Latest NewsNewsTechnology

ജോക്കർ വൈറസ് ഭീഷണി; ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യേണ്ട ആപ്പുകൾ ഇവയൊക്കെ

ഇന്ത്യയെ ബാധിച്ച് ജോക്കർ വൈറസ്. പരസ്യങ്ങളെ ആശ്രയിച്ച് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി ആളുകളെ സൈൻ അപ്പ് ചെയ്യിച്ച് ഇതിന്റെ മറവിൽ ഡാറ്റ മോഷ്ടിക്കുകയാണ് ഈ വൈറസ് ചെയ്യുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഇതിനോടകം തന്നെ വ്യാപകമായി ഈ വൈറസ് ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ജോക്കർ വൈറസ് ബാധിച്ച എല്ലാ അപ്ലിക്കേഷനുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. പ്ലേ സ്റ്റോറിൽ ഡൗൺ‌ലോഡു ചെയ്യുന്നതിന് ലഭ്യമായ 24 ആപ്ലിക്കേഷനുകളിലാണ് ജോക്കർ വൈറസിന്റെ സാന്നിധ്യമുള്ളത്. ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കായി ബാധിച്ച അപ്ലിക്കേഷനുകളുടെ ഒരു ലിസ്റ്റ് പുറത്തുവന്നിട്ടുണ്ട്. ഇവ ഡിലീറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പ്.

Read also: സ്വർണം കടത്തുന്നത് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച്; മരണം വരെ സംഭവിക്കാവുന്ന കള്ളക്കടത്ത് രീതി ഇങ്ങനെ

Advocate Wallpaper

Age Face
Altar Message
Antivirus Security – Security Scan
Beach Camera
Board picture editing
Certain Wallpaper
Climate SMS
Collate Face Scanner
Cute Camera
Dazzle Wallpaper
Declare Message
Display Camera
Great VPN
Humour Camera
Ignite Clean
Leaf Face Scanner
Mini Camera
Print Plant scan
Rapid Face Scanner
Reward Clean
Ruddy SMS
Soby Camera
Spark Wallpaper

shortlink

Related Articles

Post Your Comments

Related Articles


Back to top button