Sports
- Dec- 2019 -19 December
ഐപിഎല്‍ താരലേലം ഇന്ന്; പട്ടികയില്‍ അഞ്ച് കേരള താരങ്ങളും
കൊല്‍ക്കത്ത: കോടികള്‍ മറിയുന്ന ഐപിഎല്‍ താരലേലം ഇന്ന്. ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലം ഉച്ചകഴിഞ്ഞ് 3.30ന് കൊല്‍ക്കത്തയില്‍ നടക്കും. ലേലപ്പട്ടികയിലുള്ള 338 കളിക്കാരില്‍ നിന്ന് പരമാവധി 73…
Read More » - 18 December
ഐഎസ്എൽ : ആവേശപ്പോരിൽ നിലവിലെ ചാമ്പ്യന്‍ തകർപ്പൻ ജയം : വീണ്ടും ഒന്നാം സ്ഥാനത്തേക്ക്
ഗുവാഹത്തി : ഐഎസ്എല്ലിലെ ആവേശപ്പോരിൽ നിലവിലെ ചാമ്പ്യൻ ബെംഗളൂരു എഫ് സിയ്ക്ക് തകർപ്പൻ ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാതെ രണ്ടു ഗോളുകൾക്കാണ് തകർത്തത്. THAT'S THAT…
Read More » - 18 December
വെസ്റ്റ് ഇൻഡീസിനെതിരെ കൂറ്റൻ സ്കോറുയർത്തി ഇന്ത്യ : സെഞ്ചുറി നേടി രോഹിത് ശർമയും, കെ.എൽ.രാഹുലും
അമരാവതി : വിശാഖപട്ടണത്തെ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ കൂറ്റൻ സ്കോറുയർത്തി ഇന്ത്യ. രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത 50 ഓവറിൽ അഞ്ച് വിക്കറ്റിന്…
Read More » - 18 December
വിന്‍ഡീസ് ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം; സെഞ്ചുറി അടിച്ച് രോഹിത്തും രാഹുലും
വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. സെഞ്ചുറി നേടിയ രാഹുലും രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയെ കരകയറ്റിയത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഏകദിനത്തില്‍…
Read More » - 18 December
ഐഎസ്എൽ : തകർപ്പൻ പോരിനൊരുങ്ങി നിലവിലെ ചാമ്പ്യൻ , എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഗുവാഹത്തി : തകർപ്പൻ പോരിനൊരുങ്ങി നിലവിലെ ചാമ്പ്യൻ ബെംഗളൂരു എഫ് സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി. വൈകിട്ട് 6ന് ഗുവാഹത്തിയിലെ ഇന്ദിരഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.…
Read More » - 18 December
ഇന്ത്യാ വിന്‍ഡീസ് ഏകദിനം; ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു
വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ടോസ് നേടിയ വിന്‍ഡീസ് നായകന് ഫീല്‍ഡിംഗ് തിരഞ്ഞടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്…
Read More » - 18 December
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇന്ത്യക്ക് ഇന്ന് വിശാഖപട്ടണത്ത് നടക്കുന്ന ഏകദിനത്തിൽ ജയം അനിവാര്യമാണ്. കഴിഞ്ഞ ഏകദിനത്തിൽ ഇന്ത്യയെ…
Read More » - 17 December
മുൻ ക്രിക്കറ്റ് താരം അന്തരിച്ചു
ഗയാന: മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം അന്തരിച്ചു. 1950കളിലും 60കളിലും വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിംഗ് നിരയിലെ മിന്നും താരമായിരുന്ന ബേസിൽ ബുച്ചർ (86) ആണ് ഫ്ളോറിഡയിൽ…
Read More » - 17 December
ഇന്ത്യക്കെതിരായ ഏകദിന പരമ്പര : ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
സിഡ്നി: ഇന്ത്യക്കെതിരെ അടുത്തമാസം നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. തകർപ്പൻ ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെല്ലിനെയും, ഓള് റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസിനേയും ടീമിൽ…
Read More » - 17 December
നാളത്തെ ഐ.എസ്.എല്‍ മത്സരം കാണികള്‍ ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ
ഗുവാഹത്തി: നാളത്തെ ഐ.എസ്.എല്‍ മത്സരം കാണികള്‍ ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ. പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ബംഗളൂരുവും…
Read More » - 17 December
സഞ്ജുവിന് അര്‍ദ്ധ സെഞ്ചുറി; രഞ്ജിയില്‍ കേരളം 100 റണ്‍സ് കടന്നു
തിരുവനന്തപുരം: ബംഗാളിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ചുവിന് അര്‍ദ്ധ സെഞ്ചുറി. ഇതോടെ കേരളം 100 റണ്‍സ് പിന്നിട്ടു. തുമ്പ സെന്റ് സേവ്യേഴസ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിലാണ്…
Read More » - 17 December
ഐപിഎല്‍ താരലേലത്തിന് കാത്ത് ക്രിക്കറ്റ് ആരാധകര്‍
മുംബൈ: ഐപിഎല്‍ താരലേലത്തിന് കാത്ത് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2019 സീസണിലേക്കുള്ള താരലേലം ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കും. 73 കളിക്കാരാണ് ലേലത്തില്‍ ഉണ്ടാകുക.…
Read More » - 15 December
തകർത്തടിച്ച് ശ്രേയസ് അയ്യറും ഋഷഭ് പന്തും; ഇന്ത്യക്കെതിരേ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം
ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് ആണ് ഇന്ത്യയുടെ സമ്പാദ്യം. അർധസെഞ്ചുറി…
Read More » - 15 December
പൗരത്വ ബിൽ: സന്തോഷ് ട്രോഫി ഫുട്ബോൾ മൽസരങ്ങൾ മാറ്റിവെച്ചു
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായതിനെ തുടർന്ന് സന്തോഷ് ട്രോഫി ഫുട്ബോൾ മൽസരങ്ങൾ മാറ്റിവെച്ചു. ഫൈനൽ റൗണ്ട് മത്സരങ്ങൾ ആണ് മാറ്റിവെച്ചത്. ജനുവരിയിൽ…
Read More » - 15 December
വിന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നു
ചെന്നൈ: ടി20 പരമ്പരയ്ക്ക് ശേഷം വിന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ചെന്നൈയിലാണ് മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം നടക്കുന്നത്. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും…
Read More » - 14 December
ധോണിയുടെ വിരമിക്കല്‍; പ്രതികരണവുമായി സെലക്ഷന് കമ്മറ്റി ചെയര്മാന്
മുംബൈ: ധോണിയുടെ വിരമിക്കലിനെ കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി സെലക്ഷന് കമ്മറ്റി ചെയര്മാന് എം എസ് കെ പ്രസാദ്. ക്രിക്കറ്റ് കരിയറില്‍ എല്ലാ നേട്ടവും സ്വന്തമാക്കിയ…
Read More » - 14 December
ധോണി ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; അടുത്ത ട്വന്റി20 ലോകകപ്പില്‍ ധോണി കളിച്ചേക്കും
ചെന്നൈ: വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കിടെ ധോണി ആരാധര്ക്കൊരു സന്തോഷവാര്‍ത്ത. അടുത്ത വര്‍ഷത്തെ ട്വന്റി 20 ലോകകപ്പില്‍ ധോണി കളിച്ചേക്കുമെന്നാണ് പുതിയ വിവരം. വിവരം പുറത്ത് വിട്ടതാകട്ടെ വിന്‍ഡീസ് താരവും…
Read More » - 14 December
വിന്‍ഡീസിനെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. പേസര്‍ ഭുവനേശ്വര്‍ കുമാറിനേറ്റ പരിക്കാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഭുവിയെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന…
Read More » - 13 December
ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരവിനൊരുങ്ങി താരങ്ങൾ ; പക്ഷേ ഫിറ്റ്നസ് കടമ്പ കടക്കണം
കുറച്ചു നാളുകളായി പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയേയും, ടെസ്റ്റില്‍ ഇന്ത്യയുടെ മൂന്നാം ഓപ്ഷന് ഓപ്പണറായി പരിഗണിക്കുന്ന യുവതാരം പൃഥ്വി ഷായേയും ഫിറ്റ്നസ് ടെസ്റ്റിന്…
Read More » - 13 December
കെ.എല്‍. രാഹുലിനും വിരാട് കോഹ്ലിക്കും ഐസിസി ട്വന്റി20 റാങ്കിങ്ങിൽ മികച്ച നേട്ടം
ന്യൂഡൽഹി: കെ.എല്‍. രാഹുലിനും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഐസിസി ട്വന്റി20 റാങ്കിങ്ങിൽ മികച്ച നേട്ടം. ആദ്യ പത്തിലാണ് ഇരുവരും ഇടം പിടിച്ചിരിക്കുന്നത്. വിൻഡീസ് താരം എവിൻ…
Read More » - 13 December
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ; ടീമിനെ വലച്ച് താരങ്ങളുടെ പരിക്ക്
കൊച്ചി: രണ്ടാമത്തെ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഹോം ഗ്രൗണ്ടില്‍ ഇറങ്ങും. ജംഷഡ്പൂര്‍ എഫ്സിയുമാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നത്. ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ ആറു…
Read More » - 13 December
ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് പ്രാഥമിക റൗണ്ടില്‍ പി.വി.സിന്ധു പുറത്ത്
ഗ്വാങ്ഷു: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ പി.വി.സിന്ധു പുറത്തായി. ചൈനയുടെ ചെന്‍ യുഫെയോടാണ് സിന്ധു പരാജയപ്പെട്ടത്. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെയാണ്…
Read More » - 12 December
ഇന്നത്തെ ഐഎസ്എൽ മത്സരം മാറ്റിവെച്ചു
ഗുവാഹത്തി: ഇന്നത്തെ ഐഎസ്എൽ മത്സരം മാറ്റിവെച്ചു.പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അസമിൽ ശക്തമായ സാഹചര്യത്തിൽ ഗുവാഹത്തിയിൽ രാത്രി 7.30നു നടക്കേണ്ടിയിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന് എഫ്സിയും…
Read More » - 11 December
ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം
മൂന്നാം വിൻഡീസ്-ഇന്ത്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. തുടർച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ വിൻഡീസ് നായകൻ കീറോണ്‍ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.
Read More » - 11 December
ഐഎസ്എല്ലിൽ ഇന്ന് ഈ ടീമുകൾ ഏറ്റുമുട്ടും
പൂനെ : ഐഎസ്എല്ലിൽ ഇന്ന് ഒഡീഷയും ഹൈദരാബാദ് എഫ് സിയും ഏറ്റുമുട്ടും. വൈകിട്ട് 07:30തിന് പുനെയിലെ ശ്രീ ശിവ ഛത്രപതി സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും രണ്ടാം…
Read More »