India
- Jan- 2021 -20 January
വാക്ക് പാലിച്ച് ഇന്ത്യ; ആദ്യ ഡോസുമായി ഇന്ത്യൻ വിമാനം ഭൂട്ടാൻ മണ്ണിലേക്ക്
വാക്ക് പാലിച്ച് ഇന്ത്യ. കൊറോണ വാക്സിന്റെ ആദ്യ ഡോസുമായി ഇന്ത്യൻ വിമാനം ഭൂട്ടാനിലേക്ക് തിരിച്ചു. മുംബൈയിൽ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ന് പുലർച്ചെയോടെയാണ്…
Read More » - 20 January
ലക്ഷങ്ങള്‍ ഭണ്ഡാര പെട്ടിയില്‍ നിന്ന് മോഷ്ടിച്ചു ; കുറ്റബോധം വന്നപ്പോള്‍ മോഷ്ടാവ് പകുതി പണം തിരികെ ഇട്ടു
രാജസ്ഥാന് : ഭണ്ഡാര പെട്ടില് നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ച കള്ളന് കുറ്റബോധം വന്നപ്പോള്‍ പകുതി പണം തിരികെ ഇട്ടു. രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് വിചിത്ര സംഭവം നടന്നത്.…
Read More » - 20 January
ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണം; അസമിൽ ഇടതുപാർട്ടികൾ കോൺഗ്രസുമായി കൈകോർക്കുന്നു
ദിസ്പുർ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ കോൺഗ്രസും ഇടതുപക്ഷവും അടക്കം അഞ്ച് കക്ഷികള്‍ ചേർന്ന് ‘മഹാസഖ്യ’ത്തിന് രൂപം നൽകി. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ…
Read More » - 20 January
വയറ് നിറച്ച് ഭക്ഷണം കഴിച്ചാല്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യമായി സ്വന്തമാക്കാം
പൂനെ : വയറ് നിറച്ച് ഭക്ഷണം കഴിച്ചാല്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യമായി സ്വന്തമാക്കാം. അതെങ്ങനെയെന്ന് സംശയിക്കേണ്ട. സംഭവം അങ്ങ് പൂനെയിലാണ്. പൂനെയിലെ ശിവരാജ് ഹോട്ടലാണ്…
Read More » - 20 January
വാഹനങ്ങൾ കൂട്ടിയിടിച്ച് 13 മരണം
കോൽക്കത്ത: ജൽപൈഗുരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 13 മരണങ്ങൾ. മൂടൽമഞ്ഞിനെത്തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായിരിക്കുന്നത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ട്രക്കിലിടിച്ചായിരുന്നു അപകടം…
Read More » - 20 January
രക്തസാക്ഷി ദിനത്തില്‍ രാജ്യം മുഴുവന്‍ രണ്ട് മിനിറ്റ് മൗനം ആചരിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രക്തസാക്ഷി ദിനമായ ജനുവരി 30ന് രാജ്യം മുഴുവന്‍ രണ്ട് മിനിറ്റ് മൗനം ആചരിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. മൗനാചരണത്തിന്റെ ഭാഗമായി രണ്ടു മിനിറ്റ് നേരം ജോലികള്‍ നിര്‍ത്തി…
Read More » - 20 January
നമ്മുടെ കാലഘട്ടത്തില്‍ രാമക്ഷേത്രം പണിയുന്നത് ഭാഗ്യമായി കരുതുന്നു; ധനസമാഹരണം നടത്തി മുസ്ലീം യുവതി
വിജയവാഡ : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ധനസമാഹരണം നടത്തി മുസ്ലീം യുവതി. മുസ്ലീം സമുദായത്തിലെ എല്ലാവരും ക്ഷേത്ര നിര്‍മ്മാണത്തിന് തങ്ങളാല്‍ ആകുന്ന സംഭാവന നല്‍കണമെന്നും അവർ പറഞ്ഞു.…
Read More » - 20 January
‘ഭഗവാന് ശ്രീരാമന് ലോകത്തിണ് മാതൃക’; മുസ്ലീം യുവതിയുടെ വാക്കുകൾ വൈറലാകുന്നു
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുസ്ളിംങ്ങൾ അടക്കമുള്ളവർ ധനസഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് മുസ്ലീം യുവതി. വിജയവാഡയിലെ തഹേര ട്രസ്റ്റ് സംഘാടകയാണ് സഹാറ ബീഗമാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനസഹായം നല്കാന്…
Read More » - 20 January
വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചു
മുംബൈ: വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നു. ചികിത്സയുടെ ഭാഗമായി ലക്നൗവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് ശാരിരീകാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ…
Read More » - 20 January
വാട്സ്ആപ്പ് ചാറ്റ് ചോര്‍ച്ച: സത്യാവസ്ഥ വെളിപ്പെടുത്തി അര്‍ണബ് ഗോസ്വാമി
മുബൈ: വാട്സ്ആപ്പ് ചാറ്റ് ചോര്‍ന്ന സംഭവത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. പുല്‍വാമ ആക്രമണം ഉണ്ടയതിനെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനെ…
Read More » - 20 January
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 13,823പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 13,823 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…
Read More » - 20 January
ഡ്രാഗണ്‍ ഫ്രൂട്ടിന് പുതിയ പേരുമായി ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ് : ഡ്രാഗണ്‍ ഫ്രൂട്ടിന് പുതിയ പേരുമായി ഗുജറാത്ത് സര്‍ക്കാര്‍. ഡ്രാഗണ്‍ ഫ്രൂട്ടിനെ ഇനി മുതല്‍ ‘കമലം’ എന്ന പേരില്‍ അറിയപ്പെടുമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി…
Read More » - 20 January
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധ വിമാന പൈലറ്റ് ; അഭിമാനമായി ഭാവ്നാ കാന്ത്
ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രം കുറിക്കാനൊരുങ്ങി ഭാവ്നാ കാന്ത്. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് സ്ക്വാഡില്‍ ഉള്‍പ്പെട്ട…
Read More » - 20 January
കശ്മീർ വിഷയത്തിൽ ആർക്കൊപ്പം? ട്രംപ് ഭരണകൂടത്തിൽ നിന്ന് വ്യത്യസ്തനാവാൻ ബൈഡൻ?
വലിയ വിവാദങ്ങൾക്കും കലാപങ്ങൾക്കുമൊടുവിൽ അമേരിക്കയുടെ 46 ആം പ്രസിഡന്റ് ആയി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന വിഷയത്തിൽ നയം വ്യക്തമാക്കി…
Read More » - 20 January
മലബന്ധം ഒഴിവാക്കാന്‍ മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ വെച്ച് വായു കയറ്റി ; ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് യുവാവ് മരിച്ചു
ഭോപ്പാല്‍ : മലബന്ധം ഒഴിവാക്കാന്‍ മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് വായു കയറ്റിയതിനെ തുടര്‍ന്ന് യുവാവ് ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് മരിച്ചു. ഭാപ്പാലിലെ കട്നി ജില്ലയിലാണ് സംഭവം.…
Read More » - 20 January
13കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ജീവനോടെ കുഴിച്ചു മൂടി
ഭോപ്പാൽ: മധ്യപ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ജീവനോടെ കുഴിച്ചു മൂടിയിരിക്കുന്നു.13കാരിയായ പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്. പെൺകുട്ടിയെ സുശീല്‍ വര്‍മ(36) എന്നയാള്‍ ആണ് പീഡിപ്പിച്ചത്. തുടര്‍ന്ന്…
Read More » - 20 January
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം; സമതി ശുപാർശ നൽകി
ന്യൂഡൽഹി : രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം എന്ന് വിലയിരുത്താൻ നിയോഗിച്ച സമതിയുടെ ശുപാർശ നൽകിയിരിക്കുന്നു. 18 ൽ നിന്ന് 21 ആയെങ്കിലും വിവാഹ പ്രായം ഉയർത്തണം…
Read More » - 20 January
ഇന്ത്യൻ വാക്സിൻ നമ്പർ വൺ; ഇന്ന് മുതൽ 6 രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി ചെയ്യും
കൊവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിലാണ്. കൊവിഡ് വാക്സിനുകൾ കണ്ടെത്തിയതോടെ മഹാമാരിക്ക് പരിഹാരം കാണാൻ ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. വാക്സിനുകൾ സുഹൃദ് രാജ്യങ്ങൾക്ക് ഫലപ്രദമാകുന്ന രീതിയിൽ…
Read More » - 20 January
നാവികസേനയുടെ കപ്പലിൽ കൂട്ടിമുട്ടി, ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങി
കൊളംബോ: ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് മുങ്ങിയിരിക്കുന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ് ചെയ്യുന്നത് എന്നാണ് വിവരം ലഭിക്കുന്നത്. കൂട്ടിമുട്ടിയതിന്റെ ഫലമായി…
Read More » - 20 January
പുതിയ യുഗം; ഇന്ത്യയോടുള്ള ബന്ധം എങ്ങനെ? നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം
വലിയ വിവാദങ്ങൾക്കും കലാപങ്ങൾക്കുമൊടുവിൽ അമേരിക്കയുടെ 46 ആം പ്രസിഡന്റ് ആയി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന വിഷയത്തിൽ നയം വ്യക്തമാക്കി…
Read More » - 20 January
രാജ്യത്ത് കോവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ 0.18 ശതമാനം പേർക്ക് മാത്രമാണ് പാർശ്വഫലമുണ്ടായതെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയുണ്ടായി. കൊവിഷീൽഡ്, കൊവാക്സിനും എന്നീ…
Read More » - 20 January
വൈറ്റ്ഹൗസിലെ ഇന്ത്യൻ പട്ടാളം; ബൈഡൻ ഭരണകൂടത്തിലേക്ക് 20 ഇന്ത്യൻ വംശജർ
ചരിത്രത്തിലാദ്യമായി 20 ഇന്ത്യൻ വംശജർ അമേരിക്കൻ മന്ത്രിസഭയുടെ ഭാഗമാകുന്നു. ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ 20 ഇന്ത്യൻ വംശജരാണ് ജോ ബൈഡനിലൂടെ അമേരിക്കയെ ഭരിക്കാനെത്തുന്നത്. വരുന്ന ബൈഡൻ സർക്കാരിൽ…
Read More » - 20 January
പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ ധനസഹായം; ഇന്ന് ഉദ്ഘാടനം നിർവഹിക്കും
ന്യൂഡൽഹി : പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ 6.1 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 20 January
‘മോദിയെ എനിക്ക് പേടിയില്ല, അവര്‍ക്കെന്നെ തൊടാന്‍ കഴിയില്ല ,ഞാന്‍ ഒരു രാജ്യസ്നേഹിയാണ്’: രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക രംഗത്തെ നശിപ്പിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്താണെന്ന് ആരോപിച്ച രാഹുല്‍ഗാന്ധി പ്രധാനമന്ത്രി…
Read More » - 20 January
‘ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ഒരു രാജ്യത്തിനും കഴിയില്ല’; നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം
വാഷിംഗ്ടൺ: ഇന്ത്യയോടുള്ള നയം വ്യക്തമാക്കി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്. ഇന്ത്യയും…
Read More »