Technology
- Sep- 2019 -16 September
മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഇനി എളുപ്പത്തിൽ കണ്ടെത്താം; കേന്ദ്ര സര്‍ക്കാര്‍ സംവിധാനം ഒരുങ്ങി
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നതിനുള്ള വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍വ്വഹിച്ചു. ഐ എം ഇ ഐ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്.
Read More » - 16 September
ലാന്‍ഡറിനെ ഉണര്‍ത്താന്‍ ഈ ഭീമന് ആന്റിനയ്ക്ക് കഴിയുമെന്ന് പ്രതീക്ഷ : ആകാംക്ഷയോടെ ഇന്ത്യയും ലോകരാജ്യങ്ങളും
ബംഗളൂരു : ലാന്‍ഡറിനെ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഭീമന് ആന്റിന്. ഈ ആന്റിന ഉപയോഗിച്ച് ലാന്‍ഡറിനെ ഉണര്‍ത്താന്‍ കഴിയുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ . ഇതോടെ പ്രതീക്ഷ അസ്തമിച്ച ചന്ദ്രയാന്‍ -2…
Read More » - 15 September
വരാൻ പോകുന്നത് ഓഫർ പെരുമഴ; ബിഗ് ബില്യൺ ഡേയ്സുമായി ഫ്ലിപ്കാർട്ട്
ബെംഗളൂരു : ഫ്ലിപ്കാർട്ടിൽ ഇനി വരാൻ പോകുന്നത് ഓഫർ പെരുമഴ. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെയുള്ള ‘ബിഗ് ബില്യൺ ഡേയ്സിലൂടെ മുൻനിര ബ്രാൻഡുകളുടെ അടക്കമുള്ള…
Read More » - 14 September
വീണ്ടും ഞെട്ടിച്ച് റിയൽമി :64 എംപി ക്വാഡ് ക്യാമറ സ്മാർട്ട്ഫോൺ പുറത്തിറക്കി
വീണ്ടും ഞെട്ടിച്ച് റിയൽമി. 64 എംപി ക്വാഡ് ക്യാമറയോട് കൂടിയ പുതിയ സ്മാർട്ട് ഫോൺ റിയല്‍മി എക്സ് ടി പുറത്തിറക്കി. പഴയ ഫോണുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ…
Read More » - 14 September
പുത്തന്‍ ഫീച്ചറുകളുമായി ഫോണ്വിപണി കീഴടക്കാന്‍ ആപ്പിള്‍ ഐ ഫോണുകള്‍; വിപണി പിടിക്കാൻ പുതിയ മോഡലുകൾ എത്തി
വിപണി പിടിക്കാൻ പുതിയ ആപ്പിൾ ഐ ഫോണ്‍ മോഡലുകൾ എത്തി. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രൊ, ഐ ഫോണ്‍ 11 മാക്സ് എന്നിങ്ങനെ…
Read More » - 14 September
ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് ശ്രമം പൂർത്തീകരിക്കാനാകാതെ ഇന്ന് ഒരാഴ്ച പിന്നിടുന്നു
ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് ശ്രമം നടക്കാതെയായിട്ട് ഇന്ന് ഒരാഴ്ച. സോഫ്റ്റ് ലാൻഡിംഗിന് പകരം ഹാർഡ് ലാൻഡിംഗ് ആണെന്നതിനപ്പുറം കാര്യമായ വിവരങ്ങളൊന്നും ഇസ്രൊയുടെ ഭാഗത്ത്…
Read More » - 14 September
ജോക്കർ വൈറസ് ഭീഷണി; ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യേണ്ട ആപ്പുകൾ ഇവയൊക്കെ
ഇന്ത്യയെ ബാധിച്ച് ജോക്കർ വൈറസ്. പരസ്യങ്ങളെ ആശ്രയിച്ച് പ്രീമിയം സബ്സ്ക്രിപ്ഷനുകൾക്കായി ആളുകളെ സൈൻ അപ്പ് ചെയ്യിച്ച് ഇതിന്റെ മറവിൽ ഡാറ്റ മോഷ്ടിക്കുകയാണ് ഈ വൈറസ് ചെയ്യുന്നത്. ആൻഡ്രോയിഡ്…
Read More » - 13 September
ആൻഡ്രോയിഡ് ആപ്പുകളെ തകർക്കാൻ ‘ജോക്കർ’ എത്തി; മാൽവെയർ ഭീതിയിൽ ടെക്ക് ലോകം
ആൻഡ്രോയിഡ് ആപ്പുകളെ തകർക്കാൻ ‘ജോക്കർ’ മാൽവെയർ എത്തിയത് ടെക്ക് ലോകത്തെ ഭീതിയിലാഴ്ത്തുന്നു. ഇരുപത്തിനാല് ആൻഡ്രോയിഡ് ആപ്പുകളെയാണ് ഈ മാൽവെയർ ബാധിച്ചിരിക്കുന്നത്. ഈ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന്…
Read More » - 13 September
പാക്കിസ്ഥാനിൽ നിന്ന് വാട്സ് ആപ്പ് മെസ്സേജ്; യുവതി പൊലീസിൽ പരാതി നൽകി
പാക്കിസ്ഥാനിലെ അജ്ഞാതമായ ഒരു നമ്പറിൽ നിന്ന് ഇന്ത്യൻ യുവതിക്ക് വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. യുവതി ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.
Read More » - 12 September
പുതിയ മോഡൽ വരുന്നുണ്ടോ? നിലവിലുള്ള ഐഫോണിന്റെ വില കുറച്ച് ആപ്പിള്‍
നിലവിലുള്ള ഐഫോണിന്റെ വില ആപ്പിള്‍ കുറച്ചു. പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ എത്തുന്നതിന്റെ ഭാഗമായാണിത്. പുതിയ വിലകള്‍ ഇങ്ങനെയാണ്.
Read More » - 11 September
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഫ്ലിപ്പ് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഫ്ലിപ്പ് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ. 2720 ഫ്ലിപ്പ് മോഡൽ ഫോൺ ഒക്ടോബര്‍ ആദ്യം വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. 2.80 ഇഞ്ച്…
Read More » - 11 September
ലാന്‍ഡര്‍ നശിപ്പിക്കപ്പെട്ടതാണോ അതോ.. ലാന്‍ഡറിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രോ : പ്രതീക്ഷയോടെ ഗവേഷകര്‍
ബംഗളൂരു : ചന്ദ്രയാന്‍ -2 മിഷന്റെ വിക്രം ലാന്‍ഡറിന് എന്ത് പറ്റിയെന്നുള്ള അന്വേഷണത്തിലാണ് ഗവേഷകര്‍. ലാന്‍ഡര്‍ നശിപ്പിക്കപ്പെട്ടതാണോ അതോ വലിയകേടുപാടുകള് ഇല്ലാതെയാണോ കിടക്കുന്നതെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍. വിക്രം…
Read More » - 11 September
ആപ്പിള്‍ ഐഫോണ്‍ 11 പുറത്തിറങ്ങി; പ്രത്യേകതകള്‍ ഇവയാണ്
അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ആപ്പിള്‍ ഐഫോണ്‍ 11 പുറത്തിറങ്ങി. മൂന്ന് കാമറകളാണ് ഐഫോണ്‍ ഇലവന്റെ പ്രധാന സവിശേഷത. 11 പ്രോ, 11 പ്രോ മാക്സ്എന്നീ മോഡലുകളില്‍ പിറകില്‍ വൈഡ്…
Read More » - 11 September
ഉപഭോക്താക്കള്‍ കാത്തിരുന്ന ആ വന്‍ പ്രഖ്യാപനങ്ങളുമായി ആപ്പിള്‍
കാലിഫോര്‍ണിയ: ഉപഭോക്താക്കള്‍ കാത്തിരുന്ന ആ വന്‍ പ്രഖ്യാപനങ്ങളുമായി ആപ്പിള്‍. ആപ്പിളിന്റെ ഏറ്റവും പുതിയ പ്രോഡക്ടുകളാണ് പ്രഖ്യാപിക്കുന്നത്. പുതിയ സീരീസിലുള്ള ഐഫോണുകള്‍ കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍…
Read More » - 10 September
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് വലിയ ദുരന്തം : അവിടെ ഇറങ്ങുമ്പോഴുണ്ടാകുന്ന ഫലങ്ങള്‍ ആശ്ചര്യകരവും പ്രവചനാതീതവും അപകടകരവും
ചന്ദ്രയാന്‍-2 ലെ വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ ശ്രമിച്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് വലിയ ദുരന്തം , അവിടെ ഇറങ്ങുമ്പോഴുണ്ടാകുന്ന ഫലങ്ങള്‍ ആശ്ചര്യകരവും പ്രവചനാതീതവും അപകടകരവുമാണെന്ന് യൂറോപ്യന്‍…
Read More » - 10 September
വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ചന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്റര്‍ : ഇനി നടക്കാന്‍ പോകുന്നത് ഏറ്റവും നിര്‍ണായക ദൗത്യം
ബംഗളൂരു : വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ചന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്റര്‍ ഇനി നടക്കാന്‍ പോകുന്നത് ഏറ്റവും നിര്‍ണായക ദൗത്യം. വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ചന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും…
Read More » - 9 September
ആത്മവിശ്വാസത്തോടെ ഇസ്രോ : ലാന്‍ഡറിനെ കുറിച്ച് ആശാവഹമായ അറിയിപ്പ് : ആകാംക്ഷയോടെ ഇന്ത്യ
ബംഗളൂരു: ആത്മവിശ്വാസത്തോടെ ഇസ്രോ. ചന്ദ്രയാന്‍-2ന്റെ വിക്രം ലാന്‍ഡറിനെ കുറിച്ച് ആശാവഹമായ അറിയിപ്പ് . ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണെന്നും വാര്‍ത്താ…
Read More » - 9 September
നിങ്ങളുടെ ബാറ്ററി ചാര്‍ജറിലെ വിവിധ ചിഹ്നങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് അറിയാം
ഒരു സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ പ്രധാന വസ്തുവാണ് ബാറ്ററി ചാര്‍ജറുകള്‍. ബാറ്ററികളും ചാര്‍ജറുകളും ഇല്ലാത്ത ഇലക്ട്രോണിക് ഇനങ്ങള്‍ കൊള്ളരുതാത്തവയായിരിക്കും. ബാറ്ററിയുടെ ശേഷിയും…
Read More » - 9 September
ഇനി വ്യാജന്മാര്ക്ക് പിടിവീഴും; ആള്‍മാറാട്ട വീഡിയോകള്‍ക്ക് തടയിടാനൊരുങ്ങി ഫെയ്സ്ബുക്ക്
പ്രമുഖരുടെ മുഖം കൃത്രിമമായി ചേര്‍ത്ത് ഉണ്ടാക്കുന്ന വ്യാജ വീഡിയോകള്‍ പിടികൂടാനൊരുങ്ങി ഫെയ്സ്ബുക്ക്. മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് നടത്താനിരിക്കുന്ന 'ഡീപ്പ് ഫേക്ക് ഡിറ്റക്ഷന്‍ ചലഞ്ച്'പദ്ധതിക്ക് 10 മില്യണ്‍ ഡോളര്‍ ഏകദേശം…
Read More » - 8 September
ഐസ്ആര്‍ഒ ഏറ്റവും വലിയ ചരിത്രദൗത്യത്തിന് ഒരുങ്ങുന്നു : ആ പദ്ധതിയ്ക്ക് 2022 വരെ കാത്തിരിയ്ക്കാനും നിര്‍ദേശം : പുതിയ പ്രഖ്യാപനവുമായി ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 വിന് നേരിയ തിരിച്ചടി നേരിട്ടെങ്കിലും അതിലൊന്നും പതറാതെ ഐഎസ്ആര്‍ഒ ഏറ്റവും വലിയ പ്രഖ്യാപനത്തിനൊരുങ്ങുന്നു. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ‘ഗഗന്യാന്’ പദ്ധതിയാണ് ഇനി ഐഎസ്ആര്‍ഒയുടെ…
Read More » - 6 September
ഫേസ്ബുക്കില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച : ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു : സ്പാം കോളുകള്‍ വരും : ഉപഭോക്താക്കളോട് പാസ്വേര്ഡ് മാറ്റാന്‍ നിര്‍ദേശം
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ ഗുരുതരമായ സുരക്ഷാവീഴ്ച. 41.9 കോടി ഉപഭോക്താക്കളുടെ മൊബൈല്‍ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നു. അമേരിക്കന്‍ ടെക്നോളജി വാര്‍ത്താ മാദ്ധ്യമമായ ടെക് ക്രഞ്ചിന്റെതാണ്…
Read More » - 6 September
ഏവരും കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ ഫൈബര്‍: ഇത് ലഭ്യമാക്കൻ ചെയ്യേണ്ടത്
മുംബൈ : ഏവരും കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ ഫൈബര്‍. മൂന്നാം വാര്‍ഷിക ദിനത്തില്‍ വിവിധ പ്ലാനുകൾ കമ്പനി പ്രഖ്യാപിച്ചു. ജിയോ ബ്രോഡ്ബാന്റ് പ്ലാനിനൊപ്പം 700 രൂപ മുതല്‍…
Read More » - 5 September
വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റും ആജീവാനന്തകാല സൗജന്യ കോളും .. രാജ്യത്ത് വീണ്ടും ജിയോ തരംഗം സൃഷ്ടിയ്ക്കാനൊരുങ്ങി ജിയോ ഫൈബര്‍ ഇന്നു മുതല്‍ എത്തുന്നു
മുംബൈ : രാജ്യത്ത് വീണ്ടും ജിയോ തരംഗം സൃഷ്ടിയ്ക്കാനൊരുങ്ങി ജിയോ ഫൈബര്‍ ഇന്നു മുതല്‍ എത്തുന്നു. വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റും എക്കാലവും സൗജന്യ കോള്‍ നല്കുന്ന ലാന്‍ഡ്…
Read More » - 5 September
ലൈക്കുകളുടെ എണ്ണം ഇനി കാണാനാകില്ല : പുതിയ പരിഷ്കരണം നടപ്പാക്കാനൊരുങ്ങി ഫേസ്ബുക്ക്
ഇന്സ്റ്റഗ്രാമിന് പിന്നാലെ ലൈക്കുകളുടെ എണ്ണം മറയ്ക്കാനൊരുങ്ങി ഫേസ്ബുക്. ഡാറ്റ മൈനിംഗ് വിദഗ്ധന്‍ മാന്‍ച്യുന്‍ വോങ് ആണ് വിവരം ട്വീറ്റ് ചെയ്തത്. ലൈക്കുകളുടെ എണ്ണം ചില വ്യക്തികളെ മാനസികമായി…
Read More » - 4 September
മൊബൈൽ ഇന്റർനെറ്റ് വേഗത; ഒന്നാമനായി ജിയോ : എയർടെല്‍ പിന്നില്‍
മൊബൈൽ ഇന്റർനെറ്റ് വേഗതതയിൽ ഭാരതി എയർടെല്ലിനെ പിന്നിലാക്കി ഒന്നാമനായി റിലയന്‍സ് ജിയോ 4ജി. ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്)യുടെ മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നു ട്രായിക്കു…
Read More »