Sports
- Jan- 2020 -30 January
ഒരു മത്സരത്തിൽ 11 ഗോളുകൾ അടിച്ചു കൂട്ടി കാനഡ, ഗോള്‍വേട്ടയില്‍ റെക്കോഡിട്ട് ക്രിസ്റ്റീന്‍ സിൻക്ലയർ
ടെക്സാസ്: അന്താരാഷ്ട്ര ഫുട്ബോളില്‍ കൂടുതൽ ഗോളുകൾ സ്വന്തമാക്കി റെക്കോർഡിട്ട് കാനഡയുടെ വനിത താരം ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍. ഒളിമ്പിക് യോഗ്യതാ റൗണ്ടില്‍ സെന്റ് കിറ്റ്സിനെതിരേ ഇരട്ടഗോള്‍ നേടിയതോടെ ഏറ്റവും…
Read More » - 30 January
ഇന്ത്യക്കെതിരെയുള്ള ഏകദിന മത്സരങ്ങള്‍ക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ന്യൂസിലാന്‍ഡ് കളിക്കുന്ന ആദ്യ ഏകദിന മത്സരം കൂടിയാണിത്. ന്യൂസിലാന്‍ഡ് നിരയില്‍ കെയ്ല്‍…
Read More » - 30 January
അവഗണനയിലും തിളങ്ങി സഞ്ജു ; പകരക്കാരനായി ഇറങ്ങി സൂപ്പര്‍ ക്യാച്ച് എടുത്ത് താരം ; വീഡിയോ
ഏറെ നാളുകളായി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടും നല്ലൊരു അവസരം ലഭിക്കാത്ത താരമാണ് സഞ്ജു സാംസണ്. 2015 ല്‍ സിംബാവെക്കിതിരെ ടീമില്‍ ഇടം നേടിയ സഞ്ജുവിന് അവസാന…
Read More » - 30 January
കോപ ഇറ്റാലിയ ; ഫിയൊറെന്റിനയെ കീഴ്പ്പെടുത്തി ഇന്റര്‍ മിലാന് സെമി ഫൈനലില്‍
കോപ ഇറ്റാലിയയില്‍ ഇന്റര്‍ മിലാന് തകര്‍പ്പന്‍ വിജയം. ഇന്നലെ കോപ ഇറ്റാലിയ ക്വാര്‍ട്ടറില്‍ ഫിയൊറെന്റിനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അന്റോണിയോ കോണ്ടെയുടെ ഇന്റര്‍ മിലാന് തോല്‍പ്പിച്ചത്. കാന്ഡ്രെവ,…
Read More » - 30 January
സരഗോസയെ ഗോള്‍ മഴയില്‍ മുക്കി റയല്‍ കോപ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍
ഇന്നലെ കോപ ഡെല്‍ റേയില്‍ സരഗോസയെ ഗോള്‍ മഴയില്‍ മുക്കി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടി. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം.…
Read More » - 30 January
ബ്രസീലിയന്‍ താരം റിച്ചാര്‍ളിസന്‍ വേണ്ടി ബാഴ്സലോണ വാഗ്ദാനം ചെയ്ത വന്‍ തുക നിരസിച്ച് എവര്ട്ടണ്
ബ്രസീലിയന്‍ ഫോര്‍വേഡ് റിച്ചാര്ലിസണിനായി ബാഴ്സലോണ വാഗ്ദനം ചെയ്ത 85 മില്യണ്‍ ഡോളര്‍ എവര്ട്ടണ് നിരസിച്ചു. 100 ദശലക്ഷം യൂറോയ്ക്ക് തുല്യമായ ഓഫര്‍ ഉടന്‍ നിരസിക്കപ്പെട്ടുവെന്ന് സ്കൈ സ്പോര്‍ട്സ്…
Read More » - 30 January
ഷമ്മി ഹീറോയാടാ..ഹീറോ… മലയാളികള്‍ പാടി നടന്ന ആ ഡയലോഗ് ഒടുവില്‍ മുഹമ്മദ് ഷമിയും പറഞ്ഞു ; സഞ്ജുവിനൊപ്പം ഷമിയുടെ മാസ് ; വീഡിയോ കാണാം
മലയാളികള്‍ ഏറ്റെടുത്ത് പാടി നടന്ന ആ ഡയലോഗ് ഒടുവില്‍ മുഹമ്മദ് ഷമിയും പറഞ്ഞു. കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് പറഞ്ഞ് ഹിറ്റാക്കിയ മാസ് ഡയലോഗായ ‘ഷമ്മി ഹീറോയാടാ..ഹീറോ..’ എന്ന…
Read More » - 29 January
റെക്കോഡുകളുടെ തിളക്കവുമായി രോഹിത് ശര്‍മയും വിരാട് കോഹ്ലിയും
ഹാമില്ട്ടണ്: റെക്കോഡുകളുടെ തിളക്കവുമായി രോഹിത് ശര്‍മയും വിരാട് കോഹ്ലിയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. ട്വന്റി-20…
Read More » - 29 January
ഒഡീഷയെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവ : ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു
ഭുവനേശ്വർ : ഒഡീഷയെ ഗോൾ മഴയിൽ മുക്കി എഫ് സി ഗോവ. കലിംഗ സ്റ്റേഡിയത്തിൽ നടന്ന തീപാറും പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഒഡീഷയെ തോൽപ്പിച്ചത്. ജാക്കി…
Read More » - 29 January
ന്യൂസിലൻഡിനെതിരായ സൂപ്പർ ഓവർ, ആ നിർണായക നിമിഷങ്ങളെ കുറിച്ച് വിജയശില്പി രോഹിത് ശർമ്മ
ന്യൂസിലൻഡിനെതിരായ ട്വന്റി 20 മത്സരത്തിന് ശേഷം സൂപ്പര്‍ ഓവറിലെ മിന്നും പ്രകടനത്തിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി ഹിറ്റ്മാൻ രോഹിത് ശർമ്മ. കെ.എല്‍ രാഹുലിനൊപ്പം ക്രീസിലിറങ്ങുമ്പോള്‍ മനസ്സിലെ കണക്കുകൂട്ടലിനെ…
Read More » - 29 January
ഓസ്ട്രേലിയൻ ഓപ്പൺ : ആവേശപ്പോരിൽ ലോക ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി ഡൊമിനിക് തീം സെമിയില്‍
മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണിലെ ആവേശപ്പോരിൽ ലോക ഒന്നാം നമ്പർ താരം റാഫേല്‍ നദാലിനെ വീഴ്ത്തി ഓസ്ട്രേലിയയുടെ ഡൊമിനിക് തീം സെമിയിൽ കടന്നു. തീപാറുന്ന ക്വര്‍ട്ടര്‍ പോരാട്ടത്തിൽ ഒന്നിനെതിരെ…
Read More » - 29 January
ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ, അടിച്ചു തകർത്ത് രോഹിത് ശർമ്മ
ഹാമിൽട്ടൻ : മൂന്നാം ട്വന്റി20യില്‍ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്കു ജയം. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരത്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മ താരമായി. സൂപ്പർ ഓവറിലെ വിജയലക്ഷ്യമായ 18 റൺസ്…
Read More » - 29 January
ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ഗോവയും, പ്ലേ ഓഫ് നിലനിർത്താൻ ഒഡീഷയും ഇന്നിറങ്ങുന്നു
ഭുവനേശ്വേർ : ഐഎഎസ്എല്ലിൽ ഗോവയും, ഒഡീഷയും ഇന്നിറങ്ങുന്നു. വൈകിട്ട് 07:30തിന് കലിംഗ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. എടികെയിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടുള്ള പോരാട്ടമാണ്…
Read More » - 29 January
പോര്‍ച്ചുഗീസ് സുപ്പര്‍ താരത്തെ കൂടാരത്തിലെത്തിച്ച് യൂണൈറ്റഡ്
പോര്‍ച്ചുഗീസ് മധ്യനിര താരവും സ്പോര്‍ടിംഗ് താരവുമായ ബ്രൂണോ ഫെര്‍ണാണ്ടസിനെ സ്വന്തം തട്ടകത്തിലെത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. താരം നാളെ മെഡിക്കല്‍ പൂര്‍ത്തിയാക്കാനായി മാഞ്ചസ്റ്ററില്‍ എത്തും. താരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡും…
Read More » - 29 January
പെരെസിന് പിന്നാലെ ആബേല്‍ റൂയിസും ബാഴ്സ വിടുന്നു
കാര്‍ലെസ് പെരെസിന് പിന്നാലെ ബാഴ്സലോണയുടെ യുവതാരം ടീം വിടാന്‍ ഒരുങ്ങുന്നു. ബാഴ്സലോണ യൂത്ത് ടീമിലെ ഏറ്റവും മികച്ച ടാലന്റ് എന്ന് വിശേഷിക്കപ്പെടുന്ന ആബേല്‍ റൂയിസ് ആണ് ക്ലബ്…
Read More » - 29 January
ഇബ്രാ കരുത്തില്‍ എ സി മിലാന് ; കോപ ഇറ്റാലിയ സെമിയില്‍ ഇനി റോണോ ഇബ്രാ അങ്കം
ഇബ്രാഹിമോവിച് വന്നതോടെ പുത്തന്‍ ഊര്‍ജ്ജം കിട്ടിയ എ സി മിലാന് അപരാജിത കുതിപ്പ് തുടരുകയാണ്. ഇന്നലെ കോപ ഇറ്റാലിയ ക്വാര്‍ട്ടറില്‍ ടൊറീനോയെ നേരിട്ട എ സി മിലാന്…
Read More » - 29 January
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റിയില്‍ രണ്ട് ഒഴിവുകള്‍ ; പരിഗണിക്കുന്നത് ഈ മൂന്നുപേരെ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റിയിലെ രണ്ട് ഒഴിവുകളിലേക്ക് പരിഗണിക്കുന്നത് മുന്‍താരങ്ങളായ ലക്ഷ്മണ് ശിവരാമകൃഷ്ണന്, വെങ്കടേഷ് പ്രസാദ്, അജിത് അഗാര്‍ക്കര്‍ എന്നിവരെ. എം എസ് കെ പ്രസാദിനും…
Read More » - 29 January
ഇന്റര്‍ മിലാന് രണ്ടും കല്പിച്ച് ; ടോട്ടനെ താരത്തെയും ടീമിലെത്തിച്ചു
മിലാന് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഡെന്മാര്ക്ക് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്സണ് ടോട്ടനം വിട്ടു. അന്റോണിയോ കോന്റെ പരിശീലകനായുള്ള ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനിലേക്കാണ് ക്രിസ്റ്റ്യന്‍ എറിക് സണിന്റെ കൂടുമാറ്റം.…
Read More » - 29 January
യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ക്ക് ഊര്‍ജം പകരാന്‍ പോഗ്ബ എത്തുന്നു
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ക്ക് ഊര്‍ജം നല്കി മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയുടെ തിരിച്ചുവരവ് വാര്‍ത്ത. ജനുവരി തുടക്കത്തില്‍ കണങ്കാല് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്ന പോഗ്ബ കാലിലെ പ്ലാസ്റ്റര്‍…
Read More » - 29 January
ചരിത്രം രചിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു ; റെക്കോര്‍ഡുകള്‍ തിരുത്താന്‍ കൊഹ്ലിയും
പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഇന്ന് മൂന്നാം ട്വന്റി20ക്കായി ഹാമില്‍ട്ടണില്‍ ഇറങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് മത്സരം. ഇന്നത്തെ മല്‍സരത്തില്‍ ജയിക്കാനായാല്‍ ചരിത്രത്തില്‍…
Read More » - 29 January
മാഞ്ചസ്റ്റര്‍ സിറ്റി താരം സാനെ പരിക്ക് മാറിയെത്തുന്നു
മാഞ്ചസ്റ്റര്‍ സിറ്റി താരം ലെറോയ് സാനെ പരിക്ക് മാറി തിരികെയെത്തുന്നു. താരം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫസ്റ്റ് ടീമിനൊപ്പം ട്രെയിനിങ് നടത്തി. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍…
Read More » - 29 January
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് പേസറെയും ബാറ്റ്സ്മാനെയും തെരഞ്ഞെടുത്ത് മഗ്രാത്ത്
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് പേസറെയും ബാറ്റ്സ്മാനെയും തെരഞ്ഞെടുത്ത് ഓസീസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ഇതില്‍ ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന രണ്ട് പേരുകളാണ് പേസ്…
Read More » - 28 January
മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ നീട്ടി ഫെര്ണാണ്ടിഞ്ഞ്യോ
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ മധ്യനിര താരം ഫെര്ണാണ്ടിഞ്ഞ്യോ ക്ലബ്ബുമായി പുതിയ കരാറില്‍ ഒപ്പിട്ടു. ഈ സീസണ് അവസാനത്തോടെ കരാര്‍ അവസാനിക്കേയാണ് താരം ഒരു വര്‍ഷത്തേക്ക് കരാര്‍ നീട്ടിയത്.…
Read More » - 28 January
മുംബൈ സിറ്റി ഡിഫന്‍ഡര്‍ സൗവിക് ചക്രബര്‍ത്തിയെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി
മുംബൈ സിറ്റി എഫ്സിയുടെ സൗവിക് ചക്രബര്‍ത്തിയെ ഹൈദരാബാദ് എഫ്സി സ്വന്തമാക്കി. സ്പാനിഷ് മാനേജര്‍ ഇതിനകം തന്നെ അടുത്ത സീസണിനായി ആസൂത്രണം ചെയ്യാന്‍ ആരംഭിക്കുകയും കളിക്കാരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാന്‍…
Read More » - 28 January
ബ്രസീലിയന്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗാബിഗോള്‍ ബ്രസീലിയന്‍ ക്ലബ്ബ് ഫ്ലെമങ്കോയില്‍
ബ്രസീലിയന്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്റര്‍ മിലാന് സ്ട്രൈക്കര്‍ ഗബ്രിയേല്‍ ബാര്‍ബോസ ബ്രസീലിയന്‍ ക്ലബ്ബ് ഫ്ലെമങ്കോയില്‍. 17 മില്യണ്‍ യൂറോ നല്‍കിയാണ് അവര്‍ താരത്തെ സ്വന്തമാക്കിയത്. 2024…
Read More »