Technology
- May- 2018 -8 May
2030തോടു കൂടി ദുബായില് പാസ്പോര്ട്ട് പരിശോധന പൂര്ണമായും സ്മാര്ട്ട് ഗേറ്റ് വഴി
ദുബായ് : പത്തു വര്ഷത്തിനുളളില് ദുബായ് വിമാനത്താവളത്തില് പാസ്പോര്ട്ട് പരിശോധന പൂര്ണമായും സ്മാര്ട്ട് ഗേറ്റ് വഴിയാക്കുമെന്ന് അധികൃതരുടെ അറിയിപ്പ്. സ്മാര്ട്ട് ടെക്നോളജിയുടെ സഹായത്തോടെ ആളുകള്ക്ക് വേഗത്തിലും കൃത്യതയിലും…
Read More » - 8 May
വിദ്യാര്ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്
തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ച് വിദ്യാര്ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന നൂറ് കണക്കിന് വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. വിദ്യാര്ത്ഥികളെ വഞ്ചിക്കുന്ന വീഡിയോകളാണ് ഇതെന്നാണ് യൂട്യൂബിന്റെ വാദം. പ്രമുഖ വിദ്യാഭ്യാസ ചാനലുകളുടെ…
Read More » - 7 May
ഇന്റര്നെറ്റില്ലാതെ രണ്ടുദിവസം ഓഫ് ലൈനായി ഒരു രാജ്യം
ഇന്റർനെറ്റ് ജീവിതത്തിന്റെ ഭാഗമായ ഈ കാലഘട്ടത്തിൽ ഇന്റര്നെറ്റില്ലാതെ രണ്ടുദിവസം ഓഫ് ലൈനായി ഒരു രാജ്യം. വടക്കുപടിഞ്ഞാറന് ആഫ്രിക്കയിലെ മോറിട്ടേനിയ എന്ന രാജ്യമാണ് കടലിനടിയിലൂടെയുള്ള ഒപ്റ്റിക്കല് ഫൈബര് കേബിള്…
Read More » - 7 May
ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാം; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
സിലിക്കൺവാലി: ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാനുള്ള പുതിയ സംവിധാനവുമായി വാട്ട്സ്ആപ്പ്. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്ഡേഷനിലൂടെ ഗാലറിയിൽനിന്നു ഡിലീറ്റ് ചെയ്ത ഫയൽ വീണ്ടും ചാറ്റ് ലിസ്റ്റിൽനിന്ന് ഡൗൺലോഡ്…
Read More » - 6 May
ഈ മാര്ഗങ്ങള് എടിഎം സര്വ്വീസ് ചാര്ജ്ജ് ഒഴിവാക്കാൻ നിങ്ങളെ സാഹായിക്കും
എടിഎം സര്വ്വീസ് ചാര്ജ്ജിലൂടെയുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ചുവടെ പറയുന്ന മാർഗങ്ങൾ നിങ്ങളെ സഹായിക്കും. കാര്ഡ് പേയ്മെന്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് എടിഎമ്മില് നിന്നുളള പണമെടുപ്പ് കുറയ്ക്കുക. കാര്ഡ്…
Read More » - 5 May
നിങ്ങളുടെ മൊബൈലിൽ ട്രൂകോളര് ഉണ്ടോ ? എങ്കിൽ ശ്രദ്ധിക്കുക
ട്രൂകോളര് ഉപയോഗിക്കണമെങ്കിൽ ഇനിമുതൽ പണം നൽകേണ്ടി വരും. ഫോണ് നമ്പറുകള് സെര്ച്ച് ചെയ്യുന്നത് ഉള്പ്പെടെയുള്ള സേവനങ്ങള്ക്ക് പണം ഈടാക്കാനുള്ള ശ്രമത്തിലാണ് കമ്പനി അതിനാൽ ട്രൂ കോളര് ആപ്പ്…
Read More » - 5 May
ഫ്ലിപ്പ്കാര്ട്ടില് നിന്നും മൊബൈല് ഫോണ് വാങ്ങുന്നവര്ക്ക് സന്തോഷവാര്ത്ത
ഫ്ലിപ്പ്കാര്ട്ടില് നിന്നും മൊബൈല് ഫോണ് വാങ്ങുന്നവര്ക്ക് വില്പ്പനാന്തര സേവനവുമായി ഫ്ലിപ്പ്കാര്ട്ട്. ഒരു വര്ഷം 49 രൂപ നൽകി ഫോണിന്റെ എല്ലാ തകരാറുകളും പരിഹരിക്കുന്ന പൂര്ണ്ണ മൊബൈല് സംരക്ഷണ…
Read More » - 5 May
പത്തിലും പ്ലസ്ടുവിലും ജയിച്ചവർക്ക് കേന്ദ്ര സ്കോളർഷിപ്പെന്ന സന്ദേശം ; സത്യാവസ്ഥ ഇങ്ങനെ
കണ്ണൂർ ; പത്തിലും പ്ലസ്ടുവിലും ഉയർന്ന മാർക്ക് നേടിയവർക്ക് കേന്ദ്ര സ്കോളർഷിപ്പെന്ന വ്യാജ വാട്സാപ് സന്ദേശം വൈറലാകുന്നു. പത്താം ക്ലാസ് പരീക്ഷയിൽ 75 ശതമാനത്തിനു മുകളിൽ മാർക്ക്…
Read More » - 4 May
ജിയോയുമായി മത്സരിക്കാൻ മറ്റൊരു പ്ലാനുമായി ബിഎസ്എന്എല്
ജിയോയുമായി മത്സരിക്കാൻ മറ്റൊരു പ്ലാനുമായി ബിഎസ്എന്എല്. 90 ദിവസ കാലാവധിയുള്ള 319 രൂപയുടെ പ്ലാനും 26 ദിവസ കാലാവധിയുള്ള 99 രൂപയുടെ പ്ലാനും അവതരിപ്പിച്ചതിനു പിന്നാലെയാണ് 349…
Read More » - 4 May
വന് ജനപങ്കാളിത്തമുള്ള ഈ അക്കൗണ്ടിലും സുരക്ഷാവീഴ്ച : ഉപഭോക്താക്കള് പാസ്വേര്ഡുകള് മാറ്റണം
ന്യൂയോര്ക്ക് : വന് ജനപങ്കാളിത്തമുള്ള ഈ അക്കൗണ്ടിലും സുരക്ഷാവീഴ്ച : ഉപഭോക്താക്കള് പാസ്വേര്ഡുകള് മാറ്റണം . സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഉപഭോക്താക്കളോട് പാസ് വേര്ഡുകള് മാറ്റാന് ട്വിറ്ററിന്റെ ആഹ്വാനം. ഉപഭോക്താക്കളുടെ…
Read More » - 2 May
കിടിലൻ ഫീച്ചറുമായി ഫേസ്ബുക്ക്
കിടിലൻ ഫീച്ചറുമായി ഫേസ്ബുക്ക്. സെർച്ച് ഹിസ്റ്ററി ക്ലിയര് ചെയ്യാന് സാധിക്കുന്ന ക്ലിയര് ഹിസ്റ്ററി ടൂൾ അവതരിപ്പിച്ച വിവരം ഫേസ്ബുക്ക് സിഇഒ മാര്ക്ക് സുക്കര്ബര്ഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്…
Read More » - 1 May
വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനുകള്ക്കുള്ള പുതിയ നിര്ദ്ദേശം ഇങ്ങനെ
ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പ് പുതിയ പരിഷ്കാരങ്ങളുമായി രംഗത്ത്. ഐഒഎസ്, ആന്ഡ്രോയിഡ്, വിന്ഡോസ് ഫോണുകളില് ഒരു പുതിയ സംവിധാനം വരുന്നു. ഇനിമുതല് വാട്സാപ്പ് ഗ്രൂപ്പുകളിലെ മെമ്പേഴ്സിന്റെ സന്ദേശങ്ങള്, ഫോട്ടോഗ്രാഫുകള്,…
Read More » - 1 May
ഡേറ്റാ സുരക്ഷാ : ഫേസ്ബുക്കുമായി ഉടക്കി വാട്ട്സാപ്പ് തലവന്റെ രാജി
ഫേസ്ബുക്ക് നേതൃത്വവുമായി തെറ്റിയെന്ന വാര്ത്തകള്ക്കു പിന്നാലെ വാട്ട്സാപ്പ് സ്ഥാപക നേതാക്കളിലൊരാളായ ജാന് കോമിന്റെ രാജി. എന്നാല് മറ്റു മേഖലകളിലേക്ക് പൂര്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് ജാന് കോം…
Read More » - Apr- 2018 -30 April
വണ്പ്ലസ് 6 വിപണിയിലേക്ക്; സവിശേഷതകൾ ഇവയൊക്കെ
വണ്പ്ലസിന്റെ ഏറ്റവും പുതിയ ഫോണ് വണ്പ്ലസ് 6 മെയ് 16ന് ലണ്ടനിൽ പുറത്തിറക്കും. അതിന് ഒരു ദിവസത്തിന് ശേഷം ഫോണ് ഇന്ത്യന് വിപണിയില് അവതരിപ്പിക്കും. രണ്ട് പതിപ്പുകളിലാണ്…
Read More » - 30 April
ഷവോമി ഉല്പ്പന്നങ്ങള് വാങ്ങുന്നതിന് മുൻപ് ഇക്കാര്യം അറിയുക
ഉല്പ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഷവോമി. പ്രിന്റഡ് സര്ക്യൂട്ട് ബോര്ഡുകള്, ക്യാമറ മോഡ്യൂളുകള്, കണക്ടറുകള് എന്നിലയുടെ ഇറക്കുമതി ചുങ്കം കേന്ദ്ര സര്ക്കാര് 10 ശതമാനമായി വർദ്ധിപ്പിച്ചതിനെ തുടർന്നാണ്…
Read More » - 30 April
മറ്റൊരു സർപ്രൈസ് ഓഫർ അവതരിപ്പിച്ച് എയർടെൽ
എയർടെൽ മറ്റൊരു ‘സർപ്രൈസ്’ ഓഫർ പ്രഖ്യാപിച്ചു. അൺലിമിറ്റഡ് കോൾ ഒരു ജിബി ഡേറ്റയും 28 ദിവസ കാലാവധിയുള്ള 129 രൂപ പ്ലാനിൽ ലഭിക്കും. എയർടെൽ ഹലോ ട്യൂണും…
Read More » - 30 April
ട്വിറ്ററിൽ ഡേറ്റാ ചോർച്ച
ലണ്ടൻ: ഡേറ്റാ ചോർത്തൽ വിവാദത്തിലേക്കു ട്വിറ്ററും. ട്വിറ്ററിൽ വിവരച്ചോർച്ച നടന്നത് ബ്രിട്ടിഷ് വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്കിൽനിന്നു വിവരങ്ങൾ ശേഖരിച്ചതിനു സമാന രീതിയിലാണെന്നാണ് റിപ്പോർട്ടുകൾ.…
Read More » - 30 April
ഏവരും കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ
മുംബൈ ; ഏവരും പ്രത്യേകിച്ച് ഇന്ത്യന് കോര്പ്പറേറ്റ് ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ. കമ്പനി ലാഭത്തിലാണെന്നതാണ് ആ പ്രഖ്യാപനം. മുന് പാദത്തെ അപേക്ഷിച്ച് 1.20 ശതമാനത്തിന്റെ വളര്ച്ചയുമായി…
Read More » - 30 April
പുതിയ അഞ്ച് കിടിലന് ഫീച്ചറുകളുമായി ഇന്സ്റ്റഗ്രാം
കോടിക്കണക്കിനു ഉപയോക്താക്കളുള്ള ഇന്സ്റ്റഗ്രാം പുതിയ അഞ്ച് കിടിലന് ഫീച്ചറുകളുമായി തരംഗം സൃഷ്ടിക്കുന്നു. ഇതോടെ തങ്ങളുടെ മുഖ്യ എതിരാളിയായ സ്നാപ് ചാറ്റിനെ ബഹുദൂരം പിന്നിലാക്കമെന്നാണ് ഇന്സ്റ്റഗ്രാമിന്റെ ഉടമയായ ഫെയ്സ്ബുക്ക്…
Read More » - 29 April
ഇടിമിന്നൽ സമയത്ത് ഫോൺ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത്
ഇടിമിന്നൽ സമയത്ത് ഫോൺ ഉപയോഗിക്കുന്നതെന്ന് പറയുന്നത് വെറും തെറ്റിദ്ധാരണകളാണെന്ന് വ്യക്തമാക്കുകയാണ് ഇലക്ട്രോണിക്സ് വിദഗ്ധനായ ടോട്ടോ ചാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മിന്നൽ ഉള്ളപ്പോൾ മൊബൈലിൽ…
Read More » - 29 April
സ്മാര്ട്ട് ഫോണുകൾകൊണ്ട് പണം ഉണ്ടാക്കാന്ചിലവഴികളിതാ !
സ്മാര്ട്ട് ഫോൺ കയ്യിൽ ഇല്ലാത്തവർ ചുരുക്കമാണ്. സമയം പോകാനായി വീഡിയോയും ഗെയിമും ചാറ്റിങും മാത്രമല്ല ഇത്തരം ഫോണുകൾകൊണ്ടുള്ള ഉപയോഗം പകരം കാശുണ്ടാക്കാനും സ്മാര്ട്ട് ഫോണുകൾ ഉപയോഗപ്പെടും. അങ്ങനെയെങ്കിൽ…
Read More » - 27 April
ഐപിഎല് ആഘോഷമാക്കി എയർടെൽ ; കിടിലൻ ഓഫർ അവതരിപ്പിച്ചു
ഐപിഎല് ആഘോഷമാക്കാൻ കിടിലൻ ഓഫറുമായി എയർടെൽ. ജിയോയെ മുട്ടുകുത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ ഐപിഎല് സീസണിൽ പുതിയ ഓഫറുമായി കമ്പനി രംഗത്ത് എത്തിയിരിക്കുന്നത്. 219 രൂപയുടെ ഓഫാറാണ്…
Read More » - 27 April
വിപണിയില് വീണ്ടും പുതിയൊരു ഓഫറുമായി ജിയോ
വീണ്ടും പുതിയൊരു ഓഫറുമായി ജിയോ. ഇത്തവണ നിലവിലെ എല്ലാ വരിക്കാര്ക്കും ലഭിക്കുന്ന ഓഫറുമായിട്ടാണ് ജിയോ എത്തിയിരിക്കുന്നത്. 112 ജിബി ഡേറ്റ ജിയോ ഉപയോക്താക്കള്ക്ക് നല്കുന്നത് ജിയോ ഫോണ്…
Read More » - 26 April
ആകർഷകമായ ഫീച്ചേഴ്സുമായി സെന്ഫോണ് മാക്സ് പ്രൊ എം 1 വിപണിയിൽ
അസുസിന്റെ ഏറ്റവും പുതിയ സ്മാര്ട് ഫോണായ സെന്ഫോണ് മാക്സ് പ്രൊ എം 1 വിപണിയിൽ. 18:9 ഇഞ്ച് ഫുള് എച്ച്ഡി+ ഡിസ്പ്ലേ, 5000 എംഎഎച്ചിന്റെ വലിയ ബാറ്ററി…
Read More » - 25 April
ഉള്ളടക്ക ലംഘനം; അഞ്ച് ദശലക്ഷത്തിലേറെ വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു
ഉള്ളടക്ക ലംഘനത്തെ തുടർന്ന് യൂട്യൂബിൽ നിന്നും അഞ്ച് ദശലക്ഷത്തിലേറെ വീഡിയോകൾ ഡിലീറ്റ് ചെയ്തതായി റിപ്പോർട്ട്. തീവ്രവാദത്തെയും മറ്റും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കണ്ടന്റുകളും പരസ്യങ്ങളും നീക്കം ചെയ്യാൻ യൂട്യൂബ്…
Read More »