India
- Aug- 2021 -22 August
മഴയത്ത് വീടിന്റെ ടെറസിൽ ഉണക്കാനിട്ട തുണികൾ ഓടി എടുത്തോണ്ട് വരുന്നത് പോലെയാണ് ഇവന്മാർ: താലിബാനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: താലിബാനെ ട്രോളിക്കൊണ്ടുള്ള സോഷ്യൽ മീഡിയകളിലെ ചർച്ചകൾ ശ്രദ്ധേയമാകുന്നു. തീവ്രവാദ സംഘടനകളെയും, അവരെ അനുകൂലിക്കുന്നവരെയും രൂക്ഷമായി വിമർശിച്ചും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചുമാണ് ട്രോളുകൾ പുറത്തു വരുന്നത്. ഭയത്തിന്റെയും ക്രൂരതയുടെയും…
Read More » - 22 August
ബാങ്ക് കൊള്ളയടിക്കാനെത്തി: മൂന്നു പേരെ വെടിവെച്ച് കൊന്ന് പോലീസ്
ഗുവാഹട്ടി: ബാങ്ക് കവർച്ചയ്ക്കെത്തിയ സംഘത്തിലെ മൂന്ന് പേരെ പോലീസ് വെടിവെച്ച് കൊന്നു. അസമിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പോലീസ് ഏറ്റമുട്ടലിലിൽ കൊലപ്പെടുത്തിയത്.…
Read More » - 22 August
‘പൗരത്വഭേദഗതി നിയമം എന്തുകൊണ്ട് വേണമെന്ന് അഫ്ഗാനിലെ സിഖ്, ഹിന്ദു വംശജരുടെ ദുരിതം സൂചിപ്പിക്കുന്നു’ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിഖ് വംശജരും നേരിടുന്ന പ്രശ്നങ്ങളെ സൂചിപ്പിച്ച് പൗരത്വനിയമത്തെ പരാമര്‍ശിച്ച് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ്…
Read More » - 22 August
രാഹുല്‍ അലഞ്ഞു നടക്കുന്ന കാളയെന്നു കേന്ദ്രമന്ത്രി: വിമർശനവുമായി കോണ്‍ഗ്രസ്
മന്ത്രിയുടെ വാക്കുകള്‍ അപമര്യാദയാണെന്നും ഞെട്ടിക്കുന്നതാണെന്നും കോണ്‍ഗ്രസ് പറഞ്ഞു
Read More » - 22 August
എയര്‍ ഇന്ത്യ വിമാനം വൈകുന്നു: വിമാനത്താവളത്തില്‍ കുടുങ്ങിയത് 120 ഓളം യാത്രക്കാർ, നെടുമ്പാശേരിയില്‍ പ്രതിഷേധം
ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.
Read More » - 22 August
ഭക്ഷണം കുറച്ച് വണ്ണം കുറയ്ക്കുന്നത് അപകടമാണ്: കാരണങ്ങൾ അറിയാം
മനുഷ്യൻ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് അമിതവണ്ണം. ഇത് മാറ്റിയെടുക്കാൻ പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാല്‍ ഭക്ഷണം കുറച്ച് വണ്ണം കുറയ്ക്കുന്നത് അപകടമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.…
Read More » - 22 August
അഫ്ഗാനിൽ നിന്ന് മലയാളികളെ തിരിച്ചെത്തിച്ച വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി: പിണറായി വിജയൻ
തിരുവനന്തപുരം: അഫ്ഗാനിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിച്ച വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളുടെ മോചനത്തിനായി, കാബൂളില്‍ പ്രവര്‍ത്തിച്ച കേന്ദ്രത്തിന് ഒഫീഷ്യൽ…
Read More » - 22 August
രക്ഷാബന്ധന് സന്ദേശവുമായി രാഹുൽ: പ്രിയങ്ക ഗാന്ധിയ്ക്ക് നൽകിയത് പ്രത്യേക സമ്മാനം
ന്യൂഡൽഹി: രക്ഷാബന്ധന് സന്ദേശവുമായി രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. രക്ഷാബന്ധന് ദിവസത്തില്‍ പ്രിയങ്കാഗാന്ധിക്ക് ഹൃദയംഗമമായ ആശംസയുമായിട്ടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റ് പങ്കുവച്ചത്. ഇരുവരും ഒന്നിച്ചുള്ള…
Read More » - 22 August
പോലീസ് ഉദ്യോഗസ്ഥയെ ബെൽറ്റ് കഴുത്തിൽ മുറുക്കി കൊന്നു: ഭർത്താവ് അറസ്റ്റിൽ
ചെന്നൈ: പോലീസ് ഉദ്യോഗസ്ഥയായ യുവതിയെ കഴുത്തു ഞെരിച്ച് കൊന്ന് ഭർത്താവ്. തമിഴ്നാട്ടിലാണ് സംഭവം. വിരുദുനഗർ വെസ്റ്റ് പോലീസ് കോൺസ്റ്റബിളായ ഭാനുപ്രിയയെയാണ് ഭർത്താവ് വിഘ്നേഷ് കൊലപ്പെടുത്തിയത്. തമിഴ്നാട് ട്രാൻസ്പോർട്ട്…
Read More » - 22 August
ഐഎസില്‍ ചേര്‍ന്ന മലയാളികളെ താലിബാന് മോചിപ്പിച്ചതിനെ കുറിച്ച് അറിയില്ല, കുടുങ്ങിയവരെ നാട്ടിലെത്തിക്കും: വി മുരളീധരൻ
കൊച്ചി: കാബൂളിൽ കുടുങ്ങിയവരെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വി മുരളീധരൻ. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവർക്ക് വേണ്ട ഊര്‍ജിതമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി…
Read More » - 22 August
ആദായ നികുതി വെബ്സൈറ്റിലെ തകരാർ പരിഹരിച്ചില്ല: ഇൻഫോസിസ് സിഇഒ ഹാജരാകണമെന്ന് നിർദ്ദേശം
ന്യൂഡൽഹി: ഇൻഫോസിസ് എം.ഡിയും സി.ഇ.ഒയുമായ സലീൽ പരേഖ് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള വെബ് പോർട്ടലിലെ തകരാർ പരിഹരിക്കാത്ത വിഷയത്തിലാണ് കേന്ദ്രത്തിന്റെ…
Read More » - 22 August
മൂന്ന് വിമാനങ്ങളിലായി 400 പേരെ അഫ്ഗാനിൽ നിന്നും തിരിച്ചെത്തിച്ച് ഇന്ത്യ; രക്ഷാദൗത്യം പുരോഗമിക്കുന്നു
ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യ ഞായറാഴ്ച്ച തിരികെ എത്തിച്ചത് 400 പേരെ. മൂന്ന് വിമാനങ്ങളിലായാണ് ഇന്ത്യ രക്ഷാദൗത്യം നടത്തിയത്. താലിബാൻ ഭീകരർ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ്…
Read More » - 22 August
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഈ 8 ആപ്പുകൾ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യുക
ക്രിപ്റ്റോ കറൻസികളുടെ പേരിൽ സൈബർ ലോകത്ത് വ്യാപക തട്ടിപ്പ് നടക്കുകയാണ്. വിവിധ മൊബൈൽ ആപ്പുകളിലൂടെ ക്രിപ്റ്റോ കറൻസികൾ പരിചയപ്പെടുത്തി നിക്ഷേപം ആകർഷിച്ചാണ് തട്ടിപ്പ്. ക്രിപ്റ്റോകറൻസിയുടെ പേരിൽ ആളുകളെ…
Read More » - 22 August
മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാന്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് വന്‍ അപകടം
പഴനി: മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് വന്‍ അപകടം. വാന്‍ 100 അടി താഴ്ചയിലേയ്ക്കാണ് മറിഞ്ഞത്. പഴനിയില്‍ വച്ചായിരുന്നു സംഭവം. അപകടത്തില്‍ എറണാകുളം സ്വദേശികളായ…
Read More » - 22 August
10 വര്‍ഷമായി പേര് മാറ്റി നാഗ്പൂരില്‍ താമസിച്ച താലിബാന് ഭീകരനെ അറസ്റ്റ് ചെയ്ത് നാടുകടത്തിയത് മാസങ്ങള്‍ക്ക് മുൻപ്
നാഗ്പൂര്‍ : താലിബാന് ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം ചെയ്തതിന് പിന്നാലെ നൂര്‍ മുഹമ്മദ് എന്ന അബ്ദുള്‍ ഹഖിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. താലിബാൻ അഫ്ഗാൻ കീഴടക്കുന്നതിനു…
Read More » - 22 August
കോവിഡ് മൂന്നാം തരംഗം: കൂടുതൽ ഐസിയു കിടക്കകൾ സജ്ജമാക്കണമെന്ന് മുന്നറിയിപ്പ് നൽകി നീതി ആയോഗ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഉണ്ടായാൽ നേരിടുന്നതിനായി കൂടുതൽ ഐസിയു കിടക്കകൾ സജ്ജമാക്കണമെന്ന് നീതി ആയോഗ്. ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാൽ 100…
Read More » - 22 August
കപ്പില്‍ മൂത്രമൊഴിച്ച് കുടിവെള്ളത്തില്‍ കലര്‍ത്തി കച്ചവടക്കാരന്, ഭക്ഷണം വിളമ്പിയതും അതെ കപ്പ് കൊണ്ട്! വീഡിയോ
ന്യൂഡൽഹി: വഴിയോര കച്ചവടക്കാരുടെ ദയനീയത കണ്ടു നമ്മളിൽ പലരും അവരിൽ നിന്ന് സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും വാങ്ങുന്നത് പതിവാണ്. എന്നാൽ ഇവരിൽ ചിലരുടെ വൃത്തി ഹീനത നമ്മളിൽ…
Read More » - 22 August
രജിസ്റ്റര്‍ ചെയ്ത മലയാളികളെയെല്ലാം തിരികെയെത്തിച്ചു: 20 വര്‍ഷം ഉണ്ടാക്കിയതെല്ലാം പോയെന്ന് പൊട്ടിക്കരഞ്ഞ് അഫ്ഗാന് എംപി
ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചതോടെ കൂട്ടപ്പലായനമാണ് നടക്കുന്നത്. അഫ്ഗാനിലുള്ള പൗരന്മാരെ അതാത് നാടുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍. വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതെല്ലാം…
Read More » - 22 August
മകളുടെ ചോറൂണിന് എത്തിയത് അച്ഛൻ്റെ മൃതദേഹം: കാർഗിൽ പട്ടാളക്കാരൻ്റെ അറിയാതെപോയ കഥകൾ
ഇന്ത്യയ്ക്ക് വേണ്ടി, അതിലെ ഓരോ മണൽത്തരിക്കും വേണ്ടി സ്വന്തം കുടുംബത്തെ വിട്ടകന്ന് തന്റെ ജീവൻ തന്നെ നമുക്ക് വേണ്ടി ബലിയർപ്പിക്കുന്നവരാണ് ജവാന്മാർ. മരണം വരെ സ്വന്തം രാജ്യത്തെ…
Read More » - 22 August
‘ഞങ്ങളെ രക്ഷപ്പെടുത്തിയതിനു നന്ദി’: നരേന്ദ്ര മോദിക്കും വ്യോമസേനയ്ക്കും നന്ദി അറിയിച്ച് അഫ്ഗാന് സിഖ് എംപി
ഡല്‍ഹി: താലിബാനില്‍ നിന്നും ന്യൂനപക്ഷമായ സിഖുക്കാരെയും തന്നെയും രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ വ്യോമസേനയ്ക്കും നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന് എംപി നരേന്ദര്‍ സിംഗ് ഖല്‍സ.…
Read More » - 22 August
പാകിസ്താനില്‍നിന്ന് പൈപ്പിലൂടെ ലഹരിമരുന്ന് കടത്തൽ! പഞ്ചാബില്‍ പിടികൂടിയത് 200 കോടിയുടെ ഹെറോയിന്‍
ലുധിയാന: പഞ്ചാബില്‍ പാക് അതിര്‍ത്തിമേഖലയില്‍നിന്ന് 40.8 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു. ഗുരുദാസ്പുര്‍ ജില്ലയിലെ ദേരാബാബ നാനാക് മേഖലയില്‍നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഹെറോയിന്‍ പുറമേ 180 ഗ്രാം ഒപ്പിയവും…
Read More » - 22 August
ഏലം കർഷകരിൽ നിന്ന് അനധികൃതമായി വ്യാപക പണപ്പിരിവെന്ന് ആക്ഷേപം: മൗനം പാലിച്ച് വനം വകുപ്പ്
ഇടുക്കി: ഏലം കർഷകരിൽ നിന്ന് അനധികൃതമായി വ്യാപക പണപ്പിരിവെന്ന് ആക്ഷേപം. ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ നിന്നും, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വ്യാപകമായി പണപ്പിരിവ് നടത്തുന്നതെന്നാണ് കണ്ടെത്തൽ. സിഎച്ച്ആര്‍…
Read More » - 22 August
അഫ്ഗാനില്‍ നിന്ന് പുറത്തുകടന്ന ഇന്ത്യക്കാര്‍ വിമാനത്തിനുള്ളില്‍ ‘ഭാരത് മാതാ കി ജയ്’ വിളിച്ച് സന്തോഷ പ്രകടനം
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍ അകപ്പെട്ട ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ രാജ്യത്ത് പുലർച്ചെ തിരിച്ചെത്തിയിരുന്നു. വ്യോമസേനയുടെ ഒരു വിമാനവും എയര്‍ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഡല്‍ഹിയിലേക്ക് എത്തിയത്. താജിക്കിസ്ഥാനില്‍ നിന്നും…
Read More » - 22 August
സെപ്റ്റംബര്‍ ഒന്നുമുതല്‍ സ്കൂളുകൾ തുറക്കും: തിയേറ്ററുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനാനുമതി നൽകി സർക്കാർ
ചെന്നൈ: കോവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകളുടെ 50 ശതമാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് തിയേറ്ററുകള്‍ക്ക് അനുമതി…
Read More » - 22 August
‘താലിബാനെ ശക്തിപ്പെടുത്താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു’: ഇന്ത്യയെ ആക്രമിക്കാൻ താലിബാന്റെ സഹായം തേടി തീവ്രവാദി
കാബൂൾ: ഇന്ത്യയെ ആക്രമിക്കാൻ താലിബാന്റെ സഹായം തേടി തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ തലവൻ സയ്യിദ് സലാഹുദ്ദീൻ. ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന സലാഹുദ്ദീന്റെ ഒരു ഓഡിയോ സന്ദേശം പുറത്തുവന്നു.…
Read More »