India
- Oct- 2021 -29 October
രാവണന്റെ ശിവതാണ്ഡവ സ്തോത്രം ഉച്ചരിച്ചും ഭാരത് മാതാ കീ ജയ് വിളിച്ചും ഇറ്റലിയിൽ നരേന്ദ്രമോദിയെ വരവേറ്റ് ഇന്ത്യൻ സമൂഹം
റോം: റോമില്‍ നടക്കുന്ന 16 ാമത് ജി-20 ഉച്ചകോടിക്ക് ഇറ്റലിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദമോദിയെ ഇന്ത്യൻ സമൂഹം ആവേശത്തോടെ വരവേറ്റു. ഭാരത് മാതാ കീ ജയ് വിളിച്ചും…
Read More » - 29 October
ഏതെങ്കിലും ഒരു ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയിൽ അപ്പു ഉണ്ടാകും: അപ്പു എന്താ പരിപ്പുവടയാണോ
തിരുവനന്തപുരം: ഏതെങ്കിലും ഒരു ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയിൽ അപ്പു ഉണ്ടാകും എന്ന തലക്കെട്ടിൽ പ്രണവ് മോഹൻലാലിനെക്കുറിച്ച് മീഡിയ വൺ പ്രസിദ്ധീകരിച്ച വാർത്തയെ ട്രോളി…
Read More » - 29 October
ഡൽഹി കലാപക്കേസ്: പ്രതികൾ തെളിവുകളായി സമർപ്പിച്ച മൊബൈൽ ഫോണിൽ സ്വയം ചിത്രീകരിച്ച അശ്ലീല വീഡിയോകൾ
ഡൽഹി: ഡൽഹി കലാപക്കേസിലെ പ്രതികൾ ഇലക്ട്രോണിക് തെളിവുകളായി കോടതിയിൽ സമർപ്പിച്ച ഫോണുകളിൽ അവരുടെ സ്വന്തം അശ്ലീല വീഡിയോകൾ ഉള്ളതായി കോടതി. സ്വകാര്യതയെ ബാധിക്കുന്നതിനാൽ അവയൊന്നും തന്നെ വെളിപ്പെടുത്താനാകില്ലെന്നും…
Read More » - 29 October
സുൽത്താൻ വാരിയം കുന്നൻ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം പുറത്ത്: ധീര കേസരി എന്ന് മദനി
തിരുവനന്തപുരം: മലബാർ കലാപത്തിൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാൻ കൂട്ടുനിന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം പുറത്ത്. സോഷ്യൽ മീഡിയകളിലാണ് ചിത്രം പ്രചരിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം…
Read More » - 29 October
ജാമ്യക്കാർ പിൻമാറി: ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് കോടിയേരിക്ക് പുറത്തിറങ്ങാനായില്ല
ബെംഗളൂരു: ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ സാധിച്ചില്ല. ജാമ്യം നിൽക്കാമന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ…
Read More » - 29 October
ഹിന്ദുവിന്റെ പേരിൽ ആക്രമണം നടത്തുന്നവർ വഞ്ചകർ – രാഹുൽ ഗാന്ധി
ഹിന്ദുവിന്റെ പേരിൽ ആക്രമണം നടത്തുന്നവർ വഞ്ചകരാണെന്ന് രാഹുൽ ഗാന്ധി. ത്രിപുരയിൽ മുസ്ലിങ്ങൾക്കെതിരെ ഒരാഴ്ചയായി തുടരുന്ന വർഗീയ ആക്രമങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Also Read: പുതിനയില കൊണ്ട് കിടിലനൊരു…
Read More » - 29 October
പോപ്പുലര്‍ ഫ്രണ്ടിനെയും ക്യാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണം: അക്രമങ്ങളില്‍ പിഎഫ് ഐയുടെ പങ്ക് തെളിഞ്ഞതായി മുഖ്യമന്ത്രി
ഗുവാഹത്തി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഡോ ഹിമന്ത ബിശ്വ ശര്‍മ്മ. പൗരത്വബില്ലിനെതിരായ…
Read More » - 29 October
’26 അനാഥാലയങ്ങൾ, 25 സ്കൂളുകൾ, 19 ഗോശാലകൾ’: മനുഷ്യത്വത്തിന്റെ പര്യായം – പുനീത് രാജ്കുമാർ
ബംഗളൂരു: രാജ്യത്തെ സിനിമാസ്വാദാകരേയും സിനിമാപ്രവര്‍ത്തകരേയും ഒരുപോലെ ഞെട്ടിച്ച വിയോഗമാണ് കന്നഡ താരം പുനീത് രാജ്കുമാറിന്റേത്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് താരത്തിന്റെ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. അഭിനയത്തോടൊപ്പം തന്നെ…
Read More » - 29 October
പാലക്കാട് അംബേദ്കർ കോളനിയിൽ കടുത്ത ജാതീയത, പെൻഷന് പോലും ജാതിയുണ്ട്, ചായയിലും പച്ചവെള്ളത്തിലും വരെ ജാതി: വി ടി ബൽറാം
പാലക്കാട്: ഗാന്ധിപുരം അംബേദ്കർ കോളനിയിൽ കടുത്ത ജാതീയതയുണ്ടെന്ന് വി ടി ബൽറാം. മുൻപ് എഴുതിയ ഒരു ലേഖനത്തിലൂടെയാണ് ബൽറാം ഇക്കാര്യം പങ്കുവച്ചത്. സഹോദരന് അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന…
Read More » - 29 October
ദിവസങ്ങളോളം ഭക്ഷണം ഉപേക്ഷിച്ചു, വ്യാകുലനായി ഷാറുഖ്: സഹതടവുകാർക്ക് നിയമ സഹായവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് ആര്യൻ
മുംബയ്: ആഡംബര കപ്പലിലെ ലഹരികേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ജയിൽ മോചിതനായ വാർത്ത കരഞ്ഞുകൊണ്ടാണ് പിതാവും ബോളിവുഡ് താരവുമായ ഷാറുഖ് ഖാൻ കേട്ടതെന്ന് അഭിഭാഷകനും മുൻ അറ്റോർണി…
Read More » - 29 October
ജമ്മുവിലെ സ്കൂളുകളും റോഡുകളും ഇനി മുതൽ വീരമൃത്യു വരിച്ച സൈനികരുടെ പേരിൽ അറിയപ്പെടും
ജമ്മു: ജമ്മുവിലെ സ്കൂളുകളും റോഡുകളും ഇനി മുതൽ വീരമൃത്യു വരിച്ച സൈനികരുടെ പേരിൽ അറിയപ്പെടും. ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായാണ് സ്കൂളുകൾക്കും റോഡുകൾക്കും കെട്ടിടങ്ങൾക്കും വീരമൃത്യു…
Read More » - 29 October
സ്ഥിരമായി പള്ളികളിൽ പോയിരുന്ന സമീര്‍ വാങ്കഡേ മുസ്ലിം വിശ്വാസി: വാങ്കഡേയുടെ വാദങ്ങള്‍ നിഷേധിച്ച് ആദ്യ ഭാര്യാ പിതാവ്
മുംബയ്: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന് പിന്നാലെ വിവാദത്തിലായ എന്‍സിബി ഉദ്യോഗസ്ഥൻ സമീര്‍ വാങ്കഡേയ്ക്കെതിരെ ആദ്യ ഭാര്യയുടെ പിതാവ് രംഗത്ത്. സമീര്‍ വാങ്കഡേയ്ക്കെതിരെ രൂക്ഷമായ ആരോപണവുമായാണ് ആദ്യ…
Read More » - 29 October
പണത്തിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തവൻ, ആമിറിന് ഇമ്രാൻ ഖാൻ കൃത്യമായ വിദ്യാഭ്യാസം നൽകണം: പാകിസ്ഥാൻ താരത്തിനെതിരെ ഭാജി
പാകിസ്ഥാൻ മുന്‍ പേസര്‍ മുഹമ്മദ് ആമിറും ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്ഭജന് സിങും തമ്മിലുള്ള സൈബർ പോര് മുറുകുന്നു. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ മത്സരത്തില്‍ പാകിസ്ഥാൻ…
Read More » - 29 October
രജനികാന്ത് തീവ്രപരിചരണ വിഭാഗത്തിൽ: അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ആശുപത്രിയിൽ പോലീസിനെ വിന്യസിച്ചു
ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ കാവേരി ആശുപത്രിയ്ക്ക് മുൻപിൽ പോലീസിനെ വിന്യസിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ആരാധകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ടിയാണ്…
Read More » - 29 October
ഞാൻ നിങ്ങളുടെ സഹോദരി, ബംഗാൾ പോലെ ഗോവയെയും കരുത്തുളള സംസ്ഥാനമായി മാറ്റും : മമത ബാനർജി
പനാജി : അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേരുറപ്പിക്കാനൊരുങ്ങി മമത ബാനർജി. പനാജിയിലെത്തിയ മമത പാർട്ടി പ്രവർത്തകരുമായി ആശയവിനിമയം നടത്തി. ബംഗാൾ തന്റെ ജന്മഭൂമിയാണെങ്കിലും…
Read More » - 29 October
പെഗാസസ് വിധി വന്നതോടെ ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയിലാണ് ബിജെപിയെന്ന് തോമസ് ഐസക്
തിരുവനന്തപുരം: പെഗാസസ് വിധി വന്നതോടെ ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയിലാണ് ബിജെപിയും, കേന്ദ്രസർക്കാരുമെന്ന് തോമസ് ഐസക്. രാജ്യസുരക്ഷയുടെ പേരു പറഞ്ഞ് സംഘപരിവാർ കാട്ടിക്കൂട്ടുന്ന താന്തോന്നിത്തരങ്ങളുടെ അങ്ങേയറ്റമാണ് ഈ ഫോൺ…
Read More » - 29 October
ഫേസ്ബുക്കിന് ഇനി പുതിയ പേര് : മെറ്റ
സാന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്കിന് ഇനി പുതിയ പേര്. മെറ്റ എന്നാണ് പുതിയ പേര്. കമ്പനിയുടെ കോര്‍പറേറ്റ് നാമമാണ് മാറ്റിയിരിക്കുന്നതെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കൻബര്ഗാണ് അറിയിച്ചത്. എന്നാല്‍ ആപ്പുകളുടെ…
Read More » - 29 October
മെഗാ സ്റ്റാറുകളുടെ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയേറ്ററുകളിൽ, അതെന്താ മറ്റു സിനിമകളോട് അയിത്തമാണോ: സോഷ്യൽ മീഡിയ
തിരുവനന്തപുരം: മെഗാ സ്റ്റാറുകളുടെ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയേറ്ററുകളിലാണെന്ന് മന്ത്രി സജി ചെറിയാൻ. സിനിമ തീയേറ്ററില്‍ തന്നെ കാണിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതാകുമ്പോള്‍ മാത്രമേ…
Read More » - 29 October
റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ്
ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് വീണ്ടും നിയമിതനായി. മൂന്ന് വര്‍ഷത്തേക്കാണ് വീണ്ടും നിയമനം. ശക്തികാന്ത ദാസ് ആര്‍ബിഐയുടെ 25ാമത് ഗവര്‍ണറായിട്ടാണ് നിയമിതനായിരിക്കുന്നത്. Also Read…
Read More » - 29 October
ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണ്: രാഹുൽ ഗാന്ധിയുടെ വ്യാജ ട്വീറ്റിനെതിരെ ജംഇയ്യത്തുൽ ഉലമ
ന്യൂഡൽഹി : ത്രിപുരയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ജംഇയ്യത്തുൽ ഉലമ. ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണെന്നും രാഹുലിന്റെ…
Read More » - 29 October
കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു
ബംഗളൂരു: കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മുഖ്യമന്ത്രി…
Read More » - 29 October
കോടതി മുറിയില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ജിതേന്ദര്‍ ഗോഗിയുടെ സംഘാംഗത്തെ കൊലപ്പെടുത്തി ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: കോടതി മുറിയില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിയുടെ സംഘാംഗത്തെ കൊലപ്പെടുത്തി പൊലീസ്. ബാച്ചി എന്നറിയപ്പെടുന്ന ദീപക് ആണ്…
Read More » - 29 October
തെളിവില്ല: 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസുകാരെ ആക്രമിച്ച കേസില്‍ ഛോട്ടാരാജന് കുറ്റവിമുക്തന്‍
ന്യൂഡല്‍ഹി: 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസുകാരെ ആക്രമിച്ച കേസില്‍ ഛോട്ടാരാജന് കുറ്റവിമുക്തന്‍. രാജനെതിരെ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നിലാണ് ഇയാള്‍ കുറ്റവിമുക്തനായിരിക്കുന്നത്. 1983ല്‍ മുംബൈ പൊലീസാണ് കേസ്…
Read More » - 29 October
‘ഇവനെ ഒരുപാഠം പഠിപ്പിക്കും’, രണ്ടാം ക്ലാസുകാരനെ കെട്ടിടത്തിന് മുകളില്‍ നിന്ന് തലകീഴായി തൂക്കിപ്പിടിച്ച് പ്രിന്‍സിപ്പല്‍
ലക്നൗ: വികൃതി കാണിച്ച രണ്ടാം ക്ലാസുകാരനെ കെട്ടിടത്തിന് മുകളിലെ നിലയില്‍ നിന്ന് താഴേയ്ക്ക് തലകീഴായി തൂക്കിപ്പിടിച്ച് പ്രിന്‍സിപ്പല്‍. കുട്ടി കരഞ്ഞു മാപ്പു പറഞ്ഞതിന് ശേഷമാണ് താഴെ നിര്‍ത്താന്‍…
Read More » - 29 October
‘ആര്യന് ജയിലിലായിരുന്ന സമയത്ത് ഷാരൂഖ് ഖാന് ശരിയായി ഭക്ഷണം കഴിച്ചിരുന്നില്ല, ജാമ്യം കിട്ടിയെന്നറിഞ്ഞപ്പോള്‍ കരഞ്ഞു’
മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായി മകന് ആര്യന് ഖാന് ജയിലിലായിരുന്നപ്പോള്‍ ഷാരൂഖാന് ശരിയായി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ…
Read More »