Latest NewsMobile PhoneTechnology

മൂന്നു ക്യാമറകളുള്ള പുതിയ ഫോൺ വിപണിയിൽ എത്തിച്ച് സാംസങ്

മൂന്നു ക്യാമറകളുള്ള ഫോൺ വിപണിയിൽ എത്തിച്ച് സാംസങ്. 20 മെഗാപിക്‌സല്‍ ലോ ലൈറ്റ് ക്യാമറ. 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ്, 5 മെഗാപിക്‌സല്‍ ലൈവ് ഫോക്കസ് എന്നി ക്യാമറകള്‍ ഉൾപ്പെടുന്ന എ50 എന്ന മോഡലാണ് സാംസങ് അവതരിപ്പിച്ചത്. 123 ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സ് ഉപയോഗിച്ച് വലിയ ക്യാന്‍വാസില്‍ ചിത്രങ്ങലെടുക്കാൻ സാധിക്കും. വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കുമായി നോര്‍മല്‍ വ്യൂ അള്‍ട്രാവൈഡ് വ്യൂ ബട്ടണുകള്‍ സ്‌ക്രീനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

SAMSUNG A50

6.4 ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 2.29 എക്സിനോസ് ഒക്ടകോർ പ്രൊസസർ, 25 മെഗാപിക്‌സല്‍ മുൻ ക്യാമറ,4000 എംഎഎച്ച് ബാറ്ററി, ടൈപ്പ് സി പവർ ചാർജിങ് എന്നിവ മറ്റു പ്രത്യേകതകൾ ആൻഡ്രോയ് പൈ ഓഎസ്സിലായിരിക്കും ഫോൺ പ്രവർത്തിക്കുക. 4ജിബി/6ജിബി വേരിയന്റുകളിൽ ഫോൺ ലഭിക്കും.

A50 SAMSUNG

shortlink

Related Articles

Post Your Comments

Related Articles


Back to top button