India
- Oct- 2021 -17 October
ക്രിസ്തുമതം സ്വീകരിച്ച ഒന്‍പത് പേര് തിരികെ ഹിന്ദുമതത്തിലേക്ക്: ചടങ്ങിൽ ബിജെപി എംഎല്‍എയുടെ അമ്മയും
ചിത്രദുര്‍ഗ: മുന്‍ കര്‍ണാടക മന്ത്രിയും ബിജെപി എംഎല്‍എയുമായ ഗൂലിഹട്ടി ശേഖറിന്റെ അമ്മയടക്കം ക്രിസ്തുമതത്തിലേക്ക് മതം മാറിയ 9 പേർ ഹിന്ദുമതത്തിലേക്ക് തിരികെയെത്തി. കഴിഞ്ഞ ആഴ്ച ഹാലുരാമേശ്വര…
Read More » - 17 October
ജൂറിയോട് പോകാൻ പറ, ജനങ്ങളുടെ മനസ്സിൽ നിമിഷ സജയനാണ് മികച്ച നടിയെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ജനങ്ങളുടെ മനസ്സിൽ നിമിഷ സജയനാണ് മികച്ച നടി, ജൂറിയോട് പോകാൻ പറയെന്ന വിമർശനവുമായി സോഷ്യൽ മീഡിയ. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ ആരാധകരെല്ലാം പ്രതീക്ഷിച്ചിരുന്നത് മികച്ച…
Read More » - 17 October
യുവതി ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ : പെട്ടിക്കുള്ളില്‍ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ യുവതിയുടെ മൃതദേഹം
സേലം: യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സേലത്തെ ഒരു വാടക അപ്പാര്‍ട്ടുമെന്റിനുള്ളില്‍ നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. വലിയ പെട്ടിക്കുള്ളില്‍ കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദ്ദേഹം.…
Read More » - 17 October
200 കോടി തട്ടിപ്പില്‍ സജീവ പങ്കാളിത്തം, നൽകിയത് പരസ്പരവിരുദ്ധമായ മൊഴികള്‍: ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി നീട്ടി
ഡല്‍ഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടര്‍ ശിവീന്ദര്‍ മോഹന്‍ സിങ്ങിന്റെ…
Read More » - 17 October
‘പൃഥ്വിരാജ് ഹീറോ, ധീരജവാൻ വൈശാഖിന്റെ ഹീറോയിസം നിങ്ങടെ കണ്ണിൽ പെട്ടില്ലേ?’: ചോദ്യത്തിന് മറുപടിയുമായി ഐഷ സുല്‍ത്താന
കവരത്തി: ലക്ഷദ്വീപിലെ നബി ദിനാഘോഷവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ കാശ്മീരിൽ വീരമൃത്യു വരിച്ച വൈശാഖിനെ കുറിച്ച് ചോദിച്ചയാൾക്ക് മറുപടിയുമായി ഐഷ സുൽത്താന. ‘പൃഥ്വിരാജ് നിങ്ങടെ നാടിന്റെ ഹീറോ…
Read More » - 17 October
ഗൂഗിൾ മാപ്പ് വഴി തെറ്റിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ചെയ്യുക
തിരുവനന്തപുരം: അറിയാത്ത വഴികൾ കണ്ടെത്താനും, ആരോടും വഴി ചോദിച്ചു ബുദ്ധിമുട്ടാതിരിക്കാനുമൊക്കെ നമുക്ക് ഏറെ ഉപകാരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ ആ ഗൂഗിൾ മാപ്പ് കാണിക്കുന്ന വഴികൾ പലപ്പോഴും…
Read More » - 17 October
‘ആര്യൻ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ഷാരൂഖ് ആഗ്രഹിച്ചിരുന്നു, അവൻ അത് പിന്തുടരുമെന്ന് കരുതുന്നു’: ഗൗരി ഖാന്റെ വാക്കുകൾ
ഷാരൂഖിൻ്റെ മകന് ആര്യന് ഖാനെ മയക്കുമരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്തത് ഒക്ടോബർ 2 ന് ആണ്. ആര്യൻ നിലവിൽ ആർതർ റോഡ് ജയിലില്‍ കഴിയുകയാണ്. ജാമ്യാപേക്ഷ…
Read More » - 17 October
നെതർലൻഡ്സ് മോഡൽ എന്തായി? പ്രളയഫണ്ട് തട്ടിപ്പ് എന്തായി?: ചോദ്യവുമായി ശ്രീജിത്ത് പണിക്കർ
തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം ഉയരുകയാണ്. മഴയുടെ ശക്തി കുറഞ്ഞത് കേരളത്തിനു ആശ്വാസമാവുകയാണ്. മാറി വരുന്ന ഭരണം സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളിൽ…
Read More » - 17 October
തെറ്റായ വഴി ഉപേക്ഷിക്കുന്നു, ഇനി പാവപ്പെട്ടവര്‍ക്കുവേണ്ടി ജീവിക്കും: ആര്യൻ ഖാൻ
മുംബൈ: തെറ്റായ വഴി ഉപേക്ഷിക്കുകയാണെന്നും, ഇനി ജീവിതം പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ളതാണെന്നും ഏറ്റു പറഞ്ഞ് ആര്യൻ ഖാൻ. നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അധികൃതരുടെ കൗണ്‍സിലിംഗിനെ തുടര്‍ന്നാണ് ആര്യൻ ഖാന്റെ…
Read More » - 17 October
തെറ്റായ വഴി ഉപേക്ഷിക്കും, പിതാവിന് അഭിമാനമാകും: ഇനി പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ആര്യന് ഖാന്
മുംബൈ: മുംബൈ ലഹരിപ്പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ഏറ്റവും പുതിയ പ്രതികരണം പുറത്ത്. നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അധികൃതരുടെ കൗണ്‍സിലിംഗിനെ തുടര്‍ന്ന് തെറ്റായ വഴി ഉപേക്ഷിക്കുമെന്നും…
Read More » - 17 October
യുവാവിനൊപ്പം പോയ പെൺകുട്ടിയെ ബുര്‍ഖയും മുഖാവരണവും നീക്കാൻ നിര്‍ബന്ധിച്ച് ജനക്കൂട്ടം : രണ്ടുപേർ അറസ്റ്റിൽ
ഭോപാല്‍: പെണ്‍കുട്ടിയുടെ ബുര്‍ഖയും മുഖാവരണവും നീക്കം ചെയ്യാന്‍ നിര്‍ബന്ധിച്ച് ജനക്കൂട്ടം. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇത്തരമൊരു സംഭവം നടന്നത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവ് ഹിന്ദുവാണെന്ന് സംശയിച്ചാണ് ഒരുകൂട്ടം ആളുകള്‍ ഇവര്‍ക്കെതിരെ…
Read More » - 17 October
ബംഗ്ലാദേശില്‍ രണ്ടു സന്യാസിമാരെ കൊലപ്പെടുത്തി: ഹിന്ദുക്കൾക്ക് നേരെയുള്ള കലാപം തുടരുന്നു
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള മുസ്ലിം കലാപാഹ്വാനങ്ങൾ കെട്ടടങ്ങുന്നില്ല. ദുര്‍ഗപൂജ ആഘോഷങ്ങള്‍ക്കിടെ നടന്ന ആക്രമണത്തിൽ രണ്ടു സന്യാസിമാർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം ആറായി. രാജ്യത്ത്…
Read More » - 17 October
ആരോഗ്യമേഖലയിൽ വൻ കുതിപ്പുമായി യുപി: ഏഴ് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും
ലക്നൗ : ആരോഗ്യമേഖലയിൽ അതിവേഗം മുന്നേറി ഉത്തർപ്രദേശ്. നിർമ്മാണം പൂർത്തിയായ ഏഴ് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. ഈ മാസം 25 നാണ്…
Read More » - 17 October
മുംബൈയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട: ഒരു കോടി രൂപയുടെ ലഹരി മരുന്ന് എൻസിബി പിടികൂടി
മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടിടങ്ങളിലായി ഒരു കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി. 505 ഗ്രാം മെഫഡ്രോണ്‍ ആണ് പരിശോധനയില്‍ കണ്ടെടുത്തത്. തെക്കന്‍ മുംബൈയിലെ ജെജെ റോഡ് സ്വദേശിയായ…
Read More » - 17 October
സമര സ്ഥലത്തേക്ക് കൂലിപ്പണിക്കാരനായ ലക്ബീറിനെ കൊണ്ടുപോയത് ആരാണെന്ന് അന്വേഷിക്കണം: കുടുംബം
ന്യുഡല്‍ഹി: സഹോദരിയുടെ കൈയില്‍ നിന്ന് 50 രൂപ വാങ്ങി ഗ്രാമത്തിനടുത്തുള്ള ചബ്ബാലിലേക്ക് തിരിച്ച ലക്ബീറിനെ ക്രൂരമായി കൊലപ്പെടുത്തിയ വിവരമാണ് കുടുബം ദിവസങ്ങള്‍ കഴിഞ്ഞ് കേട്ടത്. വെള്ളിയാഴ്ച സിംഘു…
Read More » - 17 October
ആന്‍ഡമാനിലെ ദ്വീപിന്റെ പേര് മാറ്റി അമിത് ഷാ
പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിലെ റോസ് ദ്വീപിനെ നേതാജി ‘സുഭാഷ് ചന്ദ്രബോസ് ദ്വീപ്’ എന്ന് പുനര്‍നാമകരണം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിനു വേണ്ടി…
Read More » - 17 October
രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത
ഡല്‍ഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. കേരളം, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ…
Read More » - 17 October
കനത്ത മഴ : സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്കി കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമുകളില്‍ വെള്ളം സംഭരിച്ച് നിര്‍ത്താതെ കൂടുതല്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ . മഴ കനത്തത് മൂലം കേരളത്തിലെ…
Read More » - 16 October
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്
ഡല്‍ഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. കേരളം, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ തുടങ്ങിയ…
Read More » - 16 October
പ്രസവിച്ചത് പെണ്‍കുഞ്ഞിനെ, നല്‍കിയത് ആണ്‍കുഞ്ഞിനെ: ആശുപത്രി അധികൃതര്‍ കുഞ്ഞിനെ മാറ്റിയെന്ന് യുവതി
ബംഗളൂരു: പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെങ്കിലും ആശുപത്രി അധികൃതര്‍ ആണ്‍കുഞ്ഞിനെയാണ് കൈമാറിയതെന്ന ആരോപണവുമായി യുവതി. കുന്ദാപൂരിലെ കോട്ടേശ്വര സ്വദേശിയായ മുസ്തഫയുടെ ഭാര്യ അമ്രീന്‍ ആണ് ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണം…
Read More » - 16 October
പ്രളയ സാദ്ധ്യത : സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്കി കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമുകളില്‍ വെള്ളം സംഭരിച്ച് നിര്‍ത്താതെ കൂടുതല്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ . മഴ കനത്തത് മൂലം കേരളത്തിലെ…
Read More » - 16 October
പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച എഎസ്ഐയ്ക്ക് സസ്പെന്ഷന്
കൊച്ചി: പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച എഎസ്ഐയ്ക്ക് സസ്പെന്ഷന്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ വിനോദ് കൃഷ്ണയെയാണ് സസ്പെന്റ് ചെയ്തത്. കേസന്വേഷണത്തിന് ഡല്‍ഹിയില്‍ പോകാന്‍ പെണ്‍കുട്ടിയുടെ…
Read More » - 16 October
ആന്‍ഡമാനിലെ ദ്വീപിന്റെ പേര് മാറ്റി അമിത് ഷാ : ഇനി മുതല്‍ ദ്വീപ് അറിയപ്പെടുക സുഭാഷ് ചന്ദ്രബോസിന്റെ പേരില്‍
പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിലെ റോസ് ദ്വീപിനെ നേതാജി ‘സുഭാഷ് ചന്ദ്രബോസ് ദ്വീപ്’ എന്ന് പുനര്‍നാമകരണം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിനു വേണ്ടി…
Read More » - 16 October
തന്റെ മനസ് കേരള ജനതയ്ക്കൊപ്പം, എല്ലാവരും സുരക്ഷിതരായിരിക്കണം : പ്രളയക്കെടുതിയില്‍ ട്വീറ്റുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേരളത്തില്‍ വ്യാപകമായി കനത്ത മഴ തുടരുകയാണ്. വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലടക്കം കനത്ത നാശനഷ്ടങ്ങളും സംഭവിച്ചു. പ്രളയക്കെടുതിയില്‍പ്പെട്ട കേരള ജനതയ്ക്ക് ആശ്വാസ വാക്കുകളുുമായി വയനാട് എംപി രാഹുല്‍…
Read More » - 16 October
കശ്മീരിൽ വീണ്ടും ഭീകരാക്രമണം: രണ്ട് ഇതരസംസ്ഥാനക്കാർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ടിടത്തായി ഭീകരാക്രമണം. ശ്രീനഗറിലും പുൽവാമയിലും ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ അരവിന്ദ് കുമാർ സാ (36) എന്നയാളാണ്…
Read More »