Mobile Phone
- Sep- 2019 -14 September
വീണ്ടും ഞെട്ടിച്ച് റിയൽമി :64 എംപി ക്വാഡ് ക്യാമറ സ്മാർട്ട്ഫോൺ പുറത്തിറക്കി
വീണ്ടും ഞെട്ടിച്ച് റിയൽമി. 64 എംപി ക്വാഡ് ക്യാമറയോട് കൂടിയ പുതിയ സ്മാർട്ട് ഫോൺ റിയല്‍മി എക്സ് ടി പുറത്തിറക്കി. പഴയ ഫോണുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ…
Read More » - 14 September
പുത്തന്‍ ഫീച്ചറുകളുമായി ഫോണ്വിപണി കീഴടക്കാന്‍ ആപ്പിള്‍ ഐ ഫോണുകള്‍; വിപണി പിടിക്കാൻ പുതിയ മോഡലുകൾ എത്തി
വിപണി പിടിക്കാൻ പുതിയ ആപ്പിൾ ഐ ഫോണ്‍ മോഡലുകൾ എത്തി. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രൊ, ഐ ഫോണ്‍ 11 മാക്സ് എന്നിങ്ങനെ…
Read More » - 13 September
ആൻഡ്രോയിഡ് ആപ്പുകളെ തകർക്കാൻ ‘ജോക്കർ’ എത്തി; മാൽവെയർ ഭീതിയിൽ ടെക്ക് ലോകം
ആൻഡ്രോയിഡ് ആപ്പുകളെ തകർക്കാൻ ‘ജോക്കർ’ മാൽവെയർ എത്തിയത് ടെക്ക് ലോകത്തെ ഭീതിയിലാഴ്ത്തുന്നു. ഇരുപത്തിനാല് ആൻഡ്രോയിഡ് ആപ്പുകളെയാണ് ഈ മാൽവെയർ ബാധിച്ചിരിക്കുന്നത്. ഈ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന്…
Read More » - 13 September
പാക്കിസ്ഥാനിൽ നിന്ന് വാട്സ് ആപ്പ് മെസ്സേജ്; യുവതി പൊലീസിൽ പരാതി നൽകി
പാക്കിസ്ഥാനിലെ അജ്ഞാതമായ ഒരു നമ്പറിൽ നിന്ന് ഇന്ത്യൻ യുവതിക്ക് വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. യുവതി ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.
Read More » - 12 September
പുതിയ മോഡൽ വരുന്നുണ്ടോ? നിലവിലുള്ള ഐഫോണിന്റെ വില കുറച്ച് ആപ്പിള്‍
നിലവിലുള്ള ഐഫോണിന്റെ വില ആപ്പിള്‍ കുറച്ചു. പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ എത്തുന്നതിന്റെ ഭാഗമായാണിത്. പുതിയ വിലകള്‍ ഇങ്ങനെയാണ്.
Read More » - 11 September
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഫ്ലിപ്പ് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഫ്ലിപ്പ് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ. 2720 ഫ്ലിപ്പ് മോഡൽ ഫോൺ ഒക്ടോബര്‍ ആദ്യം വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. 2.80 ഇഞ്ച്…
Read More » - 11 September
ആപ്പിള്‍ ഐഫോണ്‍ 11 പുറത്തിറങ്ങി; പ്രത്യേകതകള്‍ ഇവയാണ്
അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ആപ്പിള്‍ ഐഫോണ്‍ 11 പുറത്തിറങ്ങി. മൂന്ന് കാമറകളാണ് ഐഫോണ്‍ ഇലവന്റെ പ്രധാന സവിശേഷത. 11 പ്രോ, 11 പ്രോ മാക്സ്എന്നീ മോഡലുകളില്‍ പിറകില്‍ വൈഡ്…
Read More » - 1 September
ഐഫോൺ ആണോ നിങ്ങൾ ഉപയോഗിക്കുന്നത്, എങ്കിൽ സൂക്ഷിക്കുക : മുന്നറിയിപ്പുമായി ഗൂഗിൾ
സാന്‍ഫ്രാന്‍സിസ്കോ: ഐഫോൺ ആണോ നിങ്ങൾ ഉപയോഗിക്കുന്നത്, എങ്കിൽ സൂക്ഷിക്കുക. ഹാക്കിങ് ഭീഷണിയുണ്ടെന്നു ഗൂഗിളിന്റെ സുരക്ഷാ ഗവേഷകരുടെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെട്ട ചില വെബ്സൈറ്റുകളാണ് ഹാക്കിങ് ഭീഷണിയുയര്‍ത്തുന്നത്. ആപ്പിള്‍…
Read More » - Aug- 2019 -23 August
പഴയ നോക്കിയ 3310 മോഡല്‍, 70 ശതമാനം ചാർജിൽ ഫോൺ ഞെട്ടിച്ചു, ഒന്നും മനസ്സിലാവാതെ കെവിൻ
പഴയ നോക്കിയ 3310 മോഡല്‍ ഫോണാണ് ഉടമസ്ഥൻ കെവിനേ ഞെട്ടിച്ചത്. കാറിന്റെ ചാവി കാണാതായി തിരയുന്നതിനിടയിലാണ് ലണ്ടന്‍ സ്വദേശി കെവിന്റെ കയ്യില്‍ പഴയ നോക്കിയ 3310 മോഡല്‍…
Read More » - 21 August
പ്രഖ്യാപനങ്ങൾക്കൊടുവിൽ ക്വാഡ് ക്യാമറയോട് കൂടിയ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിലെത്തിച്ച് റിയല്‍മി
പ്രഖ്യാപനങ്ങൾക്കൊടുവിൽ റിയല്‍മി ക്വാഡ് ക്യാമറയോട് കൂടിയ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിലെത്തിച്ചു. റിയല്‍മി 5, റിയല്‍മി 5 പ്രോ എന്നീ ഫോണുകളാണ് കഴിഞ്ഞ ദിവസം വിപണിയിൽ എത്തിച്ചത്.…
Read More » - 17 August
ക്വാഡ് ക്യാമറ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറെടുത്ത് റിയല്‍മി
ക്വാഡ് ക്യാമറ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറെടുത്ത് റിയല്‍മി. റിയല്‍മി 5, റിയല്‍മി 5 പ്രോ എന്നീ മോഡലുകൾ അടുത്ത ആഴ്ച അവതരിപ്പിക്കുമെന്ന് റിയല്‍മി സിഇഒ മാധവ്…
Read More » - 4 August
15,000 രൂപയിൽ താഴെയുള്ള മികച്ച മൊബൈൽ ഫോണുകൾ ഇവയാണ്
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്നത് 15000 രൂപയിൽ താഴെയുള്ള ഫോണുകൾക്കാണ്. ആവശ്യക്കാർ കൂടുതലും ഈ വിഭാഗത്തിലുള്ള മോഡലുകൾ തിരഞ്ഞെടുക്കുന്നതിനാലാണ് ഇത്.
Read More » - 4 August
സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കൂടും; കാരണം ഇതാണ്
സ്മാര്‍ട്ട് ഫോണുകള്‍ക്കിനി വില കൂടാന്‍ സാധ്യത. ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുളള സാമ്പത്തിക യുദ്ധം സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണിത്. കയറ്റുമതിയിലൂടെ കൊറിയയില്‍ എത്തുന്ന…
Read More » - Jul- 2019 -30 July
ഐഫോണ്‍ 5ജി അടുത്തവര്‍ഷം വിപണിയിലെത്തിക്കാനൊരുങ്ങി ആപ്പിൾ
ഐഫോണ്‍ 5ജി അടുത്തവര്‍ഷം വിപണിയിലെത്തിക്കാനൊരുങ്ങി ആപ്പിൾ. നിലവിലെ രൂപകൽപ്പന രീതികളിൽ നിന്നും അടിമുടി മാറി 6.7 ഇഞ്ച്, 5.4 ഇഞ്ച്, 6.1 ഇഞ്ച് വലിപ്പത്തിലുള്ള 5ജി സപ്പോര്‍ട്ടുള്ള…
Read More » - 28 July
നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവരാണോ? എങ്കില്‍ ശ്രദ്ധിക്കുക
ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ക്ക് വന്‍ മുന്നറിയിപ്പ്. ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുന്ന ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നു എന്നാണ്…
Read More » - 26 July
ഈ വര്‍ഷം അവസാനത്തോടെ വാട്സ് ആപ്പ് പേമെന്റ് സംവിധാനം ഒരുങ്ങുന്നു
ഈ വര്‍ഷം അവസാനത്തോടെ വാട്സ് ആപ്പ് പേമെന്റ് സംവിധാനം എത്തുമെന്നാണ് റിപ്പോർട്ട്. ഗൂഗിള്‍ തങ്ങളുടെ പേമെന്റ് സേവനം ആരംഭിച്ചതിനു പിന്നാലെയാണിത്.
Read More » - 23 July
പ്രശ്നങ്ങൾ പരിഹരിച്ചു : ഗാലക്സി ഫോള്‍ഡ് സ്മാർട്ട് ഫോൺ വീണ്ടും വിപണിയിലെത്തിക്കാൻ തയ്യാറായി സാംസങ്
ഗാലക്സി ഫോള്‍ഡ് സ്മാർട്ട് ഫോൺ വീണ്ടും വിപണിയിലെത്തിക്കാൻ തയ്യാറായി സാംസങ്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഫോണിന്റെ അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് ഏഴിന് നടക്കുന്ന ഗാലക്സി നോട്ട്…
Read More » - 23 July
ഈ മോഡൽ ഐഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ആപ്പിൾ
ഐഫോണ്‍ XR മോഡൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ആപ്പിൾ. 17,000 രൂപ വരെ വിലക്കിഴിവാണ് ഈ മോഡലിന് ലഭ്യമാക്കിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലിൽ ആപ്പിള്‍ നടത്തിയ…
Read More » - 22 July
64 മെഗാപിക്സല്‍ ക്യാമറ സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ഷാവോമി
48 മെഗാപിക്സല്‍ ക്യാമറ സ്മാര്‍ട്ഫോണുകളെയും പിന്നിലാക്കി 64 മെഗാപിക്സല്‍ ക്യാമറയുമായി ഷാവോമി പുതിയ സ്മാര്‍ട്ഫോണുകൾ അവതരിപ്പിക്കുന്നു.
Read More » - 21 July
ഫെയ്സ് ആപ്പിനോട് സാദൃശ്യമുളള വ്യാജ ആപ്പ് എത്തിയതായി സൈബർ ഗവേഷകർ
ഇന്ന് ലോകമെമ്പാടും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഫെയ്സ് ആപ്പ്. എന്നാൽ ഫെയ്സ് ആപ്പിനോട് സാദൃശ്യമുളള വ്യാജ ആപ്പ് എത്തിയതായി സൈബര്‍ സുരക്ഷാ ഗവേഷകർ പറയുന്നു.
Read More » - 18 July
പിന്‍ഭാഗത്ത് അഞ്ച് ക്യാമറ : കിടിലൻ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് നോക്കിയ
പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമുള്ള സംരക്ഷണമാണ് ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത.
Read More » - 18 July
ടിക് ടോക്, ഹെലോ ആപ്ലിക്കേഷനുകള്‍ക്ക് ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്
ടിക് ടോക്കിനും ഹെലോ ആപ്പിനും കേന്ദ്രസര്‍ക്കാർ രാജ്യ വിരുദ്ധ, നിയമ വിരുദ്ധ കാര്യങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്ന് നോട്ടീസ് അയച്ചു. മറുപടി തൃപ്തികരമല്ലെങ്കില്‍ നിരോധനം ഉള്‍പ്പെടെയുളള…
Read More » - 15 July
പുതിയ മോഡൽ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് റിയല്‍മി
ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ്6ലായിരിക്കും ഫോൺ പ്രവർത്തിക്കുക.
Read More » - 15 July
ഇന്ത്യന്‍ വിപണിയില്‍ ഐഫോണുകളുടെ വില അടുത്തമാസം മുതല്‍ കുറഞ്ഞേക്കും : കാരണമിതാണ്
അടുത്തമാസം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഐഫോണുകളുടെ വില കുറഞ്ഞേക്കും. ഓഗസ്റ്റ് മാസം ഫോക്സ്കോണിന്റെ ഇന്ത്യൻ യൂണിറ്റില്‍ നിന്നും കൂട്ടിയോജിപ്പിച്ച ഐഫോണുകള്‍ വിപണിയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 12 July
ഇന്ത്യയില്‍ ഒന്നരക്കോടി ഫോണുകള്‍ ആക്രമിക്കപ്പെട്ടു; സ്മാര്‍ട്ട് ഫോണുകളെ ആക്രമിച്ച് പുതിയ മാല്‍വെയര്‍
ന്യൂഡല്‍ഹി: സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുതിയ മാല്‍വെയര്‍ ഭീഷണി. ഏജന്റ് സ്മിത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ മാല്‍വെയര്‍ ലോകമൊട്ടാകെ 2.5 കോടി ഫോണുകളെ ബാധിച്ചുവെന്നാണ് വിവരം. ഇതില്‍…
Read More »