Article

സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം യോഗ മാത്രം

ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് സണ്ണി ലിയോൺ. ഒരു പോൺ നായികയായി കടന്നുവന്ന് ബോളിവുഡിലെ മുനിരനായികമാരുടെ പട്ടികയിൽ ഇടം നേടിയ സണ്ണി ആരാധകരെ ഇപ്പോഴും പിടിച്ചു നിർത്തുന്നത് ശരീര സൗന്ദര്യം കൊണ്ടാണ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള സണ്ണി ലിയോണ്‍ എങ്ങനെയാണ് ഈ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത്. അതിനു കാരണം യോഗ തന്നെ.

സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് ഈ നടി എന്ന് എത്ര പേര്‍ക്ക് അറിയാം. ശരീരത്തിന് മാത്രമല്ല മനസിനും യോഗ നല്ലതാണ് എന്നാണ് സണ്ണി ലിയോണിന്റെ പക്ഷം. ദിവസവും സണ്ണി യോഗ ചെയ്യാറുണ്ട്. ഒരു  ദിവസം സണ്ണി ലിയോണ്‍ ചുരുങ്ങിയത് 20 മിനുട്ട് നേരമെങ്കിലും നടക്കുമത്രെ. കേള്‍ക്കുമ്പോള്‍ സിംപിള്‍ എന്ന് തോന്നുമെങ്കിലും ശരീരസൗന്ദര്യം സൂക്ഷിക്കാന്‍ നടത്തവും യോഗയും  ഏറ്റവും പ്രയോജനകരമാണ് എന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്.

Image result for sunny leone yoga

Image result for sunny leone yoga

Image result for sunny leone yoga

Image result for sunny leone yoga

 

shortlink

Related Articles

Post Your Comments

Related Articles


Back to top button