Technology
- May- 2020 -28 May
ട്രൂകോളറിലെ 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക്വെബ്ബില്‍ വില്‍പ്പനയ്ക്കെന്ന് റിപ്പോര്‍ട്ട്
കോളര്‍ ഐ.ഡി. ആപ്പായ ട്രൂകോളറിലെ കോടികണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക്വെബ്ബില്‍ വില്‍പ്പനയ്ക്ക്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 4.75 കോടി ആളുകളുടെ വിവരങ്ങളാണ് ഇതിലുള്‍പ്പെട്ടിരിക്കുന്നതെന്നും വെറും ആയിരം ഡോളര്‍…
Read More » - 28 May
പ്ലേസ്റ്റോറില്‍ വീണു കിടക്കുന്ന ടിക് ടോകിന് സഹായവുമായി ഗൂഗിള്‍
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കണമെന്ന് കാണിച്ച് നിരവധി ഹാഷ് ടാഗുകളാണ് ട്വിറ്ററിലും മറ്റും പ്രചരിക്കുന്നത്. യുട്യൂബ് ആരാധകരും ടിക് ടോക് ആരാധകരും തമ്മിൽ…
Read More » - 28 May
യു.പി.ഐ ഐഡി ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനുളള സൗകര്യവുമായി വോഡഫോണ്‍ ഐഡിയ
കൊച്ചി • ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഡിജിറ്റല്‍ തല്പരരല്ലാത്ത ഉപഭോക്താക്കള്‍ക്കും യുപിഐ ഐഡി മാത്രം ഉപയോഗിച്ചു കൊണ്ട് വോഡഫോണ്‍ ഐഡിയ റീചാര്‍ജ് ചെയ്യാനുള്ള സവിശേഷമായ സംവിധാനത്തിന് ഇന്ത്യയിലെ…
Read More » - 27 May
പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എൽ
കൊച്ചി : ഈദിനോട് അനുബന്ധിച്ച് വരിക്കാർക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എന്‍എൽ. 30 ജിബി ഡാറ്റ ലഭിക്കുന്ന 786 രൂപയുടെ പ്രൊമോഷണൽ പ്ലാൻ ആണ് പുറത്തിറക്കിയതെന്നു …
Read More » - 27 May
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വൻ തുക സംഭാവനയായി നൽകി ട്വിറ്റർ സിഇഒ
സാൻഫ്രാൻസിസ്കോ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വൻ തുക സംഭാവനയായി നൽകി ട്വിറ്റർ ആന്റ് സ്ക്വയർ സിഇഒ ജാക് ഡോർസി. വിവിധ പദ്ധതികൾക്കായി 10 ദശലക്ഷം ഡോളർ കൂടിയാണ്(ഏതാണ്ട്…
Read More » - 27 May
ലോകത്തെമ്പാടുമുള്ള ജീവനക്കാർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഗൂഗിൾ
സാൻ ഫ്രാൻസിസ്കോ: ലോകത്തെമ്പാടുമുള്ള ജീവനക്കാർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഗൂഗിൾ.അത്യാവശ്യ ഉപകരണങ്ങൾ വാങ്ങാനും തൊഴിലുമായി ബന്ധപ്പെട്ട ഫർണിച്ചർ വാങ്ങാനുമായി ആയിരം ഡോളർ വീതമാണ് (75000 രൂപ) അധികമായി…
Read More » - 26 May
തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ച് റിയല്‍മി
തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ച് ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ റിയല്‍മി. 32 ഇഞ്ച്, 43 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ടിവികളാണ് റിയല്‍മി സ്മാര്‍ട്ട് ടിവി…
Read More » - 25 May
12,999 രൂപക്ക് 32 ഇഞ്ചിന്റെ സ്മാര്‍ട്ട് ടി.വികള്‍ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി റിയല്‍മി
ഇന്ത്യയില്‍ ആദ്യമായി റിയല്‍മിയുടെ സ്മാര്‍ട്ട് ടി.വികള്‍ പുറത്തിറക്കി. ആദ്യ സ്മാര്‍ട്ട് വാച്ചിനൊപ്പമാണ് റിയല്‍മി ഇന്ത്യയില്‍ സ്മാര്‍ട്ട് ടി.വികളും പുറത്തിറക്കിയിരിക്കുന്നത്. രണ്ട് വലിപ്പത്തിലുള്ള സ്മാര്‍ട്ട് ടി.വികളാണ് റിയല്‍മി പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 23 May
ഡാര്‍ക്ക് വെബ്ബില്‍ കോടികണക്കിന് ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സൗജന്യമായി നല്‍കുന്നുവെന്ന കണ്ടെത്തലുമായി സൈബര്‍ സുരക്ഷാ സ്ഥാപനം
ന്യൂ ഡൽഹി : ഡാര്‍ക്ക് വെബ്ബില്‍ കോടികണക്കിന് ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സൗജന്യമായി നല്‍കുന്നുവെന്ന കണ്ടെത്തലുമായി സൈബര്‍ സുരക്ഷാ സ്ഥാപനം. 2.9 കോടി ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിവിവരങ്ങളാണ് ഡീപ്പ്…
Read More » - 23 May
കാത്തിരിപ്പുകൾക്കൊടുവിൽ,എംഐ ബാന്‍ഡ് 5 ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങി ഷവോമി
കാത്തിരിപ്പുകൾക്കൊടുവിൽ,എംഐ ബാന്‍ഡ് 5 ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങി ഷവോമി. എംഐ ബാന്‍ഡ് 4നേക്കാള്‍ കൂടുതല്‍ സൗകര്യങ്ങൾ പുതിയ പതിപ്പിൽ പ്രതീക്ഷിക്കാം. ആമസോണ്‍ അലെക്സ അടിസ്ഥാനമാക്കിയുള്ള വോയ്സ് അസിസ്റ്റന്റ്…
Read More » - 22 May
ഷാവോമിയുടെ ആദ്യ ലാപ്ടോപ്പ് ജൂണില്‍, ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്
ആദ്യ ലാപ്ടോപ്പ് ജൂണില്‍ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷാവോമി. റെഡ്മി ബുക്ക് 14 എന്ന മോഡൽ ആണ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുക എന്നാണ്…
Read More » - 21 May
ലോകത്തിലെ ഏറ്റവും ഉയർന്ന 5ജി വേഗത കൈവരിച്ചുവെന്ന് അവകാശപ്പെട്ട് നോക്കിയ
ഹെല്‍സിങ്കി: ലോകത്തിലെ ഏറ്റവും ഉയർന്ന 5ജി വേഗത കൈവരിച്ചുവെന്ന് അവകാശപ്പെട്ട് നോക്കിയ. ടെക്സസിലെ ഡല്ലാസിലെ ഓവര്‍-ദി-എയര്‍ ശൃംഖലയില്‍ കമ്പനിയുടെ വാണിജ്യ 5 ജി സോഫ്റ്റ്വെയര്, ഹാര്ഡ്വെയര് എന്നിവ…
Read More » - 19 May
ലോക്ക്ഡൗണ്‍, കൂടുതൽ ഓഫർ നൽകുന്ന പ്ലാനുകളുമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ
ലോക്ക്ഡൗണ്‍ നീട്ടിയതോടെ പുതിയ പ്ലാനുകളുമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവ രംഗത്ത്. മികച്ച ഡാറ്റ ആനുകൂല്യങ്ങള്‍ പരിധിയില്ലാത്ത കോളിംഗ് എന്നിവ…
Read More » - 18 May
ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു : ഇന്ത്യയിൽ ഓപ്പോ ഫാക്ടറിയുടെ പ്രവർത്തനം നിർത്തി
നോയ്ഡ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ഫാക്ടറിയുടെ പ്രവർത്തനം നിർത്തി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ. ഗ്രേറ്റര്‍ നോയ്ഡയിലുള്ള ഫാക്ടറിയില്‍ ആറ് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ്…
Read More » - 17 May
ജിഫിയെ വൻ തുകയ്ക്ക് സ്വന്തമാക്കി ഫേസ്ബുക്
വീഡിയോ ക്ലിപ്പിങുകളും അനിമേറ്റഡ് ഇമേജുകളും ഓൺലൈനായി ലഭ്യമാക്കിയിരുന്ന പ്രമുഖ വെബ്സൈറ്റ് ജിഫിയെ വൻ തുകയ്ക്ക് സ്വന്തമാക്കി ഫേസ്ബുക്. 40 കോടി ഡോളറിനാണ് ജിഫിയെ ഫെയ്സ്ബുക്ക് വാങ്ങിയത്. ഇന്‍സ്റ്റാഗ്രാം…
Read More » - 17 May
വാട്സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിൽ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ‘മെസഞ്ചര്‍ റൂംസ്’ എത്തി
സാന്‍ഫ്രാന്‍സിസ്കോ : ഫേസ്ബുക്കിന്റെ പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ‘മെസഞ്ചര്‍ റൂംസ്’ വാട്സാപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലെത്തി. 2.20.163 വാട്സാപ്പ് ബീറ്റാ പതിപ്പിലാണ് മെസഞ്ചര്‍ റൂംസ്…
Read More » - 16 May
തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വിൽക്കാൻ ഇ – കൊമേഴ്സ് വെബ്സൈറ്റുമയി പതഞ്ജലി ഗ്രൂപ്പ്
മുംബൈ : സ്വദേശി ഉത്പന്നങ്ങള്‍ വിൽക്കാൻ ഇ – കൊമേഴ്സ് പ്ലാറ്റ് ഫോമുമായി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. ഓര്‍ഡര്‍ മി’ എന്ന വെബ്സൈറ്റിലൂടെ പതഞ്ജലി ഉത്പന്നങ്ങള്‍…
Read More » - 16 May
എയര്‍ടെല്‍ പ്രീ പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം : കാരണമിതാണ്
എയര്‍ടെല്‍ പ്രീ പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം. വിവിധ പ്ലാനുകള്‍ക്ക് കൂടുതല്‍ ഡാറ്റയും സംസാരസമയവും നീട്ടി നൽകി. ജിയോയുമായുള്ള മത്സരത്തിനു ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരങ്ങൾ. ഇതിന്റെ ഭാഗമായി .…
Read More » - 16 May
വസ്ത്രങ്ങളുടെ ഉള്ളിലുള്ളവ തെളിഞ്ഞുകാണാന്‍ സഹായിക്കുന്ന വണ്‍പ്ലസ് 8 പ്രോയുടെ ക്യാമറ വിവാദമാകുന്നു
വണ്‍പ്ലസ് 8 പ്രോയുടെ ക്യാമറ വിവാദമാകുന്നു. വണ്‍പ്ലസ് 8 പ്രോയുടെ ഫോട്ടോക്രോം എന്ന ഫില്‍റ്ററാണ് വിവാദമായിരിക്കുന്നത്. കറുത്ത വസ്ത്രങ്ങളുടെയോ പ്ലാസ്റ്റിക്കിന്റേയും ഉള്ളിലുള്ളവ തുളച്ച് കാണാൻ സഹായിക്കുന്ന എക്സ്റേ…
Read More » - 16 May
കുറഞ്ഞ നിരക്കിലുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കാനൊരുങ്ങി വാവേയ്
ബെയ്ജിങ് : വിലകുറഞ്ഞ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ചൈനീസ് സ്മാര്‍ട്ഫോണ്‍ നിർമാതാക്കളായ വാവേയ് . ഈ വര്‍ഷം അവസാനത്തോടെ ഫോണ്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഫ്ളാഗ്ഷിപ് മോഡലായ മേറ്റ്…
Read More » - 16 May
മൊബൈല്‍ ഫോണുകള്‍ കോവിഡ് വാഹകരായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് ഡോക്ടര്‍മാര്‍
മൊബൈല്‍ ഫോണുകള്‍ കോവിഡ് വാഹകരായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് ഡോക്ടര്‍മാര്‍. ആശുപത്രികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതുവഴി ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗബാധയുണ്ടാകുന്ന ഒരു കാരണത്തെ തടയാനാകുമെന്നും റായ്പൂര്‍…
Read More » - 15 May
തങ്ങളുടെ ആദ്യ സ്മാര്‍ട് വാച്ച് ഇന്ത്യയിലെത്തിക്കാൻ തയാറെടുത്ത് റിയല്‍മി
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് തങ്ങളുടെ ആദ്യ സ്മാര്‍ട് വാച്ച് ഇന്ത്യയിലെത്തിക്കാൻ തയാറെടുത്ത് ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ റിയല്‍മി. ഇതിനു മുന്നോടിയായി വാച്ചിന്റെ വീഡിയോ ടീസര്‍ റിയല്‍മി ഇന്ത്യ സിഇഒ…
Read More » - 15 May
ആമസോണ്‍ പ്രൈം വഴി റിലീസിന് തയ്യാറെടുത്ത് ആറു ഇന്ത്യൻ സിനിമകൾ, വിവരങ്ങൾ ഇങ്ങനെ
കോവിഡ് വ്യാപനം തടയുനനത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ തീയറ്ററുകൾ എല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസിന് തയ്യാറെടുത്ത്…
Read More » - 14 May
ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ച് ട്വിറ്റര്‍
സാന്‍ഫ്രാന്‍സിസ്കോ: ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ച് ട്വിറ്റര്‍. പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്റർ. കോവിഡ് വ്യാപനത്തെ തുടർന്നാണ് നടപടി. സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും…
Read More » - 13 May
ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ടിക് ടോക്ക്
ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രമുഖ സമൂഹ മാധ്യമ ആപ്ലിക്കേഷൻ ആയ ടിക് ടോക്ക്. തങ്ങള്‍ ചൈനയില്‍ അല്ല പ്രവര്‍ത്തിക്കുന്നതെന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നുള്ള…
Read More »