എന്ത് കാര്യവും ബോൾഡായി ചെയ്യാനും പറയാനും താൽപര്യമുള്ള നടിയാണ് ഇല്യാന ഡിക്രൂസ്. മെലിഞ്ഞു ഭംഗിയുള്ള ശരീരമാണ് താരത്തിന്റെ ഭംഗി. നീണ്ട ഇടവേളകൾക്ക് ശേഷമാണ് താരം സിനിമകൾ ഏറ്റെടുക്കാറുള്ളത്. കാത്തിരുന്ന് ചെയ്യുന്ന ആ ചിത്രത്തിനു വേണ്ടി എത്ര കഷ്ടപ്പെടാനും താരം തയ്യാറാണ് .
പ്രേക്ഷകരുടെ പ്രിയങ്കരിയായ ഇല്യാനയുടെ വടിവൊത്ത ശരീര സൗന്ദര്യത്തെക്കുറിച്ച് അറിയാൻ പലർക്കും താൽപ്പര്യം ഏറെയാണ്. എല്ലാവിധ ആഹാരങ്ങളും കഴിക്കും അതിനൊപ്പം യോഗയും ചെയ്യും വർഷങ്ങളായി തുടരുന്ന ഈ രീതിയാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് താരം പറഞ്ഞു. ഇല്യാനയുടെ യോഗാ ചിത്രങ്ങൾ കാണാം.
Post Your Comments