India
- Jul- 2021 -1 July
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ററാക്ടീവ് വെർച്വൽ മ്യൂസിയം ഒരുക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ററാക്ടീവ് വെർച്വൽ മ്യൂസിയം ഒരുക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചേഴ്സുമായും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായും സഹകരിച്ചാണ്…
Read More » - 1 July
ഭാരത് നെറ്റ് : 19,041 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി
ന്യൂഡൽഹി: ഭാരത് നെറ്റ് നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകൾക്കു പുറമേ…
Read More » - 1 July
ആർ അശ്വിനും മിതാലി രാജിനും ഖേൽരത്നയ്ക്ക് ശുപാർശ
മുംബയ്: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിനായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും വനിതാ ക്രിക്കറ്റ് ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ മിതാലി…
Read More » - 1 July
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി : കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ സബ്സിഡി , ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം : കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ സബ്സിഡി നല്കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (എസ്.എം.എ.എം).…
Read More » - 1 July
രാജ്യത്തെ കൊവിഡ് ബാധിതരില്‍ നാലിൽ ഒന്ന് ശതമാനവും കേരളത്തിൽ എന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് രോഗമുക്തരുടെ എണ്ണം കൂടുന്നു. ഇന്നലെ 69,729 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 96.92 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരില്‍…
Read More » - 1 July
ജമ്മു ഇരട്ട സ്ഫോടനം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ശ്രീനഗര്‍: ജമ്മു എയര്‍ഫോഴ്സ് സ്റ്റേഷനിലെ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡ്രോണുകള്‍ സ്ഫോടനം നടത്തുന്നത് കണ്ടെന്ന് രണ്ട് ജവാന്മാര് പറഞ്ഞു. ഇവരില്‍ നിന്നും എന്‍ഐഎ…
Read More » - 1 July
ലോക്നാഥ് ബെഹ്റയുടെ സ്ലീപ്പിങ് സെൽ വെളിപ്പെടുത്തൽ: ഇത്തരം പ്രസ്താവനകൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ക്യാംപസ് ഫ്രണ്ട്
എറണാകുളം: കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്ന ലോകനാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്കെതിരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. ബെഹ്റയ്ക്ക് ആർ എസ് എസ് ഭാഷ്യമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ്…
Read More » - Jun- 2021 -30 June
അസംസ്കൃത പാമോയിലിന്റെ കസ്റ്റംസ് തീരുവ കുറച്ച് കേന്ദ്രം: റിടെയ്ൽ വില കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷ
ന്യൂഡൽഹി: അസംസ്കൃത പാമോയിലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ കുറച്ച് കേന്ദ്രസർക്കാർ. കസ്റ്റംസ് തീരുവ പത്ത് ശതമാനമായാണ് കസ്റ്റംസ് നിജപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആന്റ്…
Read More » - 30 June
ജമ്മുവിലെ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാൻ: തീവ്രവാദസംഘടനകളായ ജെയ്ഷ് ഇ മുഹമ്മദും ലഷ്കര്‍ ഇ ത്വയിബയ്ക്കും പങ്ക്
ജമ്മുവിലെ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാൻ: തീവ്രവാദസംഘടനകളായ ജെയ്ഷ് ഇ മുഹമ്മദും ലഷ്കര്‍ ഇ ത്വയിബയ്ക്കും പങ്ക്
Read More » - 30 June
ഐസ്ക്രീമില് എലിവിഷം: അച്ഛന്റെ ക്രൂരതയിൽ 5 വയസുകാരന് മരിച്ചു; 2 പേര് ചികിത്സയില്‍
ഏഴുവയസുള്ള അലീനയും രണ്ടുവയസുള്ള അര്മാനയുമാണ് ചികിത്സയിലുള്ളത്.
Read More » - 30 June
മിണ്ടാപ്രാണിയോട് ക്രൂരത: നായയെ സ്കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍
പട്യാല: നായയെ സ്കൂട്ടറിന് പിന്നില്‍ കെട്ടി വലിച്ച രണ്ട് യുവതികള്‍ അറസ്റ്റില്‍. ചഞ്ചല്‍, സോണിയ എന്നീ യുവതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 20-ാം തീയതിയാണ് സംഭവമുണ്ടായത്.…
Read More » - 30 June
സുരക്ഷാ സൈനികനെ കൊലപ്പെടുത്തി: ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
റിയാദ്:സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. സുരക്ഷാ സൈനികന് അബ്ദുല്ല ബിന്‍ നാഷിദ് അല്‍ റശീദിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഐ.എസ്…
Read More » - 30 June
വധഭീഷണിയും അപകീര്‍ത്തിപ്പെടുത്തുന്ന ഫോണ്‍ വിളികളും: മുൻമന്ത്രിയുടെ പരാതിയിൽ ശശികലയ്ക്കും 500 പേര്‍ക്കും എതിരെ കേസ്
വധഭീഷണിയും അപകീര്‍ത്തിപ്പെടുത്തുന്ന ഫോണ്‍ വിളികളും: മുൻമന്ത്രിയുടെ പരാതിയിൽ ശശികലയ്ക്കും മറ്റ് 500 പേര്‍ക്കും എതിരെ കേസ്
Read More » - 30 June
ലോക്ക്ഡൗൺ: തിരിച്ചെത്തിയ 10 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിൽ നൽകിയ യോഗി സർക്കാരിന് പ്രശംസയുമായി സുപ്രീം കോടതി
ഡല്‍ഹി : ലോക്ക്ഡൗൺ കാലത്ത് തിരിച്ചെത്തിയ 10 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിൽ നൽകിയ യോഗി സർക്കാരിന് പ്രശംസയുമായി സുപ്രീം കോടതി. തൊഴിലാളികളുടെ പ്രതിസന്ധി മികച്ച രീതിയില്‍…
Read More » - 30 June
കോവിഡ് പ്രതിരോധം: രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് പ്രഖ്യാപിച്ച രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. അൻപതിനായിരം കോടി രൂപ ആരോഗ്യ മേഖലക്കും…
Read More » - 30 June
പുതിയ ചുമതല നല്കി പ്രശ്നം ഒത്തുതീര്‍പ്പിനു ശ്രമം: കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയിൽ അനുനയ നീക്കവുമായി രാഹുൽ
ദേശീയ നേതൃത്വത്തില്‍ പുതിയ ചുമതല നല്കി പ്രശ്നം ഒത്തുതീര്‍പ്പിനു ശ്രമം: കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയിൽ അനുനയ നീക്കവുമായി രാഹുൽ
Read More » - 30 June
ദുബായിൽ ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ് : ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ദുബൈയില്‍ ഉടനീളമുള്ള എല്ലാ ഡി.എച്.എ വാക്സിനേഷന് കേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്സിൻ കുത്തിവെയ്പ്പ്…
Read More » - 30 June
എയര്‍ ഫോഴ്സ് സ്റ്റേഷനിലെ ഇരട്ട സ്ഫോടനം: നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു
ന്യൂഡല്‍ഹി: ജമ്മു എയര്‍ഫോഴ്സ് സ്റ്റേഷനിലുണ്ടായ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. ഡ്രോണുകള്‍ സ്ഫോടനം നടത്തുന്നത് കണ്ടെന്നും ഡ്രോണുകളുടെ ശബ്ദം വ്യക്തമായി കേട്ടിരുന്നുവെന്നും ജവാന്മാര്…
Read More » - 30 June
വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപവരെ ഈടില്ലാ വായ്പ: സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുമായി മമത ബാനർജി
കൊല്‍ക്കത്ത: സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന ‘സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ്’ പദ്ധതി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.10 വര്‍ഷമായി ബംഗാളില്‍…
Read More » - 30 June
അശ്ലീല ഉള്ളടക്കങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണം: ട്വിറ്ററിന് നിർദ്ദേശം നൽകി ദേശീയ വനിതാ കമ്മീഷൻ
ന്യൂഡൽഹി: ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല ഉള്ളടക്കങ്ങൾ പൂർണമായും നീക്കം ചെയ്യാൻ ട്വിറ്ററിന് നിർദ്ദേശം നൽകി ദേശിയ വനിതാ കമ്മീഷൻ. വീഡിയോകൾ നീക്കം ചെയ്യാൻ ഏഴു ദിവസത്തെ…
Read More » - 30 June
രാജ്യത്തെ കോവിഡ് മരണങ്ങളിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി
ഡൽഹി: രാജ്യത്തെ കോവിഡ് മരണങ്ങളിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി. കോവിഡാനന്തരം സംഭവിക്കുന്ന രോഗങ്ങൾ മൂലമുളള മരണങ്ങൾ ഇനിമുതൽ കോവിഡ് മൂലമുള്ള മരണമായി കണക്കാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരണ…
Read More » - 30 June
ബിജെപിയെ തോല്‍പ്പിക്കാനാകില്ല: തുറന്നടിച്ച് കോണ്‍ഗ്രസിന്റെ ക്യാമ്പയിന് കൈകാര്യം ചെയ്യുന്ന കമ്പനിയുടെ സഹ ഡയറക്ടര്‍
ന്യൂഡല്‍ഹി: ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ഡിസൈന്‍ ബോക്സ്ഡ് കമ്പനിയുടെ സഹ ഡയറക്ടര്‍ ഗുണ്ജീത് കൗര്‍. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി…
Read More » - 30 June
കോവിഡ് മൂന്നാം തരംഗം: കുട്ടികളിലെ രോഗബാധ സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിതരാകുന്ന കുട്ടികൾ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധിതരാകുന്നവരിൽ വളരെ…
Read More » - 30 June
കൊവാക്സിന് മുന്നിൽ ആൽഫയും ബീറ്റയും നിഷ്പ്രഭം : ഇന്ത്യൻ വാക്സിന്റെ ശേഷി അംഗീകരിച്ച് അമേരിക്കൻ മെഡിക്കൽ ഗവേഷണ ഏജൻസി
ഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് പ്രതിരിധ വാക്സിനായ കൊവാക്സിന് കോവിഡ് വകഭേദങ്ങളായ ആൽഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് അമേരിക്കയിലെ ഉന്നത മെഡിക്കൽ ഗവേഷണ ഏജൻസിയുടെ സ്ഥിരീകരണം.…
Read More » - 30 June
ക്രമക്കേടുകൾ നടന്നതായി ആരോപണം: ഓർഡറുകൾ പിൻവലിക്കുന്നു എന്ന ബ്രസീലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഭാരത് ബയോടെക്ക്
ഡൽഹി: നിരവധി ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നതിനാൽ കൊവാക്സിൻ ഓർഡറുകൾ പിൻവലിക്കുന്നതായുളള ബ്രസീലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക്. തങ്ങൾക്ക് മുൻക്കൂറായി പണം ലഭിച്ചിട്ടില്ലെന്നും…
Read More »