ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന യോഗയിലെ കഠിനമായ ഒരഭ്യാസമാണ് ചക്രാസനം. ഈ അഭ്യാസം പരിശീലിക്കുകയാണ് താര സുന്ദരി തമന്ന.
തെന്നിന്ത്യൻ സിനിമകളിൽ വിജയ ചിത്രങ്ങളുടെ ഭാഗമായി മാറിയ തമനയ്ക്ക് നിരവധി ആരാധകരുണ്ട്. ഗ്ളാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ യാതൊരു മടിയും ഇല്ലാത്ത താരം തന്റെ ശരീര രഹസ്യം യോഗയാണെന്നു തുറന്നു പറയുന്നു.
Post Your Comments