Sports
- Mar- 2022 -25 March
ഭീകരാക്രമണ ഭീഷണി: ഐപിഎൽ 15-ാം സീസണിന് മഹാരാഷ്ട്ര എടിഎസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു
മുംബൈ: ഐപിഎൽ 15-ാം സീസൺ നാളെ ആരംഭിക്കാനിരിക്കെ ഭീകരാക്രമണ ഭീഷണി മുന്നില്‍ കണ്ട് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. വാങ്കഡേ സ്റ്റേഡിയത്തിലും ടീമുകളും ഒഫീഷ്യലുകളും താമസിക്കുന്ന ഹോട്ടലിനും സുരക്ഷ ഒരുക്കിയിട്ടുണ്ട്.…
Read More » - 25 March
ലോകകപ്പ് യോഗ്യതാ മത്സരം: മെസിയും സംഘവും നാളെ ഇറങ്ങും
ബ്യൂണസ് ഐറിസ്: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന നാളെ ഇറങ്ങും. ലാറ്റിനമേരിക്കൻ മേഖലയിലെ അവസാന സ്ഥാനക്കാരായ വെനസ്വേലയാണ് അർജന്റീനയുടെ എതിരാളികൾ. നാളെ പുലർച്ചെ അഞ്ച്…
Read More » - 25 March
ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരം: ചിലിക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം
മാരക്കാന: ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. 4-0നാണ് ബ്രസീല്‍ ചിലിയെ പരാജയപ്പെടുത്തിയത്. വിനീഷ്യസ് ജൂനിയര്‍, നെയ്മർ, ഫിലിപ്പെ കുട്ടീഞ്ഞോ, റിച്ചാര്ലിസണ് എന്നിവരാണ്…
Read More » - 25 March
എങ്ങനെയാണ് ടൂര്‍ണമെന്റ് ജയിക്കേണ്ടതെന്ന് മുംബൈ ഇന്ത്യന്‍സിന് നന്നായി അറിയാം: ഗവാസ്കര്‍
മുംബൈ: ഐപിഎല്‍ 15-ാം സീസൺ നാളെ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് കപ്പടിച്ചാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ലെന്ന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കര്‍. എങ്ങനെയാണ് ടൂര്‍ണമെന്റ് ജയിക്കേണ്ടതെന്ന് മുംബൈ ഇന്ത്യന്‍സിന്…
Read More » - 25 March
സിഎസ്കെയ്ക്കൊപ്പം വളര്‍ന്നുകയറിയ താരത്തേക്കാള്‍ ഈ സ്ഥാനത്തിന് അനുയോജ്യനായി മറ്റൊരാളെ ഞാൻ കാണുന്നില്ല: റെയ്ന
മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ നായകനെ അഭിനന്ദിച്ച് മുന്‍ താരം സുരേഷ് റെയ്ന. ഇതൊരു മികച്ച തീരുമാനമാണെന്നും ഈ സ്ഥാനത്തേക്ക് ഇതിനേക്കാള്‍ മികച്ച ഒരാളെ ചിന്തിക്കാന്‍…
Read More » - 25 March
ഇറ്റലി ഖത്തര്‍ ലോകകപ്പിനില്ല: പോര്‍ച്ചുഗലിന് തകർപ്പൻ ജയം
റോം: യൂറോ ചാമ്പ്യൻമാരായ ഇറ്റലി, ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനില്ല. പ്ലേ ഓഫ് സെമിയിൽ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിൽ നോർത്ത് മാസിഡോണിയയാണ് ഇറ്റലിയെ പരാജയപ്പെടുത്തിയത്. അതേസമയം, തുർക്കിയെ…
Read More » - 25 March
കോഹ്ലിയെ ഇട്ട് ഓടിക്കുന്നതിനേക്കാള്‍ ഓരോ പൊസിഷനും അനുയോജ്യരായവരെ കണ്ടെത്തി കളിപ്പിക്കുകയാണ് നല്ലത്: കോഹ്ലി
മുംബൈ: ഐപിഎൽ 15-ാം സീസൺ ആരംഭിക്കാനിരിക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷന്‍ നിര്‍ണ്ണയിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.…
Read More » - 25 March
പഞ്ചാബിന് അപ്പുറം എന്താണ് കാത്തിരിക്കുന്നതെന്ന് പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു: കെഎൽ രാഹുൽ
മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിനു മുമ്പായി പഞ്ചാബ് കിങ്സ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെഎല്‍ രാഹുല്‍. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയതെന്നും ടീം വിടാനുള്ള തീരുമാനം തന്റേത്…
Read More » - 25 March
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും എഫ്സി പോര്‍ട്ടോയിലേക്ക്?
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നീക്കങ്ങളുമായി പോര്‍ച്ചുഗല്‍ വമ്പന്മാരായ എഫ്സി പോര്‍ട്ടോ. ക്രിസ്റ്റ്യാനോയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ താരത്തിനായി ഒരു കൈ നോക്കാനാണ്…
Read More » - 25 March
ഐപിഎൽ 2022: ഹോം ഗ്രൗണ്ട് ടീമിന് മുൻതൂക്കം നൽകുന്നില്ലെന്ന് രോഹിത് ശർമ
മുംബൈ: ഐപിഎൽ 15-ാം സീസണിൽ മത്സരങ്ങൾ മുംബൈ, പുനെ നഗരങ്ങളിൽ നടക്കുന്നത് ടീമിന് മുൻതൂക്കം നൽകുന്നില്ലെന്ന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. 80 ശതമാനം പേരും…
Read More » - 24 March
വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി: ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ് മത്സരം മഴമൂലം ഉപേക്ഷിച്ചു
ഹാമില്ട്ടണ്: വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ് മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാകാതെ പോയതോടെ പണികിട്ടിയത് ഇന്ത്യയ്ക്ക്. ഇരു ടീമും പോയിന്റ് പങ്കുവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍, ഇന്ത്യയ്ക്ക്…
Read More » - 24 March
ഖത്തർ ലോകകപ്പ്: മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആരാധകർക്ക് വീണ്ടും അവസരം
ഖത്തർ: ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആരാധകർക്ക് വീണ്ടും അവസരം. മാർച്ച് 23 മുതൽ 29 വരെയാണ് ഓൺലൈൻ വഴി ടിക്കറ്റ് ലഭിക്കുന്നത്. ആദ്യഘട്ട ടിക്കറ്റ്…
Read More » - 24 March
ഐപിഎൽ 2022: ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് രവി ശാസ്ത്രി
മുംബൈ: ഐപിഎൽ 15-ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ബോർഡിന്റെ മണ്ടൻ തീരുമാനങ്ങൾ കാരണമാണ് കമന്ററിയിൽ…
Read More » - 24 March
സ്പോര്‍ട്സ് ആങ്കർ മയന്തി ലാംഗർ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു
മുംബൈ: സ്പോര്‍ട്സ് ആങ്കറിംഗ് കൊണ്ട് ശ്രദ്ധേയമായി മാറിയ മയന്തി ലാംഗർ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. ഐപിഎല്ലിലെ അവതാരകയാകാന്‍ താരം തിരിച്ചെത്തുന്നത് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ…
Read More » - 24 March
കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കുന്നത് ഒരു ഇടവേളയായി കണ്ടാല്‍ മതിയെന്ന്: അശ്വിൻ
മുംബൈ: ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മാറി നില്‍ക്കുന്നത് ഒരു ഇടവേളയായി കണ്ടാല്‍ മതിയെന്ന് ഇന്ത്യൻ സൂപ്പർ സ്പിന്നർ ആർ…
Read More » - 24 March
മുസര്ബാനിയല്ല മാര്‍ക്ക് വുഡിന്റെ പകരക്കാരൻ: പുതിയ താരത്തെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
മുംബൈ: ഐപിഎല്ലില്‍ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഓസ്ട്രേലിയന്‍ സൂപ്പർ പേസർ ആന്‍ഡ്ര്യു ടൈയാണ് വുഡിന്റെ പകരക്കാരനായി ടീമിലെത്തുന്നത്. നേരത്തെ,…
Read More » - 24 March
രോഹിത് ശർമയുടെ പിൻഗാമിയെ പ്രവചിച്ച് രവി ശാസ്ത്രി
മുംബൈ: രോഹിത് ശർമയുടെ പിൻഗാമിയെ പ്രവചിച്ച് മുൻ ഇന്ത്യന്‍ പരിശീലകൻ രവി ശാസ്ത്രി. വരാന്‍ പോകുന്ന ഐപിഎല്‍ സീസണ് നേതൃത്വ പാടവം കൂടി പരീക്ഷിക്കപ്പെടുമെന്നും ശാസ്ത്രി വ്യക്തമാക്കി.…
Read More » - 24 March
പോൾ പോഗ്ബയുടെ വീട്ടിൽ മോഷണം: ലോകകപ്പ് മെഡൽ മോഷ്ടിക്കപ്പെട്ടു
പാരീസ്: ഫ്രഞ്ച് സ്ട്രൈക്കർ പോൾ പോഗ്ബയുടെ വീട്ടിൽ മോഷണം. ആഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കളും 2018 ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ തനിക്ക് കിട്ടിയ മെഡലും മോഷണം പോയതായി…
Read More » - 24 March
ഐപിഎൽ 15-ാം സീസൺ: ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നറിയിപ്പുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
മുംബൈ: ഐപിഎൽ 15-ാം സീസൺ ആരംഭിക്കാനായിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നറിയിപ്പുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഉദ്ഘാടന മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പായി നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ…
Read More » - 24 March
സൗഹൃദ മത്സരം: ബഹ്റിനെതിരെ ഇന്ത്യക്ക് തോല്‍വി
മനാമ: ബഹ്റിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. അവസാന മിനിറ്റുകൾ വരെ ബഹ്റിനെ 1-1സമനിലയില്‍ പിടിച്ച ഇന്ത്യയെ 88-ാം മിനിറ്റിലാണ് അട്ടിമറിച്ചത്. മഹ്ദി ഹുമൈദാനാണ് ബഹ്റിനായി…
Read More » - 24 March
ഐപിഎല്‍ 2022: രാജസ്ഥാന് റോയല്‍സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് സംഗക്കാര
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ രാജസ്ഥാന് റോയല്‍സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പരിശീലകനും ക്രിക്കറ്റ് ഡയറക്ടറുമായ കുമാര്‍ സംഗക്കാര. ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍…
Read More » - 24 March
ഏകദിന പരമ്പര: ദക്ഷിണാഫ്രിക്കയുടെ നാട്ടില്‍ ബംഗ്ലാദേശിന് ചരിത്രനേട്ടം
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തി ചരിത്രനേട്ടവുമായി ബംഗ്ലാദേശ്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റ് ജയവുമായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് ബംഗ്ലാദേശ്…
Read More » - 23 March
നെയ്മര്‍ പരിശീലത്തിനെത്തുന്നത് മദ്യപിച്ചിട്ടാണെന്ന് ഫ്രഞ്ച് മാധ്യമപ്രവര്ത്തകന്
പാരീസ്: പിഎസ്ജി സൂപ്പർ താരം നെയ്മര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഫ്രഞ്ച് മാധ്യമ പ്രവര്ത്തകന്. ആര്‍എംസി സ്പോര്‍ട്ട് ജേര്‍ണലിസ്റ്റായ ഡാനിയല്‍ റിക്കോയാണ് നെയ്മര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നെയ്മര്‍…
Read More » - 23 March
ഐപിഎല്‍ 2022: ആരാധകർ വീണ്ടും സ്റ്റേഡിയത്തിലേക്ക്
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ സ്റ്റേഡിയങ്ങളില്‍ 25 ശതമാനം കാണികള്‍ക്ക് പ്രവേശനം അനുവദിച്ച് ബിസിസിഐ. മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായാണ് ലീഗ് ഘട്ടത്തിലെ…
Read More » - 23 March
ഐപിഎല്‍ 15-ാം സീസൺ: ബയോ ബബിൾ നിയന്ത്രണങ്ങള്‍ ലംഘിച്ചാൽ കടുത്ത ശിക്ഷ
മുംബൈ: ഐപിഎല്‍ 15-ാം സീസൺ ആരംഭിക്കാൻ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും രണ്ടാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും…
Read More »