
വീഡിയോയുടെ ഇഷ്ടമുള്ള ഭാഗം കാണാന്‍ സഹായിക്കുന്ന സീക്ക് ബാറുമായി ഇൻസ്റ്റാഗ്രാം. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സീക്ക് ബാര്‍ ഉപയോഗിച്ച് ഇഷ്ടമുള്ള ഭാഗം ഉപഭോക്താക്കള്‍ക്ക് കാണാം. നിലവില്‍ ഇന്‍സ്റ്റഗ്രാമിലെ ഐജിടിവി വഴി നല്‍കുന്ന വീഡിയോകളില്‍ മാത്രമാണ് ഈ സംവിധാനം ഉള്ളത്. റിവേഴ്‌സ് എന്‍ജിനീയറായ ജെയ്ന്‍ മന്‍ജൂന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം പുതിയ അപ്‌ഡേഷന്‍ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാം പ്രതികരിച്ചിട്ടില്ല.
Post Your Comments