ലക്‌നൗ: പീഡനക്കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് മരണ ശിക്ഷ നൽകുന്ന കാര്യം കേന്ദ്രത്തോട് ചോദിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥ്. കത്വ, ഉന്നാവോ ബലാത്സംഗത്തിന് ശേഷവും ധാരളം പീഡനങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പീഡനകേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പുവരുത്താൻ ഉത്തർപ്രദേശ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.
also read:കത്വ ഉന്നാവോ പീഡനക്കേസ് ; പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മന്‍മോഹന്‍ സിംഗ്
നിലവിൽ ഉത്തർപ്രദേശിലെ സാഹര്യം വളരെ മോശമാണ്.
ഉന്നാവോ പീഡനത്തിന് ശേഷവും യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ യുപി സർക്കാർ ഏറെ വിമർശനങ്ങൾക്കും ഇരയായി .ഉന്നാവോ പീഡനത്തിലും യോഗി സർക്കാർ പ്രതിക്കൂട്ടിലാണ്.
Post Your Comments