ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കബഡിയിൽ സ്വർണം ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിത പ്രഹരം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിഫൈനലിൽ ഇറാനോട് പരാജയമേറ്റുവാങ്ങുകയായിരുന്നു. 18-27 എന്ന സ്കോറിനാണ് ഇന്ത്യയെ ഇറാൻ തകർത്തത്. ഇതോടെ ഇന്ത്യയ്ക്ക് ചരിത്രത്തിലാദ്യമായി കബഡിയിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് കബഡിയിൽ സ്വര്‍ണം ലഭിക്കാതിരിക്കുന്നത്.
Also Read: വിദേശ താരങ്ങളെ വാങ്ങിക്കൂട്ടി പുണെ സിറ്റി; എട്ടാം വിദേശ താരത്തെയും ക്യാമ്പിലെത്തിച്ചു
Post Your Comments