
കൊളംബോ: ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് മുങ്ങിയിരിക്കുന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ് ചെയ്യുന്നത് എന്നാണ് വിവരം ലഭിക്കുന്നത്. കൂട്ടിമുട്ടിയതിന്റെ ഫലമായി നാവികസേനയുടെ കപ്പലിനും തകരാറ് സംഭവിച്ചിട്ടുണ്ട് . എന്നാൽ അതേസമയം, തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ച ബോട്ടാണ് അപകടത്തിന് ഇടവരുത്തിയതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ ആരോപിക്കുന്നു .
Post Your Comments