ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലായി 511 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരുടെ അപേക്ഷയാണ് ബാങ്ക് പരിഗണിക്കുന്നത്. BOB യുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 29താണ് അപേക്ഷ സമര്‍പ്പിക്കേണ്ട് അസാന തിയതി.
ഒഴിവുകള്‍ വന്നിരിക്കുന്ന തസ്തികകള്‍ :
1. സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ (407)
2. ഇ-വെല്‍ത്ത് റിലേഷന്‍ഷിപ്പ് മാനേജര്‍ (50)
3. റ്റെറിറ്റോറി ഹെഡ് (44)
4. ഗ്രൂപ്പ് ഹെഡ് (6)
5. പ്രോഡക്ട് ഹെഡ് (ഇന്‍വെസ്റ്റമെന്റ് റിസേര്‍ച്ച്) (1)
6. ഹെഡ് (ഓപറേഷന്‍സ് ആന്‍ഡ് ടെക്നോളജി (1)
7. ഡിജിറ്റല്‍ സേല്സ് മാനേജര്‍ (1)
8. ഐടി ഫണഷണല് അനാലിസ്റ്റ്- മാനേജര്‍ (1)
Post Your Comments