Sports
- Jan- 2022 -9 January
ജോക്കോവിച്ചിന് ഓസ്ട്രേലിയില്‍ പ്രവേശിക്കാനുള്ള വിസ ഉണ്ടായിരുന്നുവെന്ന് താരത്തിന്റെ അഭിഭാഷകന്
സിഡ്നി: സീസണിലെ ആദ്യ ഗ്രാന്സ്ലാം ടൂര്‍ണമെന്റായ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനെത്തിയ നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയില്‍ പ്രവേശിക്കാനുള്ള വിസ ഉണ്ടായിരുന്നുവെന്ന് താരത്തിന്റെ അഭിഭാഷകന്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ വാക്സിന്…
Read More » - 9 January
അവരുമായി നല്ല സമ്പര്‍ക്കത്തില്‍ തുടരുമ്പോള്‍ ഈ രീതിയിലുള്ള കാര്യങ്ങള്‍ അവരെയും വിഷമിപ്പിക്കും: വാര്‍ണര്‍
സിഡ്നി: ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒഴിവാക്കിയതിന് പിന്നാലെ കരിയറില്‍ തന്നെ ഏറ്റവും മുറിപ്പെടുത്തിയ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ പകുതിയ്ക്ക്…
Read More » - 9 January
2020-21 വർഷത്തെ ഫിഫയുടെ മികച്ച ഫുട്ബോള്‍ താരം: അന്തിമ പട്ടികയില്‍ നിന്നും സൂപ്പർ താരങ്ങൾ പുറത്ത്
പാരിസ്: 2020-21 വർഷത്തെ ഫിഫയുടെ മികച്ച ഫുട്ബോള്‍ താരമാകാനുള്ള അന്തിമ പട്ടികയില്‍ നിന്നും സൂപ്പർ താരങ്ങൾ പുറത്ത്. മെസ്സിയും മുഹമ്മദ് സലയും ലെവന്‍ഡോവ്സ്ക്കിയും അന്തിമപട്ടികയില്‍ ഇടം പിടിച്ചപ്പോള്‍…
Read More » - 8 January
കറാച്ചി ടെസ്റ്റിൽ പാക് നായകന് തനിക്ക് കോഴ വാഗ്ദാനം ചെയ്തിരുന്നു: ഷെയിന്‍വോണ്‍
സിഡ്നി: കറാച്ചി ടെസ്റ്റിൽ മോശമായി പന്തെറിയാന്‍ പാക് നായകന് തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി ഓസ്ട്രേലിയന്‍ സ്പിന്നൻ ഇതിഹാസം ഷെയിന്‍വോണ്‍. ഇരു രാജ്യങ്ങളും തമ്മില്‍ 1994 ല്‍…
Read More » - 8 January
ക്ലബ് വിടാനൊരുങ്ങി പോഗ്ബ: ആഴ്ചയിൽ വൻ പ്രതിഫലം വാഗ്ദാനം നൽകി യുണൈറ്റഡ്
മാഞ്ചസ്റ്റർ: പരിശീലകനെ മാറ്റിയിട്ടും സൂപ്പര്‍താരത്തിനെ ടീമിലെത്തിച്ചിട്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ താളം കണ്ടെത്താൻ പാടുപെടുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എന്നാൽ മറ്റൊരു തിരിച്ചടി കൂടി ടീം നേരിടാനൊരുങ്ങുന്നു. ഫ്രഞ്ച്…
Read More » - 7 January
ടി20 ക്രിക്കറ്റ് മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കാന്‍ പുതിയ നിയമങ്ങള്‍ വരുന്നു
ടി20 ക്രിക്കറ്റ് മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കാന്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി അന്താരാഷട്ര ക്രിക്കറ്റ് സമിതി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ബിഗ്ബാഷ് ലീഗും പോലെ ടി20 മത്സരങ്ങളില്‍ പണക്കിലുക്കം…
Read More » - 7 January
വിക്കറ്റിനു പിന്നിലെ പ്രകടനത്തേക്കാള്‍ പന്ത് ബാറ്റ് കൊണ്ട് മികവ് കാണിക്കേണ്ട സമയമാണിത്: മോര്‍ക്കല്‍
മോശം ഫോമിലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞുവെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മോർണെ മോര്‍ക്കല്‍. ചെറിയ സ്കോറുകള്‍ക്ക് പുറത്താവുന്നത് താരത്തെ കുഴപ്പത്തിലാക്കുമെന്നും…
Read More » - 7 January
ക്രിക്കറ്റിലെ ഓള്‍ടൈം ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് സച്ചിന് ടെണ്ടുല്‍ക്കർ
മുംബൈ: ക്രിക്കറ്റിലെ ഓള്‍ടൈം ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. മൂന്ന് ഇന്ത്യന്‍ താരങ്ങളെ മാത്രമാണ് തന്റെ ടീമില്‍ സച്ചിന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ പ്രമുഖര്‍…
Read More » - 7 January
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ്: പരിക്ക് ഭേദമായി കോഹ്ലി തിരിച്ചെത്തും
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ പരിക്ക് ഭേദമായി വിരാട് കോഹ്ലി തിരിച്ചെത്തുമെന്ന് വൈസ് ക്യാപ്റ്റൻ കെഎല്‍ രാഹുല്‍. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി പിന്നാലെ സംസാരിക്കുന്നതിനിടെയാണ് കോഹ്ലിയുടെ തിരിച്ചുവരവിനെ…
Read More » - 7 January
ജൊഹന്നാസ്ബര്‍ഗ് ടെസ്റ്റ്: ഭുവനേശ്വര്‍ കുമാറിന് പിന്തുണയുമായി ആകാശ് ചോപ്ര
മുംബൈ: ഇന്ത്യന്‍ ടെസ്റ്റില്‍ ടീമില്‍ ഇടംലഭിക്കാതെ നില്ക്കുന്ന ഭുവനേശ്വര്‍ കുമാറിന് പിന്തുണയുമായി മുന്‍ താരം ആകാശ് ചോപ്ര. ദക്ഷിണാഫ്രിക്കയിലായിരുന്നു ഭുവനേശ്വര്‍ കുമാര്‍ ജനിച്ചിരുന്നതെങ്കില്‍ ടെസ്റ്റില്‍ 250ന് മുകളില്‍…
Read More » - 7 January
ജൊഹന്നാസ്ബര്ഗില് ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം…
Read More » - 6 January
പൂജാരയുടെ ബാറ്റിംഗ് ശൈലിയെ സെവാഗിനോട് ഉപമിച്ച് ഐപിഎല്‍ ടീം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ പൂജാരയുടെ ബാറ്റിംഗ് ശൈലിയെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനോട് ഉപമിച്ച് ഐപിഎല്‍ ടീം പഞ്ചാബ് കിംഗ്സ്. ട്വിറ്ററിലൂടെയായിരുന്നു പഞ്ചാബ് പൂജാരയെ സെവാഗിനോട്…
Read More » - 6 January
മാറ്റിവച്ച രഞ്ജി ട്രോഫി മത്സരം നടത്താനൊരുങ്ങി ബിസിസിഐ
രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് മാറ്റിവച്ച രഞ്ജി ട്രോഫി മത്സരം നടത്താന്‍ ആലോചിക്കുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കൊവിഡ് ബാധയില്‍ കുറവുണ്ടായാല്‍ ഉടന്‍ ആഭ്യന്തര മത്സരങ്ങള്‍…
Read More » - 6 January
ജോക്കോവിച്ചിന് എന്‍ട്രിവിസ നിഷേധിച്ച് ഓസ്ട്രേലിയ, മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു
സിഡ്നി: ടെന്നീസ് ലോക ഒന്നാം നമ്പര്‍താരം നോവാക്ക് ജോക്കോവിച്ചിന് എന്‍ട്രിവിസ നിഷേധിച്ച് ഓസ്ട്രേലിയ. താരത്തെയും ടീമിനെയും മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെയ്ക്കുകയും തിരിച്ചയയ്ക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോവിഡ്…
Read More » - 6 January
ജൊഹാന്നാസ്ബര്ഗില് ദക്ഷിണാഫ്രിക്ക ജയത്തിലേക്ക്
ജൊഹാന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ 266ന് ഓൾഔട്ട്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 240 ലീഡ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം…
Read More » - 5 January
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യ കളി തിരിച്ച് പിടിക്കുന്നു
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യയ്ക്ക് മികച്ച തുടക്കം. മോശം ഫോമിനെ തുടര്‍ന്ന് ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്ന ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ദക്ഷിണാഫ്രിക്കക്കെതിരായ…
Read More » - 5 January
ഇത് ഗംഭീറിനുള്ള മറുപടി; മിന്നും പ്രകടനം പുറത്തെടുത്ത് ശാര്‍ദുല്‍ താക്കൂർ
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം ഇന്ത്യയുടെ ശാര്‍ദുല്‍ താക്കൂര്‍ മിന്നും പ്രകടനം കാഴ്ച്ചവെക്കുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരായ മുഹമ്മദ് ഷമിയും…
Read More » - 5 January
ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാക്സ്വെല്ലിന് കോവിഡ്
സിഡ്നി: ഓസ്ട്രേലിയൻ സൂപ്പർ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന് കോവിഡ്. ആന്റിജൻ പരിശോധനയിലാണ് മാക്സ്വെല്ലിന് കോവിഡ് സ്ഥിരീകരിച്ചത്. ബിഗ് ബാഷിൽ മെൽബൺ സ്റ്റാഴ്സിൽ കൊവിഡ് സ്ഥിരീകരിക്കുന്ന 13ാമത്തെ താരമാണ്…
Read More » - 5 January
2021ല്‍ പാകിസ്ഥാന് ക്രിക്കറ്റിന് ഏറ്റവും സന്തോഷം നിറഞ്ഞതും വേദന നിറഞ്ഞതുമായ നിമിഷങ്ങള്‍ ഇതാണ്: ബാബര്‍ അസം
ദുബായ്: 2021ല്‍ പാകിസ്ഥാന് ക്രിക്കറ്റിന് ഏറ്റവും സന്തോഷം നിറഞ്ഞതും വേദന നിറഞ്ഞതുമായ നിമിഷങ്ങള്‍ ഏതെന്ന് തുറന്ന് പറഞ്ഞ് പാക് നായകന് ബാബര്‍ അസം. 2021ലെ ടി20 ലോക…
Read More » - 5 January
ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശിന് ചരിത്ര വിജയം
ലോക ടെസ്റ്റ് ജേതാക്കളായ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. ന്യൂസിലാന്‍ഡിനെ അവരുടെ മണ്ണില്‍ വെച്ച് തന്നെ എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ഇതുവരെ കളിച്ച മറ്റ് എല്ലാ ടെസ്റ്റിലും…
Read More » - 4 January
പൂജാരയ്ക്കും രഹാനെയ്ക്കും ടെസ്റ്റ് കരിയര്‍ രക്ഷിക്കാന്‍ ഇനി ഒരു ഇന്നിംഗ്സ് മാത്രമാണ് ബാക്കിയുള്ളത്: ഗവാസ്കര്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ മോശം പ്രകടനം പുറത്തെടുത്ത ചേതേശ്വര്‍ പൂജാരയെയും അജിങ്ക്യ രഹാനെയെയും വിമര്‍ശിച്ച് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കര്‍. അടുത്ത ഇന്നിംഗ്സില്‍ ഇരുവരും…
Read More » - 4 January
ഐപിഎൽ 2022: അഹമ്മദാബാദിന്റെ മുഖ്യ പരിശീലകനായി നെഹ്റയെ തിരഞ്ഞെടുത്തു
മുംബൈ: ഐപിഎൽ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റയെ തിരഞ്ഞെടുത്തു. മുന്‍ ഇന്ത്യന്‍ പരിശീലകന് ഗാരി കിർസ്റ്റൺ ഉപദേഷ്ടാവാകും. മുന്‍…
Read More » - 4 January
മുഹമ്മദ് സിറാജിന് പരിക്ക്: ഇന്ത്യയ്ക്ക് ആശങ്ക
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് പരിക്ക്. പേശീവലിവാണ് പ്രശ്നമുണ്ടാക്കിയത്. മത്സരത്തില്‍ തന്റെ നാലാം ഓവറിലെ ആവസാന പന്ത്…
Read More » - 4 January
ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പര: കോഹ്ലി പുറത്ത്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര വിരാട് കോഹ്ലിക്ക് നഷ്ടമായേക്കുമെന്ന് സൂചന. പരിക്കിനെ തുടര്‍ന്ന് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റില്‍ നിന്ന് അവസാന നിമിഷം കോഹ്ലി പിന്മാറിയിരുന്നു. പുറംവേദനയെ തുടര്‍ന്നായിരുന്നു…
Read More » - 4 January
ഒമിക്രോൺ: ഐ ലീഗ് ഫുട്ബോൾ ആറ് മാസത്തേക്ക് നിര്‍ത്തിവച്ചു
ദില്ലി: ഇന്ത്യയിലെ ഫുട്ബോൾ ലീഗായ ഐ ലീഗ് ആറ് മാസത്തേക്ക് നിര്‍ത്തിവച്ചു. കളിക്കാര്‍ക്കിടയില്‍ അമ്പതിലേറെ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ലീഗ് നിര്‍ത്തിവയ്ക്കാന്‍ ഓള് ഇന്ത്യ…
Read More »