനം അപകടത്തില്‍പ്പെട്ട കേന്ദ്ര ആയുഷ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് യശോ നായിക്കിന്റെ ആരോഗ്യ നില തൃപ്തികരം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. ശ്രീപദ്…
Read More » - 12 January
സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുമെന്ന സൂചന നൽകി ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ : സ്ത്രീകൾ മാത്രം എന്തിന് 18 വയസ്സുകഴിഞ്ഞാൽ വിവാഹം കഴിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ ആരംഭിച്ച ‘ സമ്മാൻ’…
Read More » - 12 January
സുപ്രിം കോടതി വിധി തള്ളി കർഷകർ, സമരം അവസാനിപ്പിക്കില്ല, വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാർ
ഡൽഹി: മൂന്ന് കാർഷിക നിയമങ്ങളും താല്‍ക്കാലികമായി നടപ്പാക്കരുത് എന്ന് സുപ്രിം കോടതി.ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിയമങ്ങൾ നടപ്പാക്കരുത്, നിയമങ്ങളെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ദ്ധ സമിതിയെ നിയമിക്കും…
Read More » - 12 January
ട്രെയിനിന്റെ മുകളില്‍ കയറി സെല്‍ഫി ; സെക്കന്‍ഡുകള്‍ക്കുള്ളില്‍ 16-കാരന് വെന്ത് മരിച്ചു
ഝാര്‍ഖണ്ഡ് : ചരക്ക് ട്രെയിനിന്റെ മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പതിനാറുകാരന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വെന്ത് മരിച്ചു. ഝാര്‍ഖണ്ഡിലെ രാംഗഢ് ജില്ലയിലുള്ള മീല്‍ റെയില്‍വേ സ്റ്റേഷനിലാണ് ദാരുണ സംഭവം…
Read More » - 12 January
‘സോണിയ ഗാന്ധിയും പുത്രനും പഴയ വീഡിയോ ഒക്കെ എന്ന് എടുത്ത് കാണൂ’; കോൺഗ്രസിനെ വിമർശിച്ച് അനുരാഗ് ഠാക്കൂർ
കാർഷിക മേഖലയിലെ നവീകരണവുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങളും അഭിപ്രായങ്ങളും നടത്തിയ കോൺഗ്രസ് ഇപ്പോൾ രാഷ്ട്രീയം കളിക്കുകയാണെന്ന് വിമർശിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. കാർഷിക മേഖലയിലെ നവീകരണവുമായി…
Read More » - 12 January
രാജ്യത്തിന് കടുത്ത ഭീഷണിയായി പാക്കിസ്ഥാനും ചൈനയും; കരുത്താർജ്ജിച്ച് ഇന്ത്യൻ സേന
സമാധാനമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും നരവനെ കൂട്ടിച്ചേര്‍ത്തു.പാക്കിസ്ഥാനും ചൈനയും രാജ്യത്തിന് ശക്തമായ ഭീഷണി ഉയര്ത്തുന്നുയെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. പാക്കിസ്ഥാന് എല്ലാ അര്‍ത്ഥത്തിലും…
Read More » - 12 January
‘ഇങ്ങനത്തെ പണിക്ക് ഇനി അച്ചൻ പോകരുത്’; സിസ്റ്റർ അഭയയെ അപമാനിച്ച ഫാ. മാത്യുവിന് മറുപടിയുമായി സിസ്റ്റർ ടീന
സിസ്റ്റര്‍ അഭയകേസിൽ വിവാദ പ്രസംഗം നടത്തിയ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കാംപറമ്പിലിന് മറുപടിയുമായി സിസ്റ്റർ ടീന ജോസ് സി.എം.സി. ക്രൈസ്തവ മൂല്യങ്ങളെ മുഴുവൻ കാറ്റിൽപറത്തിക്കൊണ്ട്…
Read More » - 12 January
കാർഷിക നിയമ ഭേദഗതിക്ക് സ്റ്റേ; നാലംഗ വിദഗ്ധ സമിതി രൂപീകരിക്കും, സമരം പിൻവലിക്കില്ലെന്ന് കർഷകർ
രാജ്യത്തെങ്ങും വൻ പ്രതിഷേധത്തിനിടയാക്കിയ വിവാദമായ കാർഷിക നിയമങ്ങൾ മരവിപ്പിച്ച് സുപ്രീം കോടതി. വിദഗ്ധ സമിതി രൂപീകരിച്ചു. കാർഷിക നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ…
Read More » - 12 January
കാത്തിരിപ്പ് അവസാനിയ്ക്കുന്ന സന്തോഷത്തോടെ ആദ്യ കൊറോണ വാക്സിന് ഡോസുകള്‍ സ്വീകരിച്ച് ഗുജറാത്ത്
അഹമ്മദാബാദ് : കാത്തിരിപ്പ് അവസാനിയ്ക്കുന്ന സന്തോഷത്തോടെ ആദ്യ കൊറോണ വാക്സിന് ഡോസുകള്‍ സ്വീകരിച്ച് ഗുജറാത്ത്. കൊവിഷീല്‍ഡിന്റെ 2,76,000 ഡോസുകളാണ് ആദ്യ ഘട്ടത്തില്‍ ഗുജറാത്തില്‍ എത്തിയത്. സര്‍ദാര്‍ വല്ലഭായ്…
Read More » - 12 January
പാകിസ്ഥാൻ ഭീകരതയെ സംരക്ഷിക്കുന്നു, ശക്തമായ തിരിച്ചടി ഇന്ത്യൻ സൈന്യം നൽകുമെന്ന് കരസേനാ മേധാവി
ന്യൂഡൽഹി : പാകിസ്ഥാൻ ഭീകരതയെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കുന്ന രാജ്യമായി മാറിയെന്ന് കരസേനാ മേധാവി ജനറൽ എം.എം.നരവനേ. ഇന്ത്യൻ സൈന്യത്തിന്റെ ജാഗ്രത ഭീകരതയ്ക്കെതിരെ ശക്തമായി തുടരുമെന്നും അദ്ദേഹം…
Read More » - 12 January
രാഹുലും പ്രിയങ്കയും നേരിട്ട് കളത്തിലിറങ്ങുന്നു; വൻ കോൺഗ്രസ് പട തന്നെ കേരളത്തിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പിന് ലക്ഷ്യം വെച്ച് കോൺഗ്രസിന്റെ നേതൃത്വനിര കേരളത്തിലെത്തും. പ്രചരണത്തിന്റെ ഭാഗമായിട്ടായിരിക്കും രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രമുഖർ കേരളത്തിലെത്തുക. കോൺഗ്രസിന്റെ പ്രധാനിയായ രാഹുൽ ഗാന്ധിയെ തന്നെ…
Read More » - 12 January
കര്‍ഷകരല്ലാത്തവരേയും പണം കൊടുത്ത് സമരത്തിന് എത്തിച്ചിരിയ്ക്കുകയാണ് : ബിജെപി
ബംഗളൂരു : ദേശവിരുദ്ധ ശക്തികള്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ കര്‍ഷകരല്ലാത്തവരേയും പണം കൊടുത്ത് എത്തിച്ചിരിയ്ക്കുകയാണെന്ന ആരോപണവുമായി ബിജെപി. കര്‍ഷകരെ സഹായിക്കാനല്ല മറിച്ച് കുടുക്കാനാണെന്നും കര്‍ഷകരെ സമരവേദിയിലേക്ക് എത്തിക്കുന്നത്…
Read More » - 12 January
എല്ലാവർക്കും വിശ്വാസം ഇന്ത്യയുടെ വാക്സിൻ, ജനപ്രിയം; സമ്മതിച്ച് ചൈന, ലോകരാജ്യങ്ങളുടെ കൈയ്യടി
കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ലോകരാഷ്ട്രങ്ങൾ അഭിനന്ദിച്ചിരുന്നു. സുഹൃദ് രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കുമെന്ന ഇന്ത്യയുടെ തീരുമാനം കൈയ്യടിച്ചാണ് ലോകരാജ്യങ്ങൾ സ്വീകരിച്ചത്. സുഹൃദ് രാജ്യങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി…
Read More » - 12 January
കർഷക സമരവേദിയിൽ ‘ഹീദ് ഇ-ഖലിസ്ഥാന്‍’ പുസ്തക വിതരണം; പ്രധാനമന്ത്രി ഖാലിസ്ഥാനികളോട് ഇടയേണ്ടെന്ന് മുദ്രാവാക്യം
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തിവരുന്ന സമരം ഖാലിസ്ഥാനികൾ ഹൈജാക്ക് ചെയ്ത് കൊണ്ടുപോകുന്നതായി സൂചനകൾ. കർഷകരുടെ സമരത്തിൽ ഖാലിസ്ഥാനികൾക്ക് പങ്കുണ്ടെന്ന കോൺഗ്രസ്-ബിജെപി നേതാക്കളുടെ ആരോപണം…
Read More » - 12 January
2015ലെ പ്രവചനം യാഥാര്‍ത്യമായോ? ചർച്ചയായി രാഹുൽ ഗാന്ധിയുടെ വിഡിയോ
ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പ്രവചനം. കർഷകരുടെ ഭൂമി കോർപറേറ്റുകൾക്കു കൈമാറാൻ ശ്രമിച്ചാൽ കേന്ദ്ര സർക്കാർ തിരിച്ചടി നേരിടുമെന്ന് 2015 ഏപ്രിലിൽ…
Read More » - 12 January
ചാണകത്തിൽ നിന്നും പെയിന്റ്! ഖാദി പ്രകൃതിക് പെയിൻറ് കേന്ദ്രമന്ത്രി ഇന്ന് പുറത്തിറക്കും
ന്യൂഡല്‍ഹി : ചാണകത്തില്‍ നിന്നും ഖാദി വകുപ്പ് വികസിപ്പിച്ച പെയിന്റ് ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും.’ഖാദി പ്രകൃതിക് പെയിന്റ്’ എന്നാണ് ഇതിന്റെ പേര്. ബാക്ടീരിയയെയും പൂപ്പലിനെയും…
Read More » - 12 January
മാസ്റ്ററിന്റെ കൂടുതല്‍ സീനുകള്‍ പുറത്തായി ; അടിയന്തര ഇടപെടലിനായി കോടതിയെ സമീപിച്ച് നിര്‍മ്മാണ കമ്പനി
ചെന്നൈ : നാളെ റിലീസ് ചെയ്യാനിരിയ്ക്കെ വിജയ് ചിത്രം മാസ്റ്ററിന്റെ കൂടുതല്‍ സീനുകള്‍ പുറത്തായി. സോഷ്യല്‍ മീഡിയ വഴിയാണ് സിനിമയുടെ പ്രധാന രംഗങ്ങള്‍ പ്രചരിയ്ക്കുന്നത്. മാസ്റ്റര്‍ സിനിമയെ…
Read More » - 12 January
കടമ്പ കഴിഞ്ഞു..പാര്‍ലമെന്റ് മന്ദിരത്തിന് പൈതൃക സംരക്ഷണ സമിതിയുടെ അനുമതി
ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പൈതൃക സംരക്ഷണ സമിതിയുടെ അനുമതി. ഹൗസിംഗ് സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്രയാണ് അനുമതി ലഭിച്ച വിവരം അറിയിച്ചത്. നിര്‍മ്മാണത്തിന് മുന്നോടിയായി സമിതിയില്‍…
Read More » - 12 January
ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ ഡാമിൽ വീണ് യുവാവ് മരിച്ചു
അകോലെ : ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ ഡാമില്‍ വീണ് യുവാവ് മരിച്ചു.മഹാരാഷ്ട്രയിലെ അഹ്മദ് നഗറിലുള്ള അകോലെയിലാണ് സംഭവം. പുണെ, പിമ്ബ്രി-ചിഞ്ച്വാടില്‍ താമസിക്കുന്ന വ്യാപാരി സതിഷ്…
Read More » - 12 January
അതിര്‍ത്തിയില്‍ നിന്ന് 10,000 സൈനികരെ ചൈന പിന്‍വലിച്ചു
ന്യൂഡല്‍ഹി : കൊടും തണുപ്പ് മൂലം കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിന്ന് 10,000 സേനാംഗങ്ങളെ ചൈന പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്. കൊടും തണുപ്പ് കൊണ്ടാണ് സൈനികരെ പിന്‍വലിച്ചതെന്നും സംഘര്‍ഷത്തിന്…
Read More » - 12 January
കൊവിഡ് വാക്സിൻ വിതരണം : കൊവീഷീൽഡിന്റെ ആദ്യ ലോഡ് പൂനെയിൽ നിന്ന് പുറപ്പെട്ടു
പൂനെ : കൊവിഡ് വാക്സിനായ കൊവീഷീല്‍ഡിന്റെ ആദ്യ ലോഡ് പൂനെയില്‍ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച ട്രക്കുകളിലാണ് വാക്സിന് കൊണ്ടുപോകുന്നത്. ഇന്ന് പുലര്‍ച്ചെയാണ് വാക്സിന് വിതരണം ആരംഭിച്ചത്. പ്രത്യേക…
Read More » - 12 January
കാർഷികനിയമങ്ങൾ പിൻവലിക്കാൻ തയ്യാറല്ലെന്ന് വ്യക്തമായ സൂചന നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കാർഷികനിയമങ്ങൾ പിൻവലിക്കാൻ തയ്യാറല്ലെന്ന് വ്യക്തമായ സൂചന നൽകി കേന്ദ്രസർക്കാർ തിങ്കളാഴ്ച വൈകീട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തേക്കുമെന്ന സൂചന സുപ്രീംകോടതി നൽകി…
Read More » - 12 January
‘ബി.ജെ.പി ഒരു വാഷിംഗ് മെഷീനാണ്’; തുറന്നടിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: ബി.ജെ.പിയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്ന് മമത…
Read More » - 12 January
ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കേരളത്തിന് സ്വന്തം
ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സംസ്ഥാനത്തിന് സ്വന്തം. സംസ്ഥാനത്തെ വൈദ്യുതി മേഖല വൈദ്യുതി ഉത്പാദത്തിന് പുറമേ വൈദ്യുതി ലാഭിക്കുന്നതിനായി നടത്തിക്കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്…
Read More » - 12 January
ശക്തമായ ഭൂചലനം : റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി
ശ്രീനഗർ : ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. കിഷ്വ്വാർ ജില്ലയിൽ വൈകീട്ടോടെയായിരുന്നു ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More »