India
- Apr- 2021 -13 April
തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് മമത ബാനർജിക്ക് 24 മണിക്കൂർ വിലക്ക്
കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് 24 മണിക്കൂർ പ്രചാരണ വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ്…
Read More » - 13 April
രണ്ടു തവണ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് , ബി.1.617 അപകടകാരി, ഇത് സ്ഥിരീകരിച്ച സംസ്ഥാനങ്ങൾ ഇവ
മുംബൈ: രണ്ടു തവണ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ബി.1.617 കൂടുതൽ അപകടകാരിയാകുന്നു. ഇ-484ക്യു,എല്‍-452 ആര്. എന്നീ സങ്കര വകഭേദങ്ങളോടെയുള്ള ബി.1.617 ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളിലുണ്ട് എന്നുപോലും…
Read More » - 13 April
പ്രശസ്ത യുവനടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: നടനും സംവിധായകനുമായ കുമരജന്‍ (35) മരിച്ച നിലയില്‍. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍…
Read More » - 13 April
മതപരിവർത്തനത്തിന് കുപ്രസിദ്ധിയാർജ്ജിച്ച് ആന്ധ്രാപ്രദേശ് ; ഒത്താശ ചെയ്ത് സർക്കാർ
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന മതപരിവര്‍ത്തന സംഭവങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുപ്പതിയില്‍…
Read More » - 13 April
കോവിഡ് വ്യാപനം : ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു
മുംബൈ : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു. അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും…
Read More » - 13 April
ബംഗാളില്‍ ബി.ജെ.പി ശക്തമായ പാർട്ടി , ആദ്യഘട്ടങ്ങളില്‍ നടന്നത് കടുത്ത മത്സരമെന്ന് സമ്മതിച്ച് പ്രശാന്ത് കിഷോര്‍
കൊല്‍ക്കത്ത : ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രബല രാഷ്ട്രീയ ശക്തിയാണെന്നും അവരെ വിലകുറച്ചുകാണാന്‍ കഴിയില്ലെന്നും മമതാ ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അതേസമയം സംസ്ഥാനത്തെ…
Read More » - 13 April
കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ നിർണായക നീക്കങ്ങൾ ആരംഭിച്ച് കേന്ദ്രസർക്കാർ
റായ്പൂർ : കമ്യൂണിസ്റ്റ് ഭീകര മേഖലകളിലെ റോഡ് നിർമ്മാണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കമ്യൂണിസ്റ്റ് ഭീകരരെ എളുപ്പത്തിൽ നേരിടുന്നതിന്റെ ഭാഗമായാണ് നടപടി. Read Also : കേരളത്തിൽ…
Read More » - 13 April
ഐപിഎൽ : സഞ്ജുവിന്റെ സെഞ്ച്വറി പാഴായി ; പഞ്ചാബിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലിലെ ആദ്യ മലയാളി നായകന്റെ തൊപ്പിയണിഞ്ഞിറങ്ങിയ സഞ്ജു സാംസൺ പ്രതീക്ഷ വിഫലമാക്കിയില്ല. അവസാന പന്തിൽ പഞ്ചാബ് കിംഗ്സ് വിജയം തട്ടിപ്പറിച്ചെങ്കിലും സഞ്ജു കളം നിറഞ്ഞു നിന്ന്…
Read More » - 12 April
ബാങ്ക് ഓഫ് ബറോഡയിൽ നിരവധി ഒഴിവുകള്‍ ; ഇപ്പോൾ അപേക്ഷിക്കാം
ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലായി 511 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരുടെ അപേക്ഷയാണ് ബാങ്ക് പരിഗണിക്കുന്നത്. BOB യുടെ ഔദ്യോഗിക…
Read More » - 12 April
17കാരിയെ വിലയ്ക്ക് വാങ്ങി; മാസങ്ങളോളം കൂട്ടബലാത്സംഗത്തിനും കടുത്ത പീഡനങ്ങള്‍ക്കും ഇരയാക്കി
കൂട്ടബലാത്സംഗത്തിനും കടുത്ത പീഡനങ്ങള്‍ക്കും ഇരയാക്കിയ പെൺകുട്ടി രക്ഷപ്പെട്ടത് മാസങ്ങള്‍ക്ക് ശേഷം.
Read More » - 12 April
കോവിഡ് വ്യാപനം : കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് കത്തയച്ചു. സംസ്ഥാനത്തിന് 50 ലക്ഷം…
Read More » - 12 April
2.67 രൂപയ്ക്ക് ഒരു ജിബി ഡാറ്റ ; തകർപ്പൻ ഓഫറുമായി വി
2.67 രൂപയ്ക്ക് ഒരു ജിബി ഡാറ്റ പ്ലാനുമായാണ് വി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മറ്റ് നെറ്റ് വര്‍ക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വിയുടെ പുതിയ പ്ലാന്‍ ആകര്‍ഷകമാണ്. ഇതോടൊപ്പം ഡാറ്റ…
Read More » - 12 April
സംസ്ഥാനത്തെ ക്ഷാമത്തിന് പരിഹാരമായി കൂടുതൽ വാക്സിൻ കേരളത്തിലെത്തുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് വാക്സീൻ ക്ഷാമത്തിന് പരിഹാരമായി. രണ്ട് ലക്ഷം ഡോസ് വാക്സീൻ നാളെ സംസ്ഥാനത്തെത്തും. Read Also : ലോകായുക്ത വിധി മാനിക്കാത്ത പിണറായി…
Read More » - 12 April
ആന്ധ്രയിലെ മതപരിവർത്തനത്തിന് സർക്കാർ ഒത്താശ ചെയ്യുന്നു; രൂക്ഷവിമർശനവുമായി ജെ.പി നദ്ദ
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. സംസ്ഥാനത്ത് വർധിച്ച് വരുന്ന മതപരിവർത്തന സംഭവങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുപ്പതിയിൽ…
Read More » - 12 April
പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്കുകള്‍ നിറച്ച് കിടക്കകള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ഉപയോഗിച്ച മാസ്കുകളുടെ വലിയൊരു ശേഖരം തന്നെ ഫാക്ടറി പരിസരത്തു നിന്ന് കണ്ടെത്തി.
Read More » - 12 April
‘പ്രാർത്ഥനകൾക്ക് നന്ദി’; രാഷ്ട്രപതി ഭവനിൽ തിരിച്ചെത്തി രാംനാഥ് കോവിന്ദ്
ന്യൂഡൽഹി: ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം രാഷ്ട്രപതി ഭവനിൽ തിരിച്ചെത്തി രാംനാഥ് കോവിന്ദ്. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി…
Read More » - 12 April
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം; മേജര്‍’ ടീസര്‍ പുറത്ത്
മുംബെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മേജർ. ശശി ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ്…
Read More » - 12 April
ബംഗാളില്‍ ബി.ജെ.പി പ്രബലശക്തി, വിലകുറച്ച് കാണാനാവില്ല; മമതാ ബാനർജിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രബല രാഷ്ട്രീയ ശക്തിയാണെന്നും അവരെ കുറച്ചുകാണാൻ കഴിയില്ലെന്നും മമതാ ബാനർജിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അതേസമയം സംസ്ഥാനത്തെ ഏറ്റവും കരുത്തയായ…
Read More » - 12 April
കോവിഡ് നിയന്ത്രണം നടപ്പിലാക്കാനെന്ന പേരിൽ പോലീസിന്റെ തേര്‍വാഴ്ച; മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനെന്ന പേരില്‍ പോലീസിന്റെ തേര്‍വാഴ്ച. തമിഴ്നാട് കോയമ്പത്തൂരില്‍ ഹോട്ടലിലിരുന്നു ഭക്ഷണം കഴിക്കുന്നവർക്ക് നേരെയായിരുന്നു പോലീസ് ആക്രമണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍…
Read More » - 12 April
സുശീൽ ചന്ദ്രയെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു. സുനിൽ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് സുശീൽ ചന്ദ്രയെ നിയമിച്ചത്. 2021 ഏപ്രിൽ 30 നാണ് സുനിൽ അറോറ…
Read More » - 12 April
മമത ബാനര്‍ജിക്ക് പ്രചാരണത്തില്‍ വിലക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിന് കാരണം ഇത്
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രചാരണത്തില്‍ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പുമായി പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികളിലെ രണ്ട് വിവാദ പ്രസ്താവനകൾക്ക് നൽകിയ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ചാണ്…
Read More » - 12 April
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം; വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഇതേത്തുടർന്ന് കേസ് കോടതി ഉത്തരവിനായി മാറ്റി. ദില്ലി പട്യാല ഹൗസ്…
Read More » - 12 April
എൽജി വിറ്റഴിക്കൽ വില്പന തുടങ്ങി ; സ്മാർട്ട് ഫോണുകളെല്ലാം പകുതി വിലയ്ക്ക്
സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ കിടമത്സരം മൂലം തങ്ങൾ സ്മാർട്ട്ഫോൺ വില്പന അവസാനിപ്പിക്കുകയാണ് എന്ന് എൽജി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഫോണുകളുടെ വില കുറിച്ചിരിക്കുന്നത്. Read Also : കോവിഡ്…
Read More » - 12 April
കോവിഡ് രണ്ടാം തരംഗം : ആശുപത്രികൾ നിറഞ്ഞു , കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി റെയിൽവേ
മുംബൈ : കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തീവണ്ടി കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി ഇന്ത്യൻ റെയിൽവേ. 21 കോച്ചുകളാണ് ഐസെലേഷൻ വാർഡുകളായി സജ്ജീകരിച്ചത്. Read Also…
Read More » - 12 April
സുരക്ഷാ സേനയ്ക്കെതിരെ ജനങ്ങളെ പ്രകോപിതരാക്കി ഇളക്കി വിട്ടത് മമത; ആഞ്ഞടിച്ച് അമിത് ഷാ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്തിടെ ബംഗാളിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ മമതയാണെന്ന് അദ്ദേഹം…
Read More »