
തെന്നിന്ത്യലെ താര സുന്ദരിയായ ഹൻസിക മോട്‌വാനിയെ സംബന്ധിക്കുന്ന ഓരോ വാർത്തയും ആരാകർക്ക് പ്രിയപ്പെട്ടതാണ്. തെലുങ്ക് ചിത്രമായ ദേശമുദുരു ആയിരുന്നു ഹൻസികയുടെ അരങ്ങേറ്റം. തമിഴിലും തെലുങ്കിലുമായി വർഷത്തിൽ നിരവധി ചിത്രങ്ങളാണ് ഹൻസിക ചെയ്യുന്നത്.
ഒരു ചിത്രത്തിൽ തടിച്ച ശരീരമാണെങ്കിൽ അടുത്ത ചിത്രത്തിൽ നന്നായി മെലിഞ്ഞിട്ടാകും താരം എത്തുക. ഇങ്ങനെ പെട്ടെന്നുള്ള ശരീര മാറ്റങ്ങൾക്ക് കാരണം താരത്തിന്റെ നിരന്തരമുള്ള യോഗ പരിശീലനമാണ്. അടുത്തിടെ തന്റെ യോഗാ ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങൾ കാണം.
Post Your Comments