Technology
- Sep- 2017 -5 September
നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് പഠിക്കാന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേയ്ക്ക്
നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യെ കുറിച്ച് കൂടുതൽ പഠിക്കാൻ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേരിക്കയിലേക്ക്
Read More » - 3 September
8000 രൂപയിൽ താഴെ വില വരുന്ന മികച്ച ഫോണുകൾ
കുറഞ്ഞ വിലയ്ക്ക് നല്ല ഫോൺ വാങ്ങാനാണ് മിക്കവാറും ആഗ്രഹിക്കുന്നത്. അത്തരത്തിൽ 8000 രൂപയില്‍ താഴെ വിലയുള്ള അഞ്ച് മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം. ഷവോമി റെഡ്മി 4എ ആണ്…
Read More » - 3 September
സന്ദേശങ്ങള്‍ അന്യഗ്രഹജീവകളുടെതോ?
ന്യൂയോര്‍ക്ക്: കാലങ്ങളായി മാനവരാശി ഉത്തരം തേടുന്ന ചോദ്യമാണ് ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ടോയെന്ന്. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താനായി സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ‘ബ്രേക്ക്ത്രൂ ലിസണ്‍’ പദ്ധതിയിലൂടെ…
Read More » - 3 September
സാംസംങ് ഗ്യാലക്സി നോട്ട് 8 പ്രീ ബുക്കിങ് ആരംഭിച്ചു
സാംസംങ് ഗ്യാലക്സി നോട്ട് 8 നു വേണ്ടിയുള്ള പ്രീ ബുക്കിംങ് ഇന്ത്യയില്‍ ആരംഭിച്ചു. സാംസംങ് ഇന്ത്യയുടെ വെബ്സൈറ്റ് വഴി ഫോൺ ബുക്ക് ചെയ്യാം. പേര് ഇമെയില്‍ അഡ്രസ്,…
Read More » - 3 September
വീണ്ടും റാൻസംവേർ ആക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
ന്യൂ ഡൽഹി ; വീണ്ടും റാൻസംവേർ ആക്രമണം ഉണ്ടായേക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് . ലോക്കി എന്ന റാൻസംവേർ ആണ് വ്യാപിക്കാൻ ഒരുങ്ങിനിൽക്കുന്നത്. ഇമെയിലായാണ് ലോക്കി കമ്പ്യൂട്ടറുകളിലെത്തുക. നിരുപദ്രവിയാണെന്നമട്ടില്…
Read More » - 2 September
കിടിലൻ മാറ്റങ്ങളുമായി വിൻഡോസ് 10
കിടിലൻ മാറ്റങ്ങളുമായി എത്തുന്ന വിൻഡോസ് 10ന്റെ പ്ഡേറ്റ് ഒക്ടോബര്‍ 10 മുതല്‍ ലഭ്യമാകും. ക്രിയേറ്റര്‍ അപ്ഡേറ്റിന്റെ പരീക്ഷണം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മൈക്രോസോഫ്റ്റ് ആരംഭിച്ചിരുന്നു. വിന്‍ഡോസ് മിക്സഡ്…
Read More » - 2 September
ഫോട്ടോഗ്രാഫിയെ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷവാർത്തയുമായി നിക്കോൺ
നിക്കോണിന്റെ എഫ്.എക്സ് ഫോര്‍മാറ്റിലെ ഡി.എസ്.എല്‍.ആര് നിരയിലെ ഏറ്റവും പുതിയ പതിപ്പ് ഡി 850 വിപണിയിലേക്ക്. ഫോട്ടോഗ്രാഫിയെ മനോഹരമാക്കാനായി നൂതന സാങ്കേതിക മികവുള്ള ക്യാമറയായിരിക്കും ഇത് എന്നു നിക്കോണ്‍…
Read More » - 2 September
ഇന്‍സ്റ്റഗ്രാമിലെ പ്രശ്നം പരിഹരിച്ചു
ഉപയോക്താക്കളുടെ ഇമെയില്‍ അഡ്രസും ഫോണ്‍ നമ്പറുകളും ചോർത്തുന്ന പ്രശ്നം ഇന്‍സ്റ്റഗ്രാമം പരിഹരിച്ചു. ഈ പ്രശ്നത്തിനു കാരണമായ ബഗിനെ (bug) ഇന്‍സ്റ്റാഗ്രാം കണ്ടെത്തിയതോടെയാണ് പ്രശ്നം പരിഹരിക്കാനായത്. ഈ പ്രശ്നം…
Read More » - 2 September
ഓറിയോ അപ്ഡേറ്റ് ലഭിക്കുന്ന ഫോണുകളെ കുറിച്ചറിടേണ്ടതെല്ലാം
ആൻഡ്രോയ്ഡ് നിർമാതാക്കൾ തന്നെ പുറത്തിറങ്ങുന്ന ഫോൺ വാങ്ങിയാൽ ആൻഡ്രോയ്ഡിന്റെ പുതിയ പതിപ്പുകൾ അപ്പപ്പോൾ ഫോണിൽ ലഭിക്കും. ഇതിനോടകം തന്നെ ഗൂഗിൾ പിക്സൽ ഫോണുകൾക്കും പഴയ നെക്സസ് ഫോണുകൾക്കും…
Read More » - 1 September
റെഡ്മി നോട്ട് 4എയുടെ പുതിയ പതിപ്പ് ഇന്ത്യയിലെത്തി
ഷവോമി റെഡ്മിയുടെ 3 ജിബി റാമോടും 32 ജിബി ബില്‍റ്റ് ഇന്‍ സ്റ്റോറേജോടും കൂടിയെത്തുന്ന പുതിയ റെഡ്മി നോട്ട് 4എ സ്മാര്‍ട്ട് ഫോണിന്റെ പുതിയ വേരിയന്റ് ഇന്ത്യയില്‍…
Read More » - Aug- 2017 -31 August
നോക്കിയയുടെ മറ്റൊരു ഫോൺ കൂടി മുഖം മിനുക്കി വിപണിയിലേക്ക്
നോക്കിയ 130 പുതിയ രൂപത്തിൽ വിപണിയിലേക്ക്. എച്ച്എംഡി ഗ്ലോബല്‍ ആണ് പുതിയ ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്. 1599 രൂപയ്ക്ക് രാജ്യത്തെവിടെയുമുള്ള റീടെയില്‍ ഷോപ്പുകളില്‍ നിന്നും ഫോണ്‍ വാങ്ങാവുന്നതാണ്. 1.8…
Read More » - 31 August
ഗ്യാലക്സി ജെ 7 പ്ലസ് ഉടന്‍; സവിശേഷതകൾ പുറത്ത്
സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്സി ജെ 7 പ്ലസ് ഉടൻ പുറത്തിറക്കുമെന്ന് സൂചന. സെപ്റ്റംബർ 22ന് ഫോണ്‍ ആദ്യം തായ് ലാന്റ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 31 August
ലോകം കാത്തിരിയ്ക്കുന്നു : ആ സുന്ദരമായ കാഴ്ച കാണാന്‍
ന്യൂയോര്‍ക്ക് : ലോകം കാത്തിരിക്കുകയാണ് ആ സുന്ദരമായ കാഴ്ച കാണാന്‍. ആപ്പിള്‍ കമ്പനിയുടെ ഭാവി ആസ്ഥാനമെന്ന് വിളിക്കുന്ന ആപ്പിള്‍ പാര്‍ക്കിലെ ഓഡിറ്റോറിയത്തിന്റെ പേരാണ് ‘സ്റ്റീവ് ജോബ്സ് തിയേറ്റര്‍’.…
Read More » - 31 August
ഷവോമി റെഡ്മീ 4എ പുതിയ പതിപ്പ് ഇന്ന് വാങ്ങാം
ഷവോമി റെഡ്മീ 4എ 32 ജിബി 3ജിബി റാം മോഡല്‍ ആദ്യമായി രാജ്യത്ത് എത്തുന്നു. ഇന്ന് ഫ്ലിപ്പ് കാര്‍ട്ടിലും, ഷവോമിയുടെ ഔദ്യോഗിക സൈറ്റിലും ഫോണ്‍ ലഭിക്കും. പ്ലാസ്റ്റിക്കില്‍…
Read More » - 31 August
ഇന്‍സ്റ്റാഗ്രാമില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്
ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ ഏറെയുള്ള സെലിബ്രിട്ടികളുടെ അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് വിവരം. ഒന്നോ അതിലധികമോ ഹാക്കര്‍ മാര്‍ സെലിബ്രിട്ടി…
Read More » - 31 August
വണ്‍പ്ലസ് 5 ഫോണ്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വണ്‍പ്ലസ് 5 ഫോണ്‍ ഇനി വന്‍ വിലക്കുറവില്‍ ലഭിക്കും. വണ്‍പ്ലസ് ആവിഷ്കരിച്ച വിദ്യാര്‍ത്ഥി പ്രോഗ്രാമില്‍ റജിസ്ട്രര്‍ ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുന്നത്. ഇത് പൂര്‍ണ്ണമായും…
Read More » - 31 August
കേരളത്തിന് ഇനി സ്വന്തം ഇന്റര്‍നെറ്റ് കമ്പനി
തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ ഇനി ഇന്റര്‍നെറ്റ് വിതരണരംഗേത്തക്ക്. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കമ്ബനി – കേരളാ-െഫെബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക്(കെ-ഫോണ്‍) രൂപീകരിക്കാനുള്ള നിര്‍ദേശം ഇന്നലെ ചേര്‍ന്ന കിഫ്ബി ബോര്‍ഡ്…
Read More » - 31 August
കൊലയാളി ഗെയിമിൽ ‘മരണമാറ്റം’ വരുത്തിയ പുതിയ അഡ്മിൻ
മോസ്കോ: ബ്ലൂവെയ്ൽ ചാലഞ്ചിന് പുതിയ അഡ്മിൻ. കിഴക്കൻ റഷ്യയിൽ വച്ച് ടാസ്കുകൾ പൂർത്തിയാക്കിയില്ലെങ്കിൽ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്ന ഭീഷണി ഉയർത്തിയ പതിനേഴുകാരി പിടിയിലായി. ഇതാദ്യമായാണ് ബ്ലൂവെയ്ൽ ചാലഞ്ചിന്റെ…
Read More » - 30 August
ഒരു യുവാവ് 18 ലക്ഷം ജിബി പോൺ വിഡിയോ അപ്ലോഡ് ചെയ്തപ്പോൾ ആമസോണിന് സംഭവിച്ചത്
ഒരു യുവാവ് 18 ലക്ഷം ജിബി പോൺ വിഡിയോ അപ്ലോഡ് ചെയ്തപ്പോൾ ആമസോണിന് തങ്ങളുടെ ക്ലൗഡ് സേവനം തന്നെ നിർത്തേണ്ടി വന്നു. ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് സ്റ്റോറേജാണ് ആമസോണ്‍…
Read More » - 30 August
ഗുഡ് മോർണിംഗ് ഗുഡ് ഈവനിംഗ് മെസ്സേജുകളിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ.വിനോദ് ഭട്ടതിരിപ്പാട് സംസാരിക്കുന്നു
സമൂഹ മാധ്യമങ്ങളിലൂടെ ഗുഡ് മോർണിംഗ് സന്ദേശങ്ങൾ അയച്ച് കൊണ്ടായിരിക്കും ഓരോരുത്തരും ഓരോ ദിവസവും തുടരുന്നത്. പല തരത്തിലുള്ള ഇമേജസ്-വീഡിയോ ഗുഡ് മോർണിംഗ് സന്ദേശങ്ങളാണ് നാം ഫേസ്ബുക്കിലൂടെയും,വാട്സ് ആപ്പിലൂടെയും…
Read More » - 30 August
യൂട്യൂബ് ഇനി പുതിയ രൂപത്തിൽ
മൊബൈല്‍, ഡെസ്ക്ടോപ്പ് പതിപ്പുകളിലെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തിയും ലോഗോ പരിഷ്കരിച്ചും യൂട്യൂബ്. യൂട്യൂബിന്റെ സ്വന്തം പ്ലേ ബട്ടണ്‍ അക്ഷരങ്ങള്‍ക്ക് മുമ്പ് വരുന്ന വിധത്തിലാണ് പുതിയ ലോഗോ രൂപകല്പന…
Read More » - 30 August
ഓട്ടോണമസ് കാറുകള്‍ പരീക്ഷിക്കാന്‍ കൃത്രിമനഗരം നിര്‍മ്മിച്ച് ഗൂഗിള്‍
കാലിഫോര്‍ണിയ : ഓട്ടോണമസ് കാറുകള്‍ പരീക്ഷിക്കുന്നതിന് ഗൂഗിള്‍ കൃത്രിമ നഗരം നിര്‍മ്മിച്ചു. കാലിഫോര്‍ണിയ മരുഭൂമിയില്‍ നിര്‍മ്മിച്ച നഗരത്തിന് ‘കാസില്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നൂറ് ഏക്കറിലാണ് കാസില്‍…
Read More » - 29 August
നോക്കിയ 8 വിപണിയിൽ; സവിശേഷതകൾ ഇവയൊക്കെ
സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന നോക്കിയയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ നോക്കിയ 8 വിപണിയിൽ .ആൻഡ്രോയ്ഡ് ന്യൂഗട്ട് ഒപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണിന്റെ പ്രവർത്തനം.…
Read More » - 29 August
5 ജി ഇന്റര്‍നെറ്റ് സേവനം സുപ്രധാന നടപടിയുമായി ട്രായ്
മുംബൈ: 5 ജി ഇന്റര്‍നെറ്റ് സേവനം രാജ്യത്ത് ലഭ്യമാക്കുവാനുള്ള നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഈ നടപടിയുടെ ഭാഗമായി സ്പെക്ട്രം ലേലത്തിനൊരുങ്ങി ട്രായ്. ഇതിനു…
Read More » - 29 August
ലാവയുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ലാവയുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനവുമായി കമ്പനി രംഗത്ത്. ഇനി മുതല്‍ കമ്പനി പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കും രണ്ടുവര്‍ഷത്തെ വാറന്റി നല്‍കുമെന്നാണ് പ്രഖ്യാപനം. ലാവയുടെ ഉപ…
Read More »