Technology
- Apr- 2021 -28 April
കുറഞ്ഞ വിലയിൽ 5 ജി സ്മാർട്ട് ഫോൺ പുറത്തിറക്കി സാംസങ്
മുംബൈ : ഗാലക്സി M42 5ജി ആണ് സാംസങ് പുതുതായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 21,999 രൂപ,…
Read More » - 27 April
കുറഞ്ഞ വിലയിൽ 5 ജി സ്മാർട്ട് ഫോൺ പുറത്തിറക്കി ഓപ്പോ
കൊച്ചി : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഓപ്പോ, ഓപ്പോ എ53എസ് 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പോക്കറ്റ് ഫ്രണ്ട്ലി വിഭാഗത്തില്‍ ഏറ്റവും ആകര്‍ഷകമായ സവിശേഷതകളുമായി…
Read More » - 26 April
വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അധിക്ഷേപ പോസ്റ്റുകള്‍; സുപ്രധാന വിധിയുമായി ഹൈക്കോടതി
കിഷോര്‍ തരോണ്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി.
Read More » - 23 April
ആദ്യ യൂട്യൂബ് വീഡിയോയ്ക്ക് ഇന്ന് 16 വയസ്; യൂട്യൂബറിനെയും വീഡിയോയെ കുറിച്ചും അറിയാം
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വീഡിയോ പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ് യൂട്യൂബ് ഇപ്പോള്‍. വീഡിയോ കണ്ടന്റുകള്‍ക്ക് എതിരാളികളില്ലാത്ത ഈ ആപിന് ഇന്ന് 16 വയസ് ആയിരിക്കുകയാണ്. എന്നാല്‍ ഈ…
Read More » - 19 April
കുറഞ്ഞ വിലയിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി ഒപ്പോയുടെ പുതിയ മോഡൽ സ്മാർട്ട് ഫോൺ എത്തി
ഒപ്പോ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ സെഗ്മെന്റിലേക്ക് A54 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 13,490 രൂപ, 4 ജിബി…
Read More » - 14 April
കുറഞ്ഞ വിലയിൽ തകർപ്പൻ മൈലേജുമായി ഒറ്റ ചക്രത്തിലോടുന്ന ഇലക്ട്രിക്ക് ബൈക്ക് എത്തി
വ്യത്യസ്ത തരത്തിലുള്ള രൂപവും ശബ്ദവും ഉള്ള ബൈക്കുകൾ റൈഡിംഗ് യുവാക്കള്‍ക്കൊരു ഹരമാണ്. അതുകൊണ്ടു തന്നെ ബൈക്ക് റൈഡിംഗില്‍ വേറിട്ടൊരു ആശയവുമായി എത്തിയിരിക്കുകയാണ് ആലിബാബ. ഒറ്റ ചക്രത്തില്‍ ഓടിക്കാന്‍…
Read More » - 13 April
നിങ്ങളുടെ സ്മാർട്ട് ഫോണുകൾ വിൽക്കും മുൻപ് ഈ 7 കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക
മികച്ച ഫീച്ചറുകളുമായി പുത്തൻ ഫോണുകൾ വിപണിയിലെത്തുന്നതും, പുത്തൻ ഫോണുകൾ വാങ്ങാൻ എക്സ്ചേഞ്ച് ഓഫർ പോലുള്ള സൗകര്യങ്ങൾ കമ്പനികൾ ഒരുക്കുന്നതും ഉപഭോക്താക്കളെ പുത്തൻ സ്മാർട്ട് ഫോണിലേക്ക് പെട്ടന്ന് ചേക്കേറാൻ…
Read More » - 12 April
2.67 രൂപയ്ക്ക് ഒരു ജിബി ഡാറ്റ ; തകർപ്പൻ ഓഫറുമായി വി
2.67 രൂപയ്ക്ക് ഒരു ജിബി ഡാറ്റ പ്ലാനുമായാണ് വി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മറ്റ് നെറ്റ് വര്‍ക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വിയുടെ പുതിയ പ്ലാന്‍ ആകര്‍ഷകമാണ്. ഇതോടൊപ്പം ഡാറ്റ…
Read More » - 12 April
എൽജി വിറ്റഴിക്കൽ വില്പന തുടങ്ങി ; സ്മാർട്ട് ഫോണുകളെല്ലാം പകുതി വിലയ്ക്ക്
സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ കിടമത്സരം മൂലം തങ്ങൾ സ്മാർട്ട്ഫോൺ വില്പന അവസാനിപ്പിക്കുകയാണ് എന്ന് എൽജി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഫോണുകളുടെ വില കുറിച്ചിരിക്കുന്നത്. Read Also : കോവിഡ്…
Read More » - 5 April
സ്മാര്‍ട്ട് ഫോണ്‍ നിർമ്മാണത്തോട് വിട പറഞ്ഞ് പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡ്
മുബൈ: സ്മാര്‍ട്ട് ഫോണ്‍ രംഗത്തോട് വിട പറഞ്ഞ് പ്രമുഖ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ എല്‍ജി.മൊബൈല്‍ വ്യവസായ രംഗത്ത് കമ്ബനിക്ക് നേരിടേണ്ടി വന്ന ഇടിവിനെ തുടര്‍ന്നാണ് ഉത്പാദനം നിര്‍ത്തുന്നതെന്ന് കമ്പനി…
Read More » - Mar- 2021 -25 March
അരികെ: ഇവിടെ അതിർവരമ്പുകൾ ഇല്ല, മലയാളികൾക്കു മാത്രമായി ഒരു ഡേറ്റിങ് ആപ്പ്
തിരുവനന്തപുരം: ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഇതാ മലയാളത്തനിമയോടെ പുതിയൊരു ഡേറ്റിങ് ആപ്പ്. ‘അരികെ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ്, പൂർണ്ണമായും മലയാളിക്കു വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും…
Read More » - 24 March
കുറഞ്ഞ വിലയിൽ റിയല്‍മീ 8 സീരീസ് ഇന്ത്യയില്‍ എത്തി
റിയല്‍മീ 8 റിയല്‍മീ 8 പ്രോ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മീ 7, റിയല്‍മീ 7 പ്രോ സീരീസിന്റെ പിന്‍ഗാമിയാണ് ഈ മിഡി റെയ്ഞ്ച്…
Read More » - 22 March
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ
റീസ്ട്രക്ചറിങ് നടപടികളുടെ ഭാഗമായി നോക്കിയ 1500 ജീവനക്കാരെ പിരിച്ചുവിടും. ഇന്ത്യയടക്കം ആഗോള തലത്തില്‍ തന്നെ നോക്കിയയുടെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചേക്കും.നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം.…
Read More » - 20 March
വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടയാള്‍ അറിയാതെ അവരുടെ സ്റ്റാറ്റസ് കാണാം ; ചെയ്യേണ്ടതിങ്ങനെ
വാട്സാപ്പിലെ സ്റ്റാറ്റസിലൂടെയാണ് ഇന്ന് നമ്മള് എല്ലാം ആദ്യം അറിയുന്നത്. ഇതില്‍ പലതും നമുക്ക് കാണാന്‍ താല്പര്യമുണ്ടാകും പക്ഷെ കണ്ടു എന്നത് സ്റ്റാറ്റ്സിട്ടായള്‍ക്ക് അറിയാനും പാടില്ല എന്നാണ് നിങ്ങള്‍…
Read More » - 19 March
ഗൂഗിളിന്റെ പ്ലേസ്റ്റോറിന് സമാനമായി തദ്ദേശീയമായി ആപ് സ്റ്റോർ വികസിപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ സ്റ്റോറായ ‘മൊബൈൽ സേവ ആപ്സ്റ്റോർ’ പരീക്ഷണ ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അറിയിച്ചു. Read Also :…
Read More » - 9 March
ഇനി മുതല്‍ ഈ ഫോണുകളില്‍ വാട്സ് ആപ്പ് സേവനം ഉണ്ടാകില്ല
ഈ ഫോണുകളില്‍ വാട്സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്സ്ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട് . 2.21.50 വാട്ട്സ്ആപ്പ് ബീറ്റ പതിപ്പിലുള്ള…
Read More » - 9 March
37 വ്യാജ മൊബൈൽ ആപ്ലിക്കേഷനുകള്‍ കൂടി പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കി ഗൂഗിള്‍
പ്ലേ സ്റ്റോറില്‍ നിന്ന് 37 ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി ഗൂഗിള്‍. ‘കോപ്പി കാറ്റ്സ് ആപ്പ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകള്‍ ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്. Read Also…
Read More » - 3 March
ചിത്രശലഭങ്ങൾ ചിറകടിച്ചാൽ കൊടുങ്കാറ്റുണ്ടാകും
പത്തൊമ്പതാം നൂറ്റാണ്ടിൽ ഹെന്റ്റി പൊങ്കാറേ എന്ന ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞൻ മൂന്നു വസ്തുക്കളുടെ ചലനം എന്ന പ്രസിദ്ധമായ ഗണിത സമസ്യയിൽ നടത്തിയ പഠനങ്ങളാണ് ബട്ടർഫ്ലൈ ഇഫക്റ്റ് എന്ന…
Read More » - Feb- 2021 -28 February
ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം വിജയം. ഐ.എസ്.ആർ.ഓ യിൽ നിന്നും പറന്നുയർന്നത് പി.എസ്.എൽ.വി സി-51
ഐ.എസ്.ആർ.ഓ യുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലെ 10.24 നായിരുന്നു വിക്ഷേപണം. ഈ വർഷത്തെ…
Read More » - 27 February
ചുവന്നഗ്രഹത്തിലെ കാഴ്ചകളൊപ്പി പെഴ്സീവയറൻസ്
ന്യൂയോർക്ക് : ചുവന്ന ഗ്രഹത്തിലെ കാഴ്ചകളാണ് നാസയുടെ ഔദ്യോഗിക യുട്യൂബ് ചാനലുകളിലെ തരംഗം. പെഴ്സീവിയറൻസ് തന്റെ ചൊവ്വഗ്രഹത്തിലെ പര്യവേക്ഷണം തുടങ്ങി. അതിന്റെ എച്ച്.ഡി. നിലവാരത്തിലുള്ള വീഡിയോകൾ ആസ്വദിക്കുകയാണ്…
Read More » - 27 February
ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ
കൊച്ചി: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ…
Read More » - 26 February
2 ജി-മുക്ത് ഭാരത് : തകർപ്പൻ പ്ലാനുമായി ജിയോ എത്തി
മുംബൈ : 2 ജി യുഗത്തില്‍ കുടുങ്ങിക്കിടക്കുന്ന 300 ദശലക്ഷം വരിക്കാര്‍ ഇപ്പോഴും ഇന്ത്യയിലുണ്ട്. ഒരേ സമയം 5ജി സേവനം ആരംഭിച്ചിട്ടും ഇവര്‍ക്ക് ഇന്റര്‍നെറ്റിന്റെ അടിസ്ഥാന സവിശേഷതകളിലേക്ക്…
Read More » - 26 February
കുറഞ്ഞവിലയിൽ 108 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുമായി ഷവോമി എത്തി
റെഡ്മി K30 ശ്രേണിയുടെ പിൻഗാമിയായ റെഡ്മി K40 ശ്രേണിയിൽ റെഡ്മി K40, റെഡ്മി K40 പ്രോ, റെഡ്മി K40 പ്രോ+ എന്നിങ്ങനെ 3 ഫോണുകൾ അവതരിപ്പിച്ച് ഷവോമി.…
Read More » - 25 February
സമൂഹ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍
സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശം നൽകി കേന്ദ്രസര്‍ക്കാർ. സമൂഹമാധ്യമങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമപ്രകാരം ചട്ടങ്ങള്‍ നടപ്പാക്കണം. വ്യക്തികളുടെ പരാതികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ പരിഹാരം കാണണം. പരിഹാര സെല്‍ രൂപീകരിക്കണം, ഇന്ത്യയിലും…
Read More » - 25 February
കുട്ടികൾ എന്ത് കാണണമെന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം; പുതിയ ഫീച്ചറുമായി യൂട്യൂബ്
ഗെയിമിംഗിനും കാർട്ടൂണുകൾ കാണുന്നതിനുമടക്കം കുട്ടികൾക്ക് ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൊന്നാണ് യൂട്യൂബ്. എന്നാൽ, കുട്ടികൾ പലപ്പോഴും മുതിർന്നവർക്കായുള്ള ഉള്ളടക്കങ്ങളിലേക്ക് പോകുകയും ഇത് അവരുടെ സ്വഭാവ രൂപീകരണത്തിലടക്കം…
Read More »