India
- Feb- 2021 -8 February
ഉത്തരാഖണ്ഡ് പ്രളയം മഴമൂലമല്ലെന്ന് സ്ഥിരീകരിച്ച് ഭൗമശാസ്ത്ര സെക്രട്ടറി: അട്ടിമറി സാധ്യതയും പരിശോധിക്കുന്നു
ചമോലി: ഉത്തരാഖണ്ഡില്‍ അപ്രതീക്ഷിതമായി ഉണ്ടായ മിന്നല്‍ പ്രളയത്തിന് പിന്നില്‍ എന്തെങ്കിലും അട്ടിമറിയുണ്ടോ എന്നും അധികൃതർ പരിശോധിക്കുന്നു. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സാഹചര്യവും ഇന്ത്യ പരിശോധിക്കുന്നത്.…
Read More » - 8 February
രാജ്യസഭയിൽ നിലപാട് വ്യക്തമാക്കാനൊരുങ്ങി മോദി; കാതോർത്ത് കർഷകർ
ന്യൂഡൽഹി: രാജ്യത്തെ കർഷക സമരവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ മറുപടി നൽകും. എന്നാൽ…
Read More » - 8 February
തകർപ്പൻ ഫീച്ചറുകളുമായി ആന്‍ഡ്രോയിഡ് 12 ഉടൻ എത്തും
ആന്‍ഡ്രോയിഡ് 12 ഉടനെത്തുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രം ആന്‍ഡ്രോയിഡ് 11 ലഭ്യമാക്കിയാണ് ഗൂഗിള്‍ പുതിയ വേര്‍ഷനിലേക്ക് കടന്നത്. ആന്‍ഡ്രോയിഡ് ബീറ്റ ഫീഡ് ബാക്ക് ആപ്ലിക്കേഷന്‍…
Read More » - 8 February
ഇന്ത്യന്‍ ഭക്ഷണം രുചിച്ച് മിയ ഖലീഫ, ഇന്ത്യയിൽ നടക്കുന്ന ‘കര്‍ഷക’ സമരത്തിന് പിന്തുണയെന്ന് വീണ്ടും പ്രകോപനവുമായി താരം
കാര്‍ഷിക നിയമത്തിനെതിരെ ഇന്ത്യയില്‍ ഇടനിലക്കാരും ചില കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് നടത്തുന്ന സമരത്തെ പിന്തുണച്ച് വീണ്ടും പോൺ സ്റ്റാർ മിയ ഖലീഫ. കര്‍ഷക സമരത്തെ…
Read More » - 8 February
പ്രധാനമന്ത്രി ഫസൽ ഭീമാ യോജന: കർഷകർക്കായി 16,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : പ്രധാനമന്ത്രി ഫസൽ ഭീമാ യോജനയ്ക്കായി 16,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. വിളകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വിള ഇൻഷുറൻസിന്റെ പരമാവധി നേട്ടം കർഷകർക്ക്…
Read More » - 8 February
കേരളത്തെ 5 വര്‍ഷം വീതം കൊള്ളയടിക്കാന്‍ ഇടതും വലതും തമ്മില്‍ ധാരണ: നരേന്ദ്രമോദി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണം കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ‘രണ്ടാം വെര്ഷന്’ തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതാ ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ കമ്മ്യൂണിസം പുനര്‍ജനിക്കുകയാണെന്ന്…
Read More » - 8 February
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ചിത്രം പോസ്റ്റ് ചെയ്ത രേവതി സമ്പത്തിനെതിരെ ഫേസ്ബുക്കിൽ വൻ പ്രതിഷേധം
കൊച്ചി : പ്രധാനമന്ത്രി മോദി ഇന്ത്യയെ കാര്‍ന്നു തിന്നുന്ന പുഴുവെന്ന് പരിഹസിച്ച് ചിത്രം പോസ്റ്റ് ചെയ്ത നടി രേവതി സമ്പത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ്…
Read More » - 8 February
രാജ്യത്തെ ഏറ്റവും ഉയരമുളള ദേശീയപതാക ; കൊടിമരത്തിന് തറക്കല്ലിട്ട് സൈന്യം
ശ്രീനഗർ: രാജ്യത്ത് ഏറ്റവും ഉയരത്തിൽ ദേശീയ പതാക പറക്കുന്നത് ഇനി കശ്മീരിലെ ഗുൽമാർഗിലാകും.100 അടി ഉയരത്തിൽ ദേശീയപതാക പറത്താനുളള കൊടിമരത്തിന്റെ തറക്കല്ലിടീൽ സൈന്യം നിർവ്വഹിച്ചു. Read Also…
Read More » - 7 February
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച് നടി രേവതി സമ്പത്ത്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച് നടി രേവതി സമ്പത്ത് , മോദി ഇന്ത്യയെ കാര്‍ന്നു തിന്നുന്ന പുഴുവെന്ന് നടിയും ഡബ്ള്യു സി സി അംഗവുമായ രേവതി സമ്പത്ത്.…
Read More » - 7 February
വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
ചെന്നൈ: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട . ചെന്നൈ വിമാനത്താവളത്തിലാണ് അനധികൃതമായി കടത്തിയ 1.01 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. യാത്രക്കാരില്‍ നിന്നും വിമാനത്തിനകത്തു നിന്നുമായാണ് 48.9 ലക്ഷം രൂപയുടെ…
Read More » - 7 February
യുഡിഎഫ് കൊണ്ടുവന്ന ശബരിമല കരട് ബില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള തട്ടിപ്പാണെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: യുഡിഎഫ് കൊണ്ടുവന്ന ശബരിമല കരട് ബില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള തട്ടിപ്പാണെന്നും ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ ഇതേ കരട് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സ്വകാര്യ ബില്‍ ആയെങ്കിലും കൊണ്ടുവരാമായിരുന്നുവെന്നും ബിജെപി…
Read More » - 7 February
കൃഷിയിടത്തില്‍ ഒരാൾ മരിച്ച നിലയിൽ
കൽപറ്റ: കർണാടക സർഗൂരിലെ ഇഞ്ചി കൃഷിയിടത്തിൽ നടവയൽ സ്വദേശിയായ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കുരുന്നുംകര ജോയി (51) യാണ് മരിച്ചത്. തോട്ടം നനയ്ക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ്…
Read More » - 7 February
അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി , സംയുക്ത സൈനിക പരേഡ് പാകിസ്താന് അതിര്‍ത്തിയിൽ
ന്യൂഡെല്‍ഹി : ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡ് പാകിസ്താന് അതിര്‍ത്തിക്ക് സമീപം നടക്കും. ഇതിനായുള്ള അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി. രാജസ്ഥാനില്‍ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ്…
Read More » - 7 February
ദീര്‍ഘകാല വളര്‍ച്ചയുടെ ഭാഗമായതിന് മുഴുവൻ ജീവനക്കാരെയും ഓഹരി ഉടമകളാക്കി ഫോണ്‍പേ
ജീവനക്കാര്‍ക്ക് 1,500 കോടി രൂപയോളം മൂല്യം വരുന്ന ഓഹരികള്‍ നല്കി ഡിജിറ്റല്‍ പേയ്മെൻറ്റ് കമ്പനിയായ ഫോണ്‍പേ. കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയുടെ ഭാഗമായതിനാണ് 2,200 ജീവനക്കാര്‍ക്ക് ഈ അംഗീകാരം…
Read More » - 7 February
വീണ്ടും വിമാനത്താവളം വഴി സ്വർണവേട്ട; 1.01 കിലോഗ്രാം സ്വർണം പിടികൂടി
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ 1.01 കിലോഗ്രാം സ്വർണം പിടികൂടിയിരിക്കുന്നു. യാത്രക്കാരനിൽ നിന്നും വിമാനത്തിനകത്തു നിന്നുമായാണ് ഏകദേശം 48.9 ലക്ഷം രൂപ വില വരുന്ന സ്വർണം…
Read More » - 7 February
യൂത്ത് ലീഗ് പണപ്പിരിവ് വിവാദം, പണം ചെലവഴിച്ചതിനെ കുറിച്ച് മുബീന് ഫാറൂഖി
ന്യൂഡല്‍ഹി : ന്യൂഡല്‍ഹി: കത്വ പീഡനക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന യൂത്ത് ലീഗ് പണപ്പിരിവ് വിവാദത്തില്‍ പ്രതികരണവുമായി അഭിഭാഷകന് മുബീന് ഫറൂഖി. യൂത്ത് ലീഗ് കേരളത്തില്‍ നിന്ന് പിരിച്ചുനല്‍കിയ…
Read More » - 7 February
പേയിംഗ് ഗസ്റ്റായി താമസിച്ച യുവതി വീട്ടിലെ 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു
മുംബൈ : പേയിംഗ് ഗസ്റ്റായി താമസിച്ച വീട്ടിലെ 15കാരനെ ലൈംഗികമായി ഉപയോഗിച്ച് യുവതി . ഒളിവില്‍ പോയ 24കാരിയായ യുവതി വിവാഹിത. . മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം…
Read More » - 7 February
അയോദ്ധ്യ രാമക്ഷേത്ര നിർമാണത്തിനായി സംഭാവന കൈമാറി മെട്രോമാൻ ഇ ശ്രീധരൻ
തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി മെട്രോമാൻ ഇ ശ്രീധരൻ സംഭാവന നൽകി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാർഗവ റാമിനാണ് അദ്ദേഹം ചെക്ക് കൈമാറിയത്.…
Read More » - 7 February
മഞ്ഞുമല ദുരന്തം, കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്
ചമോലി: മഞ്ഞുമല ഇടിഞ്ഞ് വീണ് വന്‍ദുരന്തം ഉണ്ടായെങ്കിലും ഉത്തരാഖണ്ഡിലെ ചമോലി, തപോവന്‍, ജോഷിമഠ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 7, 8 തീയതികളില്‍ പ്രതികൂല കാലാവസ്ഥാ വ്യതിയാനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കാലാവസ്ഥാ…
Read More » - 7 February
ഒന്നരവയസുകാരന്റെ തല അറുത്തെടുത്ത ശേഷം അമ്മ ആത്മഹത്യ ചെയ്തു
മുംബൈ: ഒന്നരവയസുകാരന്റെ തല അറുത്തെടുത്ത ശേഷം അമ്മ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് യുവതി…
Read More » - 7 February
പശ്ചിമബംഗാളിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി . മമത ബാനര്‍ജി സര്‍ക്കാരിന്റെ ഭരണത്തില്‍ കമ്മ്യൂണിസം പുനര്‍ജനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തിലിരുന്നിരുന്ന…
Read More » - 7 February
ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘവുമായി ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യത്ത് സി.ആര്.പി.എഫിന്റെ പ്രത്യേക സേനാവിഭാഗമായ കോബ്രയില്‍ വനിതാ കമാന്‍ഡോകള്‍ മാത്രം ഉള്‍പ്പെട്ട വിഭാഗം നിലവില്‍വന്നു.ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘമാണിതെന്നും സിആര്‍പിഎഫ് പറയുന്നു.മാവോവാദികളെ നേരിടാനുള്ള…
Read More » - 7 February
കോൺഗ്രസ് രക്ഷപെടണമെങ്കിൽ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് ഭൂപേഷ് ബാഗല്
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി തിരിച്ചു വരണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് രാഹുൽ…
Read More » - 7 February
കേരളത്തിലെ ഇടത് വലത് മുന്നണികളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊൽക്കത്ത : കേരളത്തെ 5 വർഷം വീതം കൊള്ളയടിക്കാൻ ഇടതും വലതും തമ്മിൽ ധാരണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ബംഗാളിലെ ഹാൽദിയയിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.…
Read More » - 7 February
2019-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം സോണിയ ഗാന്ധി സ്വന്തം മണ്ഡലത്തിൽ എത്തിയത് രണ്ടു തവണ ; പ്രതിഷേധമറിയിച്ച് എം എൽ എ
ലക്നൗ : തെരഞ്ഞെടുപ്പിന് ശേഷം റായിബറേലി മണ്ഡലത്തില്‍ സോണിയ നടത്തിയ സന്ദര്‍ശനങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടി വിമർശനവുമായി പാര്‍ട്ടി വിമത നേതാവ് അദിതി സിംഗ്. സോണിയയ്ക്കായി വോട്ട് ചെയ്തവര്‍ക്കു…
Read More »