Technology
- Sep- 2017 -15 September
ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ നീക്കം
ഡ്രൈവിംഗ് ലൈസന്‍സും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു
Read More » - 15 September
ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചു
ബംഗളൂരു: ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചു. കര്‍ണാടകയിലാണ് വൈദ്യുതി വാഹന വ്യവസായനയം പ്രഖ്യാപിച്ചത്. വൈദ്യുതി ഇന്ധനമായ വാഹനങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും അടുത്ത അഞ്ചുവര്‍ഷംകൊണ്ട് രാജ്യത്ത് ഒന്നാം…
Read More » - 15 September
‘സറഹ’ പലര്‍ക്കും പണികൊടുക്കുമെന്ന് റിപ്പോര്‍ട്ട്
ലോകത്തില്‍ അടുത്തിടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സറഹ പലര്‍ക്കും പണികൊടുക്കുമെന്ന് റിപ്പോര്‍ട്ട്. അജ്ഞാതമായി നിന്ന് ഒരു വ്യക്തിക്ക് എന്ത് സന്ദേശവും അയക്കാം എന്നതാണ് സറഹ എന്ന ആപ്പിനെ…
Read More » - 14 September
ബുള്ളെറ്റ് ട്രെയിന്‍ എന്ന സ്വപ്നത്തിനു സാക്ഷാത്കാരം
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിൻ എന്ന സ്വപ്നത്തിനു ഒടുവിൽ സാക്ഷാത്കാരം.മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ്…
Read More » - 14 September
റെയിൽ യാത്രയ്ക്ക് ഇനി എം ആധാറും
ഇനി മുതൽ റെയില്‍വെ യാത്രക്കാര്‍ക്ക് തിരിച്ചറിയൽ രേഖയായി ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ എം-ആധാറും ഉപയോഗിക്കാം.
Read More » - 14 September
ഒറ്റച്ചാർജിൽ 80 കിലോമീറ്റർ; ആദ്യ ഇലക്ട്രിക്ക് ഓട്ടോറിക്ഷ തേക്കടിക്ക്
പെരിയാര്‍ വന്യജീവിസങ്കേതത്തിൽ ബാറ്ററി ഓട്ടോറിക്ഷാ പ്രവര്‍ത്തനം തുടങ്ങി
Read More » - 14 September
ഐ-റോംഫ്രീ പായ്ക്കുമായി വോഡഫോൺ
വോഡഫോൺ യൂറോപ്പിലേക്കുള്ള യാത്രക്കാർക്കായി ആദ്യമായി അൺലിമിറ്റഡ് ഇന്റർനാഷണൽ റോമിങ് പായ്ക്ക് അവതരിപ്പിച്ചു. രാജ്യാന്തര യാത്രക്കാർക്ക്, ബിസിനസ് ട്രിപ്പായാലും അവധിക്കാലം ചെലവഴിക്കാനായാലും ഇനി ഇൗ വോഡഫോൺ ഐ-റോംഫ്രീ പായ്ക്ക്…
Read More » - 13 September
വാട്ട്സാപ്പിന്റെ ‘അണ്‍സെന്‍ഡ്’ ഫീച്ചലൂടെ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാം
സന്ദേശങ്ങള്‍ അയച്ചാല്‍ തിരിച്ചെടുക്കുന്നതിനു സാധ്യമാകാത്തതു പല പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഇതിനുള്ള പരിഹാരം തേടി അലയുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്സാപ്പ്. ഇനി അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനായി ‘അണ്‍സെന്‍ഡ്’ ഫീച്ചര്‍ വരുന്നു.…
Read More » - 13 September
മനം കവരുന്ന സവിശേഷതകളുമായി ഐഫോൺ 10
കലിഫോർണിയ: ഐഫോൺ എക്സ് (ഐഫോൺ 10) അവതരിച്ചു. ഹോം ബട്ടൺ ഇല്ലാത്ത മൊബൈൽ ഫോൺ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ്…
Read More » - 12 September
സാംസങ് ഗാലക്സി നോട്ട്8 ഇന്ത്യയില്‍ അവതരിപ്പിച്ചു
കൊച്ചി: സാംസങ് ഇലക്ട്രോണിക്സിന്റെ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ ഗാലക്സി നോട്ട്8 ഇന്ത്യയില്‍ അവതരിപ്പിച്ചു. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി സാംസങ് ബിക്സ്ബി ശബ്ദ സാങ്കേതിക വിദ്യയും അവതരിപ്പിക്കുന്നുണ്ട്. ഗാലക്സി…
Read More » - 12 September
ഫുള്‍ ടോക്ക് ടൈം ഓഫറുമായി വോഡഫോണ്‍ എം-പെസ
കൊച്ചി: വോഡഫോണ്‍ മെഗാഓഫറുമായി രംഗത്തെത്തുന്നു. എം-പെസ പ്രീ-പെയ്ഡ് വരിക്കാര്‍ക്കാണ് കിടിലം ഓഫര്‍ എത്തുന്നത്. ഫുള്‍ ടോക്ക് ടൈം ഓഫറാണ് ഒരുക്കുന്നത്. വോഡഫോണ്‍ പ്രീ-പെയ്ഡ് വരിക്കാര്‍ക്ക് 30 രൂപ…
Read More » - 12 September
ജിയോയെ കടത്തിവെട്ടുന്ന പുതിയ കിടിലൻ ഓഫറുമായി എയർടെൽ
ന്യൂഡല്‍ഹി: റിഫണ്ടബിള്‍ ഡെപ്പോസിറ്റായി വെറും 1,500 രൂപയ്ക്ക് ഇന്റര്‍നെറ്റ് സവിശേഷതകള്‍ വരുന്ന ഫോണ്‍ അവതരിപ്പിച്ച് ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ജിയോ നൽകിയ പ്രഹരം വലുതായിരുന്നു. ഇതേ പാതയിലൂടെ…
Read More » - 10 September
സ്മാര്‍ട്ട് ഫോണ്‍ വഴി പണം തട്ടുന്ന മാല്‍വെയര്‍ ഇന്ത്യയിലും വ്യാപിക്കുന്നു
ന്യൂഡല്‍ഹി : സ്മാര്‍ട്ട് ഫോണ്‍ വഴി പണം തട്ടുന്ന മാല്‍വെയര്‍ ഇന്ത്യയിലും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ സൈബര്‍ സുരക്ഷ സ്ഥാപനമായ കാസ്പെര്‍സ്കിയാണ് ഇതു സംബന്ധമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ…
Read More » - 10 September
വിവോ വി7 പ്ലസ് വിപണിയിലേക്ക്; സവിശേഷതകൾ ഇവയൊക്കെ
വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സെപ്റ്റംബർ 15 മുതല്‍ ഓഫ് ലൈനായും ഓണ്‍ലൈനായും ഫോണുകള്‍ വിപണിയില്‍ ലഭ്യമാകും.…
Read More » - 10 September
ഡ്രോണുകള്‍ വെടിവച്ചിടാന്‍ എന്‍.എസ്.ജിക്കും സി.ഐ.എസ്.എഫിനും അധികാരം ലഭിച്ചേക്കും
രാജ്യ സുരക്ഷാ മുൻനിർത്തി ഒറ്റപ്പെട്ടും അനധികൃതമായും കാണപ്പെടുന്ന ഡ്രോണുകള്‍, ചെറുവിമാനങ്ങള്‍ എന്നിവയെ വെടിവച്ചിടാന്‍ എന്‍.എസ്.ജിക്കും സി.ഐ.എസ്.എഫിനും അധികാരം നല്‍കിയേക്കും
Read More » - 9 September
ഗൂഗിള്‍ ഡ്രൈവും സേവനം അവസാനിപ്പിക്കുന്നു
ഗൂഗിള്‍ തങ്ങളുടെ പ്രശസ്തമായ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗൂഗിള്‍ ഡ്രൈവ് (ഡെസ്ക്ടോപ്പ്) ആപ്പാണ് ഓര്‍മ്മയാകുന്നത്. 2018 മാര്‍ച്ചോടു കൂടി ഈ സേവനം അവസാനിപ്പിക്കുമെന്നാണ് പുറത്തു വരുന്നത്. ഗൂഗിള്‍…
Read More » - 9 September
രണ്ട് കിടിലൻ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്
രണ്ട് പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്. പിക്ചര്‍-ഇന്‍-പിക്ചര്‍, വാട്സ് ആപ് ബില്‍ഡ് എന്നിവയാണ് പുതിയ ഫീച്ചറുകള്‍. വീഡിയോ കോളിങ് വിന്‍ഡോയുടെ വലുപ്പം ചെറുതാക്കി ടെക്സ്റ്റ് മേസേജ് അയക്കുന്നതിന് സൗകര്യം…
Read More » - 9 September
ഡാര്‍ക്ക് നൈറ്റ് മോഡ് ഫീച്ചറുമായി ട്വിറ്റർ
ഡാര്‍ക്ക് നൈറ്റ് മോഡ് ഫീച്ചറുമായി ട്വിറ്റർ രംഗത്ത്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളില്‍ ലഭ്യമായ ഫീച്ചറാണ് ഇപ്പോൾ ഡെസ്ക്ടോപിലും ട്വിറ്റർ അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പോ ചാര നിറത്തിനോ പകരം ഡാര്‍ക്ക്…
Read More » - 9 September
ലാപ്ടോപ്പ് നിരന്തരമായി ഷട്ട്ഡൗൺ ആകുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
സിസ്റ്റത്തിന്റെ ഉളളിലെ ഫാന്‍ ആണ് അതിനുള്ളിലെ പൊടികളെ പുറം തളളുന്നത്. പൊടികള്‍ സിസ്റ്റത്തിനുളളില്‍ അടിഞ്ഞു കൂടിയാല്‍ അത് ചൂടാകാനുളള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ സിസ്റ്റത്തിലെ ഫാൻ ഇടയ്ക്ക്…
Read More » - 9 September
ഇന്റക്സ് ഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്തയുമായി ജിയോ
ന്യൂഡല്‍ഹി: ഇന്റക്സ് ഫോൺ ഉപയോഗിക്കുന്നവർക്ക് പുതിയ ഡാറ്റാ ഓഫറുമായി റിലയന്‍സ് ജിയോ. ഇന്റക്സിന്റെ 4ജി സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് 25 ജിബി വരെയുള്ള ജിയോ ഡാറ്റ ഓഫറുകളാണ് ഇന്റക്സ്…
Read More » - 8 September
ഉപയോക്തകളില് നിന്ന് പണം ഈടാക്കാന്‍ വാട്സ് ആപ്പ്
വാട്സ് ആപ്പും ഉപയോക്തകളില് നിന്ന് പണം ഈടാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ പുതിയ തീരുമാനം ചില ഫീച്ചര്‍ സേവനങ്ങള്‍ക്കു…
Read More » - 8 September
വന്‍വില കുറവുമായി ഫ്ലിപ്പ്കാര്‍ട്ട് ‘ബിഗ്ബില്യന് ഡേയ്സ്’ തീയതികള്‍ പ്രഖ്യാപിച്ചു
ഇ-കൊമേഴ്സ് ഭീമന് ഫ്ലിപ്പ്കാര്‍ട്ട് ഓഫറുകളുടെ പെരുമഴയുമായി വിപണി കീഴടക്കാന്‍ രംഗത്ത്. പ്രധാനപ്പെട്ട ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷത്തെ ‘ബിഗ്ബില്യന് ഡേയ്സ്’ കമ്പനി അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 20…
Read More » - 8 September
ഒരു വര്‍ഷം തികച്ച് ജിയോ
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ടെലികോം സംരംഭമായ ജിയോ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. കുറഞ്ഞ കാലയളവില്‍ 13 കോടി ഉപഭോക്താക്കളെ ജിയോ സ്വന്തമാക്കി. ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തിലും…
Read More » - 7 September
വേഗതയിലും ജിയോയുടെ ആധിപത്യം
മുംബൈ: വേഗതയിലും ആധിപത്യം തുടര്‍ന്ന് ജിയോ. ഇന്ത്യയില്‍ 4ജി ഇന്റര്‍നൈറ്റ് സ്പീഡിന്റെ വേഗതയുടെ കാര്യത്തില്‍ ജിയോ മുന്നില്‍. 18.331 എംബിപിഎസ് ഡൗണ്‍ലോഡിങ്ങ് സ്പീഡാണ് ജിയോയ്ക്കുള്ളത്. ടെലികോം റെഗുലേറ്ററി…
Read More » - 7 September
പുതിയ രണ്ട് ഫീച്ചറുകളുമായി ട്രൂകോളർ
കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പായ ട്രൂകോളറില് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. നമ്പര്‍ സ്കാനര്‍, ഫാസ്റ്റ് ട്രാക്ക് നമ്പേഴ്സ് എന്നീ പുതിയ രണ്ട് ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വെബ്സൈറ്റുകള്‍, ബോര്‍ഡുകള്‍ എന്നിവയിലെല്ലാമുള്ള…
Read More »