അതിവേഗ ചാര്‍ജർ വിപണിയിൽ എത്തിച്ച് ഷവോമി 4000 എം.എ.എച്ച് ബാറ്ററി 17 മിനിട്ടു കൊണ്ട് ഫുള്‍ ചാര്‍ജാവുന്ന 100 വാട്‌സിന്റെ സൂപ്പര്‍ ചാര്‍ജര്‍ ടെക്‌നോളജിയാണ് ഷവോമി പുതുതായി അവതരിപ്പിച്ചത്.
OMFG 100w Extreme fast charging from Xiaomi incoming pic.twitter.com/W6B7ZMNwWH
— I_Leak_VN (@I_Leak_VN) March 25, 2019
ഒപ്പോയുടെ 50 വാട്‌സിന്റെ വി.ഒ.സി.സി ടെക്‌നോളജിയെ മറികടന്നാണ് പുതിയ സൂപ്പര്‍ ചാര്‍ജര്‍ ടെക്‌നോളജിയുമായി ഷവോമി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments