India
- Jan- 2021 -31 January
ഗാന്ധിയെ വധിച്ച ഗോഡ്സെ ആർഎസ്എസ് ആയിരുന്നുവെന്ന് മന്ത്രി സുനിൽകുമാർ; നിയമ നടപടിയുമായി ആർഎസ്എസ്
മഹാത്മാ ഗാന്ധിയുടെ ചരമവാർഷികമായ ഇന്നലെ നിരവധിയാളുകൾ അദ്ദേഹത്തിനു ആദരവർപ്പിച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കേരള മുഖ്യമന്ത്രി പിണറായിവ് വിജയനുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ഗാന്ധിക്ക്…
Read More » - 31 January
യുവാവിനെയും യുവതിയെയും കൊന്ന് തിന്ന നരഭോജി കടുവ വീണ്ടും എത്തി ; മുന്നറിയിപ്പുമായി അധികൃതര്‍
ഹൈദരാബാദ് : യുവാവിനെയും യുവതിയെയും കൊന്ന് തിന്ന നരഭോജി കടുവ വീണ്ടും എത്തി. തെലുങ്കാനയിലെ കോമരംഭീരം അസീഫാബാദ് ജില്ലയിലാണ് നരഭോജി കടുവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയത്. ബുധനാഴ്ച…
Read More » - 31 January
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് . സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടി…
Read More » - 31 January
മൻ കീ ബാത് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ 73 -ാം പതിപ്പ് ഇന്ന് . രാവിലെ 11 മണിയ്ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന…
Read More » - 31 January
തകർപ്പൻ സ്റ്റൈലിൽ FTR 1200 ശ്രേണിയുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ
FTR 1200 മോട്ടോർസൈക്കിളിന്റെ പുതിയ ശ്രേണി പുറത്തിറക്കി ഇന്ത്യൻ മോട്ടോർസൈക്കിൾ .FTR ശ്രേണിയിൽ മോട്ടോർസൈക്കിളുകളായ FTR, FTR S, FTR R കാർബൺ, FTR റാലി…
Read More » - 31 January
എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി : ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു തിരിച്ചറിഞ്ഞു. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം പിഇടിഎന്‍(പെന്റാഎറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ്) ഉപയോഗിച്ചാണ്…
Read More » - 31 January
കിസാൻ കല്യാൺ യോജന : 20 ലക്ഷം കർഷകരുടെ അക്കൗണ്ടിലേക്ക് 400 കോടി രൂപ ഫെബ്രുവരിയിൽ എത്തും
ഭോപ്പാൽ: സിഎം കിസാൻ കല്യാൺ യോജന പ്രകാരം കർഷകരുടെ അക്കൗണ്ടിലേക്ക് 400 കോടി രൂപ കൈമാറി മദ്ധ്യപ്രദേശ് സർക്കാർ. 20 ലക്ഷം കർഷകരുടെ അക്കൗണ്ടിലേക്കാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി…
Read More » - 31 January
എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ
മധുര : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ ഈ വര്‍ഷം ഏപ്രില്‍- മേയ് മാസത്തോടെ തിരഞ്ഞെടുപ്പ്…
Read More » - 31 January
സിനിമാ തിയറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി : കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ തിയറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രദര്‍ശനങ്ങള്‍ക്കായി 100 ശതമാനം സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനുള്ള…
Read More » - 31 January
സംസ്ഥാനത്ത് പൾസ് പോളിയോ വിതരണം ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് ഞായറാഴ്ച തുടക്കമാകും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ…
Read More » - 31 January
യുപിയിൽ പന്ത്രണ്ടുവയസ്സുകാരി പെൺകുട്ടി ബലാല്‍സംഗത്തിന് ഇരയായി; പ്രതിപട്ടികയിൽ പെൺകുട്ടിയുടെ അമ്മായിയും
ഗൗതംബുദ്ധനഗര്‍: ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗറില്‍ ഡങ്കോര്‍ പ്രദേശത്ത് പന്ത്രണ്ടുകാരിയെ ബലാല്‍സംഗം ചെയ്തു. സംഭവത്തിൽ രണ്ട് പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്, അതില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മായിയാണ്. ഡങ്കോറില് 12കാരിയായ…
Read More » - 31 January
മകനെ വധിക്കാൻ കൊണ്ടുവന്ന ബോംബ് പൊട്ടിത്തെറിച്ച് അച്ഛന് ദാരുണാന്ത്യം
കൊല്‍ക്കത്ത: മകന് നേരെ എറിയാന്‍ കരുതിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് അറുപത്തഞ്ചുകാരനായ ഷെയ്ഖ് മത്ലബ് മരിച്ചു. പശ്ചിമബംഗാളിലെ കാശിപുര്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. സ്ഫോടനത്തില്‍…
Read More » - 30 January
“ഗാസിപ്പൂരില്‍ തങ്ങുന്നത് പണത്തിനും മദ്യത്തിനും വേണ്ടി” ; കർഷക സമരത്തില്‍ പങ്കെടുക്കുന്നയാളുടെ സംഭാഷണം പുറത്ത്
ന്യൂഡെല്‍ഹി : കർഷക സമരം സ്പോണ്‍സേര്‍ഡ് സമരമെന്ന വാദം ശക്തിപ്പെടുത്തുന്ന വിവരങ്ങളാണ് ബിജെപി ദല്‍ഹി വക്താവ് നീതു ദബസ് ട്വിറ്ററില്‍ പങ്കുവച്ച ശബ്ദരേഖയിലുള്ളത്. ശബ്ദരേഖ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍…
Read More » - 30 January
ഡൽഹിയിലെ സ്ഫോടനം ഭീകരാക്രമണം, രാജ്യം അതീവ ജാഗ്രതയിൽ; ഇറാൻ ബന്ധത്തെക്കുറിച്ചു അന്വേഷണം
പശ്ചിമേഷ്യയില്‍ അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഭവമെന്നും ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ മല്ക
Read More » - 30 January
പോക്സോ കേസുകളില്‍ വിവാദ വിധികള്‍ പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി
ന്യൂഡല്‍ഹി: പോക്സോ കേസുകളില്‍ വിവാദ വിധികള്‍ പുറപ്പെടുവിച്ച ഹൈകോടതി ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ബോംബേ ഹൈകോടതിയുടെ നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി.…
Read More » - 30 January
കർഷകരുടെ പ്രതിഷേധം സിനിമ മേഖലയിലേക്കും , ജാന്‍വി കപൂർ നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തി
അമൃത്സര്‍ : കര്‍ഷക രോഷം സിനിമ മേഖലയിലേക്കും. ജാന്‍വി കപൂർ നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തടസപ്പെടുത്തി പ്രതിഷേധക്കാർ. Read Also : തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 30 January
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്
ന്യൂഡല്‍ഹി: ബംഗാളിൽ മമത ബാനെർജിക്ക് കനത്ത തിരിച്ചടി . അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് . നേതാക്കൾ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.…
Read More » - 30 January
ഉമ്മന്‍ ചാണ്ടിയല്ല രാഹുല്‍ ഗാന്ധി വന്നാലും ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ നേമത്ത് ഒന്നും സംഭവിക്കില്ല : കെ. സുരേന്ദ്രന്
കോന്നി: ഉമ്മന്‍ ചാണ്ടിയല്ല രാഹുല്‍ ഗാന്ധിവന്നാലും ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ നേമത്ത് ഒന്നും സംഭവിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് . കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം വര്‍ധിക്കും.…
Read More » - 30 January
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി ജയ് ഷാ
ദുബായ്: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ(എസിസി) പുതിയ പ്രസിഡന്റായി ബിസിസിഐ സെക്രട്ടറി ജയ് ഷാ തെരഞ്ഞെടുക്കപ്പെട്ടു. Read Also : ഹെൽമെറ്റ് വേട്ടയ്ക്കൊരുങ്ങി പോലീസും മോട്ടോർ വാഹനവകുപ്പും ,…
Read More » - 30 January
റിപ്പബ്ലിക്ക് ദിനത്തില്‍ പ്രതിഷേധത്തിന് പോയ നൂറോളം കര്‍ഷകരെ കാണാനില്ലെന്ന് പരാതി
ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനത്തിലുണ്ടായ സംഘര്‍ഷത്തിന് ശേഷം നൂറോളം കര്‍ഷകരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ഷകരെയാണ് കാണാതായതെന്നു പഞ്ചാബ് മനുഷ്യാവകാശ സംഘടന (പി.എച്.ആര്.ഓ)…
Read More » - 30 January
കൊവിഡ് നിയന്ത്രണത്തിൻറ്റെ ഭാഗമായി ഗുജറാത്തിലെ നാല് നഗരങ്ങളില്‍ ഫെബ്രുവരി 15 വരെ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തി
അഹമ്മദാബാദ്: കൊവിഡ് നിയന്ത്രണം പൂര്ണമാക്കുന്നതിൻറ്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാനത്തെ നാല് നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട് തുടങ്ങിയ ജില്ലകളിലാണ് ഫെബ്രുവരി…
Read More » - 30 January
ലക്ഷക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളുമായി മലയാളി പിടിയില്‍
ഷക്കീറിനൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയന്‍ പൗരന്മാര്ക്കു പാസ്പോര്‍ട്ട് ഇല്ലായിരുന്നു
Read More » - 30 January
കോൺഗ്രസ് എം പി ശശി തരൂരിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത് നാല് സംസ്ഥാനങ്ങൾ
ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ കര്‍ണാടകയിലും, ഹരിയാനയിലും കേസ്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹത്തിനാണ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ…
Read More » - 30 January
ഇതൊരു തുടക്കം മാത്രം; ഡല്‍ഹി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ജയ്ഷെ ഉല് ഹിന്ദ്’ സംഘടന
സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മല്ക്ക് അഭിപ്രായപ്പെട്ടു.
Read More » - 30 January
ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി കീറിമുറിച്ചെന്ന് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തകര്‍ക്കും ശശി തരൂര്‍ എംപിക്കുമെതിരെ ബിജെപി ഭരണകൂടങ്ങള്‍ ചുമത്തിയ എഫ്ഐആറില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത്തരമൊരു പ്രവൃത്തിയിലൂടെ ബിജെപി ജനാധിപത്യത്തിന്റെ…
Read More »