Sports
- Jan- 2020 -23 January
ന്യൂസിലാന്‍ഡ് മണ്ണിലെ നാണക്കേട് മാറ്റാന്‍ ഇന്ത്യ നാളെ ഇറങ്ങും
ഓക്ലന്‍ഡ്: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കമാകും. പരമ്പരയില്‍ അഞ്ച് ട്വന്റി20 യാണുള്ളത്. ഇന്ത്യന്‍ സമയം 12.20നാണ് കളി ആരംഭിക്കുക. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ജയിച്ച ആത്മവിശ്വാസത്തിലാണ്…
Read More » - 23 January
ആരാണ് മികച്ച ബാറ്റ്സ്മാന്, വിരാട് കോഹ്ലിയോ അതോ സ്റ്റീവ് സ്മിത്തോ ; മറുപടിയുമായി സ്മിത്ത്
മുംബൈ: ഏതൊരു ക്രിക്കറ്റ് പ്രേമികളുടെയും ആരാധകരുടെയും ഏറ്റവും വലിയ സംശയവും പലപ്പോഴായും തര്‍ക്കമുണ്ടാക്കുന്ന ഒരു ചോദ്യമാണ് വിരാട് കോഹ്ലിയാണോ അതോ സ്റ്റീവ് സ്മിത്താണോ മികച്ച ബാറ്റ്സ്മാന് എന്നത്.…
Read More » - 23 January
ഇംഗ്ലണ്ടിന്റെ യുവ വെടിക്കെട്ട് താരത്തോട് ഐപിഎല്ലില്‍ നിന്നും പിന്മാറാന് മൈക്കല്‍ വോണ്‍
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്നും ഇംഗ്ലണ്ടിന്റെ യുവ വെടിക്കെട്ട് ബാറ്റ്സ്മാന് ടോം ബാന്റണിനോട് പിന്മാറണമെന്നു മുന്‍ ഇംഗ്ലീഷ് നായകന് മൈക്കല്‍ വോണ്‍. പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ…
Read More » - 23 January
കോപ ഡെല്‍റെയില്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ട് ബാഴ്സലോണ ; തകര്‍പ്പന്‍ ജയവുമായി റയല്‍ മാഡ്രിഡ്
കോപ ഡെല്‍റെയില്‍ റയല്‍ മാഡ്രിഡിനും ബാഴ്സലോണക്കും വിജയം. യു ഡി സാലമങ്കയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. എന്നാല്‍ നാണക്കേടില്‍ നിന്നാണ് ബാഴ്സലോണ രക്ഷപ്പെട്ടത്.…
Read More » - 23 January
പ്രീമിയര്‍ ലീഗില്‍ ജയിക്കാന്‍ മനസ്സിലാതെ യുണൈറ്റഡ് ; വിജയവഴിയില്‍ തിരിച്ചെത്തി ലൈസസ്റ്ററും ടോട്ടന്‍ഹാമും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും തോല്‍വി വഴങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ബേണ്‍ലിയോട് എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് യുണൈറ്റഡ് തോറ്റത്. ഇതോടെ നാലാം സ്ഥാനത്തുള്ള ചെല്‍സിയുമായി യുണൈറ്റഡിന് 6…
Read More » - 23 January
ഗോളടിച്ച് തുടര്‍ന്ന് ക്രിസ്റ്റിയാനോ ; വിജയത്തോടെ യുവന്റസ് കോപ്പ ഇറ്റാലിയ സെമിയില്‍
കോപ്പ ഇറ്റാലിയയില്‍ കരുത്തരായ യുവന്റസ് റോമയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് റോമയെ കീഴ്പ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ യുവന്റസ് മൂന്ന് ഗോളുകളും അടിച്ചു. ക്രിസ്റ്റ്യാനോ…
Read More » - 23 January
ഡിവില്ലിയേഴ്സിനു പിന്നാലെ മറ്റൊരു സൂപ്പര്‍ താരവും തിരിച്ചുവരവിനൊരുങ്ങുന്നു ; ആകാംഷയോടെ ആരാധകര്‍
ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബിഡി തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത. പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന് ട്വന്റി20 ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് പുതിയ…
Read More » - 22 January
ഒഡീഷയെ നിലപരിശാക്കി ബെംഗളൂരു എഫ് സി തേരോട്ടം : ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു
ബെംഗളൂരു : ഐഎസ്എല്ലിൽ ഒരു ബെംഗളൂരു എഫ് സി അപാരത. ഒഡീഷയെ നിലപരിശാക്കി നിലവിലെ ചാമ്പ്യന്മാർ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു…
Read More » - 22 January
തായ്ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ : ഇന്ത്യക്ക് കടുത്ത നിരാശ
ബാങ്കോക്ക്: തായ്ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ ഇന്ത്യക്ക് കടുത്ത നിരാശ. ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാള്, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, സമീര്‍…
Read More » - 22 January
ചാമ്പ്യന്മാർ ഇന്നിറങ്ങും : എതിരാളി ഒഡീഷ
ബെംഗളൂരു : ഐഎസ്എല്ലിൽ വീണ്ടും ഒന്നാം സ്ഥാനം ലക്ഷ്യമാക്കി നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി ഇന്നിറങ്ങും. വൈകിട്ട് 07:30തിന് ശ്രീ കാന്റീരവ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ…
Read More » - 22 January
പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ഒഡീഷയും ബെംഗളുരുവും നേര്‍ക്കുനേര്‍ ; ബെംഗളുരുവിന് വിജയിച്ചാല്‍ ഒന്നാമനാകാം
ബെംഗളുരു: ഐഎസ്എല്‍ ആറാം സീസണില്‍ പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ ബെംഗളുരുവും ഒഡിഷയും ഇന്ന് നേര്‍ക്കുനേര്‍. പോയ്ന്റ് ടേബിളിലെ ഒന്നാമതെത്താന്‍ ബെംഗളുരുവും പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍…
Read More » - 22 January
കൊഹ്ലി ഭാഗ്യവാന്, താരത്തേക്കാള്‍ മികച്ച കളിക്കാരുണ്ട് പക്ഷെ അവര്‍ക്ക് അവഗണനമാത്രമാണെന്ന് റസാഖ്
ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനുമായ വിരാട് കൊഹ്ലി ഭാഗ്യവാനാണെന്ന് പാക്കിസ്ഥാന് മുന്‍താരം റസാഖ്. കോലി വളരെ മികച്ച കളിക്കാരന് തന്നെയാണ്. പക്ഷെ കോലിയേക്കാള്‍…
Read More » - 22 January
ചീത്തപേരു മാറ്റാന്‍ ഇന്ത്യ ; റെക്കോര്‍ഡിടാന്‍ കൊഹ്ലിയും രോഹിതും പിന്നെ ടെയ്ലറും
ഓക്ക്ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയില്‍ പേരുദോഷം മാറ്റാന്‍ ആണ് ഇന്ത്യ ഇറങ്ങുന്നത്. നാട്ടിലെ പുലികള്‍ വിദേശത്ത് പൂച്ചകള്‍ എന്നൊരു ചീത്തപേരു മാറ്റാന്‍. ഇന്ത്യക്ക്…
Read More » - 22 January
ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ കണക്കുകള്‍ മോശം ; നാട്ടിലെ പുലികള്‍ വിദേശത്ത് പൂച്ചകളാകുമോ ?
ഓക്ക്ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയില്‍ ഇന്ത്യക്ക് നെഞ്ചിടിപ്പ് നല്‍കുന്നത് അവിടത്തെ കണക്കുകളാണ്. ന്യൂസിലാന്‍ഡ് മണ്ണില്‍ ഇന്ത്യയുടെ മുന്‍ റെക്കോര്‍ഡുകള്‍ വളരെ മോശമാണ്. അതിനാല്‍…
Read More » - 22 January
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അസിസ്റ്റില്‍ റെക്കോര്‍ഡിട്ട് കെവിന് ഡി ബ്രൂയ്ന്
പ്രീമിയര്‍ ലീഗില്‍ അസിസ്റ്റുകളുടെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരം കെവിന് ഡി ബ്രൂയ്ന്. ഇന്നലെ നടന്ന ഷെഫീല്‍ഡ് യൂണൈറ്റഡിനെതിരെയുള്ള മത്സരത്തില്‍ സെര്‍ജിയോ അഗ്യൂറൊയ്ക്ക് ഗോളിന്…
Read More » - 22 January
പൃഥ്വിയുടെയും സഞ്ജുവിന്റെയും ചിറകിലേറി ഇന്ത്യ എ ടീം ; ന്യൂസിലാന്‍ഡ് എക്കെതിരെ അനായാസ വിജയം
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് എയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ വിജയം. 20 ഓവറും 3 പന്തുകളും ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ്…
Read More » - 22 January
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിംഗ് പരിശീലകനായി ഒട്ടിസ് ഗിബ്സനെ നിയമിച്ചു
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിംഗ് പരിശീലകനെ നിയമിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ പരിശീലകന് ഓട്ടിസ് ഗിബ്സണെയാണ് പുതിയ പരിശീലകനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്. രണ്ട് വര്‍ഷത്തേക്കാണ്…
Read More » - 22 January
ഈ വര്‍ഷത്തെ ആദ്യ വിദേശ പര്യടനം തൂത്തുവാരാന്‍ കൊഹ്ലിയും സംഘവും ഓക്ക്ലാന്‍ഡില്‍ എത്തി
ഓസീസിനെ തോല്‍പ്പിച്ച് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തില്‍ കൊഹ്ലിയും സംഘവും ന്യൂസിലാന്‍ഡില്‍ എത്തി. നാട്ടിലെ തുടര്‍ച്ചയായ പരമ്പരകള്‍ക്കു ശേഷം ഈ വര്‍ഷത്തെ ആദ്യ വിദേശ പര്യടനത്തിനാണ് ഇന്ത്യ ഓക്ക്ലാന്‍ഡില്‍…
Read More » - 22 January
കളിക്കൂട്ടുകാരനെ വെല്ലുവിളിച്ച് സച്ചിന്
ചെറുപ്പം മുതല്‍ ഒന്നിച്ചു കളിച്ചും പഠിച്ചും വളര്‍ന്നവരാണ് സച്ചിന് ടെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും. സ്കൂള്‍ ക്രിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ലോക റെക്കോര്‍ഡ് കൂട്ടുകെട്ടുമുണ്ടാക്കിയിട്ടുണ്ട്. പിന്നീട് ഇന്ത്യന്‍ ടീമിലും…
Read More » - 22 January
ന്യൂസിലാന്റ് പോരിനിറങ്ങും മുമ്പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി സച്ചിന്
മുംബൈ: ന്യൂസിലാന്റ് പര്യടനത്തിനിറങ്ങും മുമ്പ് ഇന്ത്യന്‍ടീമിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍. ന്യൂസീലന്‍ഡ് പര്യടനം ഇന്ത്യക്ക് എളുപ്പമാവില്ലെന്നും ഓപ്പണര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയാവുമെന്നുമാണ് സച്ചിന്…
Read More » - 22 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചാല്‍ ലഭിക്കുന്ന മുഴുവന്‍ പണവും കാട്ട് തീ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുമെന്ന് ജര്‍മ്മന്‍ യുവതാരം
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചാല്‍ ലഭിക്കുന്ന മുഴുവന്‍ പണവും കാട്ട് തീ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുമെന്ന് ജര്‍മ്മന്‍ യുവതാരവും 7-ാം സീഡുമായ അലക്സാണ്ടര്‍ സെവര്‍വ്വ്. ഇത് മാത്രമല്ല ഓരോ മത്സരം…
Read More » - 22 January
ഗ്രാന്റ് സ്ലാം ഹാര്‍ഡ് കോര്‍ട്ടില്‍ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഇവോ കാര്‍ലോവിച്ച്
ഗ്രാന്റ് സ്ലാമില്‍ ഹാര്‍ഡ് കോര്‍ട്ടില്‍ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ക്രൊയേഷ്യന്‍ താരം ഇവോ കാര്‍ലോവിച്ച്. അടുത്ത മാസം താരത്തിന് 41 വയസ്സ്…
Read More » - 22 January
അഗ്യൂറോ ഗോളില്‍ സിറ്റിക്ക് ജയം
പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യൂണൈറ്റഡിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. പകരക്കാരനായി ഇറങ്ങിയ സെര്‍ജിയോ അഗ്യൂറൊയാണ് സിറ്റിക്ക് വിജയ…
Read More » - 21 January
വിരമിക്കൽ പ്രഖ്യാപനവുമായി പ്രമുഖ ക്രിക്കറ്റ് താരം
ജൊഹന്നസ്ബര്‍ഗ്: വിരമിക്കൽ പ്രഖ്യാപനവുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നും 24ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ്…
Read More » - 21 January
ന്യൂസിലൻഡിനെതിരായ ട്വന്റി ട്വന്റി പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ
മുംബൈ: ന്യൂസിലൻഡിനെതിരായ ട്വന്റി ട്വന്റി പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. പരിക്കേറ്റ ശിഖർ ധവാന് പകരമാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. പൃഥ്വി ഷായെ ഏകദിന ടീമിലും…
Read More »