India
- May- 2021 -29 May
ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്കി കരസേനാ മേധാവി : എന്തും നേരിടാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ സൈന്യം
ലഡാക്ക്: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്കി കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പൂര്‍ണമായും പിന്മാറിയില്ലെങ്കില് ഇന്ത്യ വെറുതെയിരിക്കുമെന്ന് കരുതേണ്ടെന്ന്…
Read More » - 29 May
9 മാസത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ പ്രിയതമനെ നഷ്ടപ്പെട്ടെങ്കിലും നികിത തളർന്നില്ല, ഒടുവിൽ ഇന്ത്യൻ ആർമിയിലേക്ക്
ഡെറാഡൂണ്‍: പുല്‍വാമഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന് മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ നികിത കൗള്‍ സൈനികസേവനത്തിനൊരുങ്ങുന്നു. ഭർത്താവിനോടുള്ള ആദരവായി നികിത കൗൾ ഇന്നാണ് സൈന്യത്തിൽ ചേർന്നത്.…
Read More » - 29 May
രാജ്യത്ത് ആഭ്യന്തര വിമാന യാത്രാ നിരക്ക് കൂട്ടി; വർധന ഇങ്ങനെ
ഡൽഹി: കോവിഡ് പ്രതിസന്ധികൾക്കിടെ രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി സിവിൽ ഏവിയേഷൻ വകുപ്പ്. നിലവിലെ യാത്രാ നിരക്കിൽ നിന്നും 13 മുതൽ 16 ശതമാനം…
Read More » - 29 May
രക്ഷിക്കൽ മഹായജ്ഞം; ‘ഷേവ് ലക്ഷദ്വീപിനു ശേഷം ഷേവ് പൃഥ്വിരാജ്’: ചീറ്റിപ്പോയ ക്യാമ്പെയിനുകളെ പരിഹസിച്ച് ജിതിൻ കെ ജേക്കബ്
കഴിഞ്ഞ ഒരു മാസത്തിനെ സോഷ്യൽ മീഡിയകളിൽ തരംഗമായ മൂന്ന് സേവ് ക്യാമ്പെയിനുകളുണ്ട്. സേവ് കർഷകർ, സേവ് പലസ്തീൻ, സേവ് ലക്ഷദ്വീപ്. സെലക്ടീവ് സേവ് ക്യാമ്പെയിനുകളെ പരിഹസിച്ച് രാഷ്ട്രീയ…
Read More » - 29 May
രാജ്യത്തെ ഉന്നത നേതാക്കളെ വധിക്കാന്‍ ഗൂഡാലോചന, ഐഎസ് ബന്ധമുള്ള സംഘത്തിലെ 20 കാരന് എന്‍ഐഎ പിടിയില്‍
ട്രിച്ചി: രാജ്യത്തെ ഉന്നത ഹൈന്ദവ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ട സംഘത്തിലെ 20 കാരന് എന്‍ഐഎയുടെ പിടിയിലായി. കോയമ്പത്തൂര്‍ മലക്കടൈ സ്വദേശിയായ മുഹമ്മദ് ആഷിഖിനെ മയിലാടുതുറൈയ്ക്ക് സമീപം നീഡുരിലുള്ള…
Read More » - 29 May
പട്രോളിംഗിന് ഇറങ്ങിയ പോലീസുകാരുടെ തലയില്‍ ‘കോവിഡ്’; അമ്പരന്ന് നാട്ടുകാര്‍
ഹൈദരാബാദ്: കോവിഡ് പ്രതിരോധത്തിന് പുത്തന്വഴികളുമായി ഹൈദരാബാദ് പോലീസ്. തലയില്‍ കോവിഡിന്റെ രൂപത്തിലുള്ള ഹെല്‍മെറ്റുകള്‍ അണിഞ്ഞാണ് പോലീസ് പരിശോധനയ്ക്ക് ഇറങ്ങിയത്. ഇതുകണ്ട നാട്ടുകാര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീടാണ് കാര്യം…
Read More » - 29 May
അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളത്തിന്റെ പരിശീലനം; ഇന്ത്യന്‍ വ്യോമസേന മേധാവി ലഡാക്കില്‍
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേന മേധാവി ലഡാക്കില്‍. ചൈനീസ് പട്ടാളത്തിന്റെ പരിശീലനം നിരീക്ഷിക്കുന്നതിനായാണ് ആര്.കെ.എസ്.ബദൗരിയ കിഴക്കന്‍ ലഡാക്കില്‍…
Read More » - 29 May
ഒഎന്‍വി പുരസ്കാരം നിരസിക്കുന്നുവെന്ന് തമിഴ് കവി വൈരമുത്തു
ചെന്നൈ : വലിയ ചർച്ചകളും വിവാദങ്ങളും ഉണ്ടായ സ്ഥിതിക്ക് ഒഎന്‍വി പുരസ്കാരം നിരസിക്കുന്നുവെന്ന പ്രഖ്യാപനവുമായി തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്കാരം…
Read More » - 29 May
കോവിഡ് കേസുകളുടെ എണ്ണം 1000ത്തില്‍ താഴെ; തിരിച്ചുവരവിന്റെ പാതയില്‍ ഡല്‍ഹി
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യതലസ്ഥാനം കരകയറുന്നു. പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 1000ത്തില്‍ താഴെയെത്തി. 900 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കോവിഡ് ബാധിച്ചത്. Also…
Read More » - 29 May
യാസ് ചുഴലിക്കാറ്റ്: നാശനഷ്ടം വിതച്ച സംസ്ഥാനങ്ങൾക്ക് ആയിരം കോടിയുടെ സഹായ പാക്കേജുമായി മോദി സർക്കാർ
ന്യൂഡൽഹി : യാസ് ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ട സംസ്ഥാനങ്ങൾക്ക് ആയിരം കോടിയുടെ സഹായ പാക്കേജുമായി മോദി സർക്കാർ. ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് യാസ് ചുഴലിക്കാറ്റ്…
Read More » - 29 May
കലത്തിലെ വെള്ളവും ഫ്രിഡ്ജിലെ വെള്ളവും പോലെയാണ് ആയുര്‍വേദവും അലോപ്പതിയും: ഐഎംഎയ്ക്കെതിരെ സാത്വി പ്രാചി
ലഖ്നോ: ആയുര്‍വേദത്തിന്റെയും അലോപ്പതിയുടെയും വ്യത്യാസങ്ങൾ എടുത്തു പറഞ്ഞ് ഹിന്ദു ക്രാന്തി സേന നേതാവ് സാത്വി പ്രാചി. അലോപ്പതി ആളെക്കൊല്ലിയാണ് എന്നതടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച യോഗഗുരു ബാബ രാംദേവിനെ…
Read More » - 29 May
സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ ആരോഗ്യനില അതീവ ഗുരുതരം
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി നേതാവും രാംപൂര്‍ എംപിയുമായ അസം ഖാന്റെ ആരോഗ്യനില അതീവ ഗുരുതരം. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ലഖ്നൗവിലെ മെദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. നിലവില്‍…
Read More » - 29 May
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. 2019ല്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ഡിയാലിന്റെ…
Read More » - 29 May
ലോക്ക്ഡൗണിനിടെ വിദേശമദ്യം കടത്തി; സിപിഎം നേതാവ് അറസ്റ്റിൽ, മയക്കുമരുന്നുമാഫിയയുടെ കണ്ണിയെന്ന് സംശയം
ചാരുംമൂട്: വിദേശമദ്യം നാട്ടിലെത്തിച്ച സി പി എം പ്രവർത്തകനും മാവേലിക്കര മാവേലിക്കര ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഡ്രൈവറുമായ യുവാവ് അറസ്റ്റിൽ. ഇലിപ്പക്കുളം ദേശത്തുവിളയില്‍ പുത്തന്‍വീട്ടില്‍ ആസാദാണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍…
Read More » - 29 May
തുടര്‍ ഭരണത്തിന് പിന്നാലെ ധൂര്‍ത്ത് തുടര്‍ന്ന് പിണറായി സര്‍ക്കാര്‍; പിആര്‍ ക്യാമ്പയിന് ഒന്നേകാല്‍ കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: തുടര്‍ ഭരണമെന്ന നേട്ടം സ്വന്തമാക്കി അധികാരത്തിലേറിയ രണ്ടാം പിണറായി സര്‍ക്കാരും ധൂര്‍ത്ത് തുടരുന്നു. കോവിഡ് കാലത്തും പിആര്‍ ക്യാമ്പയിനുവേണ്ടി വന്‍ തുകയാണ് അനുവദിച്ചിരിക്കുന്നത്. ഒന്നേകാല്‍ കോടിയോളം…
Read More » - 29 May
വിദേശ കമ്പനികൾക്ക് ഇന്ത്യയില്‍ ബിസിനസ് ചെയ്തോളു, പക്ഷേ നിയമം അനുസരിക്കണം; കേന്ദ്ര ഐടി മന്ത്രി
ന്യൂഡല്‍ഹി : . വിദേശ കമ്പനികള്‍ ഇവിടെ ബിസിനസ് നടത്തുന്നതില്‍ യാതൊരു പ്രശ്നവുമില്ല എന്നാൽ നിയമങ്ങള്‍ അനുസരിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. സാമൂഹിക മാധ്യമങ്ങള്‍ക്ക്…
Read More » - 29 May
പുരാതന ശിവക്ഷേത്രം അനധികൃതമായി കയ്യേറി ബിരിയാണി വില്‍പ്പന
ലക്നൗ: ശിവ ക്ഷേത്രത്തിൽ മാംസാഹാര വിൽപനയെ തുടർന്ന് കേസെടുത്ത് പോലീസ്. കാണ്‍പൂരില്‍ പുരാതന ശിവക്ഷേത്രത്തിലാണ് അനധികൃതമായി കയ്യേറി ബിരിയാണി വില്‍പ്പന നടത്തിയതിനെ തുടർന്ന് മൂന്ന് പേര്‍ക്കെതിരെ പോലീസ്…
Read More » - 29 May
കോവിഡ് : രാജ്യത്തെ പ്രതിദിന കേസുകളിലും മരണനിരക്കിലും കുറവ്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകളിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.73 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 12നു ശേഷമുള്ള…
Read More » - 29 May
ലക്ഷദ്വീപിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ: സംശയാസ്പദ സാഹചര്യത്തിൽ എന്തുകണ്ടാലും നടപടി
കവരത്തി: ലക്ഷദ്വീപിനും പരിസരപ്രദേശങ്ങളിലുമടക്കം തീരസുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷ ലെവൽ 2 എന്ന തലത്തിലേക്കാണ് വർദ്ധിപ്പിച്ചത്. സംശയാസ്പദ സാഹചര്യത്തിൽ എന്തുകണ്ടാലും…
Read More » - 29 May
ന്യൂനപക്ഷ അനുപാതം റദ്ദ് ചെയ്ത ഹൈക്കോടതി വിധി; അനീതിയെന്ന് മുസ്ലിം സംഘടനകൾ, പ്രതിഷേധവുമായി ഇടത് പാർട്ടി
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികളില്‍ മുസ്ലീം വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നല്‍കിയുള്ള അനുപാതം റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ. ന്യൂനപക്ഷ…
Read More » - 29 May
ലക്ഷദ്വീപിൽ10 പശുക്കളെ ഉള്ളൂ; അമുൽ പണ്ടേ ഉണ്ട്: സിപിഎമ്മിനെ വെട്ടിലാക്കി ലക്ഷദ്വീപ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി
കവരത്തി: ലക്ഷദ്വീപിൽ ഡയറി ഫാമുകൾ അടച്ചത് നഷ്ടത്തിലായതിനാലെന്നു വ്യക്തമാക്കി ലക്ഷദീപ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി. ലക്ഷദ്വീപിൽ ആകെ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതിനെ തീറ്റിപോറ്റണമെങ്കിൽ…
Read More » - 29 May
നാണം കെട്ട് കോൺഗ്രസ്സ് : രാഹുല്‍ഗാന്ധി താമസിച്ച ആഡംബര ഹോട്ടല്‍മുറിയുടെ വാടക നല്‍കിയില്ല
പൊട്ടിത്തെറികൾ സാധാരണയായിക്കൊണ്ടിരിക്കുകയാണ് കോൺഗ്രസിൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുല്‍ഗാന്ധി താമസിച്ച കൊല്ലത്തെ ആഡംബര ഹോട്ടല്‍മുറിയുടെ വാടക അടച്ചില്ലെന്ന കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക്…
Read More » - 29 May
ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് കോവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു
ന്യൂഡൽഹി : ഇന്റർനെറ്റിന്റേയും സ്മാർട്ട് ഫോണിന്റേയും സഹായമില്ലാതെ ഫോൺ കോളിലൂടെ വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കോവിഡ് വാക്സിനേഷനിൽ നിന്നും ഗ്രാമീണ ജനത പുറത്താകുകയാണെന്ന…
Read More » - 29 May
ലക്ഷദ്വീപിലെ ‘രക്ഷിക്കാൻ’ കേരളത്തിലെ സിപിഐഎം എം.പിമാർ രണ്ടും കൽപ്പിച്ച് ലക്ഷദ്വീപിലേക്ക്; തീരദേശ മേഖലയുടെ പൂഴിക്കടകൻ
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തുന്ന ഭരണപരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികൾക്കൊപ്പം കേരളത്തിലെ സിനിമാ,സാഹിത്യ,സാംസ്കാരിക,രാഷ്ട്രീയ നേതാക്കളുമുണ്ട്. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചാണ് അഡ്മിനിസ്ട്രേറ്റർക്കെതിരെ നിലയുറപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങുകയാണ്…
Read More » - 29 May
‘നട്ടെല്ല് പണയം വെയ്ക്കാത്തവരും സിനിമാ ലോകത്തുണ്ട്’; നടൻ ദേവനെ പുകഴ്ത്തി സന്ദീപ് വാചസ്പതി
ലക്ഷദ്വീപ് വിഷയത്തിൽ മലയാള സിനിമാതാരങ്ങൾ ഒരേചേരിയിൽ നിലയുറപ്പിച്ചപ്പോൾ അവരിൽ നിന്നെല്ലാം വ്യത്യസ്തനായി തന്റെ നിലപാട് തുറന്നു പറഞ്ഞയാളാണ് നടൻ ദേവൻ. രാജ്യദ്രോഹത്തിനു കുടപിടിക്കുന്ന ആൾക്കൂട്ടത്തോട് അല്ല, ഒരു…
Read More »