ന്യൂഡൽഹി: നിലവിലുള്ള ഐഫോണിന്‍റെ വില ആപ്പിള്‍ കുറച്ചു. പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ എത്തുന്നതിന്‍റെ ഭാഗമായാണിത്. പുതിയ വിലകള്‍ ഇങ്ങനെയാണ്.
ALSO READ: ആഗോള വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സിനു കനത്ത തിരിച്ചടി
ഐഫോണ്‍ 8 പ്ലസ് (64GB)- പഴയ വില – 69,900 രൂപ- പുതിയ വില 49,900- ആകെ വിലക്കുറവ് 20,000 രൂപ. ഐഫോണ്‍ 8 (64GB) – പഴയ വില 59,900 രൂപ- പുതിയ വില 39,900- ആകെ വിലക്കുറവ് 20,000 രൂപ
ഐഫോണ്‍ 7പ്ലസ് (32GB)- പഴയ വില- 49,900 രൂപ- പുതിയ വില 37,900 രൂപ- വിലക്കുറവ്- 12,000 രൂപ. ഐഫോണ്‍ 7 പ്ലസ് (128GB)- പഴയ വില 59,900 രൂപ- പുതിയ വില 42,900
ഐഫോണ്‍ 7 (32GB)- പഴയ വില 39,900 രൂപ- പുതിയ വില 29,900രൂപ, ഐഫോണ്‍ 7 (128GB) പഴയ വില 49,900 രൂപ- പുതിയ വില 39,900 രൂപ- വിലക്കുറവ് -10,000 രൂപ.
ALSO READ: പദ്മ പുരസ്‌കാരം: ഒമ്പതും വനിതകള്‍, കേന്ദ്ര കായിക മന്ത്രാലയം പട്ടിക സമര്‍പ്പിച്ചു
ഐഫോണ്‍ XS (64GB) പഴയവില 95,390 രൂപ രൂപയ്ക്കാണ് വിറ്റുകൊണ്ടിരുന്നത്. ഇത് പുതിയ വിലയായ 89,900 രൂപയ്ക്ക് ലഭിക്കും- 5,490 രൂപയുടെ വിലക്കുറവ്. അതേ സമയം ഐഫോണ്‍ XS (256GB) പഴയ വില 1,14,900 രൂപയാണ്. ഇത് പുതുക്കിയ വില 1,03,900 രൂപയ്ക്ക് ലഭിക്കും, വിലക്കുറവ് 11,000 രൂപ. ഐഫോണ്‍ XR (64GB) പഴയ വില 76,900 രൂപ, പുതിയ വില 49,900 ആകെ വിലക്കുറവ് 27,000 രൂപ. ആപ്പിള്‍ ഐഫോണ്‍ XR (128GB) പഴയ വില- 81,900 രൂപ- പുതിയ വില 54,900 രൂപ ആകെ വിലക്കുറവ് 27,000 രൂപ
Post Your Comments