ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ കായിക താരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ബാഡ്മിന്റൺ സൂപ്പർതാരം പി.വി സിന്ധുവും. ഫോര്‍ബ്സ് മാസികയാണ് കായിക താരങ്ങളുടെ വരുമാനത്തിന്റെ കണക്കുകൾ പുറത്ത്വിട്ടിരിക്കുന്നത്. ഫോര്‍ബ്സിന്റെ പട്ടികയില്‍ വരുമാനത്തിൽ വനിതാ താരങ്ങളില്‍ സിന്ധു ഏഴാം സ്ഥാനത്താണ്.
Also Read: തിയറി ഹെന്റി ഫ്രഞ്ച് ക്ലബിന്റെ പരിശീലകനാകാൻ തയ്യാറെടുക്കുന്നു
ബാഡ്മിന്റണിൽ നിന്ന് മാത്രമായി സിന്ധു മൂന്നരക്കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം വിജയങ്ങളിലൂടെയും മറ്റും സ്വന്തമാക്കിയത്. സിന്ധുവിന്റെ ആകെ വരുമാനം ഏകദേശം ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ്. ഫോര്‍ബ്സിന്റെ പട്ടികയിൽ ടെന്നീസ് താരം സെറീന വില്യംസാണ് ഇപ്രാവശ്യവും വനിതാ താരങ്ങളില്‍ മുൻപിൽ നില്കുന്നത്.
Post Your Comments