ഭോപ്പാൽ: മധ്യപ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ജീവനോടെ കുഴിച്ചു മൂടിയിരിക്കുന്നു.13കാരിയായ പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്. പെൺകുട്ടിയെ സുശീല്‍ വര്‍മ(36) എന്നയാള്‍ ആണ് പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ ഇയാള്‍ കല്ലും സ്ലാബും ഇട്ട് മൂടുകയായിരുന്നു ഉണ്ടായത്.
തുടർന്ന് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സുശീല്‍ വര്‍മ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments