Article
- Jun- 2018 -26 June
എഡിജിപിയുടെ മകളുടെ മര്‍ദ്ദനം: രണ്ടുമല്ല ഗവാസ്കര്‍ നാലും കല്പിച്ച് മുന്നോട്ട്
സംസ്ഥാന പോലീസ് സേനയുടെ പ്രതിച്ഛായയ്ക്ക് അപ്പാടെ മങ്ങല്‍ സംഭവിച്ച ഒന്നായിരുന്നു പോലീസ് ഡ്രൈവറെ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച സംഭവം. സംസ്ഥാന പോലീസ് സേനയില്‍ കീഴുദ്യോഗസ്ഥര്‍…
Read More » - 26 June
നടന് സഞ്ജയ് ദത്ത്, 308 സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നു എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ബോളിവുഡ് താരങ്ങളില്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനമുള്ളയാളാണ് സഞ്ജയ് ദത്ത്. ബോളിവുഡിന്റെ ഈ പ്രിയ താരത്തെ പറ്റി ഏറ്റവും പുതിയതായി വരുന്ന വാര്‍ത്തകള്‍ ഇപ്പോള്‍…
Read More » - 26 June
സൗഹൃദം ലൈംഗികതയിലേയ്ക്ക് വഴിമാറുന്ന ചില സാഹചര്യങ്ങൾ…
സൗഹൃദം ലൈംഗികതയിലേയ്ക്ക് വഴിമാറുന്ന പല സാഹചര്യങ്ങളും നമ്മൾ കാണുന്നുണ്ട്. സൗഹൃദം ശാരീരികമായ ബന്ധങ്ങളിലേയ്ക്ക് നയിക്കപ്പെടുന്നത് തെറ്റായ ഒന്നായി ഇന്നത്തെ സമൂഹം കാണുന്നില്ല. പകരം അവർ ന്യായങ്ങൾ നിരത്തി…
Read More » - 22 June
യോഗ ചെയ്യുമ്പോൾ ആരാധന സ്വന്തം ശരീരത്തോടെന്ന് നടി കൃഷ്ണപ്രഭ
മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് പ്രശസ്തി നേടിയ നടിയാണ് കൃഷ്ണപ്രഭ. താരം അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട യോഗ പരിശീലന വീഡിയോ വൈറലായിരുന്നു. സംഭവത്തെക്കുറിച്ച് നടി…
Read More » - 21 June
യോഗയിലൂടെ സൗന്ദര്യം നിലനിർത്തുന്ന തെന്നിന്ത്യൻ താരം കാജൽ അഗർവാൾ
തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ നായികയാണു കാജൽ അഗര്‍വാള്‍. തെലുങ്ക്, തമിഴ് ,കന്നട, ഹിന്ദി ഇങ്ങനെ നിരവധി ഭാഷകളിലാണ് താരം മാറി മാറി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ ചിരിയും സൗന്ദര്യവും…
Read More » - 21 June
ഇല്യാന ഡിക്രൂസിന്റെ സൗന്ദര്യ രഹസ്യം നിത്യേനയുള്ള യോഗ !
എന്ത് കാര്യവും ബോൾഡായി ചെയ്യാനും പറയാനും താൽപര്യമുള്ള നടിയാണ് ഇല്യാന ഡിക്രൂസ്. മെലിഞ്ഞു ഭംഗിയുള്ള ശരീരമാണ് താരത്തിന്റെ ഭംഗി. നീണ്ട ഇടവേളകൾക്ക് ശേഷമാണ് താരം സിനിമകൾ ഏറ്റെടുക്കാറുള്ളത്.…
Read More » - 21 June
തെന്നിന്ത്യൻ താരം നമിതയുടെ വ്യത്യസ്തമായ യോഗ പരിശീലനം
തെന്നിന്ത്യൻ താര സുന്ദരി നമിത ആരാധകർ ഏറെയുള്ള താരമാണ്. തടിച്ച ശരീരമാണ് നമിതയുടെ ഭംഗിയെന്ന് പലരും പറയാറുണ്ടെങ്കിലും വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോൾ. ഗ്ലാമർ വേഷങ്ങളിലൂടെയാണ് തെന്നിന്ത്യൻ…
Read More » - 21 June
വയർ കുറയ്ക്കാൻ ചില യോഗാസനങ്ങൾ
അമിതവണ്ണവും കുടവയറും കുറയ്ക്കുന്നതിന് യോഗ ശീലിക്കാവുന്നതാണ്. അമിതവണ്ണവും കുടവയറും ഉള്ളവര്‍ പരിശീലിക്കേണ്ട ഏതാനും ചില യോഗാസനങ്ങള്‍ നോക്കാം. * ശ്വസനക്രിയ: നിവര്‍ന്നു നില്ക്കുക. ഉപ്പൂറ്റി ചേര്‍ത്തു വിരലുകള്‍…
Read More » - 20 June
തെന്നിന്ത്യൻ സുന്ദരി ഹൻസികയുടെ സുന്ദരമായ യോഗ പരിശീലനം
തെന്നിന്ത്യലെ താര സുന്ദരിയായ ഹൻസിക മോട്വാനിയെ സംബന്ധിക്കുന്ന ഓരോ വാർത്തയും ആരാകർക്ക് പ്രിയപ്പെട്ടതാണ്. തെലുങ്ക് ചിത്രമായ ദേശമുദുരു ആയിരുന്നു ഹൻസികയുടെ അരങ്ങേറ്റം. തമിഴിലും തെലുങ്കിലുമായി വർഷത്തിൽ നിരവധി…
Read More » - 20 June
ബോളിവുഡ് താരം പൂനം പാണ്ഡെയുടെ യോഗ പരിശീലനം
മോഡലിംഗില്‍ നിന്ന് അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് പൂനം പാണ്ഡെ. രാജ്യം യോഗാ ദിനം ആചരിക്കുമ്പോൾ പൂനവും ആഘോഷത്തിൽ പങ്കുചേരുകയാണ്. ഒരു പോൺ താരം കൂടിയായ പൂനം…
Read More » - 19 June
ബോളിവുഡ് താരം സമീറ റെഡ്ഢിയുടെ യോഗാഭ്യാസങ്ങൾ
ബോളിവുഡ് സിനിമ ലോകത്തെ പ്രമുഖ നടിയാണ് സമീറ റെഡ്ഢി. ഹിന്ദി ചിത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും സമീറയെ കൈപിടിച്ച് ഉയര്‍ത്തിയത് തമിഴ് സിനിമയായിരുന്നു. സമീറ അഭിനയിച്ച തമിഴ് ചിത്രങ്ങളായിരുന്നു അവർക്ക്…
Read More » - 19 June
ലാറ ദത്തയ്ക്ക് യോഗയുടെ ഫലം ലഭിച്ചത് ഗർഭകാലത്ത്
ബോളിവുഡ് സിനിമാ രംഗത്തെ മികച്ച നടിമാരിൽ ഒരാളായിരുന്നു ലാറ ദത്ത. 2000 ലെ മിസ്സ് യൂണിവേഴ്സുമായിരുന്നു ലാറ. തമിഴ് സിനിമാ ലോകത്തുനിന്ന് അഭിനയം തുടങ്ങിയ ലാറ പിന്നീട്…
Read More » - 19 June
വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും
ചരിത്രത്തിൽ ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഇന്ന് ജൂൺ 19. കേരളചരിത്രത്തിൽ വായനകൊണ്ട് വിപ്ലവം സൃഷ്ടിച്ച ഒരു പാവം വിപ്ലവകാരിയുടെ ചരമദിനത്തെ കുറിക്കുന്നുണ്ട് ഈ ദിനം.…
Read More » - 17 June
ബോളിവുഡ് സുന്ദരി അമീഷാ പട്ടേലിന്റെ യോഗ പരീശീലനം
ബോളിവുഡ് സിനിമ രംഗത്തെ പ്രശസ്ത നടിയാണ് അമീഷാ പട്ടേൽ. കഹോ ന പ്യാർ ഹേ എന്ന വമ്പൻ വിജയ ചിത്രത്തിലൂടെയാണ് അമിഷ തന്റെ സിനിമ അഭിനയം തുടങ്ങിയത്.…
Read More » - 17 June
ഇന്ന് ലോക പിതൃദിനം
ഒരു കുട്ടിയുടെ ജനനം മുതൽ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ പങ്ക് എത്രത്തോളം ഉണ്ടോ അതിലും അപ്പുറമാണ് പിതാവിനുള്ള പങ്ക്. മാതൃദിനം പലരും ആഘോഷിക്കുമ്പോഴും പലപ്പോഴും…
Read More » - 17 June
യോഗകൊണ്ട് നേട്ടമുണ്ടായത് ഫോംമാറ്റിങ്സിന്
യോഗ ചെയ്യുമ്പോൾ പ്രധാനമാണ് ഇരിപ്പിടം. തറയിൽ വെറുതെ ഇരുന്നു യോഗ ചെയ്താൽ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവുക. യോഗയിൽ പ്രധാനമായ കാർപെറ്റുകളുടെ വിൽപ്പന നടത്തിക്കൊണ്ട് സർക്കാർ സ്ഥാപനമായ…
Read More » - 17 June
സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം യോഗ മാത്രം
ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് സണ്ണി ലിയോൺ. ഒരു പോൺ നായികയായി കടന്നുവന്ന് ബോളിവുഡിലെ മുനിരനായികമാരുടെ പട്ടികയിൽ ഇടം നേടിയ സണ്ണി ആരാധകരെ…
Read More » - 16 June
പവർ യോഗ ചരിത്രം
യോഗയുടെ ഒരു വിഭാഗമായ പവർ യോഗ ആരംഭിച്ചത് അമേരിക്കൻ യോഗ അധ്യാപകനായ ബ്രൈൻ കെസ്റ്റാണ്. ബ്രൈൻ രൂപപ്പെടുത്തിയ പവർ യോഗയ്ക്ക് നമ്മുടെ അഷ്ടാംഗ യോഗ മുറകളുമായി സാമ്യമുണ്ട്.…
Read More » - 15 June
നിത്യവും യോഗ പരിശീലനം; നടി കരീന കപൂറിന്റെ ഫിറ്റ്നസ് തന്ത്രങ്ങൾ
യോഗയുടെ ഗുണങ്ങൾ വർഷങ്ങളായി ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഒരാളുടെ മനസ്സ്, ശരീരം, ശ്വാസം എന്നിവയെ ശുദ്ധീകരിക്കുന്ന യോഗ ലോകവ്യാപകമായി ജനപ്രീതി നേടിയിരിക്കുകയാണ് ഇന്ന്. ഒരിക്കൽ ആത്മീയ നേട്ടം വേണ്ടി നടപ്പാക്കിയ…
Read More » - 15 June
മെയ് വഴക്കത്തിന് ചക്രാസനം; നടിയുടെ യോഗാ ചിത്രങ്ങൾ
ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന യോഗയിലെ കഠിനമായ ഒരഭ്യാസമാണ് ചക്രാസനം. ഈ അഭ്യാസം പരിശീലിക്കുകയാണ് താര സുന്ദരി തമന്ന. തെന്നിന്ത്യൻ സിനിമകളിൽ വിജയ ചിത്രങ്ങളുടെ ഭാഗമായി മാറിയ തമനയ്ക്ക്…
Read More » - 15 June
യുവത്വം നില നിര്‍ത്താന്‍ യോഗ
പ്രായം കൂടുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു.. ഇതെന്താ പെട്ടന്ന് വയസായത് പോലെയെന്നു പറയുന്നത് കേള്‍ക്കാന്‍ നമ്മളില്‍ പലര്‍ക്കും താത്പര്യമില്ല. അതുകൊണ്ട് തന്നെ യുവത്വം നില നിര്‍ത്താന്‍ പലരും…
Read More » - 15 June
ക്രൂരതയുടെ പോലീസ് മുഖം സ്വന്തം ഡ്രൈവറോടും; അടിമയെപ്പോലെ സർക്കാർ ഡ്രൈവറോട് പെരുമാറിയ പഞ്ചാബി എഡിജിപി സുദേഷ് കുമാർ കുടുംബം വാർത്തകളിൽ
കേരളത്തിൽ ഒരുവശത്ത് പോലീസുകാർ ക്രൂരരാകുമ്പോൾ മറുവശത്ത് പോലീസുകാർ ക്രൂരത ഏറ്റുവാങ്ങുകയാണ്. അതിന് ഉദാഹരണമാണ് ഇന്നലെ തലസ്ഥാനത്ത് നടന്ന സംഭവം. എഡിജിപിയുടെ ഡ്രൈവറായ പൊലീസുകാരൻ കാറിനുള്ളിൽ മദ്ദനമേറ്റ സംഭവം…
Read More » - 14 June
വിശുദ്ധ റമദാനിലൊരു അജ്മീര്‍ യാത്ര
ശിവാനി ശേഖര്‍ പരിശുദ്ധ അല്ലാഹുവിന്റെ വചനങ്ങളുരുവിട്ട് നന്മയുടെ വഴിയിലൂടെ, പുണ്യമാസത്തിലെ നോമ്പുകാലം അവസാനിക്കുമ്പോള്‍ വായനക്കാര്ക്കേവര്ക്കും സന്തോഷം നിറഞ്ഞ ‘ഈദ് മുബാരക്’! വിശുദ്ധ റമദാനിലെ നോമ്പുനാളുകള്‍ ജന്നത്തിലേയ്ക്കുള്ള വഴി…
Read More » - 14 June
റമദാൻ കാലത്ത് മൈലാഞ്ചി ചെടികൾ തേടിയുള്ള യാത്ര ഓർമയാകുന്നു
റമദാന് ഭക്ഷണം എങ്ങനെയാണോ അതേപോലെയാണ് പെണ്‍കുട്ടികളുടെ കയ്യിലെ മൈലാഞ്ചിയും. ശവ്വാല്‍ മാസപ്പിറവിക്ക് മുന്നോടിയായി മൊഞ്ചത്തിമാരുടെ കൈകളില്‍ മൈലാഞ്ചി ചേല് നിറയും. മൈലാഞ്ചിയിടലിന്റെ ആവേശ കാഴ്ചകളില്‍ നിന്നും പടിയിറങ്ങുകയാണ്…
Read More » - 11 June
റമദാനിനൊരുക്കാം മലബാര്‍ സ്പെഷ്യല്‍ എഗ്ഗ് കബാബ്
റമദാനിന് പലരും പരീക്ഷിക്കുന്നത് മലബാര്‍ ഭക്ഷണ വിഭവങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ റമദാനിന് മലബാര്‍ സ്പെഷ്യല്‍ മുട്ട കബാബ് തന്നെ ട്രൈ ചെയ്ത് നോക്കിയാലോ? തയാറാക്കാന്‍ വളരെ…
Read More »