Technology
- Feb- 2017 -14 February
നോക്കിയ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
നോക്കിയ ആരോധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. എന്താണെന്നല്ലേ ? 3210, 3310, 2100, എന്‍ 95 തുടങ്ങിയ നോക്കിയയുടെ ഫോണുകളുടെ ഗണത്തിലെ നോക്കിയ 3310 തിരിച്ചെത്തുകയാണ്.…
Read More » - 14 February
യുദ്ധത്തിന് തയ്യാറെടുത്ത് സ്നോ മൊബൈലുകള്‍: സൈന്യത്തിന് ഇനി മഞ്ഞിലും കുതിക്കാം
സൈന്യത്തിന് കരുത്തേകാന്‍ ഇനി സ്നോ മൊബൈലുകളും എത്തുന്നു. ഇനി പല സംഘട്ടന ഘട്ടങ്ങളും തരണം ചെയ്യാം. പൊളാരിസ് കമ്പനിയാണ് സ്നോ മൊബൈലുകള്‍ എത്തിക്കുന്നത്. അഞ്ച് വാഹനങ്ങളാണ് ഇപ്പോള്‍…
Read More » - 13 February
അറിയാതെ എങ്കിലും ഇങ്ങനെ ചെയ്ത് പോയിട്ടുണ്ടോ? എങ്കില്‍ ഒരാഴ്ചയ്ക്കകം നിങ്ങളുടെ വാട്സ്ആപ്പ് നഷ്ടമായേക്കാം
വാട്സ്ആപ്പ് ടു സ്റ്റെപ്പ് വെരിഫിക്കേഷന് ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ടെക് രംഗത്തെ വിദഗ്ധര്‍. വാട്സ്ആപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമാക്കുന്നതിനു കമ്പനി പുതുതായി ഏര്‍പ്പെടുത്തിയ ഫീച്ചര്‍ ആണ് ടൂ സ്റ്റെപ്പ്…
Read More » - 13 February
ഡ്രൈവറില്ലാ കാറിനായി വന്‍ തുക നിക്ഷേപിക്കാനൊരുങ്ങി ഫോര്‍ഡ്
ഡ്രൈവറില്ലാ കാറിനായി വന്‍ തുക നിക്ഷേപിക്കാനൊരുങ്ങി ഫോര്‍ഡ്. വൺ ബില്ല്യൻ ഡോളറാണ് പുതിയ പദ്ധതിക്കായി കമ്പനി നിക്ഷേപിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ സ്റ്റാർട്ടപ്പ് ഗ്രൂപ്പായ ആർഗോ എഐ…
Read More » - 12 February
ജിയോയിൽ പരിധിയില്ലാതെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം. എങ്ങനെയെന്നല്ലേ?
ഡൽഹി: ഇനി മുതൽ ജിയോയിൽ പരിധിയില്ലാത്ത വീഡിയോ ഡൗൺലോഡ് സാധ്യമാകുമെന്ന് റിപ്പോർട്ട്. ദ മൊബൈല്‍ ഇന്ത്യനാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോർട്ട് അനുസരിച്ച് ജിയോ മൂവീസ്, ജിയോ…
Read More » - 12 February
അതിർത്തി നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി സൗദി അറേബ്യ
അതിർത്തി നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി സൗദി അറേബ്യ. രാജ്യത്തിന്റെ അതിർത്തികൾ നിരീക്ഷിക്കുവാനായി എയര്‍ ബലൂണുകള്‍ സ്ഥാപിക്കുവാനാണ് സൗദി ഒരുങ്ങുന്നത്. ഇതിന്റെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നാണ് സൂചന.…
Read More » - 11 February
നിങ്ങളുടെ ഫോണിലേക്ക് ഈ നമ്പറുകളില്‍നിന്ന് കോള്‍ വന്നാല്‍? സൂക്ഷിക്കണം
പല നമ്പറുകളില്‍ നിന്നും നിങ്ങളുടെ ഫോണിലേക്ക് കോള്‍ വരാറുണ്ടല്ലോ. പല നമ്പറുകളും അറിയാത്തതായിരിക്കാം. എങ്കിലും അറിയാത്ത നമ്പറില്‍ നിന്നുള്ള കോള്‍ വന്നാല്‍ എടുക്കാതിരിക്കാറില്ല. എന്നാല്‍, ഇനിയെങ്കിലും നിങ്ങള്‍…
Read More » - 11 February
ഗൂഗിള്‍ വഴി ബിസിനസ് വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വായിക്കാം
പലതരത്തിലുള്ള ബിസിനസുകള്‍ ചെയ്യുന്നവരാണ് ഏറെപ്പേരും. സാങ്കേതികവിദ്യ ഇത്രത്തോളം പുരോഗമിച്ചിട്ടും പലരുടെയും സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഒരു വെബ്സൈറ്റ് പോലും ഇല്ല. പ്രത്യേകിച്ചും ചെറുകിട സംരംഭകര്‍ക്ക്. എന്നാല്‍ ഇവരെക്കൂടി ഡിജിറ്റല്‍…
Read More » - 9 February
വിപണിയിൽ ഒന്നാമനായി ഓപ്പോ
വിപണിയില്‍ ഒന്നാമനായി ഓപ്പോ. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയായ ചൈനയിലാണ് ചൈനീസ് ബ്രാന്‍ഡായ ഷവോമിയെ പിന്തള്ളി ഓപ്പോ ഒന്നാമതെത്തിയത്. 2014ലും 2015ലും ഒന്നാമതായിരുന്ന ഷവോമി…
Read More » - 9 February
ഫേസ്ബുക്കിനെ തോൽപ്പിക്കാൻ പുതിയ പദ്ധതിയുമായി യൂട്യൂബ്
ഫേസ്ബുക്കിനെ തോൽപ്പിക്കാൻ പുതിയ പദ്ധതിയുമായി യൂട്യൂബ് . വീഡിയോ രംഗത്ത് ഫേസ്ബുക്ക് പുറത്തിറക്കിയ ഫേസ് ബുക്ക് ലൈവിനെ തോൽപ്പിക്കാൻ മൊബൈലില്‍ നിന്നും ലൈവ് സ്ട്രീമിംങ് സൗകര്യവുമായായാണ് യൂട്യൂബ്…
Read More » - 9 February
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ ഈ അഞ്ച് മാര്‍ഗങ്ങളിലൂടെ മാസംതോറും ലക്ഷങ്ങള്‍ സമ്പാദിക്കാം
ഇന്റര്‍നെറ്റിലൂടെ വരുമാനം ഉണ്ടാക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇന്റര്‍നെറ്റ് സര്‍വീസ് കമ്പനികള്‍ അതിവേഗത്തില്‍ നെറ്റ്സൗകര്യം ലഭ്യമാക്കി തുടങ്ങിയതോടെ ഓണ്‍ലൈന്‍ തൊഴില്‍ ചെയ്യുന്നവരുടെ സൗകര്യവും വര്‍ധിച്ചു. അത്യാവശ്യം ഇംഗ്ലീഷ്…
Read More » - 8 February
സൗജന്യ ഇന്റര്‍നെറ്റുമായി ആലിബാബ എത്തുന്നു
മുംബൈ : ഇന്റര്‍നെറ്റ് മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ചൈനയിലെ ഇൻറർനെറ്റ് രംഗത്തെ ഭീമൻമാരായ അലിബാബ സൗജന്യ ഇന്റര്‍നെറ്റുമായി ഇന്ത്യയില്‍ എത്തുന്നു. ഇതിനായി രാജത്തെ പ്രമുഖ മൊബൈൽ സേവനദാതാക്കളോടും…
Read More » - 7 February
ഐഫോണ്‍ തിരിച്ചുവിളിക്കാനൊരുങ്ങി ആപ്പിള്‍
അബുദാബി: യു.എ.ഇയില്‍ നിന്നും ഐഫോണ്‍ 6s തിരിച്ചുവിളിക്കാനൊരുങ്ങി ആപ്പിള്‍. ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും വ്യാപക ബാറ്ററി തകരാര്‍ പരാതികള്‍ ഉയര്‍ന്നതോടെയാണ് ആപ്പിളിന്റെ ഈ തീരുമാനം. 2015 സെപ്തംബര്‍…
Read More » - 7 February
5ജിയോ? വരുന്നു അതുക്കും മേലേ
ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. 4ജി സേവനങ്ങള്‍ എത്തിയതോടെ ഡേറ്റാ കൈമാറ്റത്തിന്റെ വേഗത ആസ്വദിച്ചുതുടങ്ങിയവരെ സന്തോഷിപ്പിച്ചാണ് 5ജി വ്യാപകമാകാന്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ 5ജിയേക്കാള്‍ പത്തിരട്ടി വേഗതത്തില ഡേറ്റ…
Read More » - 7 February
വാട്സാപ്പിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!
വാട്ട്സ്ആപ്പിനേക്കാൾ മികച്ച സൗകര്യങ്ങളോട് കൂടി ഗൂഗിൾ ആരംഭിച്ച അലോ മെസഞ്ചർ പ്ലേ സ്റ്റോറിലെ ആദ്യ 500 ആപ്പുകളുടെ പട്ടികയിൽ പോലും ഇടം നേടാനാകാതെ പാടുപെടുന്നു. ഹിന്ദി ഉൾപ്പെടെയുള്ള…
Read More » - 7 February
സ്കൈപ്പിന്റെ പുതിയ വേര്‍ഷന്‍ എത്തുന്നു
സ്കൈപ്പ് വേര്‍ഷന്‍ 7.16ഉം ആപ്പിള്‍ മാക്കില്‍ വേര്‍ഷന്‍ 7.18ഉം ഇനി മുതൽ ഉപയോഗിക്കാന്‍ കഴിയില്ല. മാർച്ച് ഒന്ന് മുതൽ പുതിയ വേർഷനിലുള്ള സ്കൈപ്പ് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു…
Read More » - 6 February
ടെക് ലോകത്ത് തരംഗമായി നോക്കിയ പി1
തിരിച്ചടികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുളള കഠിനശ്രമത്തിലാണ് നോക്കിയ. അതിന്റെ ഭാഗമായി അവരിറക്കാന്‍ പോകുന്ന പി വണ്‍ എന്ന ഫോണിന് വേണ്ടിയാണ് ടെക്ക് ലോകം ഇപ്പോൾ കാത്തിരിക്കുന്നത്. ഈ മാസം…
Read More » - 4 February
വാട്സ്ആപ്പില്‍ അയച്ച ആ അബദ്ധ സന്ദേശത്തെക്കുറിച്ച് ഇനി ആശങ്കപ്പെടേണ്ട
വാട്സ്ആപ്പില്‍ ഒരു സന്ദേശം അബദ്ധത്തില്‍ അയച്ചുകഴിഞ്ഞാല്‍ അതിനെ ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കുന്നവരാണ് ഏറെപ്പേരും. ഈ സാഹചര്യത്തിലാണ് ഉപയോക്താക്കള്‍ ഏറെ ആഗ്രഹിച്ചിരുന്ന ഒരു ഫീച്ചര്‍കൂടി വാട്സ്ആപ്പിലേക്ക് എത്തുന്നത് .…
Read More » - 3 February
വിപണി കീഴടക്കാൻ ഷവോമി റെഡ്മി നോട്ട് 4 എത്തുന്നു
ഷവോമി റെഡ്മി നോട്ട് 4 വിപണിയില്‍. ഷവോമിയുടെ റെഡ്മി നോട്ട് 4ന്റെ രണ്ട് ജിബി റാം മോഡലാണ് വില്‍പ്പനയ്ക്ക് എത്തിയത്. നീല, കറുപ്പ് നിറങ്ങളിലുള്ള ഈ ഫോണുകള്‍…
Read More » - 2 February
വിപണി കീഴടക്കാൻ വീണ്ടുമൊരു ചുവടു മാറ്റത്തിന് തയ്യാറായി ജിയോ
സ്മാർട്ട് ഫോണുകളിലെ സൗജന്യ ഫോർ ജി സേവനം,പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്സ്പോട്ട് തുടങ്ങിയ സേവനങ്ങളിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന് വിപണി കീഴടക്കിയ ജിയോ വീണ്ടുമൊരു ചുവടു മാറ്റത്തിന്…
Read More » - 2 February
ആരാധകരെ ഞെട്ടിച്ച് വീണ്ടും നോക്കിയ ; പുത്തൻ സ്മാർട്ട് ഫോണായ പി വണ്ണിന്റെ ടീസർ പുറത്തിറങ്ങി
അടുത്തിടെ പുറത്തിറക്കിയ നോക്കിയ 6 ചൈനീസ് വിപണയില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ അടുത്ത ഫോൺ പുറത്തിറക്കാൻ ഒരുങ്ങി നോക്കിയ. പി വൺ എന്ന് പേരിട്ടിരിക്കുന്ന സ്മാർട്ട് ഫോണിന്റെ…
Read More » - 2 February
നിര്‍ണായക മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്: പുതിയ ആപ്പ് ഉടൻ
ആപ്പിളിന്റെ ടെലിവിഷന്‍ സേവനമായ ആപ്പിള്‍ ടി വിക്ക് സമാനമായ പദ്ധതിയ്ക്കായി ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ഒട്ടനവധി മാധ്യമ കമ്പനികളുമായി ലൈസന്‍സിങ്ങ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി…
Read More » - Jan- 2017 -31 January
രണ്ട് പുതിയ സൗകര്യങ്ങൾ കൂടി കൂട്ടിച്ചേർക്കാനൊരുങ്ങി വാട്ട്സ്ആപ്പ്
ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്രദമാകുന്ന പുതിയ രണ്ട് സൗകര്യങ്ങൾ കൂടി കൂട്ടിച്ചേർക്കാനൊരുങ്ങി വാട്ട്സ്ആപ്പ്. ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് എന്ന പുത്തന്‍ സംവിധാനമാണ് ഇതിലൊന്ന്. നമ്മുടെ വാട്സാപ്പ് സുഹൃത്തുക്കള്‍ എവിടെയാണ് നില്‍ക്കുന്നത്…
Read More » - 31 January
ഈ പറയുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിൽ ഷെയര്‍ ചെയ്താല്‍ പണികിട്ടും
കൊച്ചി: ചില ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താൽ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെടുമെന്ന് സൂചന . അത്തരത്തില്‍ ഫേസ്ബുക്ക് നിരോധിച്ചിട്ടുള്ള ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും…
Read More » - 30 January
ജി സീരിസ്സിലെ പുത്തൻ ഫോണുമായി മോട്ടോറോള
ജി സീരിസ്സിലെ പുത്തൻ ഫോൺ അടുത്തമാസം മോട്ടോറോള വിപണിയിൽ എത്തിക്കും. മികച്ച പ്രതികരണം നേടിയ മോട്ടോ ജി4,ജി4 പ്ലസിനു പിന്നാലെ മോട്ടോ ജി 5 ആയിരിക്കും കമ്പനി…
Read More »