പ്രശസ്ത പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു. 53 വയസായിരുന്നു. ഇംഗ്ലണ്ടിലെ വസതിയിലായിരുന്നു അന്ത്യം. 1980 ല്‍ പുറത്തിറങ്ങിയ വാം എന്ന മ്യൂസിക്ക് ബാന്‍ഡിലൂടെയായിരുന്നു മൈക്കിള്‍ പോപ്പ് ഗാനരംഗത്ത് ശ്രദ്ധേയനായത്.

Post Your Comments