Mobile Phone
- Jan- 2021 -10 January
ഫെയ്സ്ബുക്കും വാട്ട്സ് ആപ്പും നിരോധിക്കണം; കേന്ദ്രത്തോട് സി.എ.ഐ.ടി
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ നയം പരിഷ്കരിച്ചതോടെ വാട്ട്സ് ആപ്പ് വെട്ടിലായി. നയത്തെ ശക്തമായി എതിർക്കുന്നതായി സി എ ഐ ടി അറിയിച്ചു. പുതിയ നയം…
Read More » - 10 January
അപൂർവ്വ പ്രതിസന്ധിയിൽ വാട്സ് ആപ്പ്; സ്വകാര്യതാ നയം ഉപേക്ഷിക്കുമോ? കാരണമിത്
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ നയം പരിഷ്കരിച്ച വാട്സ് ആപ്പ് അപൂർവ്വ പ്രതിസന്ധിയില്‍. സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച് നിരവധി പേര് മെസ്സേജിങ് പ്ലാറ്റ് ഫോം ഉപേക്ഷിക്കുന്നു.…
Read More » - Dec- 2020 -30 December
ഇനി ജനുവരി മുതൽ ഈ ഫോണുകളില്‍ വാട്സ്ആപ്പ് കിട്ടില്ല…!
ജനുവരി ഒന്നുമുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും വാട്സ്ആപ്പ് ലഭിക്കുന്നതല്ല. ആപ്ലിക്കേഷന്‍ അപ്ഗ്രേഡ് ചെയ്യുമ്പോള്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്സ്ആപ്പ് നിർത്തലാക്കാൻ ഒരുങ്ങുന്നത്.…
Read More » - 26 December
ഗൂഗിൾ-ജിയോ 4ജി ഫീച്ചർ ഫോൺ ഉടൻ എത്തും
മുംബൈ : ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. പുതിയ ജിയോഫോണ്‍ ഫോണ്‍ നിര്‍മ്മാണ കാരാറുകാരായ ഫ്ലെക്സ് നിര്‍മ്മിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. Read Also :…
Read More » - 21 December
ഇനി ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറില്‍ നിന്നും വാട്സാപ്പ് വോയിസ്, വീഡിയോ കോളുകള്‍ ചെയ്യാം
ഫേസ്ബുക്കിന്റെ ഉടമസ്ഥയിലുള്ള വാട്സാപ്പിന്റെ വെബ്, ഡെസ്ക്ടോപ്പ് പതിപ്പുകളില്‍ ഉടന്‍ തന്നെ വീഡിയോ, ഓഡിയോ കോള്‍ സൗകര്യം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണില്‍ വാട്സാപ്പ് വോയിസ്, വീഡിയോ കോളുകള്‍…
Read More » - 18 December
ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശം അയച്ച് ടെലികോം കമ്പനികൾ
തിരുവനന്തപുരം : ട്രായിയുടെ നിർദ്ദേശ പ്രകാരം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശം അയച്ച് ടെലികോം കമ്പനികൾ.സ്വന്തം പേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകളുള്ള എല്ലാവരും ജനുവരി പത്തിനകം അത് തിരിച്ചേല്‍പ്പിക്കണമെന്നാണ്…
Read More » - 16 December
വൈഫൈ കോളിംഗ് സേവനം ആരംഭിച്ച് വൊഡാഫോണ്‍ ഐഡിയ
പ്രമുഖ ടെലികോം കമ്പനിയായ വീ (വൊഡാഫോണ്‍ ഐഡിയ) വൈഫൈ കോളിംഗ് സേവനം ആരംഭിക്കുന്നു. വീ വൈഫൈ കോളിംഗ് സേവനം ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാവുക. വൈഫൈ…
Read More » - 15 December
പ്രീപെയ്ഡ് റീചാര്‍ജ് തുകയും ഇനി പ്രതിമാസ തവണകളില്‍
കൊച്ചി : കുറഞ്ഞ പ്രതിമാസ തവണകളില്‍ സ്മാര്‍ട്ട്ഫോണുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും വോഡഫോണ്‍ ഐഡിയയില്‍ (വി)നിന്നുള്ള 6 മാസവും 1 വര്‍ഷത്തെ പ്രീ-പെയ്ഡ് പ്ലാനുകളും നല്‍കാനായി ഇന്ത്യയിലെ ഏറ്റവും…
Read More » - 14 December
കേരളത്തില്‍ വരിക്കാരുടെ എണ്ണത്തിൽ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ജിയോ
കൊച്ചി : വരിക്കാരുടെ എണ്ണത്തിൽ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ജിയോ.കേരളത്തില്‍ ഒരു കോടിയിലധികം വരിക്കാരെ സ്വന്തമാക്കി. പുതിയ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും ജിയോ സേവനം…
Read More » - 8 December
രാജ്യത്ത് 5 ജി സര്‍വീസുകള്‍ ഉടൻ ആരംഭിക്കുമെന്ന് റിലയന്‍സ് ജിയോ
ന്യൂഡൽഹി : 5 ജി സര്‍വീസുകള്‍ ഉടൻ പുറത്തിറക്കുമെന്ന് റിലയന്‍സ് ജിയോ. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ നാലാം പതിപ്പില്‍ കമ്പനിയുടെ സിഇഒ മുകേഷ് അംബാനിയാണ് പ്രഖ്യാപനം നടത്തിയത്.…
Read More » - 5 December
ബാറ്ററി ചോര്‍ച്ച ; ഐഫോണ്‍ 12 സീരീസിനെതിരെ വീണ്ടും പരാതി
ഐഫോണ്‍ 12 സീരീസിന് സ്ക്രീന്‍ ക്രമക്കേടുകള്‍, സിഗ്നല്‍ ഡ്രോപ്പുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോളിതാ, ഐഫോണ്‍ 12 സീരീസ് ഉപയോക്താക്കള്‍ക്ക് സ്റ്റാന്‍ഡ്ബൈ സമയത്ത് അമിത…
Read More » - 3 December
പുത്തൻ ഫീച്ചറുകളുമായി പുതിയ രൂപത്തിൽ വാട്ട്സ്ആപ്പ് എത്തി
പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പിന്റെ പുതിയ അപ്ഡേഷൻ എത്തി.മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്ഡേറ്റിലുള്ളത്. Read Also :…
Read More » - 2 December
ഉപയോക്താക്കള്‍ക്ക് 5 ജിബി ഇന്റർനെറ്റ് സൗജന്യമായി നല്കി എയര്‍ടെല്‍
5 ജിബിയുടെ സൗജന്യ ഡേറ്റ കൂപ്പണുകളുമായി എയര്‍ടെല്‍. പുതിയ 4ജി ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കോ 4ജി സിം കാര്‍ഡ് നേടുന്നവര്‍ക്കോ അല്ലെങ്കില്‍ പുതിയ 4 ജി സിമ്മിലേക്ക് അപ്ഗ്രേഡ്…
Read More » - 2 December
വാട്സ്ആപ്പിലെ പുതിയ മൂന്ന് അപ്ഡേറ്റുകള് ഇങ്ങനെ
ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പാണ് ഫേസ്ബുക്ക് ഉടമസ്ഥയിലുള്ള വാട്സ്ആപ്പ്. ഇപ്പോള്‍ ചില പുത്തന്‍ ഫീച്ചറുകളും പുതുതായി വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് അപ്ഡേറ്റുകളാണ് പ്രധാനമായും വാട്സ്ആപ്പില്‍…
Read More » - Nov- 2020 -30 November
മൂന്ന് മടക്കും, ചുരുട്ടാന്‍ സാധിക്കുന്ന ഡിസ്പ്ലേ ; പുതിയ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാന്‍ സാംസങ്
മൂന്ന് മടക്കും, ചുരുട്ടാന്‍ സാധിക്കുന്ന ഡിസ്പ്ലേയും ഉള്ള പുതിയ സ്മാര്‍ട്ട്ഫോണുകളുടെ നിര്‍മ്മാണത്തിലാണ് ദക്ഷിണ കൊറിയന്‍ കമ്പനി സാംസങ് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡിസ്പ്ലേ ബ്ലോഗില്‍ ഡിസൈനുകള്‍ കണ്‍സെപ്റ്റുകളായി…
Read More » - 30 November
തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പരസ്യങ്ങള്‍ നല്കി ; ആപ്പിളിന് വന്‍ തുക പിഴ ചുമത്തി ഇറ്റലി
റോം : ആപ്പിളിന് 10 ദശലക്ഷം യൂറോ (ഏകദേശം 10 കോടി രൂപ) പിഴ ചുമത്തിയതായി ഇറ്റലിയിലെ ആന്റിട്രസ്റ്റ് അതോറിറ്റി. ഐഫോണുകളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജ പരസ്യങ്ങളും…
Read More » - 28 November
5ജി കരുത്തോടെ റെഡ്മി ; പുതിയ സ്മാര്‍ട്ട്ഫോണുകളുമായി ഷവോമി
5ജി കരുത്തോടെ റെഡ്മി നോട്ട് 9 പ്രോ 5ജി, റെഡ്മി നോട്ട് 9 5ജി സ്മാര്‍ട്ട്ഫോണും റെഡ്മി നോട്ട് 9 4ജിയും ഷവോമി ചൈനയില്‍ അവതരിപ്പിച്ചു. ഈ…
Read More » - 27 November
ഏറ്റവും വിലക്കുറവുള്ള 5ജി ഫോണായി മോട്ടോ ജി 5ജി ഇന്ത്യന്‍ വിപണിയിലേക്ക്
ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ എന്ന പരസ്യവാചകത്തോടെയാണ് മോട്ടോ…
Read More » - 26 November
2 ദിവസം ബാറ്ററി ലൈഫ് ; നോക്കിയ 2.4 വിപണിയില്‍ ; വില 10,399 രൂപ
എച്ച്എഡി ഗ്ലോബല്‍ ഇന്ത്യയിലെ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ നോക്കിയ 2.4 അവതരിപ്പിച്ചു. 3 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമായെത്തിയ നോക്കിയ 2.4-യ്ക്ക് 10,399 രൂപയാണ്…
Read More » - 22 November
ഐഫോണ്‍ 12 ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് തട്ടിപ്പ്
വിലയുടെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ആപ്പിളിന്റെ 14 യൂണിറ്റ് ഫോണുകള്‍ മോഷ്ടിച്ച് ഡെലിവറി ബോയി. ചൈനയിലെ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലാണ് സംഭവം നടന്നിരിക്കുന്നത്. 18…
Read More » - 15 November
30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ; തകർപ്പൻ പ്ലാനുമായി ബി എസ് എൻ എൽ എത്തി
പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫൈബര്‍ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. നവംബര്‍ 14 മുതല്‍ പ്ലാന്‍…
Read More » - 1 November
കുറഞ്ഞവിലയിൽ മൈക്രോമാക്സ് ഇന്‍ 1 സീരീസ് ; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു
ഇന്‍ 1, ഇന്‍1 എ എന്നീ മോഡലുകളുമായി വൻ തിരിച്ചുവരവിനൊരുങ്ങുകയാണ് മൈക്രോമാക്സ്.ഇൻ 1 സീരീസുകളുടെ ഫസ്റ്റ് ലുക്ക് വിഡിയോയും മൈക്രോമാക്സ് പുറത്ത് വിട്ടു.മൈക്രോമാക്സിന്റെ പുതിയ ഇന്‍ ഫോണുകള്‍…
Read More » - Oct- 2020 -29 October
5ജി ലേലത്തില്‍ പങ്കെടുക്കില്ലെന്ന് എയർടെൽ
ഇന്ത്യയില്‍ പ്രമുഖ ടെലികോം കമ്പനികളിൽ ഒന്നായ ഭാരതി എയര്‍ടെല്‍ 5ജി ലേലത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. 5ജിക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ഉയര്‍ന്ന വിലയും ആവശ്യമായ എക്കോ…
Read More » - 28 October
ഇന്ത്യൻ സ്മാര്‍ട്ട്ഫോണ്‍ വിപണി : ഷവോമിയെ പിന്തള്ളി, ഒന്നാമനായി സാംസങ്
ന്യൂ ഡൽഹി : ഇന്ത്യൻ സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ ഒന്നാമനായി സാംസങ്. കൗണ്ടര്‍പോയിന്റ് റിസര്‍ചിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടയില്‍ 32 ശതമാനം വളര്‍ച്ച നേടിയാണ്…
Read More » - 22 October
നെറ്റ്വർക്കിൽ തടസം നേരിട്ടതിൽ ഖേദമറിയിച്ച് വിഐ
കൊച്ചി: നെറ്റ്വർക്കിൽ തടസം നേരിട്ടതിൽ ഖേദമറിയിച്ച് പ്രമുഖ ടെലികോം ടെലികോം കമ്പനി ആയി വിഐ( വോഡാഫോണ്‍-ഐഡിയ- ). വ്യാഴാഴ്ചത്തെ ദിനപത്രങ്ങളിലെ മുൻപേജിൽ മുഴുനീള പരസ്യത്തിലൂടെ ആയിരുന്നു ഖേദപ്രകടനം.…
Read More »