India
- Apr- 2021 -21 April
ട്രാക്കില്‍ വീണകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവിനെ അഭിനന്ദിച്ച് മഹീന്ദ്ര
ന്യൂഡല്‍ഹി: മുംബൈയിലെ വാന്‍ഗണി റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വീണകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മയൂര്‍ ഷെല്ഖേ എന്ന ചെറുപ്പക്കാരനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. അവസാനം മയൂരിനെ അഭിനന്ദിച്ച് മഹീന്ദ്ര…
Read More » - 21 April
സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് നൽകുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ : പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 April
ഓക്സിജന്‍ ചോർച്ച; ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
മഹാരാഷ്ട്രയിൽ ഓക്സിജന്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ ശ്വാസംകിട്ടാതെ മരിച്ച കോവിഡ് രോഗികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. അഞ്ചുലക്ഷം രൂപ വീതമാണ് ധനസഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. ദുരന്തത്തെ…
Read More » - 21 April
ഇത് അവസാനത്തെ ഗുഡ്മോണിംഗ് ആയിരിക്കും..ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ മരിച്ചു
മുംബൈ: .ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ മരിച്ചു. ചിലപ്പോൾ ഇത് അവസാനത്തെ ഗുഡ്മോണിംഗ് ആയിരിക്കുമെന്ന് പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 51 വയസ്സുള്ള ഡോക്ടക്ക്…
Read More » - 21 April
കേന്ദ്രത്തിന്റെ പുതിയ വാക്സിന് നയം കേരളത്തിന് തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം തരംഗം നേരിടാന്‍ കൂടുതല്‍ സുസജ്ജമായ സജ്ജീകരണങ്ങളാണ് കേരളത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഓക്സിജന്‍ ദൗര്‍ലഭ്യമില്ല. ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളും…
Read More » - 21 April
കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് റിലയന്‍സിന്റെ സൗജന്യ ഓക്സിജന്‍ ഉടൻ എത്തും
ന്യൂഡൽഹി : രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സൗജന്യമായി ഓക്സിജന്‍ എത്തിക്കാനൊരുങ്ങി മുകേഷ് അംബാനി. സ്വന്തം പ്ലാന്റുകളില്‍ ഓക്സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍ദേശം നല്കി. Read…
Read More » - 21 April
പാക്കിസ്ഥാനില്‍ നിന്ന് എത്തിയ പ്രാവ് കസ്റ്റഡിയിൽ ; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എഫ്
അമൃതസർ : അജ്ഞാത സന്ദേശവുമായി അതിര്‍ത്തി കടന്നെത്തിയ പ്രാവിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പഞ്ചാബ് പൊലീസ്. ഇന്ത്യ പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ബോര്‍ഡര്‍ ഔട്ട്…
Read More » - 21 April
പൗരന്മാർക്ക് സൗജന്യ വാക്സീൻ, വാക്ക് പാലിച്ച് ബി.ജെ.പി സർക്കാരുകൾ ; ഉത്തർപ്രദേശിനും അസമിനും പിന്നാലെ മദ്ധ്യപ്രദേശും
ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം പൗരന്മാർക്ക് സൗജന്യ വാക്സീൻ നൽകി വാക്കുപാലിക്കുകയാണ് ബി.ജെപി. നേതൃത്വത്തിലുള്ള സർക്കാരുകൾ. ഉത്തർപ്രദേശ് സർക്കാരിനും അസം സർക്കാരിനും തുടർച്ചയായി, മെയ് 1 മുതൽ സംസ്ഥാനത്തെ…
Read More » - 21 April
ബിയര്‍ കൊണ്ട് പോയ ലോറി മറിഞ്ഞു, ബിയർ ബോട്ടിലുകൾക്കായി കൂട്ടയടി ; വീഡിയോ വൈറൽ
ബംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ രൂക്ഷമാവുകയാണ്. ഏകദേശം മൂന്ന് ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രോഗം പ്രതിരോധിക്കാനായി സാമൂഹിക അകലം പാലിക്കണമെന്ന്…
Read More » - 21 April
കോവിഡിനെതിരെ യുദ്ധം പ്രഖ്യാപിച്ച് മഹാരാഷ്ട്ര, നിര്‍ണായക തീരുമാനം ഉടന്‍
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രോഗികളുടെ എണ്ണം ദിനംപ്രതി ഇരട്ടിയാകുകയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സംബന്ധിച്ച തീരുമാനം ഇന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ…
Read More » - 21 April
കോവിഡിന്റെ രണ്ടാം തരംഗം ‘മോദി നിര്‍മിത ദുരന്തം’ ആണെന്ന് മമത ബാനർജി
കൊല്‍ക്കത്ത : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ‘മോദി നിര്‍മിത ദുരന്തം’ ആണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദക്ഷിണ് ദിനജ്പുര്‍ ജില്ലയിലെ ബലൂര്‍ഗഡില്‍ നടന്ന…
Read More » - 21 April
ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് കേന്ദ്ര സർക്കാർ വലിയ വിപണി തുറന്നു കൊടുത്തു ; വാക്സീന് നയത്തിനെതിരെ മുല്ലപ്പള്ളി
രാജ്യത്ത് ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് കേന്ദ്ര സർക്കാർ വലിയ വിപണിയാണ് തുറന്നിട്ടു കൊടുത്തതെന്നും, കേന്ദ്ര സര്‍ക്കാരിന്റെ വാക്സീന് നയം ജനദ്രോഹ പരിഷ്ക്കാരമാണെന്നും കെ,പി,സി,സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.…
Read More » - 21 April
കോവിഡ് വ്യാപനം; ബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താൻ നിർദ്ദേശം
കോവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിൽ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന രണ്ടു ഘട്ടങ്ങള്‍ ഒന്നിച്ച് നടത്താൻ നിരീക്ഷകരുടെ നിർദ്ദേശം. എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.…
Read More » - 21 April
‘ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ കൊള്ളയടിച്ചു’; ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി
ചണ്ഡീഗഢ് : ഡല്‍ഹി സര്‍ക്കാരിനെതിരെ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ഡല്‍ഹി വഴി ഹരിയാനയിലെ ഫരീദാബാദിലേക്ക് വരികയായിരുന്ന ഓക്സിജന്‍ ടാങ്കറുകളില്‍ ഒന്ന് ഡല്‍ഹി സര്‍ക്കാര്‍ തട്ടിയെടുത്തുവെന്നാണ് വിജിന്റെ…
Read More » - 21 April
കോവിഡ് വാക്സിന്; പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍, ഇനി സ്വകാര്യ ആശുപത്രികളിലെ വാക്സിനുകള്‍ക്ക് ചെലവേറും
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്സിന് നല്കി വന്നിരുന്ന നടപടിയില്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ച് കേന്ദ്രസര്‍ക്കാര്‍ . സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്സിന് ഇനി കേന്ദ്രം…
Read More » - 21 April
‘ആശങ്ക വേണ്ട, ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെയും കോവാക്സിന് പ്രതിരോധിക്കും’; ഐ.സി.എം.ആര്
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായി വ്യാപിക്കുമ്പോൾ ആശ്വാസമേകുന്ന വാർത്തയുമായി പ്രമുഖ ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐ.സി.എം.ആര്. ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിനെതിരെയും കോവാക്സിന് ഫലപ്രദമാണെന്ന്…
Read More » - 21 April
വാക്സിൻ എടുക്കുന്നവർക്ക് 2 കിലോ തക്കാളി ഫ്രീ; ആശുപത്രികളിൽ വൻ തിരക്ക്
ബിജാപൂർ: കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് രണ്ട് കിലോ തക്കാളി ഫ്രീയായി നൽകി ഛത്തീസ്ഗഡ്. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലാണ് സംഭവം. കൊവിഡ് വാക്സിൻ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനം…
Read More » - 21 April
രാജ്യത്ത് കോവിഡ് പോരാട്ടത്തിന് സഹായവുമായി ടാറ്റ ഗ്രൂപ്പ് , ടാറ്റയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
മുംബൈ : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചതോടെ സഹായ വാഗ്ദാനവുമായി ടാറ്റ ഗ്രൂപ്പ് രംഗത്തെത്തി. ലിക്വിഡ് ഓകസിജന്‍ വിതരണം ചെയ്യുന്നതിനായി ക്രയോജനിക് കണ്ടെയ്നറുകള്‍ രാജ്യത്തെത്തിക്കുമെന്നാണ്…
Read More » - 21 April
24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊറോണ വൈറസ് കേസുകൾ കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം 2,95,041 ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ…
Read More » - 21 April
‘നോമ്പ് കാലമായാൽ വിവാദമുണ്ടാക്കാൻ കുത്തിതിരിപ്പുകാർ വരും’; എസ്എഫ്ഐക്കാരൻ അഖിലിനെ തള്ളിപ്പറഞ്ഞ് പോരാളി ഷാജി
മലപ്പുറത്ത് പി എസ് സി പരീക്ഷ എഴുതാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച എസ്എഫ്ഐ പ്രവർത്തകനെ തള്ളിപ്പറഞ്ഞ് പോരാളി ഷാജി. എസ്എഫ്ഐ പ്രവർത്തകൻ അഖിലിനെ പരോക്ഷമായി വിമർശിച്ച് പോരാളി…
Read More » - 21 April
മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാം, ജനകീയ തീരുമാനവുമായി ഉത്തർപ്രദേശ്; 18 നു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിൻ
ഗുവഹാത്തി: ചരിത്ര തീരുമാനവുമായി ഉത്തർപ്രദേശ് സർക്കാർ. 18 നും 45നും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. യു പി മുഖ്യമന്ത്രി…
Read More » - 21 April
സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കണം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. ശനി, ഞായർ ദിവസങ്ങൾ അവധി. വിദ്യാഭ്യാസം ഓൺലൈൻ വഴി മാത്രം നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി വിളിച്ച്…
Read More » - 21 April
18നും 45നും ഇടയിലുളളവര്‍ക്ക് സൗജന്യ വാക്സിന് നല്‍കും; പ്രഖ്യാപനവുമായി അസം സര്‍ക്കാര്‍
ഗുവഹാത്തി: 18നും 45നും ഇടയിലുളള എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി അസം സർക്കാർ. അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. അസമില്‍…
Read More » - 21 April
വാക്സിൻ ക്ഷാമം കള്ളക്കഥ, സൗജന്യമായി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതല്ലെ?; ചോദ്യങ്ങളുമായി എം ടി രമേശ്
സൗജന്യമായി വാക്സിൻ നൽകുമെന്ന് വീമ്പിളക്കി ബജറ്റിൽ പ്രഖ്യപനവും നടത്തിയ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോൾ വാക്സിൻ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി നേതാവും കോഴിക്കോട് നോര്‍ത്തിലെ എൻഡിഎ…
Read More » - 21 April
കൊറോണവൈറസിന്റെ ജനിതക വകഭേദങ്ങളെയും കോവാക്സീൻ പ്രതിരോധിക്കും: ഐസിഎംആർ
ന്യൂഡൽഹി∙ കോവിഡിനു കാരണമാകുന്ന സാർസ് കോവ്–2 വൈറസിന്റെ ജനിതക വകഭേദങ്ങളെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ പ്രതിരോധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഹൈദരാബാദ്…
Read More »