Article
- Sep- 2019 -21 September
ഇത് മറ്റൊരു പൊതു തിരഞ്ഞെടുപ്പ് : ബി.ജെ.പിക്കും പ്രതിപക്ഷത്തിനും നിർണായകം: കേരളത്തിൽ മൂന്ന് മുന്നണികൾക്കും വിജയിച്ചേ തീരൂ എന്ന അവസ്ഥ- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു
രാജ്യത്ത് മറ്റൊരു തിരഞ്ഞെടുപ്പുകാലം ആഗതമാവുന്നു. മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാന നിയമസഭകളിലേക്കും കർണാടകം, കേരളം, ഉത്തർ പ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ 64 നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.…
Read More » - 18 September
നമ്മൾ ഇവിടെ അമിത് ഷായെ ട്രോളി ഇരിക്കുമ്പോള്‍ അങ്ങ് ലണ്ടനില്‍ സംഭവിക്കുന്നത്; ആരും വലിയ ഗൗരവം കൊടുക്കാത്ത ഒരു വാർത്ത
സുകന്യ കൃഷ്ണ നമ്മൾ ഇവിടെ അമിത് ഷായുടെ ഹിന്ദി ഭാഷ പ്രസ്താവനയെയും ട്രോളി ഇരിക്കുമ്പോൾ, ആരും വലിയ ഗൗരവം കൊടുക്കാത്ത ഒരു വാർത്ത കൂടി വന്നിരുന്നു… ഇന്ത്യൻ…
Read More » - 6 September
അതിര്‍ത്തിക്കും ഭാഷയ്ക്കും മതത്തിനും വിശ്വാസത്തിനും സംസ്കൃതിക്കും അപ്പുറത്ത് മാനവസ്നേഹത്തിന്റെ കെടാവിളക്കുകളായ ഉസൈമിയും ജിതേഷും നമ്മുടെ കണ്ണുകള്‍ ഈറനണിയിക്കുമ്പോള്‍
അഞ്ജു പാര്‍വതി പ്രഭീഷ് അബ്ദുല്ല ബിന്‍ മുസാദ് ബിന്‍ ആയിദ് അല്‍ ഉസൈമി ! ഈ സൗദി അറേബ്യക്കാരന്‍ ജിതേഷ് എന്ന മലയാളി യുവാവിനു ഭൂമിയിലവതരിച്ച ദൈവത്തിന്റെ…
Read More » - 4 September
സരസ്വതി ദേവിയുടെ തിരുസന്നിധാനത്ത് ലക്ഷ്മി ദേവതയും കടന്നു വന്നപ്പോള്‍
– അഞ്ജു പാര്‍വതി പ്രഭീഷ് സരസ്വതികടാക്ഷം ആവോളം ലഭിച്ചിട്ടും കുബേരപ്രീതി ലഭിക്കാതെ വറുതിയുടെ കടലാഴങ്ങള്‍ താണ്ടുന്ന ജീവിതങ്ങള്‍ ഒരുപാടുണ്ട് ഈ ഭൂമിയില്‍.എന്നിരുന്നാലും ദൈവികകടാക്ഷം ലഭിച്ച ഇക്കൂട്ടരെ കണ്ടില്ലെന്നു…
Read More » - 4 September
നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍പ് അധികാരികള്‍ തിരിച്ചറിയേണ്ടത്
ശശികുമാര്‍ അമ്പലത്തറ നിയമങ്ങൾ ഉണ്ടാക്കുകയും അത് സമൂഹത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോഴും അതിന്റെ എല്ലാ വശങ്ങളും കൃത്യത പാലിക്കാൻ പൂർണ്ണമായി കഴിയുമോ എന്നതും കൂടി മനസിലാക്കിയാൽ മാത്രമേ അത്തരം…
Read More » - 3 September
‘സ്ത്രൈണ കാമസൂത്ര’ത്തിലൂടെ രതി വൈകൃതങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ച എഴുത്തുകാരിയുടെ മലിന ചിന്തകള്‍
അഞ്ജു പാര്‍വതി പ്രഭീഷ് മലയാള സാഹിത്യതറവാടിന്റെ മുറ്റത്ത് പടര്‍ന്നു പന്തലിച്ചു തണല്‍ വിരിച്ചു നിന്നിരുന്ന പല വടവൃക്ഷങ്ങളും കാലപ്രവാഹത്തില്‍ നിലംപതിച്ചുവെങ്കിലും ആ മഹാവൃഷങ്ങള്‍ നമുക്കായി വച്ചുനീട്ടിയ ഫലങ്ങള്‍…
Read More » - 2 September
റോമില താപ്പർ വിവാദം; കാമ്പസിൽ വരാത്തവർ എമിററ്റസ് പ്രൊഫസര്‍മാരായി തുടരുമ്പോൾ : സർവകലാശാല ഭരണം സി.പി.എം ഓഫീസിൽ നിന്നല്ലല്ലോ – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല എന്നും വിവാദങ്ങളിൽ നിറയാറുണ്ട്. അവിടെ എന്ത് നല്ല കാര്യം ചെയ്യാൻ പുറപ്പെട്ടാലും അതൊക്കെ കൊട്ടിഘോഷിക്കപ്പെടുന്നത് നിഷേധാത്മക കാഴ്ചപ്പാടോടെയാണ്. കഴിഞ്ഞ കുറെ നാളുകളായി…
Read More » - Aug- 2019 -31 August
പാലാക്കാരുടെ ചിന്താഗതി ഏതുരീതിയില്‍ ജനാധിപത്യത്തോട് അടുത്തു നില്‍ക്കുന്നുവെന്ന് അറിയാന്‍ ഒരു തിരഞ്ഞെടുപ്പ്
രതി നാരായണന് പാലാ നിയമസഭാമണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്വാഭാവികമായും ജനം പ്രതീക്ഷിക്കുന്നതും നേതാക്കള്‍ നടപ്പിലാക്കുന്നതും പതിവുപോലെ മാണി കുടുംബത്തില്‍ നിന്നൊരാളെ മത്സരിപ്പിക്കുക എന്നത് തന്നെയാണ്. മകന് ജോസ്…
Read More » - 28 August
ലാഭകരമായി നടത്തിക്കൊണ്ടുപോകുന്ന ഒരു സ്ഥാപനം കൂടി പൂട്ടിച്ചു കേരളത്തില്‍ നിന്നും ഓടിക്കാന്‍ സി.ഐ.ടി.യു
ഐ.എം ദാസ് തൊഴിലാളി സമരം ശക്തമായതോടെ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളം വിടുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റിന്റെ ചില ശാഖകള്‍ കേന്ദ്രീകരിച്ച് സമരം നടക്കുന്നത്. സമരക്കാര്‍…
Read More » - 21 August
അഴിമതിക്കേസ്: ചിദംബരത്തെ കാണാനില്ല; ആഭ്യന്തരമന്ത്രിയും ധനകാര്യമന്ത്രിയുമായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഗതികേടിനെ കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെവിഎസ് ഹരിദാസ് എഴുതുന്നു
മുൻ കേന്ദ്ര ധനകാര്യ – ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റ് ഉടനെ ഉണ്ടാവുമോ/ രണ്ടു ദിവസമായി രാജ്യം ശ്രദ്ധിക്കുന്നതും ചോദിക്കുന്നതും അതാണ്. എന്നാൽ ഒന്ന് തീർച്ച,…
Read More » - 15 August
കശ്മീരിന് ശേഷം മോദി ലക്ഷ്യമിടുന്നത് ഒരു ‘രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രീതി; എതിര്‍ക്കുന്നതിന് മുമ്പ് ചര്‍ച്ച ചെയ്യപ്പെടട്ടെ നേട്ടവും കോട്ടവും
ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ കുറിച്ച് പരാമര്‍ശം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മികച്ചതാക്കാന്‍ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം അനിവാര്യമാണെന്ന് ഡല്‍ഹിയിലെ…
Read More » - 12 August
അടയാളങ്ങള്‍ ജനമനസ്സുകളില്‍ രേഖപ്പെടുത്തപ്പെടേണ്ടതു തന്നെയാണ്.!
ശശികുമാര്‍ അമ്പലത്തറ ഒരു നാട്ടില്‍ നാളിതുവരെയില്ലാത്ത വന്‍ പ്രക്രതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രം രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒരിക്കലും ഒരു നാട്ടിലും നടക്കില്ല എന്നത് യാഥാര്‍ത്ഥ്യം…
Read More » - 11 August
സ്വന്തം ജീവന് പോലും പണയം വെച്ചും വേര്തിരിവുകളൊന്നുമില്ലാതെയും മുങ്ങിപോയവരെ നീന്തിയെടുക്കാനും നീന്തിയെടുത്തവരെ അന്നമൂട്ടാനും ശ്രമിക്കുമ്പോള്‍- തെക്കനെന്നും വടക്കനെന്നും വേര്തിരിവുകള്കാട്ടി അവഹേളിക്കാനും കുത്തിത്തിരിപ്പുണ്ടാക്കാനും ശ്രമിക്കുന്ന കീബോര്‍ഡ് തൊഴിലാളികളോട്
മുങ്ങിപ്പോയവരെ നീന്തിയെടുക്കാനും നീന്തിയെടുത്തവരെ അന്നമൂട്ടാനും ഇറങ്ങിത്തിരിച്ചവര്‍ ,അതുവരെ അവര്‍ പേറിയിരുന്ന ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൊടിയടയാളങ്ങളെയും കിന്നരങ്ങളെയും പേമാരിപ്പെയ്ത്തിനൊപ്പം ഒഴുക്കിവിട്ടുക്കൊണ്ടാണ് രംഗത്തിറങ്ങുന്നത്.കോരിച്ചൊരിയുന്ന ഈ മഴയത്ത് മനുഷ്യരെല്ലാം കേവലം…
Read More » - 8 August
സത്യം പറഞ്ഞാല്‍ ശിവരഞ്ജിത്തിനും നസീമിനും പ്രണവിനുമൊക്കെ ഒരു ദേശീയ അവാര്‍ഡിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യേണ്ടതല്ലേ? അഞ്ജു പാര്‍വതി പ്രഭീഷ്
അഞ്ജു പാര്‍വതി പ്രഭീഷ് ജനാധിപത്യത്തിലെ ചില പുഴുക്കുത്തുകൾ പാടുതീർക്കാത്ത ഇടമില്ലെന്നതാണ് ഇന്നിന്റെ യാഥാർത്ഥ്യമെങ്കിലും സമൂഹത്തിലെ സാധാരണക്കാർക്കു പ്രതീക്ഷയുടെ തുരുത്തായി അവശേഷിക്കുന്ന ചില ഭരണഘടനാ സ്ഥാപനങ്ങളിൽ ഒന്നായിരുന്നു പബ്ലിക്…
Read More » - 7 August
സുഷമ സ്വരാജ് , ബിജെപിയുടെ അടിത്തറക്ക് ശക്തിപകര്‍ന്ന നേതാവ്; വാജ്പേയിസര്‍ക്കാരിനും മോദി സര്‍ക്കാനും അഭിമാനമായ കേന്ദ്രമന്ത്രി
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി നിര്ണായകശക്തിയാകാന് തുടങ്ങുമ്പോള്‍ മുതല്‍ പ്രബല കക്ഷികളെ തറ പറ്റിച്ച് സ്വന്തം നിലയില്‍ ഭൂരിപക്ഷവുമായി രണ്ടാംവട്ടവും അധികാരത്തിലെത്തും വരെ നിറഞ്ഞു നിന്ന സാന്നിധ്യമാണ് സുഷമയുടേത്.…
Read More » - 7 August
വിദേശ മന്ത്രാലയത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചവര്‍ക്ക് ഒരമ്മയെ പോലെ സ്നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞെല്ലാം നല്കി വിടപറഞ്ഞ സുഷമ സ്വരാജിനെ ഓര്‍ക്കുമ്പോള്‍
അഞ്ജു പാര്‍വതി പ്രഭീഷ് അംബരചുംബികളായ ബുര്ജ്ജുകളുടെയും സ്ഫടികം പോലെ തിളങ്ങുന്ന റോഡുകളിലൂടെ ചീറിപ്പായുന്ന ആഡംബരവാഹനങ്ങളുടെയും മോടിപിടിപ്പിച്ച ഷോപ്പിംഗ് മാളുകളുടെയും വര്ണ്ണവിസ്മയങ്ങളൊരുക്കുന്ന ഷോപ്പിംഗ് ഉത്സവങ്ങളുടെയും നിറമുള്ള ചിത്രങ്ങള്‍ക്കിടയില്‍ നിറമൊട്ടുമില്ലാത്ത…
Read More » - 6 August
അവയവദാനമാഹാത്മൃത്തിന്റെ ഉദാത്ത മാതൃക ജീവിതഭാഗമാക്കിയ ആര്യമഹര്‍ഷിയും ആര്യലോകാശ്രമവും ലോകത്തോട് ഉറക്കെപ്പറയുന്നു-ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാവണം സ്വഹൃദയം!
ശശികുമാര്‍ അമ്പലത്തറ സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന’ ഒരു ഏകലോക സാക്ഷാല്ക്കാരത്തിനും എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായ ശ്രീനാരായണഗുരുവിന്റെ വിശാലമായ വിശ്വദര്ശനത്തെയും സ്വജീവിതത്തിലൂടെയും…
Read More » - 5 August
ശത്രുരാജ്യങ്ങള്‍ക്കും തീവ്രവാദികള്‍ക്കും മറുപടി നല്കി മോദി സര്‍ക്കാര്‍; ജമ്മു കശ്മീരില്‍ ചരിത്ര തീരുമാനവുമായി അമിത് ഷാ
രതി നാരായണന് പ്രതിഷേധം മറികടന്ന് പ്രമേയം കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം…
Read More » - 2 August
ഗസല്‍ മാന്ത്രികന് വിടപറഞ്ഞിട്ട് ഒരു വര്‍ഷം
മലയാളി മനസ്സുകളില്‍ ആഹ്ലാദ മഴയും വിരഹത്തിന്റെ വേദനയും അറിയിച്ച ഗസല്‍ ചക്രവര്‍ത്തി. മലയാളത്തില്‍ ഗസലുകള്‍ക്ക് ഉയിരു കൊടുത്ത ഗായകന് ഉമ്പായി വിടപറഞ്ഞിട്ട് ഒരു വര്‍ഷം.
Read More » - 1 August
ശ്രേയാ ഘോഷാലിന്റെ സ്വരമാധുരിയില്‍ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ‘പൂവു ചോദിച്ചു’ ഗാനത്തിന്റെ വീഡിയോ പുറത്ത്
ഇന്ത്യയിലെ തന്നെ പല ഭാഷകളിലും മികവു തെളിയിച്ച ശ്രേയാ ഘോഷാല്‍ ആലാപന മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായികയാണ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള…
Read More » - 1 August
ഗസല്‍ ചക്രവര്‍ത്തിക്ക് പ്രണാമം
ഗസല്‍ ചക്രവര്‍ത്തി പി.എ ഇബ്രാഹിം എന്ന ഉമ്പായിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം. തന്റേതായ ശൈലിയിലെ ആലാപന മികവുകൊണ്ട് ശ്രദ്ധേയനായ ഉമ്പായി മലയാളികള്‍ക്ക് എന്നും തീരാനഷ്ടമായിരിക്കും. പാട്ടും സംഗീതവും…
Read More » - Jul- 2019 -26 July
പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു ഇതൊരു ക്ലീന്‍ ഫാമിലി എന്റര്‍ടെയിനര്‍- റിവ്യൂ
പ്രണയവും നര്‍മ്മവും ഒന്നു ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. പ്രണയം അന്നും ഇന്നും എന്നും ഒരുപോലെയാണ്. പ്രണയത്തിന് ന്യൂജെനറേഷനെന്നോ ഓള്‍ഡ് ജനറേഷനെന്നോ വ്യത്യാസമില്ല. പ്രണയം പറഞ്ഞു…
Read More » - 26 July
ദിവസങ്ങള്‍ നീണ്ട ആദ്യദൗത്യം അഴിമതിയില്‍ വീണ രണ്ടാംവരവ്, ഭൂരിപക്ഷമില്ലാതെ മൂന്നാംവട്ടം-യദ്യൂരപ്പയ്ക്കിത് വെല്ലുവിളികളുടെ നാലാംദൗത്യം
ഒരു ചെറിയ ഇടവേളക്ക് ശേഷം തെക്കന്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് രാജി…
Read More » - 26 July
പ്രണയവും നര്‍മ്മവും കൂടിച്ചേര്‍ന്നപ്പോള്‍- ചില ന്യൂജെന്നാട്ടുവിശേഷങ്ങളുടെ ഫസ്റ്റ് റിപ്പോര്‍ട്ട്
പ്രണയം മനോഹരമായി പറഞ്ഞുവെച്ച മലയാള സിനിമകള്‍ പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. അക്കൂട്ടത്തിലേക്കിതാ മറ്റൊരു പ്രണയ ചിത്രം കൂടി. നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം…
Read More » - 26 July
എല്‍ദോ എംഎല്‍എയെ തല്ലിയതില്‍ രണ്ട് പക്ഷം; ഒരു പക്ഷവുമില്ലാത്ത കാനത്തോട് മാറിത്തരണമെന്ന് പ്രവര്‍ത്തകര്‍
സി പി എമ്മും സി പി ഐ യും തമ്മില്‍ ലയിക്കണമെന്ന വാദം തുടങ്ങിയിട്ട് കാലങ്ങളായി. ഏറക്കുറെ സി പി എമ്മിന്റെ പ്രായത്തോളം വരും ലയനവാദത്തിനും. എന്നാല്‍…
Read More »