Technology
- Mar- 2019 -18 March
ഫോള്‍ഡബിള്‍ ഫോണുമായി ഗൂഗിള്‍ രംഗത്ത്
സാംസങ്ങിന് പുറമേ ഫോള്‍ഡബിള്‍ ഫോണ്‍ നിര്‍മ്മാണത്തിലേക്ക് ഗൂഗിളും ചുവടുവെയ്ക്കുന്നു. ഇത് സംബന്ധിച്ച് കമ്പനി പുറത്തുവിട്ട പേറ്റന്റ് രേഖകള്‍ പുറത്തുവന്നു. നീളമുള്ള സ്ക്രീന്‍ പകുതിയായി മടക്കും വിധമാണ് ഗൂഗിളിന്റെ…
Read More » - 17 March
വ്യാജവാര്‍ത്തകൾക്ക് തടയിടാൻ പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
വ്യാജവാര്‍ത്തകൾക്ക് തടയിടാൻ പുതിയ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പില്‍ വരുന്ന ചിത്ര സന്ദേശങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കാൻ സാഹായിക്കുന്ന search by image” എന്ന ഓപ്ഷനാണ്…
Read More » - 16 March
ആന്‍ഡ്രോയിഡിന് നിരോധനം ഏർപ്പെടുത്തിയാൽ പകരം സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കാൻ തയ്യാറായി വാവേ
ആന്‍ഡ്രോയിഡിന് നിരോധനം ഏർപ്പെടുത്തിയാൽ പകരം സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കാൻ തയ്യാറായി വാവേ. ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ആന്‍ഡ്രോയിഡും, വിന്‍ഡോസും ഉൾപ്പെടുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതി നിരോധിക്കപ്പെടാന്‍…
Read More » - 16 March
ഫേസ് ബുക്ക് മെസഞ്ചറില്‍ പുതിയ ഫീച്ചര്‍ എത്തി … ഇത് പ്രവര്‍ത്തന സജ്ജമാക്കുന്ന രീതി നിങ്ങളെ അന്തിപ്പിക്കും !!
മെ സഞ്ചറില്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ഫേസ് ബുക്ക്. ഡാര്‍ക്ക് മോഡ് ഓപ്ഷന് ( ത്രീവ്രമായ പ്രകാശം കുറക്കുന്നതിനുളള സംവിധാനം ) ആണ് നിലവില്‍ പ്രാവര്‍ത്തികമായിരിക്കുന്നത് .…
Read More » - 16 March
വാട്ട്സ്ആപ്പിലൂടെ വ്യാജവാർത്ത ഇനി പരക്കില്ല; പുതിയ സംവിധാനം ഇങ്ങനെ
വ്യാജവാര്‍ത്ത പരത്തുന്നു എന്നതാണ് വാട്ട്സ്ആപ്പിനെതിരെ പ്രധാനമായും ഉയരുന്ന പരാതികളിലൊന്ന്. തെറ്റായ വിവരങ്ങളും ചിത്രങ്ങളും വിഡിയോയുമെല്ലാം ഈ മാധ്യമത്തിലൂടെ പലരിലേക്ക് എത്താറുണ്ട്. എന്നാൽ നിങ്ങള്‍ക്കു ലഭിക്കുന്നതോ, നിങ്ങള്‍ അയക്കുന്നതോ…
Read More » - 15 March
പുതിയ കിടിലൻ ഓഫറുമായി ഐഡിയ
പുതിയ ഓഫറുമായി ഏവരെയും ഞെട്ടിച്ച് ഐഡിയ. നിര്‍വാണ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ആമസോണ്‍ പ്രൈമില്‍ ഒരു വര്‍ഷത്തെ ഫ്രീ സബ്സ്ക്രിപ്ഷൻ നൽകുന്ന പദ്ധതിക്കാണ് ഐഡിയ തുടക്കമിട്ടത്. ആമസോണ്‍…
Read More » - 15 March
ഫെയ്സ്ബുക്കിനെതിരെ വീണ്ടും കേസ്
വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിൽ യുഎസ്സിൽ ഫേസ്ബുക്കിനെതിരെ വീണ്ടും കേസ്. ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ 150 ല്‍ അധികം കമ്പനികളുമായി ഫെയ്സ്ബുക്കിന് വിവരകൈമാറ്റ ഇടപാട് നടന്നു…
Read More » - 14 March
ജീവനക്കാർക്കിടയിൽ അപ്രതീക്ഷിത അഴിച്ചുപണി നടത്തി ഗൂഗിൾ
ജീവനക്കാർക്കിടയിൽ അപ്രതീക്ഷിത അഴിച്ചുപണി നടത്തി ഗൂഗിൾ. ഗൂഗിളിന്റെ ലാപ്ടോപ്പ്, ടാബ്ലെറ്റ് നിര്‍മാണ വിഭാഗത്തിലുണ്ടായിരുന്ന ജീവനക്കാരെ ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റേയും കീഴിലുള്ള മറ്റ് വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. ചെയ്തുകൊണ്ടിരുന്ന പല…
Read More » - 14 March
ഇനി കഷ്ടപ്പെട്ട് ഫോണില്‍ ടൈപ്പ് ചെയ്യേണ്ട; ഗൂഗിൾ നിങ്ങൾക്കായി ടൈപ്പ് ചെയ്യും
ഇനി മെസേജുകളും മറ്റും കഷ്ടപ്പെട്ട് ഫോണില്‍ ടൈപ്പ് ചെയ്യേണ്ട. പകരം ഗൂഗിള്‍ കീബോര്‍ഡിനോട് പറഞ്ഞുകൊടുത്താല്‍ ഗൂഗിൾ തന്നെ അവ ടൈപ്പ് ചെയ്ത് തരുന്നതാണ്. ഓഫ്ലൈനായും ഇത് ഉപയോഗിക്കാവുന്നതാണ്.…
Read More » - 14 March
പുതിയ ആന്‍ഡ്രോയിഡ് ഓഎസിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കി ഗൂഗിള്‍
പുതിയ ആന്‍ഡ്രോയിഡ് ഓഎസ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് പുറത്തിറക്കി ഗൂഗിള്‍. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകുന്നതാണ് പുതിയ ഓഎസ്. ക്യാമറാ ഫീച്ചറുകള്‍,ഫോള്‍ഡബിള്‍ സ്ക്രീനുകളെ…
Read More » - 14 March
ഫേസ്ബുക്ക് , ഇന്‍സ്റ്റാഗ്രാം സേവനങ്ങൾ പ്രവർത്തന രഹിതം; പ്രശ്നപരിഹാരം ഉടനെന്ന് അധികൃതർ
വാഷിങ്ടണ്‍: ഫേസ്ബുക്ക് , ഇന്‍സ്റ്റാഗ്രാം സേവനങ്ങൾ പ്രവർത്തന രഹിതമായി. പ്രശ്നപരിഹാരം ഉടൻ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകൾ ഷെയർ ചെയ്യാനും തടസം നേരിട്ടു. ഇന്ത്യൻ…
Read More » - 13 March
പുതിയ സബ് ബ്രാൻഡുമായി ഓപ്പോ
പുതിയ സബ് ബ്രാൻഡുമായി ഓപ്പോ. യുവാക്കളെ ലക്ഷ്യമിട്ടു റിനോ എന്ന ബ്രാൻഡിൽ പുതിയ മോഡല്‍ ഫോൺ ഓപ്പോ ചൈനയിൽ അവതരിപ്പിക്കും. ഓപ്പോയുടെ വൈസ്പ്രസിഡന്റ് ബ്രയന്‍ ഷെന്‍ ആണ്…
Read More » - 13 March
“സമ്പ്രതി വാര്‍ത്താഃ ശ്രൂയന്താം പ്രവാചകഃ ബലദേവാനന്ദസാഗരഃ” നമ്മുടെ റേഡിയോക്കാലങ്ങൾ
“സമ്പ്രതി വാര്‍ത്താഃ ശ്രൂയന്താം പ്രവാചകഃ ബലദേവാനന്ദസാഗരഃ” കാവിൽ വിളക്ക് കൊളുത്തി വരുമ്പോഴേക്കും 8 മണിക്ക് സംസ്കൃത വാർത്തകൾ ബല ദേവാനന്ദ സാഗര ഇതു പോലെ വായിച്ചു തുടങ്ങിയിട്ടുണ്ടാകും.…
Read More » - 13 March
ഈ ആപ്പിനോട് വിട പറഞ്ഞു ഗൂഗിൾ
സ്മാര്‍ട്ട് മെസേജിങ് ആപ്പ്ളിക്കേഷനായ ‘അല്ലോ’ യോട് വിട പറഞ്ഞു ഗൂഗിൾ. അല്ലോയുടെ ‘ഹെല്‍പ്പ്’ പേജില്‍ മാര്‍ച്ച് 12, 2019ഓടെ ഞങ്ങള്‍ ‘അല്ലോ’യോട് വിടപറയുന്നു എന്നാണ് ഇപ്പോൾ കാണാൻ…
Read More » - 13 March
മ്യൂസിക് പ്ലെയറുമായി യൂട്യൂബ് ഇന്ത്യയിലും
കാലിഫോര്‍ണിയ : പാട്ട് കേൾക്കുന്നതിനായുള്ള മ്യൂസിക് പ്ലെയറുമായി യൂട്യൂബ് ഇന്ത്യയിലുമെത്തി. ആസ്വാദകർക്കായി യൂട്യൂബിന്റെ മ്യൂസിക് സ്ട്രീമിങ് സേവനമായ യൂട്യൂബ് മ്യൂസിക് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 100 പാട്ടുകൾ…
Read More » - 13 March
ഫേസ്ബുക്ക് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് – സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ്
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ നിര്‍ദ്ദേശവുമായി കേരള പോലീസിന്റെ സൈബര്‍ ഡോം. അടുത്ത കാലത്ത് നിരവധി ഫെയസ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപെട്ടതായി പരാതികൾ ഉയര്‍ന്ന സാഹചര്യത്തിലാണ്…
Read More » - 13 March
നിങ്ങളുടെ ഓരോ ചുവടുവയ്പ്പുകള്‍ പോലും ഗൂഗിളിന് അറിയാം
ഡല്‍ഹി: ഗൂഗിളിനെ കൃത്യമായി എത്രപേര്‍ക്ക് അറിയാം? അങ്ങനെ ആഴത്തില്‍ അധികം ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ ഗൂഗിളിന് നിങ്ങളെ കുറിച്ച് എല്ലാം അറിയാം. നാം ഗൂഗിളില്‍…
Read More » - 12 March
തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ പൊതു ജനങ്ങള്‍ക്കും കമ്മീഷനെ അറിയിക്കാം; ആപ്പ് പുറത്തിറക്കി
രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ നടക്കാവുന്ന ക്രമക്കേടുകള്‍ കമ്മീഷനെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള…
Read More » - 12 March
വേള്‍ഡ് വൈഡ് വെബിന് ഇന്ന് മുപ്പതാം പിറന്നാള്‍
ലോകത്തെവിടെയുമുള്ള എന്തിനെയും കുറിച്ച് അറിവു തരുന്ന വേള്‍ഡ് വൈഡ് വെബിന് ഇന്ന് മുപ്പതാം പിറന്നാള്‍.1989 മാര്‍ച്ച് 12നാണ് 33കാരനായ സര് ടിം ബര്‍ണേഴ്സ് ലീ തന്റെ ബോസിന് മുമ്പാകെ…
Read More » - 12 March
ഇന്ത്യാക്കാര്‍ ഡാറ്റ പ്രിയരെന്ന് റിപ്പോര്‍ട്ട് – ഫോണ്‍ വിളി കുറവ്
ഇ ന്ത്യക്കാര്‍ ഫോണ്‍ വിളിയേക്കാള്‍ ചിലവഴിക്കുന്നത് നെറ്റ് ഉപയോഗത്തിലെന്ന് റിപ്പോര്‍ട്ട് 2018ലെ നോകിയ മൊബൈല്‍ ബ്രോഡ്ബാന്റ് ഇന്‍ഡക്സ് പ്രകാരം വീഡിയോ കാണാനായാണ് മൊബൈല്‍ ഡാറ്റയുടെ 65-75 ശതമാനവും…
Read More » - 11 March
ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി വാട്ട്സ്ആപ്
മുന്നറിയിപ്പുമായി വാട്ട്സ്ആപ്. മൂന്നാംകിട ആപ്പുകള്‍ വാട്ട്സ്ആപ് സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ പ്രൈവസി നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ജിബി വാട്ട്സ്ആപ്, വാട്ട്സ്ആപ്…
Read More » - 11 March
ഫേസ്ബുക്കിനെതിരെ വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൈബര്‍ സുരക്ഷാ സ്ഥാപനം
ഫേസ്ബുക്ക് നമ്മള് നല്‍കുന്നതും അല്ലാത്തതുമായ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ലാത്തവരുടെവരെ വിവരങ്ങള്‍ അവര്‍ ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ചില…
Read More » - 10 March
ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍
ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍. ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കു മാത്രമായി മാര്‍ച്ച് 31 വരെയുളള വാര്‍ഷിക പദ്ധതിയില്‍ 25 ശതമാനം ക്യാഷ്ബാക്ക് ഓഫറാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. ഈ ഓഫര്‍ സ്വന്തമാക്കാൻ…
Read More » - 9 March
വ്യാജ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും പൂട്ടിടാനൊരുങ്ങി യൂട്യൂബ്
വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സാഹചര്യം കൂടുതലായതിനാല്‍ തടയാന്‍ പുതിയ ഫീച്ചറുമായി യൂട്യൂബ് രംഗത്തിറങ്ങുന്നു. യുട്യൂബിലൂടെ വിഷയങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ സെര്‍ച്ച് ബാറിന് കീഴില്‍ ബോക്സ്…
Read More » - 9 March
വാട്ട്സാപ്പ് പ്രവര്‍ത്തനം നിലച്ചേക്കും
മെ സേജിങ്ങ് രംഗത്തെ പ്രമുഖ ആപ്ലീക്കേഷനായ വാട്ട്സാപ്പ് ചില ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു. ആപ്ലീക്കേഷന് പ്രവര് ത്തന സജ്ജമാക്കാന്‍ ശ്രമിക്കുന്ന വേളയില്‍ താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പായിരിക്കും…
Read More »