Technology
- Jan- 2023 -20 January
എൻട്രി ലെവൽ സി സീരീസ് സ്മാർട്ട്ഫോണുമായി നോക്കിയ എത്തി, വിലയും സവിശേഷതയും അറിയാം
ആഗോള വിപണിയിൽ തരംഗം സൃഷ്ടിക്കാൻ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എത്തി. എൻട്രി ലെവൽ സി സീരീസ് സ്മാർട്ട്ഫോണായ നോക്കിയ സി12 ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. നോക്കിയ…
Read More » - 20 January
ഇന്റർനെറ്റ് സ്പീഡിൽ അതിവേഗ മുന്നേറ്റവുമായി ഇന്ത്യ
രാജ്യത്ത് ഇന്റർനെറ്റ് സ്പീഡ് അതിവേഗം കുതിക്കുന്നതായി റിപ്പോർട്ട്. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്ല പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2022 ഡിസംബറിൽ ഇന്റർനെറ്റ് സ്പീഡ് റെക്കോർഡ്…
Read More » - 19 January
പിഐബിയുടെ ഫാക്ട് ചെക്കിംഗ് യൂണിറ്റ് വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകൾ നീക്കം ചെയ്യണം, പുതിയ ഉത്തരവുമായി ഐടി മന്ത്രാലയം
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫാക്ട് ചെക്കിംഗ് യൂണിറ്റ് വ്യാജമെന്ന് കണ്ടെത്തുന്ന ഏതൊരു വാർത്തയും നീക്കം ചെയ്യണമെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയ…
Read More » - 19 January
റിയൽമി സി30എസ്: റിവ്യൂ
റിയൽമിയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിലൊന്നാണ് റിയൽമി സി30എസ്. വളരെ വ്യത്യസ്ഥമായ ഡിസൈനാണ് പ്രധാന ആകർഷണീയത. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോണെന്ന സവിശേഷതയും ഈ ഹാൻഡ്സെറ്റിന് ഉണ്ട്.…
Read More » - 19 January
വീഡിയോ റെക്കോർഡ് ചെയ്യാൻ ഇനി ക്യാമറ ഓപ്ഷനിൽ ലോങ്ങ് പ്രസ് ചെയ്യേണ്ട, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഓരോ അപ്ഡേറ്റിലും ഉപയോക്താക്കൾക്ക് വ്യത്യസ്ഥമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ വീഡിയോകൾ റെക്കോർഡ് ചെയ്യുന്നത് എളുപ്പത്തിലാക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, വാട്സ്ആപ്പിൽ ക്യാമറ…
Read More » - 19 January
വോഡഫോൺ- ഐഡിയയില് നിന്നും പടിയിറങ്ങി ജീവനക്കാർ
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയയിൽ നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 20 ശതമാനം ജീവനക്കാരാണ് കമ്പനിയിൽ…
Read More » - 19 January
ഇന്ത്യൻ വിപണിയിൽ പുതിയൊരു ഹാൻഡ്സെറ്റുമായി സാംസംഗ് എത്തി, സവിശേഷതകൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികളെ ആകർഷിക്കാൻ ഇന്ത്യൻ വിപണിയിൽ പുതിയ ഹാൻഡ്സെറ്റുമായി എത്തിയിരിക്കുകയാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്. ഇത്തവണ സാംസംഗ് ഗാലക്സി എ23 5ജി ഹാൻഡ്സെറ്റുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ…
Read More » - 18 January
മോട്ടോ ജി52: റിവ്യൂ
കുറഞ്ഞ കാലയളവിനുള്ളിൽ ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. ആഗോള വിപണിയിൽ ഒട്ടനവധി സ്മാർട്ട്ഫോണുകൾ മോട്ടറോള പുറത്തിറക്കിയിട്ടുണ്ട്. വ്യത്യസ്ഥമായ ഡിസൈനാണ് മറ്റു നിർമ്മാതാക്കളിൽ നിന്നും മോട്ടോറോളയെ വേറിട്ട്…
Read More » - 18 January
ഫാന്റം എക്സ്2 സീരീസിന് കീഴിൽ മറ്റൊരു പ്രീമിയം ഹാൻഡ്സെറ്റ് കൂടി ഇന്ത്യൻ വിപണിയിലേക്ക്, സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണി കീഴടക്കാൻ ടെക്നോ മൊബൈലിന്റെ ഫാന്റം എക്സ്2 സീരീസിന് കീഴിൽ മറ്റൊരു പ്രീമിയം ഹാൻഡ്സെറ്റ് കൂടി എത്തി. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ടെക്നോ ഫാന്റം എക്സ്2…
Read More » - 18 January
കൂട്ടപിരിച്ചുവിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്, 5 ശതമാനം ജീവനക്കാർ പുറത്തേക്ക്
സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയതോടെ കൂട്ടപ്പിരിച്ചുവിടൽ നടത്താനൊരുങ്ങി പ്രമുഖ ടെക് ഭീമനായ മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ കമ്പനിയിലെ 5 ശതമാനം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാവുക. പുതിയ…
Read More » - 18 January
കാത്തിരിപ്പിന് വിട! സാംസംഗ് ഗാലക്സി എ14 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികളുടെ ദീർഘ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് മുൻനിര ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനിയായ സാംസംഗ്. 2023 ജനുവരി ആദ്യ വാരത്തിൽ യുഎസ് വിപണിയിൽ പുറത്തിറക്കിയ സാംസംഗ്…
Read More » - 18 January
5ജി സേവനങ്ങൾ അതിവേഗം വ്യാപിപ്പിച്ച് എയർടെൽ, 25 നഗരങ്ങളിൽ ലഭ്യം
ഇന്ത്യയിൽ അതിവേഗത്തിൽ 5ജി സേവനം വ്യാപിപ്പിക്കാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ 25 നഗരങ്ങളിലാണ് എയർടെലിന്റെ 5ജി സേവനങ്ങൾ ലഭ്യമായിട്ടുള്ളത്.…
Read More » - 17 January
റെഡ്മിയുടെ ഈ ഹാൻഡ്സെറ്റിന് ആമസോണിൽ ഗംഭീര ഓഫർ, കൂടുതൽ വിവരങ്ങൾ അറിയൂ
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഇത്തവണ റെഡ്മിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റെഡ്മി 60 പവർ സ്മാർട്ട്ഫോണുകളാണ് ഓഫർ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 17 January
ബജറ്റ് റേഞ്ചിൽ സ്വന്തമാക്കാം, പുതിയ സ്മാർട്ട് വാച്ചുമായി ഗിസ്മോർ എത്തി
ഉപയോക്താക്കളെ ആകർഷിക്കാൻ ഏറ്റവും പുതിയ സ്മാർട്ട് വാച്ചുമായി ഗിസ്മോർ ഇന്ത്യൻ വിപണിയിൽ എത്തി. ബ്ലേസ് മാക്സ് എന്ന പേരിലാണ് പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലേസ് മാക്സിന്റെ…
Read More » - 17 January
നിങ്ങൾ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. അത് പ്രതിവർഷം ഏകദേശം 30% ത്തോളം വളരുന്നു. ഇന്ന്, 5,000 രൂപ മുതൽ സ്മാർട്ട്ഫോണുകൾ ലഭിക്കും. വിപണിയിൽ…
Read More » - 17 January
അനാവശ്യ സന്ദേശങ്ങൾ കൊണ്ട് നോട്ടിഫിക്കേഷൻ ബാർ നിറയാറുണ്ടോ? പരിഹാരവുമായി വാട്സ്ആപ്പ്
ഉപഭോക്താക്കൾക്ക് വിവിധ തരത്തിലുള്ള ഫീച്ചറുകൾ നൽകുന്നതിൽ മുൻപന്തിയിലാണ് വാട്സ്ആപ്പ്. ഓരോ ദിവസം കഴിയുന്തോറും ഒട്ടനവധി മാറ്റങ്ങളാണ് വാട്സ്ആപ്പിൽ എത്തുന്നത്. വാട്സ്ആപ്പിൽ മെസേജുകൾ എളുപ്പത്തിൽ അയക്കാനും, സ്വീകരിക്കാനും കഴിയുമെന്നാണ്…
Read More » - 17 January
യുഎസിലെ ഓഫീസുകൾ അടച്ചുപൂട്ടാനൊരുങ്ങി മെറ്റയും മൈക്രോസോഫ്റ്റും, കാരണം ഇതാണ്
യുഎസിൽ വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുന്ന ഓഫീസുകൾ അടച്ചുപൂട്ടാനൊരുങ്ങി ആഗോള ടെക് ഭീമന്മാരായ മെറ്റയും മൈക്രോസോഫ്റ്റും. റിപ്പോർട്ടുകൾ പ്രകാരം, വാഷിംഗ്ടണിലെ സിയാറ്റിലിലും ബെൽവ്യൂവിലുമുള്ള ഓഫീസുകളാണ് ആദ്യ ഘട്ടത്തിൽ ഒഴിയുന്നത്.…
Read More » - 17 January
ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 5ജി നെറ്റ്വർക്കുകളെ പിന്തുണയ്ക്കുന്ന ഓപ്പോ എ78 5ജി സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ജനുവരി 18…
Read More » - 16 January
ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്സ് സെയിൽ: ഓഫർ വിലയിൽ പോകോ എക്സ്4 5ജി പ്രോ വാങ്ങാൻ അവസരം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോയുടെ സ്മാർട്ട്ഫോണുകൾ കിടിലൻ ഓഫറിൽ വാങ്ങാൻ അവസരം. ഫ്ലിപ്കാർട്ടിൽ ആരംഭിക്കുന്ന ബിഗ് സേവിംഗ്സ് ഡെയ്സ് സെയിലിലാണ് പോകോ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 16 January
ആഗോള തലത്തിൽ ഉപയോഗിച്ച സ്മാർട്ട്ഫോണുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്, കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് റെക്കോർഡ് നേട്ടം
ആഗോള തലത്തിൽ ഉപയോഗിച്ച സ്മാർട്ട് ഫോണുകൾക്ക് വൻ ഡിമാൻഡ്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം 28.3 കോടി സ്മാർട്ട്ഫോണുകളാണ് ആഗോള തലത്തിൽ വിറ്റഴിച്ചത്. 2021- ലെ കണക്കുകളുമായി…
Read More » - 16 January
സാംസംഗ് ഗാലക്സി എം13: റിവ്യൂ
സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി എം13. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന സ്മാർട്ട്ഫോണെന്ന സവിശേഷതയും സാംസംഗ് ഗാലക്സി എം13- ന് ഉണ്ട്.…
Read More » - 16 January
ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നിരക്ക് കുറയ്ക്കാൻ സാധ്യത, കാരണം ഇതാണ്
രാജ്യത്തെ ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നിരക്കുകൾ വെട്ടിച്ചുരുക്കാൻ സാധ്യത. ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ 999 രൂപയ്ക്ക് ലഭ്യമായേക്കുമെന്നാണ്…
Read More » - 16 January
എയർടെൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, തിരഞ്ഞെടുത്ത റീചാർജ് പ്ലാനുകൾക്കൊപ്പം 2 ജിബി ഡാറ്റ സൗജന്യം
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ എയർടെൽ. ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റ സൗജന്യമായാണ് എയർടെൽ നൽകുന്നത്. എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിക്കുന്നവർക്കാണ്…
Read More » - 15 January
ഓഫർ വിലയിൽ IQOO Z6 Lite, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലയളവുകൊണ്ട് ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. ആകർഷകമായ ഫീച്ചറിലും, ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ കഴിയുന്നതുമായ നിരവധി ഹാൻഡ്സെറ്റുകൾ ഐക്യൂ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.…
Read More » - 15 January
രാജ്യത്ത് ആൻഡ്രോയിഡ് ഫോണുകളുടെ വില വർദ്ധിക്കാൻ സാധ്യത, പുതിയ മുന്നറിയിപ്പുമായി ഗൂഗിൾ
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധിയുടെ പശ്ചാത്തലത്തിൽ പുതിയ മുന്നറിയിപ്പുമായി ഗൂഗിൾ. രാജ്യത്തെ സ്മാർട്ട്ഫോണുകളുടെ വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2022-…
Read More »