India
- Jul- 2021 -13 July
കേരളത്തിൽ എയിംസ് ഉടൻ അനുവദിക്കണം: പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
ഡൽഹി : സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് ഉടൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് എയിംസ് വേണമെന്ന…
Read More » - 13 July
അമിത് ഷാ സഹകരണ വകുപ്പ് മന്ത്രിയാകുന്നതില്‍ കേരളത്തില്‍ തോമസ് ഐസക്കിനും കൂട്ടര്‍ക്കും ചങ്കിടിപ്പ് കൂടുന്നു
മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഹകരണ വകുപ്പ് ഏറ്റെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചങ്കിടിക്കുന്നത് കേരളത്തിലെ പിണറായി സര്‍ക്കാരിനും സി.പി.എമ്മിനുമാണ്. കേന്ദ്ര തീരുമാനത്തിനെതിരെ മുന്‍…
Read More » - 13 July
മൂന്നാം തരംഗം: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ് പോലെ കോവിഡ് മുന്നറിയിപ്പിനെ അവഗണിച്ച് തള്ളരുത്
ഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതാ മുന്നറിയിപ്പിനെ അവഗണിച്ച് തള്ളരുതെന്ന നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പ്…
Read More » - 13 July
കുടുംബത്തെ നശിപ്പിക്കുന്നതിനായി മന്ത്രവാദമെന്നു സംശയം: അയല്‍വാസിയുടെ തല യുവാവ് അറുത്തെടുത്തു
കുടുംബത്തെ നശിപ്പിക്കുന്നതിനായി മന്ത്രവാദമെന്നു സംശയം: അയല്‍വാസിയുടെ തല യുവാവ് അറുത്തെടുത്തു
Read More » - 13 July
മകനെ തല്ലിയ സ്വന്തം പിതാവിനെ കൊലപ്പെടുത്തി യുവാവ്
ജയ്പൂർ : മകനെ തല്ലിയതിന് യുവാവ് സ്വന്തം പിതാവിനെ അടിച്ചുകൊന്നു. രാജസ്ഥാനിലെ കുശല്‍ഗഡിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് 50 വയസുകാരനായ വെസ്ത എട്ട് വയസുള്ള തന്റെ പേരക്കുട്ടിയെ…
Read More » - 13 July
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി
ന്യൂഡൽഹി: കേരളത്തിൽ ഇന്ന് 14,539 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read…
Read More » - 13 July
എയിംസ് കേരളത്തിൽ വേണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി: അനുകൂല പ്രതികരണം ഉണ്ടായതായി മുഖ്യമന്ത്രി
ന്യൂഡൽഹി: കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് കേരളത്തിന് വേണമെന്ന ദീർഘകാല ആവശ്യം ഒരുവട്ടം…
Read More » - 13 July
ഒളിംപിക് മെഡലുമായി തിരിച്ചെത്തിയാല്‍ വന്‍ തുക പാരിതോഷികം: പ്രഖ്യാപനവുമായി യോഗി സര്‍ക്കാര്‍
ലക്നൗ: ഒളിംപിക്സിന് തയ്യാറെടുക്കുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനവുമായി യോഗി സര്‍ക്കാര്‍. ഒളിംപിക്സില്‍ മെഡല്‍ നേടുന്ന സംസ്ഥാനത്തെ കായിക താരങ്ങള്‍ക്ക് വന്‍ തുക പാരിതോഷികമായി നല്‍കുമെന്ന് യുപി സര്‍ക്കാര്‍…
Read More » - 13 July
സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ ഉറപ്പു നൽകി: മുഖ്യമന്ത്രി
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ ഉറപ്പു നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച…
Read More » - 13 July
‘ഞാന്‍ മലാല അല്ല’:യുവ ജനങ്ങള്‍ക്കിടയില്‍ മലാലയുടെ മതിപ്പ് ഇല്ലാതാക്കാൻ ഡോക്യുമെന്ററിയുമായി പാകിസ്ഥാൻ സ്കൂൾ അസോസിയേഷന്
ഇസ്ലാമാബാദ്: നൊബേല്‍ പുരസ്കാര ജേതാവും പെൺകുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായിക്കെതിരെ ഡോക്യുമെന്ററിയുമായി പാകിസ്ഥാനിലെ സ്വകാര്യ സ്കൂളുകളുടെ അസോസിയേഷന് രംഗത്ത്. ഇസ്ലാമിനെക്കുറിച്ചും…
Read More » - 13 July
രാജ്യത്ത് സ്പുട്നിക് വാക്സിൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍
ന്യൂഡല്‍ഹി : റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് വി വാക്സിന്റെ ഉത്പാദനം പൂനെയിലെ സെറം ഇൻസ്റ്റ്റ്റിയൂട്ടിൽ ഉടൻ ആരംഭിക്കാൻ തീരുമാനം. സെപ്റ്റംബർ മാസത്തോടെ വാക്സിൻ നിർമ്മാണം ആരംഭിക്കുമെന്ന്…
Read More » - 13 July
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പാലിക്കേണ്ട കാര്യങ്ങൾ: നിർദ്ദേശങ്ങൾ വ്യക്തമാക്കി കേന്ദ്രം
ന്യൂഡൽഹി: കോവിഡ് ഡെൽറ്റ വേരിയന്റിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ കോവിഡ് വേരിയന്റുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും…
Read More » - 13 July
ഒരു കുട്ടിയാണെങ്കിലും അവൾ പ്രായപൂർത്തിയാകുംവരെ കേരളത്തിൽ ജീവിച്ചിരിക്കും: സന്താനനിയന്ത്രണ ബില്ലിനെതിരെ തോമസ് ഐസക്ക്
തിരുവനന്തപുരം: യു.പി. സര്‍ക്കാരിന്റെ പുതിയ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഇതുവരെ തോന്നാതിരുന്ന വെളിപാട് ഇപ്പോൾ തോന്നാനുണ്ടായ കാരണമെന്തെന്ന് തോമസ്…
Read More » - 13 July
കേരളത്തില്‍ കൊവിഡിന് ശമനമില്ല, കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
ന്യൂഡല്‍ഹി: കേരളം, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ കൊവിഡിന് ശമനമില്ല. ഈ സാഹചര്യത്തില്‍ കൊവിഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ…
Read More » - 13 July
സർക്കാരിന്റെ അനാസ്ഥ: വർഷം ഒന്ന് കഴിഞ്ഞിട്ടും പെട്ടിമുടിയിൽ കാണാതായവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭിച്ചിട്ടില്ല
ഇടുക്കി: 2020 ഓഗസ്റ്റ് 6 നാണ് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തം ഉണ്ടായത്. അപകടം നടന്ന് ഒരു വര്‍ഷമാകുമ്പോഴും കാണാതായവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന്…
Read More » - 13 July
കോവിഡ് വ്യാപനം കുറയുന്നു: നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി ഈ സംസ്ഥാനം
ബംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് നടപടി. രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നാണ് വിവരം.…
Read More » - 13 July
അവസാനം വരെ വിശ്വസിച്ചില്ല, ആരെയും ശിക്ഷിക്കരുതെന്ന് പൊലീസുകാരോട് കാലുപിടിച്ച് പറഞ്ഞിരുന്നു: അമ്മയുടെ വാക്കുകൾ
ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടേത് കൊലപാതകമാണെന്ന് അവസാനം വരെ വിശ്വസിച്ചിരുന്നില്ലെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു. കുഞ്ഞ് അറിയാതെ ചെയ്തതാണെന്നും ആരെയും ഇതിന്റെ പേരിൽ ശിക്ഷിക്കരുതെന്നും സംഭവത്തിനു പിന്നാലെ…
Read More » - 13 July
പഴക്കച്ചവടക്കാരായി വേഷം മാറി വന്ന ബംഗ്ലാദേശി തീവ്രവാദികള്‍ പിടിയില്‍
കൊല്‍ക്കത്ത: രാജ്യത്ത് കച്ചവടക്കാരുടെ വേഷത്തില്‍ വന്ന ബംഗ്ലാദേശില്‍ നിന്നുള്ള തീവ്രവാദികള്‍ പിടിയിലായി. ബംഗ്ളാദേശിലെ ജമാഅത്ത ഉല് മുജാഹിദ്ദീന്‍ ബംഗ്ളാദേശ് എന്ന ഭീകര സംഘടനയിലെ മൂന്ന് പ്രവര്‍ത്തകരാണ്…
Read More » - 13 July
ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ
അഹമ്മദാബാദ് : ഉത്തർപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാനൊരുങ്ങി ഗുജറാത്തും. നിയമങ്ങളുടെ ഗുണ-ദോഷഫലങ്ങൾ സർക്കാർ പഠിക്കും. നിയമത്തെക്കുറിച്ച് വിദഗ്ധോപദേശം തേടുന്നകാര്യവും സർക്കാരിന്റെ…
Read More » - 13 July
‘സാബു സാർ കാണിക്കുന്നത് വെറും പട്ടി ഷോ, കമ്പനിയിൽ ഗുണ്ടായിസം’: കിറ്റെക്സിലെ ഒരു മുന്‍ തൊഴിലാളിയുടെ കുറിപ്പ്
എറണാകുളം: കിഴക്കമ്പലം കിറ്റെക്സിലെ തൊഴിലാളികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്ന് ആരോപിച്ച് കിറ്റെക്സിലെ മുന്‍ തൊഴിലാളി. 2004- 2005 കാലയളവില്‍ കിറ്റെക്സില്‍ ജോലി ചെയ്തിരുന്ന സുജേഷ് ഇ.വി…
Read More » - 13 July
കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല: നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പടിവാതിലിലെത്തിനിൽക്കെ നിയന്ത്രണങ്ങളിൽ വീഴ്ച പാടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല. കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റം…
Read More » - 13 July
BREAKING-പഴനി പീഡനക്കേസിൽ വൻ ട്വിസ്റ്റ്: ലോഡ്ജിൽ മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിൽ, വാദി പ്രതിയായി!
കണ്ണൂർ: പഴനി പീഡനക്കേസിൽ നിർണായക വഴിത്തിരിവ്. തമിഴ്നാട് സ്വദേശികളായ ദമ്പതികൾ കണ്ണൂരിൽ താമസിച്ചു വരവേ പഴനിയിൽ തീർത്ഥാടനത്തിന് പോയി എന്നും ലോഡ്ജിൽ വെച്ച് യുവതിക്ക് ക്രൂര പീഡനം…
Read More » - 13 July
നടൻ വിജയ്ക്ക് പിഴ: സിനിമയിലെ സൂപ്പർ ഹീറോ വെറും ‘റീൽ ഹീറോ’ ആകരുതെന്ന് കോടതിയുടെ വിമർശനം
ചെന്നൈ : ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവ് വേണമെന്നാവശ്യപ്പെട്ട് നടന് വിജയ് നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി…
Read More » - 13 July
നക്ഷത്രം പൊലീസ് യൂണിഫോമിലേത് അല്ല, ചെഗുവേര തൊപ്പിയിലേത്: കസ്റ്റംസിനോട് മുഹമ്മദ് ഷാഫി, കൊടി സുനിയെ ചോദ്യം ചെയ്യും
കൊച്ചി: സ്വർണക്കടത്ത് കേസിൽ തനിക്ക് പങ്കില്ലെന്ന് ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി. ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായ ഷാഫി തന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത…
Read More » - 13 July
സ്ത്രീസുരക്ഷയ്ക്ക് മതിലുകെട്ടിയ, നവോത്ഥാനം വിളമ്പുന്ന കേരളത്തിലാണ് ഇത്തരം പീഡനങ്ങൾ നടക്കുന്നത്: അഞ്ജു പാർവതി
തിരുവനന്തപുരം: കേരളത്തില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തനിരയാകുന്നതില് പ്രതിഷേധമിരമ്പുകയാണ്. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നീതി വേണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജസ്റ്റിസ് ഫോര്‍ കേരളാ ഗേള്‍സ് എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവുകയാണ്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ…
Read More »