India
- Nov- 2021 -6 November
ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രം രേഖപെടുത്തുന്നതിൽ’ജയ്ഭീം’ നീതി പുലര്‍ത്തി: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ ഏടിനെ രേഖപെടുത്തുന്നതിൽ’ജയ്ഭീം’ നീതി പുലര്‍ത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സാഹചര്യങ്ങളെല്ലാം എതിരായി നില്‍ക്കുമ്പോഴും അനീതിക്കെതിരെ…
Read More » - 6 November
11 കാരിയുടെ മരണം: കുഞ്ഞിപ്പള്ളി ഇമാമിന് തീവ്രവാദബന്ധമോ? കൂടുതല്‍ അന്വേഷണവുമായി പോലീസ്
കണ്ണൂര്‍: മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് പതിനൊന്നു വയസുകാരിയായ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ പ്രതിയായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസിന് തീവ്രവാദബന്ധമുണ്ടെന്ന ആരോപണം ഉയരുന്നു. ഇതു സംബന്ധിച്ചു പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.…
Read More » - 6 November
ബിഎച്ച് ശ്രേണിയിലെ റജിസ്ട്രേഷന് 15 സംസ്ഥാനങ്ങളില്‍ തുടക്കം
ദില്ലി: സംസ്ഥാനങ്ങളുടെ അതിര്‍ത്തികളുടെ പരിമിതിയില്ലാതെ, രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ അനുമതിയുള്ള ഭാരത് (ബി എച്ച്) ശ്രേണിയിലെ വാഹന റജിസ്ട്രേഷന് ഡല്‍ഹിയിലും മഹാരാഷ്ട്രയിലും അടക്കം 15 സംസ്ഥാനങ്ങളില്‍ തുടക്കമായി. കേന്ദ്ര…
Read More » - 6 November
ഇരുപത്തിമൂന്ന് വയസ്സുകാരിയുടെ പക്വതയില്ലാത്ത തീരുമാനമായിരുന്നു ആ വിവാഹം, അതിനെ അങ്ങനെ കാണാനാണ് ഇഷ്ടം: ആൻ അഗസ്റ്റിൻ
തിരുവനന്തപുരം: തന്റെ വിവാഹം ഇരുപത്തിമൂന്ന് വയസ്സുകാരിയുടെ പക്വതയില്ലാത്ത തീരുമാനമായിരുന്നുവെന്ന് ആൻ അഗസ്റ്റിൻ. ദാമ്പത്യജീവിതത്തിന്റെ ഒരു ഭാഗമാണോ മെച്ചൂരിറ്റി എന്ന് ചോദിച്ചാല്‍ അതെ അതിന് ഒരു പങ്കുണ്ടെന്ന് തന്നെ…
Read More » - 6 November
വിദേശത്തിരുന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഖാലിസ്ഥാൻവാദികൾക്കായി എൻഐഎ സംഘം കാനഡയിൽ
ഒട്ടാവ: വിദേശത്തിരുന്ന് ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ പൂട്ടാനുറച്ച് കേന്ദ്രസർക്കാർ. ഖാലിസ്ഥാൻ ഉൾപ്പെടെയുള്ള ഭീകരവാദ പ്രതികളെ പിടികൂടുന്നതിനായി ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) ഉന്നതതല സംഘം കാനഡ സന്ദർശിച്ചതായി ഒട്ടാവയിലെ…
Read More » - 6 November
ദീപാവലി ആഘോഷം: മദ്യപിച്ച് നഗ്നനായി അയല്‍വീട്ടില്‍ കയറി മുന്‍ എംപി, കൈകാര്യം ചെയ്ത് വീട്ടുകാര്‍
ചെന്നൈ : ദീപാവലിത്തലേന്ന് മദ്യലഹരിയിൽ നൂൽബന്ധമില്ലാതെ അയൽവീട്ടിൽ ചെന്നു കയറിയ അണ്ണാഡിഎംകെ മുൻ എംപിക്കു ഗൃഹനാഥന്റെ മർദനമേറ്റു. നീലഗിരി ജില്ലയിലെ അണ്ണാഡിഎംകെ മുൻ എംപി ആർ.ഗോപാലകൃഷ്ണന്റെ ദീപാവലി…
Read More » - 6 November
വാട്സ്ആപ്പ് വെബിനായി ഇനി മൊബൈല്‍ ഫോണ്‍ ഓണ്‍ലൈനാക്കേണ്ട: വാട്സ്ആപ്പ് മള്‍ട്ടി ഡിവൈസ് ഫീച്ചര്‍ പുറത്തിറക്കി
വാട്സ്ആപ്പ് മള്‍ട്ടി ഡിവൈസ് ഫീച്ചര്‍ പുറത്തിറക്കി. വാട്സ്ആപ്പ് വെബിനായി ഇനി ഫോണ്‍ ഓണ്‍ലൈനാക്കേണ്ട. വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുക. ഈ…
Read More » - 6 November
എല്ലാ ഇന്ത്യക്കാർക്കും കേന്ദ്രം സൗജന്യമായി മൊബൈൽ റീചാർജ് ചെയ്ത് നൽകുന്നു: വാർത്തയിലെ സത്യാവസ്ഥ ഇങ്ങനെ…
ന്യൂഡൽഹി: രാജ്യം കൊവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ചത് ആഘോഷിക്കാൻ എല്ലാ പൗരന്മാർക്കും സൗജന്യമായി മൊബൈൽ റീചാർജ് ചെയ്ത് നൽകുന്നുവെന്ന് പ്രചാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി…
Read More » - 6 November
ഇന്ധനവില കുറയ്ക്കണം: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഇന്ധനവിലയിൽ രാഷ്ട്രീയ പാടില്ലെന്നും വില കുറയ്ക്കണമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാർ. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും…
Read More » - 6 November
പടക്കം പൊട്ടിച്ചതും വൈക്കോല്‍ കത്തിച്ചതും വിനയായി: ഡൽഹിയിൽ വായുനിലവാരം ഗുരുതരാവസ്ഥയില്‍
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായുനിലവാരം 533 ആണ്. രാജ്യതലസ്ഥാനത്തിന്റെ ഹൃദയമായ കൊണോട്ട്പ്ലേസില്‍ പി.എം 2.5 മൂലമുള്ള മലിനീകരണം 628 ആണ്. ജന്തര്‍മന്ദറില്‍ 341 ഉം…
Read More » - 6 November
സ്ത്രീകളുടെ ഉന്നമനം ഒരു കുടുംബത്തിന്റെ രക്ഷയായി മാറുമെന്ന സത്യം തിരിച്ചറിയണമെന്ന് വെങ്കയ്യ നായിഡു
വിശാഖപട്ടണം: ദേശീയ പുരോഗതിക്ക് വനിത ശാക്തീകരണം അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സ്ത്രീകളുടെ ഉന്നമനം ഒരു കുടുംബത്തിന്റെ രക്ഷയായി മാറുമെന്ന സത്യം നാം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 6 November
ജനങ്ങള്‍ക്ക് നല്കി വന്നിരുന്ന സൗജന്യറേഷന് നിർത്തലാക്കി കേന്ദ്രം
ദില്ലി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് നല്കി വന്നിരുന്ന സൗജന്യ റേഷന്‍ നിര്‍ത്തുന്നു. നിലവില്‍ ഇതിന്റെ കാലാവധി അവസാനിക്കുന്ന നവംബര്‍ 30ന് ശേഷം…
Read More » - 6 November
ഇന്ധനവില: 2.30 രൂപയും 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വക: ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്രം മാത്രമല്ല കേരളവും പെട്രോളിനും ,ഡീസലിനും നികുതി കുറച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഞങ്ങൾക്ക് വേണ്ട പ്രചരണം ലഭിച്ചില്ല, അതുകൊണ്ടാണ് കേന്ദ്രത്തിന്റേത് മാത്രം എടുത്തു പറയേണ്ടി…
Read More » - 6 November
ആര്യൻഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസന്വേഷണ ചുമതല സമീർ വാങ്കഡെയ്ക്ക് തന്നെ: നീക്കിയെന്ന വാർത്ത തള്ളി എൻസിബി
മുംബൈ : ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ നീക്കിയെന്ന വാർത്തകൾ തള്ളി എൻസിബി. പ്രചരിക്കുന്നവാർത്തകൾ അടിസ്ഥാന…
Read More » - 6 November
സായിബാബ വിഗ്രഹം വലിച്ചെറിഞ്ഞു ക്ഷേത്രം ദർഗയാക്കാൻ അജ്ഞാതരുടെ ശ്രമം: നാട്ടുകാരും പോലീസും ചേർന്ന് തിരിച്ചു പിടിച്ചു
ലഖ്നൗ: ഉത്തർപ്രദേശിലെ മഹോബയിൽ അജ്ഞാതരായ ചില അക്രമികൾ സായി ബാബ ക്ഷേത്രം തകർക്കുകയും പകരം മസാർ (ശവകുടീരം) നിർമ്മിക്കുകയും ചെയ്ത സംഭവം വിവാദത്തിലേക്ക്. ക്ഷേത്രം തകർത്തത് നവംബർ…
Read More » - 6 November
സിപിഎം പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള ആശുപത്രിയിൽ, ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
തിരുവനന്തപുരം : സിപിഎം പിബി അംഗം എസ്.രാമചന്ദ്രൻ പിള്ളയെ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സ്വകാര്യ ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയയാണു നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം…
Read More » - 6 November
താൻ സൈനിക കുടുംബത്തിലെ ഒരംഗമാണെന്ന് പ്രധാനമന്ത്രി
ശ്രീനഗര്‍: 2016ലെ സര്‍ജിക്കല്‍ സ്ട്രൈക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തിന്റെയും കഴിവിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയ സൈനികരില്‍ അവസാനത്തെ ആളും സുരക്ഷിതനായി…
Read More » - 6 November
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്നാട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട് തള്ളി. മുല്ലപ്പെരിയാര്‍ സന്ദർശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി…
Read More » - 6 November
ഞാൻ ഇതുവരെ സ്കൂൾ കണ്ടിട്ടേയില്ല, പഠിപ്പിക്കുമോ?: ഇംഗ്ലീഷിൽ സംസാരിച്ച് ഭിക്ഷ യാചിക്കുന്ന പെൺകുട്ടി: വീഡിയോ
ബോളിവുഡ് നടന് അനുപം ഖേര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്നുള്ളതാണ് ഈ വീഡിയോ. അവിടത്തെ ഒരു ക്ഷേത്രത്തിന്…
Read More » - 6 November
ഇതൊരു തുടക്കം മാത്രം ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്: വാങ്കഡെയെ മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി നവാബ് മാലിക്
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരിക്കടത്ത് കേസിലെ അന്വേഷണത്തില്‍ നിന്നും എന്‍സിബി ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയെ മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി…
Read More » - 6 November
കാണാതായ യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്
പൂനെ: കാണാതായ യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. ചെരുപ്പുപയോഗിച്ച് കൊലപാതകിയെ കണ്ടുപിടിക്കുകയും ചെയ്തു. പൂനെയിലാണ് സംഭവം. ഒക്ടോബര്‍ പകുതിയോടെ കാണാതായ 27കാരന്റെ കൊലപാതകമാണ് ഏക തെളിവായി…
Read More » - 6 November
ഇന്ത്യയില്‍ മൂന്നാം കോവിഡ് തരംഗം ആദ്യം പ്രകടമാകുന്നത് ഈ സംസ്ഥാനത്ത്
മുംബൈ: ദീപാവലിക്ക് ശേഷം മൂന്നാം തരംഗത്തിലേക്ക് നയിച്ചേക്കാവുന്ന വിധത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ്. മുംബൈയിലാണ് കോവിഡ് മൂന്നാം തരംഗം ആദ്യമെത്തുക എന്നും…
Read More » - 6 November
ജമ്മുകശ്മീരില്‍ ഡ്രൈ ഫ്രൂട്ട്സ് കടകളില്‍ വ്യാപക റെയ്ഡ്
ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ഡ്രൈ ഫ്രൂട്ട്സ് കടകളില്‍ വ്യാപക റെയ്ഡ്. റെയ്ഡില്‍ 200 കോടിയുടെ കള്ളപ്പണം പിടികൂടി. ജമ്മുകശ്മീരും പഞ്ചാബും കേന്ദ്രീരീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡ്രൈഫ്രൂട്സ് വ്യാപാരികളില്‍ നിന്നാണ്…
Read More » - 5 November
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി സംബന്ധിച്ച് പുതിയ വിശദീകരണം
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യസെക്രട്ടറി. പദ്ധതി നീട്ടിയേക്കില്ലെന്ന സൂചന…
Read More » - 5 November
ഇതൊരു തുടക്കം മാത്രം: ലഹരികേസിലെ അന്വേഷണത്തില്‍ നിന്നും സമീര്‍ വാങ്കഡെയെ മാറ്റിയതില്‍ പ്രതികരിച്ച് നവാബ് മാലിക്
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരിക്കടത്ത് കേസിലെ അന്വേഷണത്തില്‍ നിന്നും എന്‍സിബി ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയെ മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി…
Read More »