Latest NewsNewsIndiaMobile PhoneInternationalTechnology

എൽജി വിറ്റഴിക്കൽ വില്പന തുടങ്ങി ; സ്മാർട്ട് ഫോണുകളെല്ലാം പകുതി വിലയ്ക്ക്

സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ കിടമത്സരം മൂലം തങ്ങൾ സ്മാർട്ട്ഫോൺ വില്പന അവസാനിപ്പിക്കുകയാണ് എന്ന് എൽജി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഫോണുകളുടെ വില കുറിച്ചിരിക്കുന്നത്.

Read Also : കോവിഡ് രണ്ടാം തരംഗം : ആശുപത്രികൾ നിറഞ്ഞു , കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി റെയിൽവേ  

69,990 രൂപയായിരുന്നു എൽജി വിങ്ങിന്റെ ലോഞ്ച് വില. ഈ വർഷം ഫെബ്രുവരിയിൽ 10,000 രൂപ കുറച്ച് വിങ് വിറ്റിരുന്നത് 59,990 രൂപയ്ക്കാണ്. അതെ സമയം ഇ കോമേഴ്‌സ് വെബ്‌സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എൽജി വിങ് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് വെറും 29,999 രൂപയ്ക്കാണ്. അതായത് വിങ്ങിന്റെ 30,000 രൂപ കുറച്ചു. എപ്പോൾ മുതലാണ് വിലക്കുറവിൽ വിങ്ങിന്റെ വില്പന ആരംഭിക്കുക എന്ന് ഇപ്പോൾ വ്യക്തമല്ല.

ഈ വർഷം ജൂലൈ 31-ഓടെ എൽജി മൊബൈൽ ഫോൺ ബിസിനസ്സിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാനാണ് ടെക് ഭീമൻ ലക്ഷ്യമിടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button