Sports
- Jan- 2022 -16 January
കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ്സി മത്സരം അനിശ്ചിതത്വത്തില്
ഐഎസ്എല്ലിൽ ഞായറാഴ്ച വൈകിട്ട് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ്സി മത്സരം അനിശ്ചിതത്വത്തില്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് മത്സരത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം…
Read More » - 16 January
നിരന്തര പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഏഴുവര്ഷമാണ് പിന്നിടുന്നത്, പിന്തുണച്ച എല്ലാവർക്കും നന്ദി: കോഹ്ലി
ഇന്ത്യന് ടീമിന്റെ ടെസ്റ്റ് നായക പദവി ഒഴിഞ്ഞ വിരാട് കോഹ്ലിയ്ക്ക് സാമൂഹ്യമാധ്യമങ്ങളില് അഭിനന്ദനങ്ങള് പെരുകുകയാണ്. ആരാധകരും ക്രിക്കറ്റ് പണ്ഡിറ്റുകളും മുന് താരങ്ങളും ഉള്പ്പെടെ നിരവധി താരങ്ങളാണ് ഇന്ത്യന്…
Read More » - 16 January
പ്രീമിയർ ലീഗിലെ വമ്പന് പോരാട്ടങ്ങളില് കരുത്ത് തെളിയിച്ച് മാഞ്ചസ്റ്റര് സിറ്റി
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബോളിലെ വമ്പന് പോരാട്ടങ്ങളില് കരുത്ത് തെളിയിച്ച് മാഞ്ചസ്റ്റര് സിറ്റി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്സിയെ വീഴ്ത്തിയത്. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്…
Read More » - 15 January
കേപ്ടൗണിലും ദക്ഷിണാഫ്രിക്കൻ ആധിപത്യം: ദക്ഷിണാഫ്രിക്കയില് ഒരു പരമ്പര വിജയത്തിനായി ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം!
കേപ്ടൗൺ: മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില് ഇന്ത്യയെ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. അര്ദ്ധശതകം നേടിയ കീഗന് പീറ്റേഴ്സന്റെ ബാറ്റിംഗായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ഇന്ത്യ ഉയര്ത്തിയ 212 റണ്സ്…
Read More » - 14 January
എല്ഗറുടെ എല്ബിഡബ്ല്യു നിഷേധിക്കാനുള്ള പ്രധാന കാരണം വെളിപ്പെടുത്തി ബ്രോഡ്കാസ്റ്റര്
കേപ്ടൗൺ: കേപ്ടൗൺ ടെസ്റ്റിന്റെ മൂന്നാംദിനത്തിലെ എല്ഗറുടെ എല്ബിഡബ്ല്യു ഡിആര്എസ് വിവാദത്തില് വിശദീകരണവുമായി ബ്രോഡ്കാസ്റ്റര് സൂപ്പര് സ്പോര്ട്ട്. ട്വിറ്റര് അക്കൗണ്ടിലൂടെയാണ് ഡീന് എല്ഗര്ക്കെതിരായ എല്ബിഡബ്ല്യു തള്ളാനുള്ള കാരണത്തെക്കുറിച്ച് ബ്രോകാസ്റ്റര്മാരായ…
Read More » - 14 January
നൊവാക് ജോക്കോവിച്ചിന് വിലക്കേര്പ്പെടുത്തി ഓസ്ട്രേലിയന് സര്ക്കാര്
സിഡ്നി: സെര്ബിയയുടെ ലോക ഒന്നാം നമ്പര് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കി ഓസ്ട്രേലിയന് സര്ക്കാര്. മൂന്ന് വര്ഷത്തേക്ക് ഓസ്ട്രേലിയയില് കടക്കുന്നതിനും താരത്തിന് വിലക്കേര്പ്പെടുത്തി. കോടതി വിധിയുടെ…
Read More » - 14 January
ടെസ്റ്റിന്റെ ഫലം എന്തുമാകട്ടെ, ഒരു ടെസ്റ്റ് ക്യാപ്റ്റനില് നിന്ന് നമ്മള് പ്രതീക്ഷിക്കുന്നത് അതല്ല: ഗംഭീര്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗണ് ടെസ്റ്റിന്റെ മൂന്നാം ദിനം തേര്ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച ഇന്ത്യന് നായകന് വിരാട് കോഹ്ലിയെ വിമര്ശിച്ച് മുന് ഇന്ത്യൻ താരം ഗൗതം ഗംഭീര്. കോഹ്ലിയുടെ…
Read More » - 14 January
അണ്ടര്19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം: ഇന്ത്യയുടെ ആദ്യ മത്സരം ശനിയാഴ്ച
അണ്ടര്19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്ഡീസില് തുടക്കം. ആദ്യ മത്സരത്തില് വെസ്റ്റ് ഇന്ഡീസ് ശക്തരായ ഓസ്ട്രേലിയയെയും, ശ്രീലങ്ക സ്കോട്ലന്ഡിനെയും നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ശനിയാഴ്ചയാണ്.…
Read More » - 14 January
ജീവിതത്തില് നേരിട്ടിട്ടുള്ള ഏറ്റവും കനത്ത പേസ് ആക്രമണമായിരുന്നു ഇന്ത്യയുടേത്: കീഗന് പീറ്റേഴ്സൺ
ഇന്ത്യന് ബോളിംഗിനെ നേരിട്ട പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ താരം കീഗന് പീറ്റേഴ്സൺ. കരിയറില് ഇതുവരെ ഇതുപോലൊരു പരീക്ഷണം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും. ജീവിതത്തില് നേരിട്ടിട്ടുള്ള ഏറ്റവും കനത്ത പേസ് ആക്രമണമായിരുന്നു…
Read More » - 14 January
നാം വലിയ പ്രഖ്യാപനങ്ങളൊന്നും നടത്തരുത്, വിനയം കൈവിടാതെ ലക്ഷ്യബോധത്തോടെ നീങ്ങണം: ഇവാന് വുകോമാനോവിക്
ഐഎസ്എൽ പോയിന്റ് പട്ടികയില് ഒന്നാമതാണെങ്കിലും വലിയ പൊങ്ങച്ചമൊന്നും വേണ്ടെന്ന് ആരാധകര്ക്കും താരങ്ങള്ക്കും മുന്നറിയിപ്പുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകുമിനോവിച്ച്. ലീഗ് പകുതിയായിട്ടേയുള്ളെന്നും വിനയം കൈവിടാതെ ലക്ഷ്യബോധത്തോടെ…
Read More » - 14 January
കേപ്ടൗണില് ദക്ഷിണാഫ്രിക്ക ജയത്തിലേക്ക്
കേപ്ടൗണില് നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തില് ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക്. മൂന്നാം ദിവസം കളി നിര്ത്തുമ്പോള് ദക്ഷിണാഫ്രിക്ക വിജയത്തിന് 111 റണ്സ് അകലെയാണ്. രണ്ടാം ഇന്നിംഗ്സില് 212…
Read More » - 13 January
ഇതാണ് വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്സി ബ്രാന്ഡ്: പൃഥ്വിരാജ്
ദക്ഷിണാഫ്രിക്കയ്ക്കെതിരേ കേപ്ടൗണില് നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന് നായകന് വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്സിയെ വാനോളം പ്രശംസിച്ച് നടന് പൃഥ്വിരാജ് സുകുമാരന്. ദക്ഷിണാഫ്രിക്കന് ഫാസ്റ്റ് ബോളര് മാര്ക്കോ…
Read More » - 13 January
മൂന്നാം ടെസ്റ്റ് ആവേശത്തിലേക്ക്: ഇന്ത്യയ്ക്ക് ലീഡ്
കേപ്ടൗൺ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് കൂടുതല് ആവേശത്തിലേക്ക്. ഇന്ത്യന് ബൗളര്മാര് അവസരത്തിനൊത്ത് ഉയര്ന്നപ്പോള് ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകര്ച്ച. ഇന്ത്യന് ബൗളര്മാര് ഉജ്വലമായി പന്തെറിഞ്ഞപ്പോള് മറുപടി…
Read More » - 12 January
ക്രിക്കറ്റിന്റെ എല്ലാ ഫോര്മാറ്റില് നിന്നും വിരമിക്കല് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന് സൂപ്പര് ഓള്റൗണ്ടര്
ക്രിക്കറ്റിന്റെ എല്ലാ ഫോര്മാറ്റില് നിന്നും വിരമിക്കല് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന് സൂപ്പര് ഓള്റൗണ്ടര് ക്രിസ് മോറിസ്. കോച്ചിംഗ് കരിയറിലേക്ക് തിരിയുന്നതിന്റെ ഭാഗമായാണ് താരത്തിന്റെ വിരമിക്കല്. ദക്ഷിണാഫ്രിക്കന് ഡൊമസ്റ്റിക്ക് ടീം…
Read More » - 12 January
ബ്രാന്റഡ് വാച്ചുകളോ വസ്ത്രങ്ങളോ ഒന്നും ദ്രാവിഡ് ആഗ്രഹിക്കുന്നില്ല: ഇഷ്ടാനുഷ്ടങ്ങളെക്കുറിച്ച് ഭാര്യ വിജേതപെന്ധര്ക്കര്
ഇന്ത്യന് ടീം പരിശീലകനായ രാഹുല് ദ്രാവിഡിന്റെ ശീലങ്ങളെക്കുറിച്ചും ഇഷ്ടാനുഷ്ടങ്ങളെക്കുറിച്ചും വെളിപ്പെടുത്തി ഭാര്യ വിജേത പെന്ധര്ക്കര്. കുടുംബം ഒരിക്കലും മത്സരത്തെയും പ്രകടനത്തെയും ബാധിക്കരുത് എന്നതിനാല് വിദേശ പര്യടനങ്ങളില് തങ്ങള്…
Read More » - 12 January
അഹന്ത ക്രിക്കറ്റ് കിറ്റില് ഉപേക്ഷിച്ച് ഇറങ്ങിയതാണ് കോഹ്ലിയ്ക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത്: ഗംഭീർ
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിലെ വിരാട് കോഹ്ലിയുടെ മികച്ച പ്രകടനത്തിന്റെ കാരണം വെളിപ്പെടുത്തി മുന് ഇന്ത്യൻ താരം ഗൗതം ഗംഭീര്. തന്റെ…
Read More » - 12 January
നാല് രാജ്യങ്ങളെ ഉള്പ്പെടുത്തി ടി20 പരമ്പര: ഇന്ത്യയുടെ പിന്തുണ തേടി പാകിസ്ഥാൻ
കറാച്ചി: ഇന്ത്യ ഉള്പ്പെടെ നാല് രാജ്യങ്ങളെ ഉള്പ്പെടുത്തി ടി20 പരമ്പര സംഘടിപ്പിക്കാനൊരുങ്ങി പാകിസ്ഥാന് ക്രിക്കറ്റ് ബോര്ഡ്. പാകിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് തലവന് റമീസ് രാജയാണ് പുതിയ പദ്ധതി…
Read More » - 12 January
സ്പാനിഷ് സൂപ്പര്കപ്പ് സെമി ഫൈനല്: റയലും ബാഴ്സയും നേർക്കുനേർ
റിയാദ്: സ്പാനിഷ് സൂപ്പര്കപ്പ് സെമി ഫൈനല് പോരാട്ടത്തില് സ്പാനിഷ് ലീഗിലെ കരുത്തന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മില് റിയാദില് ഏറ്റുമുട്ടും. മത്സരത്തിന് മുമ്പേ എതിരാളികള്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 12 January
വിവോയ്ക്ക് ഗുഡ്ബൈ: ഐപിഎൽ പ്രധാന സ്പോൺസർ ഇനി ടാറ്റ ഗ്രൂപ്പ്
മുംബൈ: ഈ വർഷത്തെ ഐപിഎൽ പ്രധാന സ്പോൺസർ ടാറ്റ ഗ്രൂപ്പായിരിക്കുമെന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. ഇന്ന് നടന്ന ഐപിഎല് ഗവേര്ണിംഗ് കൗണ്സില് യോഗത്തില് ഇതിന്…
Read More » - 11 January
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം: കോഹ്ലി ടീമില് തിരിച്ചെത്തും
കേപ്ടൗൺ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനു ഇന്ന് കേപ്ടൗണില് തുടമാകും. ഇന്ത്യന് സമയം ഉച്ചയ്ക്കു 1.30നാണ് മത്സരം. പരമ്പരയില് ഓരോ മത്സരം വീതം ജയിച്ച്…
Read More » - 10 January
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിനു നാളെ കേപ്ടൗണില് തുടക്കം
കേപ്ടൗൺ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനു നാളെ കേപ്ടൗണില് തുടമാകും. ചൊവ്വാഴ്ച ഇന്ത്യന് സമയം ഉച്ചയ്ക്കു 1.30നാണ് മത്സരം. പരമ്പരയില് ഓരോ മത്സരം വീതം…
Read More » - 10 January
2021ലെ ഏറ്റവും മികച്ച ബൗളറെ തിരഞ്ഞെടുത്ത് ഹോഗ്: നറുക്ക് വീണത് ഇന്ത്യൻ താരത്തിന്
സിഡ്നി: 2021ലെ ഏറ്റവും മികച്ച ബോളറെ തിരഞ്ഞെടുത്ത് ഓസ്ട്രേസിയന് മുന് സ്പിന്നര് ബ്രാഡ് ഹോഗ്. ഇന്ത്യയുടെ സ്റ്റാര് ഓഫ് സ്പിന്നര് ആര് അശ്വിനെയാണ് മികച്ച ബോളറായി ഹോഗ്…
Read More » - 10 January
ഞങ്ങള്ക്ക് ഓരോ മത്സരവും ഫൈനലാണ്, ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണ്: ഇവാന് വുകോമനോവിച്ച്
ഐഎസ്എല്ലിൽ ഹൈദരാബാദിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. എന്നാല് ഓരോ മത്സരവും വിലപ്പെട്ടതാണെന്ന് തുറന്ന്…
Read More » - 9 January
ടി20 ക്രിക്കറ്റിലെ പുതിയ നിയമങ്ങൾ: ഈ മാസം മുതൽ നിലവിൽ വരും
ദുബായ്: ടി20 ക്രിക്കറ്റ് മത്സരങ്ങള് കൂടുതല് ആവേശകരമാക്കാന് പുതിയ നിയമങ്ങള് നടപ്പിലാക്കാനൊരുങ്ങി അന്താരാഷട്ര ക്രിക്കറ്റ് സമിതി. ഇന്ത്യന് പ്രീമിയര് ലീഗും ബിഗ്ബാഷ് ലീഗും പോലെ ടി20 മത്സരങ്ങളില്…
Read More » - 9 January
ചരിത്ര വിജയത്തിന് മറുപടി: ബംഗ്ലാദേശിനെതിരെ ന്യൂസിലാന്ഡ് ശക്തമായ നിലയിൽ
ഹാഗ്ലി ഓവലില്: ആദ്യ ടെസ്റ്റില് ചരിത്ര വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില് രണ്ടാം ടെസ്റ്റിനിറങ്ങിയ ബംഗ്ലാദേശിന് തകർപ്പൻ മറുപടിയുമായി ന്യൂസിലാന്ഡ്. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള് ന്യൂസിലാന്ഡ് ഒന്നാം…
Read More »