Technology
- Aug- 2016 -29 August
ആപ്പിള്‍ ഐഫോണുകള്‍ക്ക് രോഗബാധ!
ഏകദേശം രണ്ടു വര്‍ഷം മുൻപിറങ്ങിയ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് മോഡലുകളില്‍ ടച്ച് പ്രശ്നങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട് .ടച്ച് രോഗം (touch disease) എന്നാണ് ഈ…
Read More » - 28 August
പ്രിസ്മ ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഉപഭോക്താക്കള്‍ കാത്തിരുന്ന സൗകര്യം!
ഓഫ്ലൈനില് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന സൗകര്യം ലഭ്യമാക്കാനുള്ളപുതിയ സംവിധാനമാണ് പ്രിസ്മയുടെ അപ്ഡേഷന്. പ്രിസ്മ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കൾക്കാണ് ആദ്യം ഇത് ലഭ്യമാവുക .പ്രിസ്മയുടെ v2.4 എന്ന പുതിയ…
Read More » - 28 August
ഐഫോണിനെ ഹാക്ക് ചെയ്യാന്‍ പറ്റില്ലേ? അതൊക്കെ പണ്ട്…
ഹാക്കിങ്ങിന് വഴങ്ങാത്ത ഫോണ്‍ എന്നാണ് പൊതുവെ ഐഫോണിനെക്കുറിച്ചുള്ള വിലയിരുത്തല്‍. എന്നാല്‍ പുതിയ സോഫ്ട്വെയർ അപ്ഡേഷന് ചെയ്ത ഐ ഫോണുകള്‍ ഹാക്കിങ്ങിന് വഴിതുറക്കും എന്നാണ് പുതിയ കണ്ടെത്തൽ .എന്നാല്‍…
Read More » - 28 August
മിന്നല്വേഗക്കാരന് “ജിയോഫൈയുടെ” വിശേഷങ്ങളറിയാം
വമ്പന്‍ ഓഫറുകളുമായി ജിയോ വിപണികളിൽ സജീവമായിരിക്കുകയാണ് .ജിയോ അവതരിപ്പിക്കുന്ന പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്സ്പോട്ടാണ് ‘ജിയോഫൈ’ .ജിയോ സ്വന്തമാക്കുന്നവര്‍ക്ക് ആദ്യ മൂന്നു മാസം സൗജന്യ അണ്‍ലിമിറ്റഡ് 4ജി സേവനമാണ്…
Read More » - 28 August
പുതിയ നോക്കിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകളുടെ പ്രത്യേകതകൾ പുറത്തായി
നോക്കിയ പുറത്തിറക്കാനിരിക്കുന്ന പുതിയ സ്മാര്‍ട്ഫോണുകളുടെ പ്രത്യേകതകൾ പുറത്തായെന്ന് റിപ്പോർട്ട്.ഗ്രീക്ക്ബെഞ്ചാണ് വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 2 ജിബി റാമാണ് ഉള്ളത്. ആന്‍ഡ്രോയ്ഡ് 4.4.4. കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍…
Read More » - 27 August
സ്വകാര്യതാനയത്തിൽ മാറ്റം:ഉപയോക്താക്കൾക്ക് ഒരു മാസം സമയം നൽകി ഫേസ്ബുക്കും വാട്സ്ആപ്പും
കാലിഫോര്‍ണിയ: ആഗോള മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞു. ഇത് വഴി ഫേസ്ബുക്കിലൂടെ കൂടുതൽ പരസ്യം നിങ്ങളുടെ അടുത്തെത്തും. വാട്സ്ആപ്പ്…
Read More » - 26 August
ആകാശം ഏത് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് ?”
മുരളി തുമ്മരുകുടി വിമാനയാത്രക്കിടയിൽ ഉറങ്ങിയ ഒരു എയർഹോസ്റ്റസിന്റെ പടം ഒരാൾ ഫേസ്ബുക്കിലിട്ടതും അത് വിവാദമായതും കണ്ടു. ഉറങ്ങിയതിന്റെയോ വീഡിയോ എടുത്തതിന്റെയോ ശരി തെറ്റുകളല്ല ഈ ലേഖനത്തിന്റെ വിഷയം.…
Read More » - 26 August
ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത ശേഷം അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് എട്ടിന്റെ പണി
ന്യൂയോര്‍ക്ക്● ബ്രൌസറിലോ, മൊബൈലിലോ ഫേസ്ബുക്ക് ലോഗിന്‍ ചെയ്തിട്ട ശേഷം ഇന്റര്‍നെറ്റില്‍ അശ്ലീലം തെരയുന്നയാളാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക. ഫേസ്ബുക്ക് തന്നെ നിങ്ങള്‍ക്ക് എട്ടിന്റെ പണിതരും. എങ്ങനെയെന്നല്ലേ? ലോഗിന്‍…
Read More » - 26 August
ജിയോ കണക്ഷനും ലൈഫ് ഫോണും വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മുന്നറിയിപ്പുമായി റിലയൻസ്
റിലയൻസിന്റെ ഏറ്റവും പുതിയ മൊബൈൽ ബ്രാൻഡ് ആയ ലൈഫും ഫാസ്റ്റസ്റ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉൾപ്പെടുന്ന ജിയോ കണക്ഷനും വെറും 199 രൂപയ്ക്ക് നൽകുന്നു എന്ന വാർത്തക്കെതിരെ കമ്പനി…
Read More » - 26 August
ഓണം വിപണിയില്‍ നിന്ന് നേട്ടംകൊയ്യാന്‍ വിവോ സ്മാർട്ട് ഫോൺ
കൊച്ചി: ഓണത്തിന് കൈ നിറയെ സമ്മാനങ്ങളുമായി വിവൊ സ്മാര്‍ട്ട് ഫോണ്‍ ഒരുക്കുന്നു ഹാപ്പി ഓണം ഹൈ ഫൈ ഓണം.വിവൊ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയുടെ ഏറ്റവും പുതിയ 4ജി…
Read More » - 26 August
മൊബൈല്‍ ഫോണ്‍ വഴിയുള്ള പണമിടപാട്: രാജ്യത്ത് വിപ്ലവകരമായ മാറ്റം വരുന്നു
മുംബൈ ∙ മൊബൈൽ ഫോൺ വഴി പണം കൈമാറ്റം നടത്തുന്നതിൽ രാജ്യത്തു വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന യൂനിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് (യുപിഐ) രാജ്യത്തെ 21 ബാങ്കുകൾവഴി നടപ്പായിരിക്കുന്നു.സെപ്റ്റംബറിൽ…
Read More » - 24 August
കേരളത്തിൽ തുടങ്ങിയ സ്റ്റാർട്ട് അപ്പിനെ ആദ്യമായി അമേരിക്കൻ കമ്പനി ഏറ്റെടുക്കുന്നു
കൊച്ചി: കേരളത്തിലെ സ്റ്റാർട്ട് അപ്പിന്റെ സംരംഭമായ പ്രൊഫൗണ്ടിസ് ലാബ്സിനെ അമേരിക്കന്‍ കമ്പനി ഏറ്റെടുത്തു.. യുഎസ് ആസ്ഥാനമായ ഫുൾ കോണ്ടാക്ടാണ് ഇവരെ വാങ്ങിയത്. കേരളത്തിലെ നാല് യുവാക്കള്‍ ചേർന്നാണ്…
Read More » - 24 August
വാട്ട്സ്ആപ്പിനെ വെല്ലാൻ ഗൂഗിൾ അലോ
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ചാറ്റിംഗ് ആപ്പ് വാട്ട്സ്ആപ്പിന് വെല്ലുവിളിയായി ഗൂഗിള്‍ എത്തുന്നു. ഗൂഗിള്‍ അലോ (allo) ആണ് ഗൂഗിള്‍ അവതരിപ്പിക്കുന്ന പുതിയ ആപ്പ്. എന്‍ഡ്…
Read More » - 24 August
ഫേസ്ബുക്കില്‍ നിങ്ങളെ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നവരെ കണ്ടുപിടിക്കാൻ ഒരു എളുപ്പ വഴി
നിങ്ങളുടെ ഫേസ്ബുക്കില്‍ നിങ്ങളല്ലാതെ മറ്റാരെങ്കിലും നിങ്ങളുടെ പ്രൊഫൈലലില്‍ കയറി നോക്കുന്നുണ്ടോ എന്ന് നമ്മുക്ക് അറിയാന്‍ കഴിയില്ല. എന്നാല്‍ ഇത് അറിയുന്നതിന് ഒരു ചെറിയ വഴിയുണ്ട്. ആദ്യം നിങ്ങളുടെ…
Read More » - 23 August
ആന്‍ഡ്രോയിഡ് ‘ന്യൂഗാ’ എത്തുന്നു ; പ്രധാന ഫീച്ചറുകള്‍ എന്തൊക്കെയാണെന്ന് നോക്കാം
കാലിഫോര്‍ണിയ: ഗൂഗിളിന്റെ പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ ന്യൂഗാ ബീറ്റാ ടെസ്റ്റിന് ശേഷം എത്തുന്നു. ഗൂഗിളിന്റെ നെക്സസ് ഡിവൈസുകളിലാണ് ന്യൂഗാ ആദ്യമെത്തുന്നത്. നെക്സസ് 6, നെക്സസ് 5എക്സ്, നെക്സസ്…
Read More » - 23 August
വീഡിയോ കോളിംഗിംന്റെ പുത്തന്‍അനുഭവം പ്രദാനംചെയ്യാന്‍ “ഗൂഗിള്‍ ഡ്യുവോ ”
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ പുതിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ ”ഡ്യുവോ” ശ്രദ്ധേയമാകുന്നു . ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മികച്ച ഡൗണ്‍ലോഡാണ് ഗൂഗിളിന്റെ ഈ പുതിയ ആപ്പിന് ലഭിക്കുന്നത്. ഇപ്പോള്‍…
Read More » - 23 August
ടോറന്റ് സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ പിഴയും ജയിലും ലഭിക്കുമോ? സത്യാവസ്ഥ എന്താണെന്ന് അറിയാം…
ന്യൂഡൽഹി : കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്ത വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോർട്ട്. ബോളിവുഡ് ചിത്രം ‘ഡിഷ്യൂ’വുമായി ബന്ധപ്പെട്ട…
Read More » - 21 August
ടോറന്റ് സൈറ്റുകള്‍ കണ്ടാല്‍പ്പോലും ഇനി പ്രശ്നമാകുമേ….
കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്സിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ഗവണ്മെന്റ് ആയിരക്കണക്കിന് വെബ്സൈറ്റുകളും URL-കളും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്ക്ക് ബ്ലോക്ക് ചെയ്തുകഴിഞ്ഞു. പക്ഷേ, ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യപ്പെട്ട…
Read More » - 18 August
ഇരട്ട ക്യാമറ വിസ്മയവുമായി പി9
ദില്ലി: ഇരട്ട ലൈന്‍സ് ക്യാമറ വിസ്മയവുമായി വാവെയുടെ പി9 ഇന്ത്യന്‍ വിപണിയില്‍ എത്തി. ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും ഫോൺ ഇന്ത്യൻ ഉപയോക്താക്കളിലേക്ക് എത്തുക. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ആഗോള…
Read More » - 17 August
വാട്ടര്‍ പ്രൂഫ് പതിപ്പുമായി ആപ്പിള്‍ ഐഫോൺ
ആപ്പിള്‍ ഐഫോണിന്റെ ഇനി വരുന്ന പതിപ്പ് വാട്ടര്‍ പ്രൂഫ് ആയിരിക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച പേറ്റന്റ് ആപ്പിള്‍ കമ്പനി സ്വന്തമാക്കിയതായാണ് വിവരം. ഈ ഫോണ്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍വെച്ച് പോലും…
Read More » - 15 August
സുരക്ഷ വര്‍ദ്ധിപ്പിച്ച് ജിമെയില്‍
ഉപഭോക്താക്കളുടെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പിക്കുന്നതിന് പുതിയ മുന്നറിയിപ്പ് സംവിധാനവുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയില്‍. രണ്ട് പ്രധാനപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങളാണ് ജിമെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജിമെയിലിനെ കൂടുതല്‍…
Read More » - 15 August
ഫോണിലെ സ്വകാര്യതകൾ ഇനി ഉടമസ്ഥന് മാത്രം
നമ്മുടെ ഫോണിലേക്ക് സ്വകാര്യമായ ഒരു മെസ്സേജ് വരുമ്പോൾ അടുത്തിരിക്കുന്ന ആരെങ്കിലും അത് നോക്കുന്നുണ്ടോ എന്നൊരു സംശയം ഇനി മുതൽ വേണ്ട ,ഫോണിലെ സ്ക്രീനിലെ കാര്യങ്ങൾ ഉടമസ്ഥന് മാത്രം…
Read More » - 14 August
അതിവിദൂര ഗാലക്സിയില്‍ ഏലിയന്‍ സാന്നിധ്യം!
8,000-ട്രില്ല്യണ്‍ മൈലുകള്‍ അകലെ അജ്ഞാതമായ ഒരു നക്ഷത്രത്തില്‍ ഏലിയന്‍ സാന്നിദ്ധ്യം ഉള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കെഐസി 8462852 എന്ന പേരില്‍ അറിയപ്പെടുന്ന ഈ നക്ഷത്രത്തിന്റെ മറ്റൊരു പേര്…
Read More » - 13 August
സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുടെ ശ്രദ്ധക്ക് 90 കോടി ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വൈറസ് ഭീഷണി
ആഗോളതലത്തില്‍ വില്പന നടത്തിയ 90 കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണിലെ ചിപ്പ് വഴി വൈറസ് ആക്രമണം സംഭവിച്ച ഫോണുകളാണ് സുരക്ഷാഭീഷണി നേരിടുന്നത്. അമേരിക്കന്‍ കമ്പനി…
Read More » - 11 August
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വില കുറയുന്നു
സ്വാതന്ത്ര്യദിനസ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് ഫ്ലിപ്കാർട്ടിൽ വില കുറഞ്ഞിരിക്കുന്ന ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം. *എല്‍.ജി 5 ക്വാല്‍ക്വോം സ്നാപ്ഡ്രാഗണ്‍ 820 പ്രേസാസസറും നാല് ജിബി റാമും 32 ജിബി യുഎഫ്സി…
Read More »